KERALA
വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....
സംസ്ഥാനത്തെ കടൽത്തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
22 July 2021
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ജൂലൈ 26 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ ...
സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്
22 July 2021
സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല് കോളേജ് പി.ടി. ചാക്കോ നഗര് സ്വദേശി (27), പേട്ട സ്വദേശി (38), ആനയറ സ...
കേരളത്തിലാദ്യമായി നീലത്തിമിംഗിലത്തിന്റെ ശബ്ദം ഗവേഷകര്‍ റെക്കോഡ് ചെയ്തു; കേരളത്തിന്റെ തീരക്കടലിലും നീലത്തിമിംഗലങ്ങളുടെ സഞ്ചാരപദമുണ്ടെന്ന് സ്ഥിരീകരിച്ചത് വിഴിഞ്ഞത്ത് സ്ഥാപിച്ച റെക്കോർഡിങ് ഉപകരണത്തിലൂടെ; കൂടുതൽ ഗവേഷണങ്ങൾക്കൊരുങ്ങി അധികൃതർ
22 July 2021
കേരളത്തിലാദ്യമായി നീലത്തിമിംഗിലത്തിന്റെ ശബ്ദം ഗവേഷകര്‍ റെക്കോഡ് ചെയ്തു. വിഴിഞ്ഞത്തിനടുത്താണ് സംഭവം. ഇതോടെ കേരളത്തിന്റെ തീരക്കടലിലും നീലത്തിമിംഗിലങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചു. 188 ഡെസിബല്‍സ് ശബ്ദമാണ് നീ...
അടിമാലിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു
22 July 2021
അടിമാലിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു. കോരംപാറ സ്വദേശി ചിരഞ്ജീവിയുടെ ഭാര്യ വിമല (45) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കു 2.30ഓടെപൂപ്പാറ പുതുകുളത്താണ് സംഭവം. ഏല...
സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ ഒഴുക്കില്‍പെട്ടു; രണ്ട് പേരെ രക്ഷപ്പെടുത്തി
22 July 2021
കടവത്തൂര്‍ ആറ്റുപുറത്ത് സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ ഒഴുക്കില്‍ പെട്ടു. രണ്ട് പേരെ രക്ഷപ്പെടുത്തി. കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് വേണ്ടി ഫയര്‍ഫോഴ്‌സും ന...
സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 44 ആയി
22 July 2021
സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല് കോളേജ് പി.ടി. ചാക്കോ നഗര് സ്വദേശി (27), പേട്ട സ്വദേശി (38), ആനയറ സ്...
സ്ത്രീധനം എന്ന ദുരാചാരം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, സ്ത്രീധനം കൊടുക്കുകയില്ലെന്നും വാങ്ങുകയില്ലെന്നും ഉറച്ച തീരുമാനം എടുക്കേണ്ട സമയമാണിത്; സ്ത്രീധനത്തിന് എതിരെയുള്ള പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു മന്ത്രി വീണാ ജോര്‍ജ്ജ്
22 July 2021
സ്ത്രീധനം കൊടുക്കുകയില്ലെന്നും വാങ്ങുകയില്ലെന്നും ഓരോരുത്തരും ഉറച്ച തീരുമാനം എടുക്കേണ്ട സമയമാണിതെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീധന-ഗാര്‍ഹിക പീഡനങ്ങള്‍ ഇല്ലാതാക്കുക ...
അനന്യയുടേത് തൂങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവുണ്ടോയെന്നറിയാന്‍ മെഡിക്കല്‍ രേഖകളടക്കം ഉടൻ പരിശോധിക്കും: ദുരൂഹതകൾ ഇല്ലെന്ന് പ്രാഥമിക നിഗമനം
22 July 2021
ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോട്ടത്തില്‍ പ്രാഥമിക നിഗമനം. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവുണ്ടോയെന്നറിയാന്‍ മെഡിക്കല്‍ രേഖകളടക്കം പരിശോധിയ്ക്കും....
സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,03,543 സാമ്പിളുകൾ; 85 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 13,454 പേര്‍ രോഗമുക്തി നേടി;ഇന്ന് 122 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു; ആകെ മരണം 15,739 ആയി
22 July 2021
സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍...
കുണ്ടറ പീഡന കേസിൽ യുവതി ഇനി ഗവർണറുടെ അടുത്തേക്ക്: സ്വമേധയ ഗവർണർക്ക് പരാതി നൽകാൻ നീക്കം
22 July 2021
ഒടുവിൽ കുണ്ടറ പീഡന പരാതി ഇനി ഗവർണറുടെ മുന്നിലേക്ക്.... എ കെ ശശീന്ദ്രന്റെ മന്ത്രി പദവിക്ക് ഇളക്കം സംഭവിക്കുമോ ഇല്ലയോ എന്നത് ഗവർണറുടെ നാവിൻ തുമ്പിൽ....ഉറ്റു നോക്കി പിണറായി മന്ത്രിസഭ...പീഡന പരാതിയിൽ ഒത്ത...
മാന്യമായി വസ്ത്രം ധരിച്ച യുവാവ് നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു, യുവാവിന്റെ കയ്യിൽ ഉണ്ടായിരുന്ന ബാഗ് പരിശോധിച്ച് പൊലീസ് ഞെട്ടി...!!! പിന്നാലെ മുട്ടൻ ട്വിസ്റ്റ്
22 July 2021
ഒരാഴ്ച മുൻപ് തിരുനക്കരയിൽ നിന്ന നിൽപ്പിൽ തമിഴ്‌നാട് സ്വദേശിയുടെ ബാഗ് പരിശോധിച്ച പൊലീസ് ഞെട്ടി..! ബാഗിനുള്ളിൽ കണ്ടത് ഉയർന്ന മാർക്കിന്റെ ഉന്നത ബിരുദത്തിന്റെ സർട്ടിഫിക്കറ്റ്. ഒരാഴ്ചയായി തിരുനക്കര ക്ഷേത്ര...
വായില്‍ റബര്‍ പന്ത് തിരുകി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെത്തിയത് മഴക്കോട്ട് കൊണ്ട് മുഖം മറച്ച്, കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്
22 July 2021
കനത്ത മഴയില്‍ അതിക്രമിച്ച് കയറി വീട്ടമ്മയുടെ വായില്‍ റബര്‍ പന്ത് തിരുകി പീഡിപ്പിക്കാന്‍ ശ്രമം. കിഴക്കമ്പലം പട്ടിമറ്റം കുമ്മനോടുള്ള വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. തനിച്ച് താമസിക്കുകയായിരുന്...
അനന്യയുടെ അസ്വാഭാവിക മരണത്തിന് പിന്നിലെ കാരണങ്ങള്‍ വിശദമായി അന്വേഷിക്കണം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
22 July 2021
അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ അനന്യയുടെ അസ്വാഭാവിക മരണത്തിന് പിന്നിലെ കാരണങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിക്കുകയുണ്ടായി. എറണാകുളം ജില്ലാ പോലിസ് മേധാവിയും...
നിരോധിച്ച പബ്ജി ഗെയിം കളിക്കാനായി അമ്മ അറിയാതെ അക്കൗണ്ടില്‍ നിന്നു മക്കള്‍ പിന്‍വലിച്ചത് ഒരു ലക്ഷം രൂപ
22 July 2021
ഓണ്‍ലൈന്‍ പബ്ജി ഗെയിം കളിക്കാനായി അമ്മ അറിയാതെ അക്കൗണ്ടില്‍ നിന്നു മക്കള്‍ പിന്‍വലിച്ചത് ഒരു ലക്ഷത്തിലധികം രൂപ. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നതായി വീട്ടമ്മ കോഴിക്കോട് സൈബര്‍ പൊലീസില്‍ പരാതി നല്‍ക...
എന്‍.സി.പി നേതാവിനെതിരെ പരാതി നല്‍കിയ യുവതിക്ക് പിന്തുണയുമായി ബി.ജെ.പി; പരാതിക്കാരിയുടെ എല്ലാത്തിനും ബി.ജെ.പി. പിന്തുണയും സഹായവും നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍
22 July 2021
എന്‍.സി.പി നേതാവിനെതിരെ പരാതി നല്‍കിയ യുവതിക്ക് പിന്തുണയുമായി ബി.ജെ.പി രംഗത്ത് എത്തിയിരിക്കുകയാണ്. മന്ത്രി എ.കെ ശശീന്ദ്രന് എതിരെ ഉള്‍പ്പടെ പരാതിക്കാരിയുടെ എല്ലാത്തിനും ബി.ജെ.പി. പിന്തുണയും സഹായവും നല്...
കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..
കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..
സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..
'ഓഫാക്കെടാ ആ ക്യാമറ കരണക്കുറ്റി പൊട്ടിക്കും' കാറിൽ നിന്നും കലി തുള്ളിയിറങ്ങി ശോഭ...!!! ഫോൺ തെറിപ്പിച്ചു, 5000 രൂപ വോട്ടർക്ക് കൊടുത്തെന്ന് ആരോപണം; സത്യം തെളിയിച്ച ശേഷം മാത്രമേ പിന്മാറൂവെന്ന് ശോഭ സുരേന്ദ്രൻ
പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാതിപത്യ ബോധവും മൂല്യവും;പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; തീ പാറിക്കുന്ന മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ
നീ പോ മോനേ വിജയാ എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ നിൽക്കേ വൻ പോര്



















