KERALA
നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം
എറണാകുളം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍
16 February 2016
തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലേക്കു നടന്ന മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ബിജെപി നേതാക്കളെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍ പ്ര...
ആദ്യം കോടതിയില്‍ ഹാജരാകണം, മാപ്പ് പിന്നെ കെസി ജോസഫിനോട് ഹൈക്കോടതി
16 February 2016
കോടതിയലക്ഷ്യ നടപടി നേരിടുന്ന മന്ത്രി കെസി ജോസഫ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ഈ മാസം 29ന് മന്ത്രി ഹാജരാകണം. അതിന് ശേഷമാകാം മാപ്പപേക്ഷ പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റ...
ചാണ്ടിയെ സംശയത്തോടെ നോക്കി ലീഗ്....അറബിയിലുലയുന്നു ലീഗിന്റെ കോട്ടകള്‍
16 February 2016
അറബിക് സര്‍വകലാശാലയ്ക്ക് ഒരൊറ്റ രൂപ പോലും ബജറ്റില്‍ വകയിരുത്താത്ത ഉമ്മന്‍ചാണ്ടിയുടെ നടപടിയ്ക്കെതിരെ ലീഗിന്റെ ഉറച്ച കോട്ടകളില്‍ പ്രതിഷേധം നുരയുന്നു, അടുത്ത തെരഞ്ഞെടുപ്പില്‍ കാണിച്ചു തരാമെന്ന ലീഗ് അണിക...
സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്റെ കാലാവധി ആറു മാസത്തേക്കു കൂടി നീട്ടി
16 February 2016
സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്റെ കാലാവധി ആറു മാസത്തേക്കു കൂടി നീട്ടി നല്കാന് സര്‍ക്കാരിനോട് ആവശ്യപ്പെടും. കമ്മിഷന് ലഭിച്ച പുതിയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര...
നവകേരള മാര്‍ച്ച് സമാപിച്ചപ്പോള്‍ സിപിഐഎം വാക്കുപാലിച്ചു: ശംഖുമുഖം കടപ്പുറം വൃത്തിയാക്കാന്‍ നേതാക്കള്‍ക്കൊപ്പം പിണറായി വിജയന്റെ ഭാര്യയും
16 February 2016
പാര്‍ട്ടിയുടെ ഉറപ്പും പ്രവര്‍ത്തിയും.പിണറായി വിജയന് നയിച്ച നവകേരള മാര്‍ച്ച് തിരുവനന്തപുരത്ത് സമാപിച്ചപ്പോള്‍ സിപിഐഎം പറഞ്ഞ വാക്കു പാലിച്ചു. ശംഖുമുഖം കടപ്പുറത്ത് നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനം കഴ...
ബാര്‍ക്കോഴ,കേസ് മാര്‍ച്ച് അഞ്ചിലേക്ക് മാറ്റി
16 February 2016
ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ അനുകൂലിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍മേല്‍ എതിര് വാദം കേള്‍ക്കരുതെന്ന് വിജിലന്‍സ് ആവശ്യം. തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. വി...
കണ്ണൂരില്‍ ഈമാസം 29ന് ആദ്യ വിമാനമിറങ്ങും
16 February 2016
കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനം ഈമാസം 29ന് ഇറങ്ങും. ആദ്യപരീക്ഷണപ്പറക്കലിനു കണ്ണൂര്‍ വിമാനത്താവളം വേദിയാകുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരുമടക്കമുള്ളവര്‍ അതിനു സാക്ഷിയാകും. അന്നേ...
നിയമസഭാ സമുച്ചയത്തിനുള്ളിലെ തെങ്ങില്‍ കയറി തൊഴിലാളി പ്രതിഷേധിക്കുന്നു
16 February 2016
നിയമസഭാ സമുച്ചയത്തിനുള്ളിലെ തെങ്ങില്‍ കയറി തൊഴിലാളിയുടെ പ്രതിഷേധം. തെങ്ങുകയറ്റ തൊഴിലാളി ക്ഷേമനിധി സഹായം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടാണ് ഇയാള്‍ തെങ്ങില്‍ കയറി പ്രതിഷേധിക്കുന്നത്. ഫയര്‍ഫോഴ്സ് സ്ഥല...
ഇടതു വലത് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി, നിയമസഭാ തിരഞ്ഞെടുപ്പില്‍ അടവു നയങ്ങളുമായി വെള്ളാപ്പള്ളി നടേശന്
16 February 2016
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതു വലത് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബിഡിജെഎസ് ലക്ഷ്യമിടുന്നത് ചില അടവു നയങ്ങളാണെന്നും ഭാവി...
ഒടുവില്‍ ആ ദിനം എത്തുന്നു... തുഷാര്‍ ഉടന്‍ കേന്ദ്രമന്ത്രി
16 February 2016
നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ശേഷിക്കുമ്പോള്‍ ബിജെപി കേരളത്തില്‍ അവസാന അങ്കത്തിന്. അതായത് തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്ര മന്ത്രിയാക്കും. അതോടെ കേരളത്തിലെ ഈഴവ സമുദായം ഒന്നടങ്കം തങ്ങളുടെ പോക്കറ്റിലാ...
വേണ്ടത് കള്ളനെയോ കൊലപാതകിയെയോ? ഇടവേളയ്ക്ക് ശേഷം വീണ്ടും കേരളം കൊലക്കളമാകുന്നു, സിപിഎമ്മിന്റെ പ്രതികാരമെന്ന് ബിജെപി
16 February 2016
കേരളം വീണ്ടും കൊലക്കളമാകുന്നതിന്റെ ലക്ഷണങ്ങളിലേക്കാണ് വളപട്ടണത്തെ ആര്‍എസഎസ് പ്രവര്ത്തകന് സുജിത്ത് കൊലപാതകം. സംഭവത്തില്‍ പ്രദേശത്തെ എട്ട് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതോടെ സിപിഎം വീണ്ടും...
രാജ്യദ്രോഹ കുറ്റം: എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി
16 February 2016
ജെഎന്‍യു യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹി പൊലീസ് അന്വേഷിക്കുന്ന സാഹചര്യത്തില്‍...
റേഷന്‍ കടയ്ക്ക് കോഴ, മന്ത്രി അടൂര്‍ പ്രകാശിന്റെ വിജിലന്‍സ് കേസ് പിന്‍വലിക്കാനുള്ള രമേശ് ചെന്നിത്തലയുടെ നീക്കം പാളി, മന്ത്രിയുടെ രാജിക്കായി മുറവിളി
16 February 2016
കൈക്കൂലി ആരോപണക്കേസില്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരായ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി. കേസ് എഴുതിത്തള്ളണമെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി തള്ളിയതോടെയാണ് സര്‍ക...
നിര്‍ഭയ യാത്രയ്ക്ക് 16,000 ബസുകളില്‍ ജി.പി.എസ് സംവിധാനം ഉടന്‍ കേരളത്തില്‍
16 February 2016
ഡല്‍ഹി പെണ്‍കുട്ടിയുടെ ദുരന്തം കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് 16,000 സ്വകാര്യബസുകളില്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ് ) സ്ഥാപിക്കുന്നു. നിര്‍ഭയയ്ക്ക് ശേഷം പെണ്‍സു...
അമ്മ രണ്ടു കുഞ്ഞുങ്ങളുമായി പെരിയാറ്റില്‍ ചാടി , മൂന്നുപേരും മരിച്ചു
16 February 2016
അധ്യാപികയായ അമ്മ രണ്ടു കുഞ്ഞുങ്ങളുമായി പെരിയാറ്റില്‍ ചാടിമരിച്ചു. കങ്ങരപ്പടി നാറാണത്ത് വീട്ടില്‍ അഭിലാഷിന്റെ ഭാര്യ നീതു (28), മക്കളായ അനാമിക (നാല്), അര്ജുന് കൃഷ്ണന് (ഒന്നര) എന്നിവരാണ് മരിച്ചത്. അപ...
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...























