Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....

10 APRIL 2026 11:07 AM ISTമലയാളി വാര്‍ത്ത
ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി തേറാട്ടിൽ ജോർജ്ജിന്റെ മകൻ രാജു (52) ആണ് മരിച്ചത്. ദുബായിലെ കമ്പനിയിൽ ഇലക്‌ട്രീഷ്യനാണ്. സുഹൃത്തും അയൽവാസിയുമായ പുത്തൂർ ഫ്രിന്റോ (42)യെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ നാലിന് ദുബായിൽ...

കേ​ര​ള​ത്തി​ന് ന​ല്‍​കി​യ 10 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല.... വി​മ​ര്‍​ശി​നവുമായി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി....

22 July 2021

കേ​ര​ള​ത്തി​ന് ന​ല്‍​കി​യ പ​ത്തു ല​ക്ഷം ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ ഇ​തു​വ​രെ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സു​ഖ് മാ​ന്‍​ഡ​വ്യ. ഈ ​പ​ത്ത് ല​ക്ഷം ഡോ​സ് ഉ​പ​യോ​ഗി​ച്ച​തി​...

കടവത്തൂരില്‍ പുഴയില്‍ ഒലിച്ചുപോയ പ്‌ളസ് ടൂ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി; മരണമടഞ്ഞത് 17 കാരനായ മുബഷീര്‍

22 July 2021

കടവത്തൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരിങ്ങത്തൂര്‍ അണിയാരം സ്വദേശി കോണോന്നുമ്മല്‍ റഫീഖിന്റെ മകന്‍ മുബഷിര്‍(17)ആണ് മരണമടഞ്ഞത്. കടവത്തൂര്‍ ആറ്റുപ...

കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സിൽ വെ​ള്ളി​യാ​ഴ്ച കു​റ്റ​പ​ത്രം... സു​രേ​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ടെ 19 ബി​ജെ​പി നേ​താ​ക്ക​ള്‍ സാ​ക്ഷി​ക​ള്‍.....

22 July 2021

കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ ക​വ​ര്‍​ച്ചാ കേ​സി​ല്‍ അ​ന്വേ​ഷ​ണ സം​ഘം വെ​ള്ളി​യാ​ഴ്ച കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ടെ 19 ബിജെപി ​നേ​താ​ക്...

കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണക്കേസ്; ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ടെ 19 ബി ​ജെ പി ​നേ​താ​ക്ക​ള്‍ സാ​ക്ഷി​കൾ; അ​ന്വേ​ഷ​ണ സം​ഘം വെ​ള്ളി​യാ​ഴ്ച കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും

22 July 2021

കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ ക​വ​ര്‍​ച്ചാ കേ​സി​ല്‍ അ​ന്വേ​ഷ​ണ സം​ഘം വെ​ള്ളി​യാ​ഴ്ച കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ടെ 19 ബി ​ജെ പി ​നേ​താ...

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജോലിയില്‍ നിന്നും ഒഴിവായി

22 July 2021

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ താല്‍ക്കാലിക ജോലിയില്‍ നിന്നും ഒഴിവായി. നിയമനം വിവാദമായതിനു പിന്നാലെയാണ് മൂവരും ജോലി രാജിവെച്ചിരിക്കുന്നത്. സി പി എം നിയന്ത...

കാനന്‍ ഡിസ്റ്റംബര്‍ രോഗം: നായകള്‍ക്ക് കുത്തിവെയ്പ്പ് എടുക്കണം, വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ പകര്‍ച്ചാ സാധ്യത കൂടുതൽ; മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം അല്ലാത്തതിനാല്‍ പൊതുജനങ്ങള്‍ ഭയപ്പെടേണ്ടതില്ല

22 July 2021

ജില്ലയില്‍ തെരുവുനായകളില്‍ കാനന്‍ ഡിസ്റ്റംബര്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രത്യേകിച്ച്‌ വളര്‍ത്തു നായകളെ രോഗ പ്രതിരോധ കുത്തിവെയ്പ്പ് മൂലം സംരക്ഷിക്കണമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസ...

സെസി സേവ്യര്‍ക്കെതിരെ ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍.... യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ ശേഷം മുങ്ങി

22 July 2021

കോടതിയില്‍ യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ ശേഷം തനിക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പും ചുമത്തിയിട്ടുണ്ടെന്ന് അറിഞ്ഞ് മുങ്ങി. ചീഫ് ജുഡിഷ്യല്‍ ...

മോനോട് ഒന്ന് പറയണം. അത് നല്ലരീതിയില്‍തീര്‍ക്കണം.' പടച്ചോനേ, പൂച്ചക്കുട്ടി സാറോ!': മന്ത്രി എകെ ശശീന്ദ്രനെതിരെ പരിഹാസവുമായി ശ്രീജിത് പണിക്കര്‍

22 July 2021

കുണ്ടറ പീഡനക്കേസില്‍ എ.കെ ശശീന്ദ്രന്‍ തെറ്റുകാരനല്ലെന്നും പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് മന്ത്രി എ കെ ശശീന്ദ്രന്‍ അന്വേഷിച്ചതെന്നുമുള്ള മുഖ്യമന്ത്രി വിശദീകരണത്തെ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷ...

കുണ്ടറ പീഡന പരാതിയിൽ പത്മാകരനെയും എസ്. രാജീവിനെയും എൻസിപി ചവിട്ടി പുറത്താക്കി.....

22 July 2021

സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കിയ ഒരു ആരോപണമാണ് കുണ്ടറയിലെ യുവതിയെ അപമാനിച്ച സംഭവം. ഈ വിഷയത്തിൽ മന്ത്രി എ. കെ. ശശീന്ദ്രൻ വെട്ടിലായിരിക്കുന്ന ഈയൊരു സാഹചര്യത്തിൽ എൻസിപി നിർണായകമായ ഒരു നീക്കം ഇപ്പോ...

വധഭീഷണി കത്ത് ലഭിച്ച സംഭവം; അന്വേഷണം സി ബി ഐക്കോ മറ്റേതെങ്കിലും ഏജന്‍സിക്കോ കൈമാറണമെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

22 July 2021

വധഭീഷണി കത്തിലൂടെ ലഭിച്ച സംഭവത്തില്‍ അന്വേഷണം സി ബി ഐക്കോ മറ്റേതെങ്കിലും ഏജന്‍സിക്കോ കൈമാറണമെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജൂണ്‍ അവസാനമാണ് ഭീഷണി കത്ത് കിട്ടിയത്. കത്ത് കിട്ടി പത്ത് ദിവ...

പെഗാസസിന് മോദി സര്‍ക്കാര്‍ ചിലവിട്ടത് ആയിരം കോടി! തുറന്നടിച്ച് കെ. സുധാകരന്‍.... ചാരന് മേൽ വീണ്ടും വിവാദം...

22 July 2021

ഇപ്പോൾ നാട്ടിൽ ഏറെ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത് ഇസ്രയേൽ ചാര സോഫ്റ്റ് വെയറായ പെഗാസസാണ്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഒന്നിനു പിറകേ ഒന്നായി പൊട്ടി പുറപ്പെട്ടു കൊണ്ടിരിക്കുന്നത്. ...

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ സ്പെഷല്‍ ഓഫീസര്‍മാരായി നിയമിച്ച് സർക്കാർ

22 July 2021

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില്‍ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രത്യേക ചുമതല നല്‍കി ഐഎഎസ് ഉദ്യോഗസ്ഥരെ സ്പെഷല്‍ ഓഫീസര്‍മാരായി നിയമിച്ചു. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാ...

എസ്‌എംഎ ബാധിച്ച്‌ മരിച്ച കുട്ടിക്കായി പിരിച്ച 15 കോടി എന്തു ചെയ്തുവെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

22 July 2021

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന രോഗം ബാധിച്ച്‌ മരിച്ച ഇമ്രാന്‍ മുഹമ്മദിന്റെ ചികില്‍സാര്‍ഥം ജനങ്ങളില്‍ നിന്നു പിരിച്ചെടുത്ത 15 കോടി രൂപ ചെയ്‌തെന്ന് ഹൈകോടതി. ഈ ഫണ്ട് ഉപയോഗിച്ചു മറ്റു കുട്ടികളുടെ ചികി...

കുണ്ടറ പീഡനപരാതി! പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം നടപടി, പദ്‌മാകരനെയും എസ് രാജീവിനെയും എന്‍സിപി സസ്പെന്‍ഡ് ചെയ്തു; സംഭവത്തില്‍ ഇനിയും നടപടിയുണ്ടാകുമെന്നും എന്‍.സി.പി ജനറല്‍ സെക്രട്ടറി

22 July 2021

കുണ്ടറ പീഡന പരാതിയില്‍ നടപടിയെടുത്ത് എന്‍.സി.പി. എന്‍.സി.പി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും കേസില്‍ പ്രതിസ്ഥാനത്തുള്ളയാളുമായ പദ്‌മാകരനെയും നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. ...

ആ 15 കോടി എന്ത് ചെയ്തു... എസ്എംഎ ബാധിച്ച് മരിച്ച ഇമ്രാന്‍ മുഹമ്മദിന്റെ ചികില്‍സാര്‍ഥം ജനങ്ങളില്‍ നിന്നു പിരിച്ചെടുത്ത 15 കോടി എന്തു ചെയ്തുവെന്ന് ഹൈക്കോടതി

22 July 2021

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന രോഗം ബാധിച്ച് മരിച്ച ഇമ്രാന്‍ മുഹമ്മദിന്റെ ചികില്‍സാര്‍ഥം ജനങ്ങളില്‍ നിന്നു പിരിച്ചെടുത്ത 15 കോടി രൂപ എന്ത് ചെയ്തുവെന്നറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഈ ഫണ്ട് ഉപ...

Malayali Vartha Recommends