KERALA
ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം
പതിനഞ്ചുകാരിയ പീഡിപ്പിക്കാൻ ശ്രമിച്ച 68 കാരനായ വ്യാപാര പ്രമുഖൻ....പിടിയിലായപ്പോൾ ആശുപത്രിയിൽ സുഖ ചികിത്സ.... പരിശോധനയിൽ തകരാറുകൾ ഒന്നുമില്ലെങ്കിലും ഡിസ്ചാർജ് ചെയ്യാതെ ഓരോ ദിവസവും ഓരോ പരിശോധനകൾ .....ഷറാറ ഗ്രൂപ്പ് ഉടമയെ തൊടാൻ നിയമത്തിന് പേടിയോ?
01 July 2021
പതിനഞ്ചുകാരിയ പീഡിപ്പിക്കാൻ ശ്രമിച്ച 68 കാരനായ വ്യാപാര പ്രമുഖൻ....പിടിയിലായപ്പോൾ ആശുപത്രിയിൽ സുഖ ചികിത്സ.... പരിശോധനയിൽ തകരാറുകൾ ഒന്നുമില്ലെങ്കിലും ഡിസ്ചാർജ് ചെയ്യാതെ ഓരോ ...
തിരുവഞ്ചൂരിന് വധഭീഷണി .... തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെയും ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുമെന്ന ഭീഷണിക്കത്തിനു പിന്നില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടേതെന്ന പ്രാഥമിക സൂചനയില്‍ പോലീസ് അന്വേഷണം തുടങ്ങി
01 July 2021
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെയും ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുമെന്ന ഭീഷണിക്കത്തിനു പിന്നില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടേതെന്ന പ്രാഥമിക സൂചനയില്‍ പോലീസ് അന്വേഷണം തുടങ്ങി. ടിപി ...
കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം സ്വര്‍ണക്കവര്‍ച്ച നടത്തണമെന്ന ലക്ഷ്യത്തോടെ നടത്തിയ സംഘര്‍ഷത്തിനിടെ പിടിയിലായ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
01 July 2021
കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം സ്വര്‍ണക്കവര്‍ച്ച നടത്തണമെന്ന ലക്ഷ്യത്തോടെ നടത്തിയ സംഘര്‍ഷത്തിനിടെ പിടിയിലായ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.പാലക്കാട് ചെര്‍പ്പുളശ്ശേരി തൃത്താലനടക്കല്‍ മുബഷിര...
'വിസ്മയയുടെ മരണത്തില്‍ അവരുടെ വീട്ടുകാരും തുല്യ പങ്കാളികളാണ്. അവര്‍ ഒരു തരത്തിലെ സഹതാപവും അര്‍ഹിക്കുന്നില്ല. ഇതെഴുതുമ്പോള്‍ കൈ വിറച്ചു. പത്തു വര്‍ഷത്തോളം എനിക്ക് കുട്ടികള്‍ ഇല്ലായിരുന്നു. ആ യാത്ര പോലെ വേദനിപ്പിച്ച മറ്റൊന്നില്ല. സമാനതകള്‍ ഇല്ലാത്ത ക്രൂരതകള്‍ അറിഞ്ഞിട്ടുണ്ട്...' എഴുത്തുകാരി ലക്ഷ്മി രാജീവ് കുറിക്കുന്നു
01 July 2021
കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ അവളുടെ വീട്ടുകാരും തുല്യ പങ്കാളികളാണെന്ന് എഴുത്തുകാരി ലക്ഷ്മി രാജീവ് വ്യക്തമാക്കുകയുണ്ടായി. വിസ്മയയുടെ വീ...
മാങ്ങപറിച്ച് നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം; പീഡനവിവരം പുറത്ത് അറിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി: ഒടുവിൽ ഇരുപത്തിയെട്ടുകാരനെ തൂക്കിയെടുത്ത് പോലീസ്
01 July 2021
മാങ്ങപറിച്ച് നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബാലികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയെട്ടുകാരനായ പള്ളിക്കല്‍ കാട്ടുപുതുശേരി സ്വദ...
ശ്‌മശാനത്തിൽ നിന്ന് തെരുവ് നായ്ക്കള്‍ കടിച്ച് കൊണ്ടുവന്നതാകാമെന്ന് കരുതിയ തലയോട്ടിയ്ക്ക് പിന്നിലെ ചുരുളഴിഞ്ഞത് രണ്ട് വർഷങ്ങൾക്ക് ശേഷം; ഊരത്തൂരിലെ നാട്ടുകാരെ ഞെട്ടിച്ച ആ കൊലപാതകം...
01 July 2021
ഇരിക്കൂറിനടുത്ത് ഊരത്തൂര്‍ പി.എച്ച്.സി.ക്ക് സമീപം റോഡില്‍നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെടുത്ത സംഭവത്തിൽ രണ്ടുവർഷങ്ങൾക്ക് ശേഷം ചുരുളഴിയുന്നു. ചെങ്കല്‍പണയില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശി സയ്യിദ് അലിയു...
ഡോക്ടര്‍മാരുടെ ആത്മവീര്യം തകര്‍ക്കുന്ന പെരുമാറ്റമോ ഇടപെടലുകളോ ഉണ്ടാകാതെ നോക്കേണ്ടതുണ്ട്; അതിജീവനത്തിനായി നമ്മള്‍ നടത്തുന്ന പോരാട്ടത്തിന്റെ മുന്നണിയില്‍ നിന്നുകൊണ്ട് പ്രതിരോധത്തിന്റെ കവചം തീര്‍ക്കുന്നത് ഡോക്ടര്‍മാര്‍ ആണെന്നത് മറന്നുകൂടാ, മുഖ്യമന്ത്രി പിണറായി വിജയന്‍
01 July 2021
ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തില്‍ ഡോക്ടര്‍മാര്‍ വഹിക്കുന്നത് എത്രമാത്രം പ്രാധാന്യമുള്ള ഉത്തരവാദിത്വമാണെന്ന് നമ്മള്‍ അനുഭവിച്ചറിയുന്ന സവിശേഷമായ കാലഘട...
ഇടത് ഫാസിസത്തിന് മുന്നിൽ മുട്ടിടിക്കുന്ന സാംസ്‌ക്കാരിക ദാരിദ്ര്യമാണ് കേരളത്തിൽ: നരേന്ദ്രമോദിയെയും ബിജെപിയെയും കിട്ടുന്നിടത്തെല്ലാം ചീത്തവിളിക്കുന്ന കപട ബുദ്ധിജീവികളുടെയും കലാകാരൻമാരുടെയും ഇരട്ടത്താപ്പ് വിവേകമുള്ള മലയാളി തിരിച്ചറിയട്ടെ: അതി രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ
01 July 2021
രാമനാട്ടുകരയിൽ നടന്ന അപകടവും അതിന് പിന്നാലെ പുറത്തുവന്ന സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളുമെല്ലാം രാഷ്ട്രീയ ലോകത്തെ പിടിച്ചുലച്ചിരുന്നു. അർജുൻ ആയങ്കിയുടെ അറസ്റ്റ് വരെ അതിൽ നിർണായകമായ ചർച്ചകൾക്ക് വഴിവെച...
കോവിഡ് മരണങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാനത്ത് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി
01 July 2021
കോവിഡ് മരണങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാനത്ത് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി സംസ്ഥാനത്ത് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട്...
കൊല്ലം അഞ്ചലില്‍ യുവാവിന്റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍... അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി നിയമനടപടികള്‍ ആരംഭിച്ചു, കൊല്ലത്ത് നിന്നും വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘം എത്തി കൂടുതല്‍ പരിശോധന നടത്തുന്നു
01 July 2021
കൊല്ലം അഞ്ചലില്‍ യുവാവിന്റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍... അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി നിയമനടപടികള്‍ ആരംഭിച്ചു, കൊല്ലത്ത് നിന്നും വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘം എത്തി കൂടുതല്‍ പരിശോധന നടത...
ഭക്തന്‍ വീഡിയോ എടുത്ത് ഇട്ടതാണ് എല്ലാവര്‍ക്കും കുഴപ്പം; ആദ്യം പറഞ്ഞു കോവിഡ് പരത്താൻ നോക്കിയെന്ന്: കഴമ്പില്ലെന്ന് കണ്ടപ്പോൾ അനധികൃതമായി കടന്നുവന്ന് ആരോപിച്ചു- അവസാനത്തെ കൈ ആണ് ട്രൈബല്‍സിന്റെ വീഡിയോ ഷൂട്ട് ചെയ്തു എന്നുള്ളത്! വിമർശകരുടെ വാ അടപ്പിച്ച് സുജിത്ത് ഭക്തന്റെ പ്രതികരണം
01 July 2021
ഇടുക്കി ഇടമലക്കുടിയിലേക്ക് ഡീന്‍ കുര്യാക്കോസ് എം.പിയും വ്‌ളോഗര്‍ സുജിത്ത് ഭക്തനും ചേര്‍ന്ന് നടത്തിയ യാത്ര വിവാദമാകുന്നതിനിടയിൽ പ്രതികരണവുമായി സുജിത്ത് ഭക്തൻ രംഗത്ത്. ഇടമലക്കുടിയില്‍ ആളുകള്‍ നേരിടുന്ന ...
ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽനിന്ന് ലഹരിക്കേസ് പ്രതിയായ മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാർഡ് കണ്ടെത്തിയത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസൂത്രണംചെയ്തത് : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കർണാടക ഹൈക്കോടതിയിൽ ബിനീഷിന്റെ അഭിഭാഷകൻ
01 July 2021
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യത്തിനായി കണ്ണുനട്ടു കാത്തിരിക്കുകയാണ് ബിനീഷ് കോടിയേരി. ജാമ്യത്തിനു വേണ്ടിയുള്ള തീവ്രശ്രമങ്ങൾ തുടങ്ങിയിട്ട് മാസങ്ങളായി.പലപ്പോഴും പല അസൗകര്യങ്ങൾ പല ഭാഗത്തുനിന്നും ഉയർന്...
'വീഡിയോ എടുത്ത് ഇട്ടത് അവിടുത്തെ കഷ്ടപ്പാടുകള്‍ പുറം ലോകം അറിയാന്‍ വേണ്ടിയാണ്. നിങ്ങളൊക്കെ ഇടമലക്കുടിയെ അത്യധികം സ്നേഹിക്കുന്നു എങ്കില്‍ എനിക്കെതിരെ പരാതി നല്‍കി സമയം കളയുകയല്ല വേണ്ടത്, പകരം ഇടമലക്കുടയിലെ ആളുകളെ സഹായിക്കാന്‍ നോക്കൂ...' പ്രതികരണയുമായി പ്രമുഖ ട്രാവല്‍ വ്ളോഗര്‍ സുജിത്ത് ഭക്തന്‍
01 July 2021
കഴിഞ്ഞ ദിവസം ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനൊപ്പം ഇടമലക്കുടിയില്‍ നടത്തിയ യാത്ര വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരിച്ച് പ്രമുഖ ട്രാവല്‍ വ്ളോഗര്‍ സുജിത്ത് ഭക്തന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സ്ഥലം എംപ...
സംസ്ഥാനത്ത് 6,34,270 ഡോസ് വാക്‌സിന്‍ കൂടി എത്തി; തിരുവനന്തപുരത്ത് ചൊവ്വാഴ്ച എത്തിയത് 2 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍
01 July 2021
സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,48,690 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്തും 1,01,500 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കോഴിക്കോടു...
ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
01 July 2021
ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പൂലന്തറ ശാന്തിഗിരിക്ക് സമീപം ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്...
കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..
സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..
'ഓഫാക്കെടാ ആ ക്യാമറ കരണക്കുറ്റി പൊട്ടിക്കും' കാറിൽ നിന്നും കലി തുള്ളിയിറങ്ങി ശോഭ...!!! ഫോൺ തെറിപ്പിച്ചു, 5000 രൂപ വോട്ടർക്ക് കൊടുത്തെന്ന് ആരോപണം; സത്യം തെളിയിച്ച ശേഷം മാത്രമേ പിന്മാറൂവെന്ന് ശോഭ സുരേന്ദ്രൻ
പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാതിപത്യ ബോധവും മൂല്യവും;പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; തീ പാറിക്കുന്ന മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ
നീ പോ മോനേ വിജയാ എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ നിൽക്കേ വൻ പോര്
നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..



















