KERALA
മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ
'ഈ കഠിന കാലം കടന്ന് നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാന്‍ ഈ ദിനത്തിലെ പ്രാര്‍ത്ഥനകള്‍ തുണക്കട്ടെ'; ബലി പെരുന്നാള്‍ ആശംസ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
20 July 2021
ബലി പെരുന്നാള്‍ ആശംസ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊവിഡില്‍ ജനത ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാള്‍ കടന്നുവരുന്നതെന്നും കഠിന കാലം കടന്ന് നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാന്‍ ഈ ...
'ആര്‍എംപി നേതാവ് കെ. കെ രമയുടെ കുടുംബത്തിന് സുരക്ഷ നൽകണം'; മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കത്ത്
20 July 2021
ആര്‍എംപി നേതാവ് കെ. കെ രമയുടെ കുടുംബത്തിനും പാര്‍ട്ടി സെക്രട്ടറി വേണുവിനും സര്‍ക്കാര്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കത്ത്. വേണുവിനും രമ...
സംസ്ഥാനത്തെ വാഹനങ്ങള്‍ക്ക് നികുതി അടക്കുവാനുള്ള കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി
20 July 2021
സംസ്ഥാനത്ത് വാഹനങ്ങള്‍ക്ക് നികുതി അടയ്ക്കുവാനുള്ള കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി. ഓട്ടോറിക്ഷകളും ടാക്‌സികളും ഉള്‍പ്പെടെയുള്ള സ്‌റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകള്‍ക്ക് ഈ സാമ്ബത്തിക വര്‍ഷം ഇതുവരെയുള്ള ന...
ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്‌സ് ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
20 July 2021
കൊച്ചിയിലെ ഫ്‌ലാറ്റില്‍ ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ലിംഗമാറ്റ ശസ്ത്രക്രീയയ്ക്കിടെ സംഭവിച്ച പിഴവിനെത്തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നം ...
ഇനി തുറന്ന് പറയും.... ഭീഷണിക്കു മുന്നിൽ പതറി, നിലച്ചു പോകില്ല ടിപിയുടെ പ്രസ്ഥാനം.... വധ ഭീഷണിയിൽ പ്രതികരിച്ച് കെ. കെ. രമ....
20 July 2021
മകന് നേരയുണ്ടായ ഭീഷണിക്കത്തിന് പിന്നാലെ പ്രതികരണവുമായി ആര്‍എംപി എം.എല്‍.എ കെകെ രമ രംഗത്തെത്തിയിരിക്കുകയാണ്. 2012 മെയ് 4ന് വള്ളിക്കാട് വച്ച് നഷ്ടപ്പെട്ടതില്‍ കൂടുതലൊന്നും നഷ്ടപ്പെടാനില്ലെന്ന് ഉറച്ച ബോ...
കൊങ്കണിലെ തുരങ്കപാളത്തില്‍ ചെളിമൂടി തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു
20 July 2021
കൊങ്കണിലെ തുരങ്കപാളത്തില്‍ ചെളിമൂടി തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ചെളി നീക്കംചെയ്ത് എന്‍ജിന്‍ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തി. തുടര്‍ന്ന് മുംബൈയില്‍നിന്ന് മംഗള...
‘നീതിക്കായി കരഞ്ഞു, ആരും കേട്ടില്ല’ ഒടുവിൽ ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് അനന്യ ആത്മഹത്യ ചെയ്തു....
20 July 2021
കേരള നിയമസഭയിലേക്ക് മല്‍സരിച്ച ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കി, അവതാരക എന്നീ നിലകളിൽ പ്രശസ്തയായ ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് അനന്യ കുമ...
ടിപിയുടെ വിധിയായിരിക്കും മകനും....മകനെതിരായ ഭീഷണിക്കത്ത് വെറുമൊരു ഊമക്കത്തായി തള്ളിക്കളയാനാകില്ലെന്ന് കെ കെ രമ എംഎല്‍എ
20 July 2021
ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി സഖാവ് എന്‍ വേണുവിനും എന്റെ മകന്‍ അഭിനന്ദിനും നേരെ വധഭീഷണിയുമായി എംഎല്‍എ ഓഫീസിന്റെ മേല്‍വിലാസത്തില്‍ വന്ന കത്ത് വെറുമൊരു ഊമക്കത്ത് എന്ന നിലയില്‍ തള്ളിക്കളഞ്ഞുകൂടെന്നാണ് നാള...
ജവാന്‍ റം ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ അനുമതി; ഉത്തരവിട്ട് എക്സൈസ് കമീഷണർ
20 July 2021
കേരള ബിവറേജസ് കോര്‍പ്പറേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍റ് കെമിക്കല്‍സില്‍ ജവാന്‍ റം നിര്‍മാണം പുനരാരംഭിക്കാന്‍ അനുമതിയായി. എക്സൈസ് കമീഷണറാണ് നിര്‍മാണം പുനരാരംഭിക്കാന്‍ ഉത്...
ഐഷ സുൽത്താനയുടെ കുരുക്ക് മുറുകുന്നു... ഫോണിലെ പ്രധാന വിവരങ്ങൾ നശിപ്പിച്ചതായി കണ്ടെത്തി! പൂട്ടാനൊരുങ്ങി ഭരണകൂടം
20 July 2021
ബയോ വെപ്പൺ പരാമർശവുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവർത്തകയും ആക്ടിവിസ്റ്റുമായ ആയിഷ സുല്‍ത്താനയ്‌ക്കെതിരെ വീണ്ടും തിരിഞ്ഞിരിക്കുകയാണ് ലക്ഷദ്വീപ് ഭരണകൂടം. രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെ...
ക്ഷേത്രത്തിലെ ആവശ്യത്തിന് വാഴയില വട്ടാണെന്ന് വ്യാജ്യേണ് യുവാക്കൾ വീട്ടിലെത്തി! ഇല വെട്ടാന്‍ കത്തിയും ആവശ്യപ്പെട്ടു, തുടര്‍ന്ന് കത്തി എടുക്കാനായി അടുക്കള ഭാഗത്തുകൂടെ വീട്ടിനുള്ളിലേക്ക് കടന്ന വയോധികയെ പിന്തുടർന്നു;. വീട്ടിനുള്ളില്‍വെച്ച് വയോധികയെ കെട്ടിയിട്ട് സ്വര്‍ണാഭരണവും പണവും കവര്‍ന്നു
20 July 2021
പന്തളത്ത് പട്ടാപ്പകല്‍ വീട്ടിലെത്തിയ കവര്‍ച്ചക്കാര്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു .പന്തളം നഗരസഭയിലെ ഏഴാംവാര്‍ഡില്‍ കടക്കാട് വടക്ക് പനയറയില്‍ പരേതനായ അനന്തന്‍പിള്ളയുടെ ഭാര്യ ശാന്തകു...
പട്ടാപ്പകള്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണാഭരണവും പണവും കവര്‍ന്നു
20 July 2021
പട്ടാപ്പകല്‍ വീട്ടിലെത്തിയ കവര്‍ച്ചക്കാര്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു. പന്തളം നഗരസഭയിലെ ഏഴാംവാര്‍ഡില്‍ കടക്കാട് വടക്ക് പനയറയില്‍ പരേതനായ അനന്തന്‍പിള്ളയുടെ ഭാര്യ ശാന്തകുമാരിയാണ് അ...
സ്ത്രീപീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമം; വിവാദത്തില്‍ മുഖ്യമന്ത്രിയെ നിലപാട് ധരിപ്പിച്ച് മന്ത്രി എ.കെ. ശശീന്ദ്രന്‍
20 July 2021
സ്ത്രീ പീഡന ആരോപണവിധേയനെതിരായ പരാതി ഒത്തുതീര്‍ക്കാന്‍ ഇടപെട്ടതുസംബന്ധിച്ച വിവാദത്തില്‍ മുഖ്യമന്ത്രിയെ നിലപാട് ധരിപ്പിച്ച് മന്ത്രി എ.കെ. ശശീന്ദ്രന്‍. എന്‍.സി.പിയിലെ രണ്ട് നേതാക്കള്‍ തമ്മിലുള്ള വി...
വിസ്മയ കേസ്: സര്‍ക്കാര്‍ അഭിപ്രായം തേടി ഹൈക്കോടതി
20 July 2021
ശാസ്താംകോട്ടയിൽ വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയില് കണ്ട കേസില് സ്ത്രീധന പീഡനമരണം 304 (ബി) കുറ്റം നിലനില്ക്കില്ലെന്ന ഹർജിയിൽ സർക്കാർ കിരൺകുമാർ സമർപ്പിച്ച ഹർജിയിലാണ്. പ്രതിക്കുവേണ്ടി അഡ്വ. ബി എ ...
മയക്കുമരുന്നുമായി ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ പോലിസ് പിടിയില്‍; വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പനക്ക് കൊണ്ടുവന്നതാണെന്ന് പ്രതികൾ
20 July 2021
ക്രമിനല്‍ കേസുകളിലെ പ്രതികളായ മുന്ന് യുവാക്കള്‍ മയക്കുമരുന്നുമായി പോലിസിന്റെ പിടിയില്‍. കോടനാട്, ചെട്ടിനട തേനന്‍ ജോമോന്‍ (31), അല്ലപ്ര നെടുംതോട് ചിറ്റേത്തുകുടി മാഹിന്‍ (28), പവറട്ടി എലവള്ളി പള്ളിക്കടവ...
രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...
നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില് ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്തെന്നാണു പരാതി..
അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...
കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..
രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...
ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...




















