KERALA
ചർച്ചകൾക്കൊടുവിൽ കോൺഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽഎമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി
'അയ്യോ എന്നെ കൊല്ലാന്‍വരുന്നേ...' പോലീസ് സ്റ്റേഷനിലേക്ക് അലറിവിളിച്ച് ഓടിക്കയറി യുവാവ്; കാര്യമറിഞ്ഞപ്പോൾ അന്തംവിട്ട് പോലീസ്; സൃഹൃത്തുക്കളുടെ മൊഴി ഞെട്ടിച്ചു; ഒടുവിൽ സംഭവിച്ചത്
25 August 2021
'അയ്യോ എന്നെ കൊല്ലാന്‍വരുന്നേ...' പോലീസ് സ്റ്റേഷനിലേക്ക് അലറിവിളിച്ച് ഓടിക്കയറി യുവാവ്. എന്തെന്നറിയാതെ അന്തംവിട്ട് പോലീസ്.... കാര്യമറിഞ്ഞപ്പോൾ പുലിവാലുപിടിച്ച് പോലീസ്... തിങ്കളാഴ്ച രാത്രിയായ...
ഈ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്ക് എതിരായ കേസില്‍ പോലീസിന് തിരിച്ചടി... ബിന്റെയും ലിബിന്റെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി സെഷന്‍സ് കോടതിയില്‍ പോലീസ് നല്‍കിയ അപേക്ഷ കോടതി തള്ളി
25 August 2021
ഈ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്ക് എതിരായ കേസില്‍ പോലീസിന് തിരിച്ചടി. എബിന്റെയും ലിബിന്റെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി സെഷന്‍സ് കോടതിയില്‍ പോലീസ് നല്‍കിയ അപേക്ഷ കോടതി തള്ളി.കണ്ണൂര്‍ ജ...
അടിപൊളി വാ പോവാം... കുണ്ടറ പീഡനകേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച ശശീന്ദ്രന്റെ കേസ് തീർപ്പാക്കി... ക്ലീൻ ചീറ്റ്...
25 August 2021
മന്ത്രി എ കെ ശശീന്ദ്രൻ പിണറായി സർക്കാർ മുതലേ പുലിവാല് പിടിക്കുകയാണ്. ഇപ്പോൾ അദ്ദേഹത്തിന് തലവേദന ഒഴിഞ്ഞ് നേരമില്ലാ എന്നാണ് ശത്രുക്കൾ പോലും പറയുന്നത്. ഒത്തുതീർപ്പിന് ശ്രമിച്ച് അവസാനം തന്നെ ഒതുമെന്ന് മനസ...
പ്രതിരോധം പാളിപ്പോയോ? കത്തികൾക്കിടയിലൂടെ നടന്ന പോലെ എളുപ്പമല്ല കൊവിഡിനെ ചെറുക്കുന്നത്... പരസ്യ വിമർശനവുമായി ഹരീഷ് പേരടി...
25 August 2021
സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രോഗ വ്യാപനത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിലാണ് സംസ്ഥാനമുള്ളത്. അയൽ സംസ്ഥാനമായ കർണാടകയിൽ ...
കോടിയേരി ബാലക്യഷ്ണന്‍ സി പി എം സംസ്ഥാന സെക്രട്ടറിയാവാന്‍ തയ്യാറെടുക്കുമ്പോള്‍ ബംഗളുരു മയക്കുമരുന്ന് കേസില്‍ കോടിയേരിയുടെ മകന്‍ വീണ്ടും കുരുങ്ങാന്‍ സാധ്യത
25 August 2021
കോടിയേരി ബാലക്യഷ്ണന്‍ സി പി എം സംസ്ഥാന സെക്രട്ടറിയാവാന്‍ തയ്യാറെടുക്കുമ്പോള്‍ ബംഗളുരു മയക്കുമരുന്ന് കേസില്‍ കോടിയേരിയുടെ മകന്‍ വീണ്ടും കുരുങ്ങാന്‍ സാധ്യത തെളിയുന്നു.ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നിര്...
കാസര്‍കോട് ബേഡടുക്കയില്‍ കോവിഡ് വാക്സീന്‍ സ്വീകരിച്ചശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു
25 August 2021
കാസര്‍കോട് ബേഡടുക്കയില്‍ കോവിഡ് വാക്സീന്‍ സ്വീകരിച്ചശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കടുത്ത പനിയും ഛര്‍ദ്ദിയും കാരണം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച...
കുന്നംകുളത്ത് ലോറി ഇടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം... മകന് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍
25 August 2021
ലോറിയിടിച്ച് മകനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന വീട്ടമ്മക്ക് ദാരുണാന്ത്യം. മകന് ഗുരുതര പരിക്കേറ്റു. തൃശൂര്‍ പൂങ്കുന്നം മുതുവീട്ടില്‍ വിശ്വംഭരന്റെ ഭാര്യ ഗീതയാണ് (47) മരിച്ചത്.മകന്‍ വിനീഷിനെ (25) ...
ഉദ്ധവ് താക്കറെയെ കെട്ടിപ്പിടിച്ച് പിണറായി മുത്തം കൊടുത്തതെന്തിന്? കേന്ദ്ര മന്ത്രി നാരായണ റാണെക്ക് മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാര്‍ പണി കൊടുത്തതുപോലെ കേന്ദ്ര മന്ത്രി വി.മുരളീധരന് കേരള സര്‍ക്കള്‍ പണി കൊടുക്കുമോ?
25 August 2021
കേന്ദ്ര മന്ത്രി നാരായണ റാണെക്ക് മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാര്‍ പണി കൊടുത്തതുപോലെ കേന്ദ്ര മന്ത്രി വി.മുരളീധരന് കേരള സര്‍ക്കള്‍ പണി കൊടുക്കുമോ? കേരളത്തിലെത്തുമ്പോഴൊക്കെ പിണറായിയെയും ഇടതുമുന്നണിയെയും ...
കൊലവിളിയുമായി ആകാശ് തില്ലങ്കേരി... സുനിയെ തൊട്ടാൽ വിവരമറിയും.... ഞെട്ടിത്തരിച്ച് ജനങ്ങൾ.... ഇതാണ് നിയമം
25 August 2021
ടി. പി ചന്ദ്രശേകരൻ കൊലക്കേസിലെ പ്രതിയായ കൊടി സുനിക്ക് പിൻതുണയുമായി ആകാശ് തില്ലങ്കേരി. നാല് തോക്കിന്റെയും പത്ത് വണ്ടി ഗുണ്ടകളുടെയും ബലത്തിൽ തമിഴ് സിനിമയിലെ ടാറ്റ സുമോ ഡോണുകളെ പോലെ പണത്തിന് വേണ്ടി എന്ത...
തോറ്റിട്ടും പിന്‍മാറാതെ അമേരിക്ക... യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ തലവന്‍ തിങ്കളാഴ്ച കാബൂളില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്; യുഎസ് സേന പിന്‍മാറാന്‍ അന്ത്യശാസനം നല്‍കിയതിന് പിന്നാലെയുള്ള ചര്‍ച്ച ഏറെ നിര്‍ണായകം
25 August 2021
അമേരിക്കന്‍ സൈനികര്‍ ഈ മാസത്തിനകം നാട് വിടണമെന്ന് താലിബാന്‍ അന്ത്യശാസനം നല്‍കിക്കഴിഞ്ഞു. അതിനിടെ കാബൂളില്‍ നിര്‍ണായക ചര്‍ച്ച നടന്നിരിക്കുകയാണ്. താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുള്‍ ഗാനി ബറാദറുമായി യു....
നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
25 August 2021
മലപ്പുറം -കുന്നുമ്മല്‍ പെരിന്തല്‍മണ്ണ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക്് ദാരുണാന്ത്യം. കോഡൂര്‍ വരിക്കോട് സ്വദേശി മൈമൂനയാണ് (66) മരിച്ചത്. ഇന്നലെ പുലര...
അനാവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടേണ്ടതില്ല... സര്‍ക്കാര്‍ ജോലിക്കും സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
25 August 2021
സര്‍ക്കാര്‍ജോലിക്കും സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പകരം അപേക്ഷകരുടെ സത്യവാങ്മൂലം സ്വീകരിക്കണം.പി.എസ്.സി.യും മറ്റ് ന...
മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാനും, മരം മുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമായുള്ള ഫോണ്‍ രേഖകള്‍ പുറത്ത്
25 August 2021
മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാനും, മരം മുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമായുള്ള ഫോണ്‍ രേഖകള്‍ പുറത്ത്.മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും കണ്...
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്റെ കണ്ണുകെട്ടാതെ വെടിവെക്കാൻ ആവശ്യപ്പെട്ടതിന്റെ രേഖ, ചരിത്രപുസ്തകം, ദൃക്സാക്ഷി എന്നിവയുടെ റഫറൻസ്? മെക്കയിലേക്ക് പോകുക എന്നൊരുപാധി ബ്രിട്ടീഷുകാർ ഹാജിക്ക് നൽകിയതിന്റെ റഫറൻസ്? ശ്രീജിത്ത് പണിക്കരും എം ബി രാജേഷും തമ്മിലുള്ള കൊമ്പ് കോർക്കൽ തുടരുന്നു
25 August 2021
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട് ശ്രീജിത്ത് പണിക്കരും എം ബി രാജേഷും തമ്മിലുള്ള കൊമ്പ് കോർക്കൽ തുടരുകയാണ്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ മറ്റൊരു കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് അദ്ദേഹം. 24 ...
ആളും ആരവവുമില്ലാതെ ... പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലഘോഷയാത്ര ഇന്ന്... മഹാമാരിയുടെ രണ്ടാം വര്‍ഷം മൂന്ന് പള്ളിയോടങ്ങള്‍ക്ക് സ്വീകരണമൊരുക്കാന്‍ പാര്‍ഥസാരഥി ക്ഷേത്രക്കടവ് ഉത്രട്ടാതി ജലമേളയുടെ വേദിയായി മാറും, കോവിഡ് മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി വിവിധമേഖലകളെ പ്രതിനിധീകരിച്ച് മൂന്ന് പള്ളിയോടങ്ങള്‍ക്കാണ് ഇക്കുറി ജലമേളയില്‍ പങ്കെടുക്കാന്‍ അനുമതി
25 August 2021
പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലഘോഷയാത്ര ഇന്ന്. ആളും ആരവവുമില്ലാതെ ആചാരപരമായി മാത്രം നടക്കും. മഹാമാരിയുടെ രണ്ടാം വര്‍ഷം മൂന്ന് പള്ളിയോടങ്ങള്‍ക്ക് സ്വീകരണമൊരുക്കാന്‍ പാര്‍ഥസാരഥി ക്ഷേത്രക്കടവ് ഉത്രട്ടാത...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















