Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മാന്യമായി വസ്ത്രം ധരിച്ച യുവാവ് നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു, യുവാവിന്റെ കയ്യിൽ ഉണ്ടായിരുന്ന ബാഗ് പരിശോധിച്ച് പൊലീസ് ഞെട്ടി...!!! പിന്നാലെ മുട്ടൻ ട്വിസ്റ്റ്

22 JULY 2021 05:15 PM IST
മലയാളി വാര്‍ത്ത

ഒരാഴ്ച മുൻപ് തിരുനക്കരയിൽ നിന്ന നിൽപ്പിൽ തമിഴ്‌നാട് സ്വദേശിയുടെ ബാഗ് പരിശോധിച്ച പൊലീസ് ഞെട്ടി..! ബാഗിനുള്ളിൽ കണ്ടത് ഉയർന്ന മാർക്കിന്റെ ഉന്നത ബിരുദത്തിന്റെ സർട്ടിഫിക്കറ്റ്. ഒരാഴ്ചയായി തിരുനക്കര ക്ഷേത്രത്തിന്റെ ഗോപുരത്തിന് സമീപം മഴയും വെയിലും കൊണ്ട് നിന്ന നിൽപ്പിൽ നിന്ന ജ്യോതിരാജിനെയാണ് വെസ്റ്റ് പൊലീസ് കണ്ടെത്തി, തിരികെ നാട്ടിലെത്തിച്ചത്.

ഒരാഴ്ച മുൻപാണ് മാന്യമായി വസ്ത്രം ധരിച്ച യുവാവ് നഗരത്തിൽ അലഞ്ഞ് തിരിയുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു, നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പെട്രോളിംങ് സംഘം തിരുനക്കര ക്ഷേത്രത്തിനി സമീപത്ത് എത്തിയത്.

 

 

 

ഈ സമയം ജ്യോതിരാജ് ഇതേ നിൽപ്പ് തന്നെ നിൽക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം അടുത്തെത്തി കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും ഒന്നും സംസാരിക്കാൻ തയ്യാറായില്ല. തുടർന്ന്, ഇവർ ജ്യോതിരാജിന്റെ കയ്യിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചു.

ഇതോടെയാണ് ഉയർന്ന മാർക്കിന്റെ സർട്ടിഫിക്കറ്റുകൾ കണ്ടത്. ഈ സർട്ടിഫിക്കറ്റിൽ നിന്നും ലഭിച്ച വിലാസത്തിൽ പൊലീസ് വിവരം അറിയിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ വെസ്റ്റ് പൊലീസിനെ ബന്ധപ്പെട്ടു.

 

 

 

 

ബന്ധുക്കൾ എത്തും വരെ ഇയാൾ സുരക്ഷിതനായി ഇരിക്കുന്നതിനായി പൊലീസ് സ്റ്റേഷനിൽ തന്നെ കൊണ്ടു വന്നു. എന്നാൽ, ബന്ധുക്കൾ എത്തും വരെയുള്ള രാത്രി മുഴുവൻ ജ്യോതിരാജ് ഇരിക്കാൻ തയ്യാറായില്ല. മുഴുവൻ സമയവും പൊലീസ് സ്റ്റേഷനിൽ തന്നെ നിൽക്കുകയായിരുന്നു ഇയാൾ. ഇന്നു രാവിലെ സ്റ്റേഷനിൽ എത്തിയ ബന്ധുക്കൾ ജ്യോതിരാജിനെ ഏറ്റെടുത്തു.

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 minutes ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 minutes ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (15 minutes ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (30 minutes ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (4 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (4 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (5 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (5 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (6 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (6 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (6 hours ago)

Malayali Vartha Recommends