Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

16 SEPTEMBER 2025 08:15 PM ISTമലയാളി വാര്‍ത്ത
നിരപരാധികളായ സാധാരണക്കാരായ മനുഷ്യരാണ് പൊലീസ് സ്‌റ്റേഷനുകളില്‍ പീഡിപ്പിക്കപ്പെടുന്നത്. കുന്നംകുളം കേസില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടണമെന്ന് വി ഡി സതീശന്‍. അവരെ പുറത്താക്കുന്നതു വരെ എം.എല്‍.എമാരായ സനീഷ് കുമാറും എ.കെ.എം അഷറഫും അനിശ്ചിതകാല നിരാഹാര സത്യഗ്രഹമിരിക്കുമെന്നും...

ഏറ്റവും കൂടുതൽ കേട്ട പരിഹാസവും കുറ്റപ്പെടുത്തലും, പലരും പിന്തിരിപ്പിച്ചു! എല്ലാം നേടാൻ ഉള്ള ഒരു കരുത്തുറ്റ മനസ്സും ശരീരവും ഉണ്ടാവുകയും ചെയ്തു; ഒടുവിൽ അത് സംഭവിക്കുന്നു പക്ഷെ…… ചാൻസ് 50%…

04 April 2021

മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് സീമാവിനീത്. ട്രാൻസ്ജെൻഡറും, സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റുമായ സീമ സ്വന്തമായ നിലപാടുകളിലൂടെയും വ്ലോഗ്ഗർ എന്ന നിലയിലുമാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ അറിയപ്പെട...

പരീക്ഷ സമ്മര്‍ദ്ദങ്ങളില്‍ നിന്നും ഇടവേള നേടാനായി 'റാസ്​പുടിന്‍' ഗാനത്തിനൊപ്പം ചുവടുവച്ച് ​ തകര്‍ത്താടി​​ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികൾ; സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ...

04 April 2021

ബോണി എം ബാന്‍ഡിന്‍റെ 'റാ റാ റാസ്​പുടിന്‍ ലവര്‍ ഓഫ്​ ദ റഷ്യന്‍ ക്വീന്‍' എന്ന്​ തുടങ്ങുന്ന ഗാനം ലോകപ്രശസ്​തമാണ്. ​ഈ ഗാനത്തിന്​ ചുവടുവെച്ച രണ്ട്​ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളാണിപ്പോള്‍ സോഷ്യ...

കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി; കടത്തിന്റെ കാര്യത്തില്‍ കേരളം രാജസ്ഥാനും യുപിക്കുമെല്ലാം പിന്നില്‍, കേരളം കടക്കെണിയിലാണെന്ന് പ്രതിപക്ഷ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി

04 April 2021

കേരളം കടക്കെണിയിലാണെന്ന് പ്രതിപക്ഷ ആരോപണത്തിന് കണക്കുകള്‍ വിശദീകരിച്ച് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിനും പിന്നിലാണ് കേരളത...

'സ്വാമിയേ ശരണം അയ്യപ്പ ' എന്ന ശരണം വിളി കേട്ട് ചൊറിച്ചില്‍ വരുന്നവര്‍ നല്ലോണം മാറിയിരുന്നു ചൊറിഞ്ഞു അഡ്ജസ്റ്റ് ചെയ്യുക ...എന്നിട്ട് വേണേല്‍ ആരും കാണാതെ കരഞ്ഞോ.ചിലപ്പോള്‍ ഒരു ആശ്വാസം കിട്ടും..' മോദിക്കെതിരെ പരാതി കൊടുത്തവര്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

04 April 2021

ശബരിമലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ഏറെ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ഇതിനെതിരെ എസ് ഡി പി ഐ പരാതിയും കൊടുത്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് മതത്തേയും ദൈവത്തേയും മോദി കൂട്ടു പിടിച്ചുവെന്ന...

കൊറോണക്കാലത്തെ വിദേശ വിദ്യാഭ്യാസം; കഴിഞ്ഞ വർഷം കൊറോണ തുടങ്ങിയപ്പോൾ വിദേശ വിദ്യാഭ്യാസ പ്ലാനുകൾ തൽക്കാലം മാറ്റിവക്കുന്നതാണ് നല്ലത്, അതിന് മൂന്നു കാരണങ്ങൾ പ്രധാനമായി ഉണ്ടായിരുന്നു, കുറിപ്പുമായി മുരളി തുമ്മാരുകുടി

04 April 2021

വിദേശ വിദ്യാഭ്യാസം എന്നത് വിഷയങ്ങൾ പഠിക്കുന്നത് മാത്രമല്ല മറിച്ച് ആ രാജ്യത്തെ അറിയുകയും മറ്റു രാജ്യങ്ങളിൽ ഉള്ളവരുമായി ഇടപെടുകയും ആണ് എന്ന് മുരളി തുമ്മാരുകുടി. രണ്ടാമത് കൊറോണ സമയത്ത് രാജ്യങ്ങളുടെ സമ്പത...

ധനമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; ‘4000 കോടി കടമെടുത്തിട്ട് 5000 കോടി മിച്ചമെന്ന് പറയുന്നു’

04 April 2021

ധനമന്ത്രി ടി. എം തോമസ് ഐസകിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നാലായിരം കോടി കടമെടുത്തിട്ട് അയ്യായിരം കോടി മിച്ചമെന്നാണ് ധനമന്ത്രി പറയുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ നാല് മാ...

മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു ; 2011-16 ലെ വികസനങ്ങൾ എണ്ണി പറഞ്ഞ് ഉമ്മൻ‌ചാണ്ടി

04 April 2021

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ വികസനവും ക്ഷേമവും സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളിയെ ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി. ധൈര്യമുണ്ടെങ്കില്‍ ...

റബർ കർഷകർക്ക് പാരയുമായി മാണി സി കാപ്പനും കോൺഗ്രസ്സും

04 April 2021

കേരളാ കോൺഗ്രസിന്റെ പ്രവൃർത്തകരും അനുയായികളുമായ റബർ കർഷകരെ പണ്ട് തൊട്ട് കോൺഗ്രസ്സുകാർക്ക് കണ്ടു കൂടാ. പാലായിൽ പ്രത്യകിച്ചും. ഒരു ഘട്ടത്തിൽ റബറിന്റെ വില 240 രൂപ വിലയായി ഉയർന്നപ്പോൾ കേരളാ കോൺഗ്രസ്സ് പാർട...

ഭാര്യ അറിയാതെ ആഭരണങ്ങള്‍ പണയപ്പെടുത്തി 11 ലക്ഷം രൂപ വായ്പയെടുത്തു; ഭാര്യയുടെ പേരിലുള്ള ഫ്ളാറ്റ് സ്വകാര്യവ്യക്തിക്ക് പണയത്തിന് നല്‍കി, ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തം വൈഗയുടേതല്ലെന്ന് റിപ്പോർട്ട്, കങ്ങരപ്പടിയിലെ 13-കാരി വൈഗയുടെ മുങ്ങിമരണവും പിതാവ് സനു മോഹന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഒഴിയുന്നില്ല

04 April 2021

കങ്ങരപ്പടിയിലെ 13-കാരി വൈഗയുടെ മുങ്ങിമരണവും പിതാവ് സനു മോഹന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതയുടെ കെട്ടുകൾ അഴിയുന്തോറും വീണ്ടും മുറുകുന്നതായുള്ള കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അതായത് ഫ്ളാറ്റില...

തോക്കും തിരകളും ലുലുമാളില്‍ നിന്ന് കണ്ടെടുത്ത കേസിൽ ദുരൂഹത തുടരുന്നു... വൃദ്ധൻ നിരപരാധിയെന്ന് നി​ഗമനം...

04 April 2021

കൊച്ചിയിൽ ലുലുമാളില്‍ നിന്ന് തോക്കും തിരകളും കണ്ടെടുത്ത കേസില്‍ ദുരൂഹത തുടരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ചോദ്യം ചെയ്ത വൃദ്ധന് സംഭവുമായി ബന്ധമില്ലെന്നാണ് പ്രാഥമികമായി കണ്ടെത്തിയ...

ആഞ്ഞടിച്ച് എ. കെ. ആൻ്റണി.... ഇടത് പക്ഷ വോട്ടർമാരും കോൺ​ഗ്രസിന് വോട്ട് ചെയ്യും...

04 April 2021

ശബരിമല വിഷയം വീണ്ടും ചർച്ചാ വിഷയമാക്കാൻ പ്രധാനമന്ത്രിക്ക് എങ്ങനെ ധൈര്യം വന്നെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ. ആന്റണി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിയമനിർമ്മാണം വാഗ്ദാനം ചെയ്തതാണെന്നും അത് നടപ്പാക്കാതെയാ...

പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ... കേരളത്തിന്‍റെ ഇരട്ടി വില നൽകിയാണ് രാജസ്ഥാനിൽ കോൺ്രസ് വൈദ്യുതി വാങ്ങുന്നത്...

04 April 2021

പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം സർക്കാരിന്റെ എല്ലാ നല്ല കാര്യത്തേയും വക്രീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അദാനിയുമായി കെഎസ്ഇബി വൈദ്യുതി വ...

യുവാവിനെ ആക്രമിച്ച് ബൈക്ക് തീയിട്ടു നശിപ്പിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍

04 April 2021

യുവാവിനെ ആക്രമിച്ച് ബൈക്ക് തീയിട്ടു നശിപ്പിച്ച സംഭവത്തില്‍ 2 പേരെ വിളപ്പില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വിളപ്പില്‍ അരുവിപ്പുറം കട്ടയ്ക്കാല്‍ വീട്ടില്‍ രതീഷ് (38), വിളവൂര്‍ക്കല്‍ ഈഴക്കോട് ഓങ്കാര...

പൊലീസുകാരന്റെ മുഖത്തേക്ക് കുരുമുളക് പൊടി സ്‌പ്രേ ചെയ്ത് ഓടിരക്ഷപ്പെട്ട പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

04 April 2021

പൊലീസുകാരന്റെ മുഖത്തേക്ക് കുരുമുളക് പൊടി സ്‌പ്രേ ചെയ്ത് ഓടിരക്ഷപ്പെട്ട പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. പാലയൂര്‍ കറുപ്പംവീട്ടില്‍ ഫവാദിനെയാണ് (33) ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.മാര്‍ച്ച് 11നാണ് സ...

'വിവാഹത്തിന് മുന്‍പായാലും ശേഷമായാലും അമ്മയാകണോ വേണ്ടേ എന്ന് സ്ത്രീക്ക് തീരുമാനിക്കാം' 'അമ്മയാകാന്‍ നേരമായോ എന്ന് നീ ആദ്യം തീരുമാനിക്ക് പെണ്ണേ' ; ഗര്‍ഭഛിദ്രം സ്ത്രീകളുടെ നിയമപരമായ അവകാശമാക്കിയ വനിതാ ശിശുവികസന വകുപ്പിന്റെ ഉത്തരവിന്‌ അഭിനന്ദനങ്ങൾ

04 April 2021

സ്ത്രീകൾക്ക് ഇഷ്ടമുള്ളപ്പോൾ അമ്മയാകുവാനും, ഗര്‍ഭഛിദ്രം സ്ത്രീകളുടെ നിയമപരമായ അവകാശമാക്കിയ വനിതാ ശിശുവികസന വകുപ്പിന്റെ ഉത്തരവ് സമൂഹത്തിൽ ചർച്ചകയാകുന്നു. ഈ ഉത്തരവിനെ അഭിനന്ദിച്ച് കൊണ്ട് ആരോഗ്യ വകുപ്പിൽ ...

Malayali Vartha Recommends