Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

21 JUNE 2026 04:15 PM ISTമലയാളി വാര്‍ത്ത
ഐ. എൻ റ്റി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി സതീശൻ പറപ്പിക്കുന്നത്. കേരളത്തെ പിടിച്ചുകുലുക്കിയ കശുവണ്ടി വികസന കോര്‍പ്പറേഷനിലെ കോടികളുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രതികള്‍ക്...

സിറാജ് യൂണിറ്റ് ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാമും വഫ നജീമും ഹാജരായി, സെപ്റ്റംബർ 27 ന് കുറ്റപത്രത്തിൻമേൽ വാദം ബോധിപ്പിക്കാൻ സെഷൻസ് കോടതി ഉത്തരവ്: കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യാ വകുപ്പായ 304 (ii) ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ നില നിൽക്കുമെന്ന് സെഷൻസ് കോടതി:പത്തു വർഷത്തെ തടവിനും പിഴക്കും ശിക്ഷാർഹമായ സെഷൻസ് കുറ്റമായതിനാൽ സെഷൻസ് കോടതി വിചാരണ ചെയ്യേണ്ടതാണെന്നും കോടതി: നിർണ്ണായക തെളിവുകൾ ഉൾക്കൊള്ളുന്ന ബഷീറിന്റെ മൊബൈൽ ഫോണിനെപ്പറ്റി കുറ്റപത്രം നിശബ്ദം

10 August 2021

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിൻമേൽ വാദം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടു...

ഞാൻ ചാണകമല്ലേ... ചാണകം എന്ന് കേട്ടാലേ അലര്‍ജി അല്ലേ! ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന പേരില്‍ വിളിച്ച ആരാധകനോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ

10 August 2021

കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്‌ളോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന പേരില്‍ സുരേഷ്ഗോപിയെ വിളിച്ച ആരാധകനോടുള്ള മറുപടിയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇബുള്‍ജെറ്റ് സഹോദ...

സിനിമാ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് സ്റ്റണ്ട് താരത്തിന് ദാരുണാന്ത്യം

10 August 2021

സിനിമാ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് സ്റ്റണ്ട് താരത്തിന് ദാരുണാന്ത്യം.തമിഴ്നാട് സ്വദേശി വിവേക് (28) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ രാമനഗരയിലെ ജൊഗനപാളയ ഗ്രാമത്തില്‍ 'ലവ് യു രച്ചു' എ...

സംസ്ഥാനത്ത് ഓണച്ചന്തകള്‍ ഇന്ന് മുതല്‍.... സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

10 August 2021

സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേരളത്തിലെ കൃഷിക്കാരുടെ ഉത്പ്പന്നങ്...

എറണാകുളം പെരുമ്പാവൂരില്‍ ടിപ്പറിടിച്ച് യുവാവിന് ദാരുണാന്ത്യം

10 August 2021

എറണാകുളം പെരുമ്പാവൂരില്‍ ടിപ്പറിടിച്ച് യുവാവിന് ദാരുണാന്ത്യം. പെരുമ്പാവൂര്‍ വയ്ക്കര സ്വദേശി പ്രതീഷ് ഗോപാലനാണ് മരിച്ചത്. 36 വയസായിരുന്നു.പ്രതീഷ് ഓടിച്ചിരുന്ന ബൈക്കിന്റെ പിറകില്‍ ടിപ്പര്‍ ഇടിക്കുകയായിരു...

രാഖി, അശ്വതി, അമൃത,ശാരദ ബാബു... എല്ലാം ഒരാൾ തന്നെ!!! മുൻ ഭർത്താവിന്റെ അപകട മരണത്തിൽ ഒരു കോടിയോളം രൂപ നഷ്ടപരിഹാരത്തുക കിട്ടുന്നത് വരെ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ല; വിവാഹ പരസ്യം നൽകി ഭർത്താവിനൊപ്പം യുവാക്കളെ കെണിയിൽപെടുത്തി പണം തട്ടുന്ന യുവതി, ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിപ്പ് നടത്തി

10 August 2021

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ ശേഷം യുവാക്കളെ കെണിയിൽപ്പെടുത്തി പണവും സ്വർണവും തട്ടിയെന്ന കേസിൽ ഭർത്താവിനൊപ്പം പ്രതിയായ യുവതി ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും തട്ടിപ്പു നടത്തിയതായി പരാതി...

സംസ്ഥാനത്ത് ആര്‍ഭാട വിവാഹവും ധൂര്‍ത്തും നിരോധിക്കുന്നതിനുള്ള നിയമം ഉടന്‍ വരുന്നു

10 August 2021

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന വിവാഹ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നതിനുള്ള നിയമം ഉടന്‍ നിലവില്‍ വരും. നിയമനിര്‍മാണത്തിനായുള്ള ബില്ലിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ കേരള വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്ക...

കേന്ദ്രസര്‍ക്കാരിന്റെയും കോവിഡ് വിദഗ്ധസമിതിയുടെയും നിര്‍ദേശപ്രകാരം, സംസ്ഥാനത്ത് സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്നു വിദ്യാഭ്യാസമന്ത്രി

10 August 2021

കേന്ദ്രസര്‍ക്കാരിന്റെയും കോവിഡ് വിദഗ്ധസമിതിയുടെയും നിര്‍ദേശപ്രകാരം, സംസ്ഥാനത്ത് സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.സ്‌കൂളുകളില്‍ എല്ലാ സൗക...

മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചും വെല്ലുവിളിച്ചും വീഡിയോകൾ, കേരളം കത്തിക്കണം... വെബ്‌സൈറ്റ് ഹാക്ക് ചെയ്യണം: ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിൽ പ്രകോപിതരായി നിയമ ലംഘനങ്ങൾക്ക് ആഹ്വാനം ചെയ്ത വ്‌ളോഗർമാരുടെ 17 ആരാധകർ പിടിയിൽ

10 August 2021

ആള്‍ട്ടറേഷനുമായി ബന്ധപ്പെട്ട് പ്രമുഖ മലയാളം വ്ലോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിൽ പ്രകോപിതരായി നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും, നിയമവിരുദ്ധമായി സംഘം ചേർന്നതിനും ആരാധകരായ 17 പേരെ കണ്ണൂർ ട...

കിരണിനെ പിരിച്ചുവിട്ടത് താത്ക്കാലികമായി, മുഖ്യമന്ത്രിയുടെ ഒത്താശയോടെ ഗതാഗതവകുപ്പു മന്ത്രി ജനങ്ങളെ വിഡ്ഢികള്‍ ആക്കുന്നു!! കിരണിന്റെ അഭിഭാഷകന്‍ അഡ്വ.ബി.ആളൂര്‍

09 August 2021

വിസ്മയയുടെ ദുരൂഹ മരണത്തില്‍ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പിരിച്ചു വിട്ടത് താത്ക്കാലികം മാത്രമാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.ബി.ആളൂര്‍. കിരണിനെ പിരിച്ചുവിട്ടെ...

എംവിഡിയുടെ ശുഷ്കാന്തി... ഈ ബുൾജെറ്റ് ചെയ്തത് 9 കൊടും ക്രമിനൽ കുറ്റങ്ങൾ! ‍ഞങ്ങളോട് കളിക്കേണ്ട, കേരളം നിന്നു കത്തും!

09 August 2021

കേരളത്തിലെ ഇപ്പോഴത്തെ സംസാര വിഷയം ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരാണ്. ട്രാവൽ വ്ലോ​ഗർമാരായ ഇവർക്കെതിരെ സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ച് നിരവധി പേരാണ് രം​ഗത്ത് എത്തിയത്. വ്‌ളോഗര്‍മാരായ എബിനും ലിബിനുമെതിരെ ...

നെട്ടോട്ടമോടി സർക്കാർ... സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം.... അഞ്ച് ജില്ലകളിൽ വാക്സിൻ തീർന്നു...

09 August 2021

സംസ്ഥാനത്ത് കടുത്ത വാക്‌സീന്‍ ക്ഷാമം. സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമം രൂക്ഷമെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന അടിയന്തര യോഗമാണ് വിലയിരുത്തിയത്. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന...

കേരളത്തിൽ ഇന്നും ഉയർന്ന് ടിപിആർ... പരിശോധന വീണ്ടും കുറച്ചു; ആശങ്ക!

09 August 2021

സംസ്ഥാനത്ത് പരിഷ്‌കരിച്ച ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. പരിഷ്കാരങ്ങൾ കൊണ്ട് വരുമ്പോഴും കേരളത്തിൽ ടിപിആർ ഇപ്പോഴും ഉയർന്ന് തന്നെയാണ് നിൽക്കുന്നത്. കോവിഡ് കേസുകള്‍ ഉയര്‍ന്ന തോതില...

വീടിന്റെ ആധാരം വച്ച് നാടു ചുറ്റി... ഞങ്ങൾ നിർത്തുന്നു! 'ഇ ബുള്‍ ജെറ്റ്'... സോഷ്യൽ മീഡിയ കത്തുന്നു!

09 August 2021

യുട്യൂബ് വ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം കണ്ണൂര്‍ ആർ ടിഒ കസ്റ്റഡിയില്‍ എടുത്തത് വാഹനമോഡിഫിക്കേഷനുകളേ തുടര്‍ന്ന്. എന്നാണ് വിശദീകരണം ലഭിച്ചിരുന്നത്. ഇതേതുടർന്ന് നടന്ന പ്രശ്നങ്ങളിലായിരുന...

നെപ്പോളിയനും ഇ-ബുൾ ജെറ്റ് വ്ലോഗർമാരും ഇനി പുറത്തിറങ്ങില്ലേ? കോടതിയിൽ ഹാജരാക്കി! സ്തംഭിച്ച് കേരളം...

09 August 2021

കേരളത്തിൽ തികച്ചും അസാധാരണമായ സംഭവ വികാസങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ട്രാവൽ വ്ലേ​ഗർമാരും വാന്‍ ലൈഫ് യുട്യൂബ് ചാനലിന്റെ ഉടമസ്ഥരായ ഇ-ബുള്‍ജെറ്റിന്റെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്...

Malayali Vartha Recommends