സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഉമ്മറെ ലേശം എങ്കിലും ഉളുപ്പ് വേണം! പാകിസ്ഥാന്‍ ആരാധകര്‍ക്ക് സ്വാതന്ത്ര്യദിന ആശംസ നേര്‍ന്ന ഒമര്‍ ലുലുവിന് നേരെ അധിക്ഷേപം

പാകിസ്ഥാന്‍ ആരാധകര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന സംവിധായകന്‍ ഒമര്‍ ലുലുവിന് നേരെ അധിക്ഷേപ കമന്റുകളുടെ പ്രവാഹം,. പാക് ആരാധകനൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിന് താഴെയാണ് സംവിധായകനെ അധിക്ഷേപിക്കുന്ന കമന്റുകളും പ്രത്യക്ഷപ്പെട്ടത്.
'നമ്മുടെ രാജ്യം വെട്ടിമുറിച്ചു നമ്മുടെ പട്ടാളക്കാരെ കൊന്ന നമ്മള് തകരണം എന്ന് മാത്രം ആശിക്കുന്നവരെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഉമ്മറെ ലേശം എങ്കിലും ഉളുപ്പ് വേണം'തുടങ്ങിയ കമന്റുകളാണ് പോസ്റ്റിഷ നിറഞ്ഞത്. ട്രോള്‍ കമന്റുകളും ഒമര്‍ ലുലുവിനെ അധിക്ഷേപിക്കുന്ന കമന്റുകളുമാണ് കൂടുതലും.
https://www.facebook.com/Malayalivartha


























