KERALA
ആയുഷ് രംഗത്ത് മറ്റൊരു മാതൃക: ആയുഷ് മേഖലയില്‍ വിവരസാങ്കേതിക മുന്നേറ്റത്തിന് ദേശീയ ശില്പശാല
പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാനാവില്ലെന്ന് കേരള ജനത ഒരിക്കല്‍ കൂടി തെളിയിച്ചു; പിണറായി സര്‍ക്കാരിനോട് ഈ നാട്ടിലെ ജനങ്ങള്‍ക്കുള്ള വിശ്വാസവും സ്നേഹവുമാണ് ഈ വിജയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
16 December 2020
ജനകീയ സര്‍ക്കാരില്‍ കേരള ജനത അര്‍പ്പിച്ച വിശ്വാസത്തിന്റെ നേര്‍സാക്ഷ്യമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ വന്‍വിജയ മെന്ന് മന്ത്രി കടകംപള്ളി സു...
താമരശ്ശേരിയിൽ വിജയാഹ്ലാദ പ്രകടനങ്ങള്‍ക്കിടെ സംഘര്‍ഷം; എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകർക്ക് പരിക്ക്
16 December 2020
കോഴിക്കോട് താമരശ്ശേരി പുതുപ്പാടിയില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ക്കിടയില്‍ സംഘര്‍ഷം. പുതുപ്പാടി കൊട്ടാരക്കത്താണ് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയത്. വിജയാഹ്ലാദ പ്രകടനവുമായി ...
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാമുകനൊപ്പം ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ഥിക്കും കിട്ടി; 38 വോട്ട്! ഭര്‍ത്താവിനേയും കുട്ടിയേയും ഉപേക്ഷിച്ച് കാസര്‍കോട് സ്ഥാനാര്‍ഥി നാടുവിട്ടത് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം
16 December 2020
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാമുകനൊപ്പം ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 38 വോട്ട്. നേരിടേണ്ടി വന്നത് ദയനീയ തോല്‍വി . കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ മത്സരിച്ച...
യു ഡി എഫിൽ അടിതുടങ്ങി;കോണ്‍ഗ്രസ് കാലുവാരിയെന്ന് പി.ജെ ജോസഫിന്റെ പ്രതികരണം
16 December 2020
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാലുവാരിയെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം നേതാവ് പി.ജെ ജോസഫ്. രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് കാലുവാരിയെന്ന് ജോസഫ് പ്രതികരിച്ചു.തെരഞ്ഞെടുപ്പ് ഫലത്തിന് പിന...
'തിരുവനന്തപുരം കോർപറേഷൻ ജയിച്ച ഇടതുപക്ഷ മുന്നണിക്ക് അഭിനന്ദനങ്ങൾ. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നയിച്ച എന്‍ഡിഎ മുന്നണിക്കും അഭിനന്ദനങ്ങൾ. യുഡിഎഫിനെ പറ്റി ഒന്നും പറയാനില്ല...' നടന്‍ കൃഷ്ണകുമാര്‍
16 December 2020
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യയിൽ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നുവെന്നത് ഉറപ്പായ കാര്യമാണെന്ന് നടന്‍ കൃഷ്ണകുമാര്‍ പറയുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ ബിജെപി...
സംസ്ഥാനത്ത് ഇന്ന് 6185 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5728 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 5295 പേര്‍ക്ക് സമ്ബര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 770 പേരുടെ സമ്ബര്ക്ക ഉറവിടം വ്യക്തമല്ല; 58,184 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്; 6,22,394 പേര്‍ ഇതുവരെ കോവിഡില് നിന്നും മുക്തി നേടി
16 December 2020
കേരളത്തില്‍ ഇന്ന് 6185 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 959, കോഴിക്കോട് 642, തൃശൂര്‍ 585, കോട്ടയം 568, കൊല്ലം 507, പത്തനംതിട്ട 443, ആലപ്പുഴ 441, മലപ്പുറം 437,...
ഇന്ന് 6185 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5728 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 58,184; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,22,394, കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി
16 December 2020
കേരളത്തില്‍ ഇന്ന് 6185 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 959, കോഴിക്കോട് 642, തൃശൂര്‍ 585, കോട്ടയം 568, കൊല്ലം 507, പത്തനംതിട്ട 443, ആലപ്പുഴ 441, മലപ്പുറം 437...
സര്ക്കാരിനെ തകര്ക്കാന് ശ്രമിക്കുന്നവര്ക്ക് നാട് മറുപടി നല്കി; തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് മുന്നേറ്റം ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
16 December 2020
തദ്ദേശ തെരഞ്ഞെടുപ്പില് എല്‍ഡിഎഫ് മുന്നേറ്റം ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവേശകരമായ വിജയമാണ് എല്‍ഡിഎഫ് നേടിയത്. സര്ക്കാരിനെ ത...
ജോസ് കെ മാണിയുടെ വരവ് യുഡിഎഫിനെ ദുര്‍ബലമാക്കിയെന്ന് കാനം രാജേന്ദ്രന്‍
16 December 2020
ജോസ് കെ മാണിയുടെ വരവ് യുഡിഎഫിനെ ദുര്‍ബലമാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവര്‍ വോട്ട് ചെയ്തത്. അ...
ജനങ്ങളെ ഒരിക്കലും ചെറുതായി കാണാന്‍ പാടില്ല... സര്‍ക്കാര്‍ ഒരു ഘട്ടത്തിലും അവരെ കൈയൊഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി
16 December 2020
ജനങ്ങളെ ഒരിക്കലും ചെറുതായി കാണാന്‍ പാടില്ലെന്നും ഒരു ഘട്ടത്തിലും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൈയൊഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന പരിപാടിക...
ജോസ് കെ മാണിയുടെ പാര്‍ട്ടിയേക്കാള്‍ വലിയ പാര്‍ട്ടിയാണ് സിപിഐ; എല്‍ഡിഎഫ് മുന്നേറ്റം സര്ക്കാരിന്റെ വിജയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
16 December 2020
തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് മുന്നേറ്റം സര്ക്കാരിന്റെ വിജയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവര്...
യുഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി
16 December 2020
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായ കുറഞ്ഞ സ്ഥാനാര്‍ഥിയായി വാര്‍ത്തകളില്‍ ഇടം നേടിയ രേഷ്മ മറിയം റോയിയ്ക്ക് തകര്‍പ്പന്‍ വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ രേഷ്മ പത്തനംതിട്ട അരുവാപ്പലം പഞ്ചായത്തിലെ 11ാം ...
തിരുത്തല്‍ ആവശ്യമായി വന്നാല്‍ തിരുത്തും; യു ഡി എഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍
16 December 2020
തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ യു ഡി എഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 2015ലെ തദ്ദേശ തിരഞ്ഞെട...
ഒരു തെരഞ്ഞെടുപ്പ് കാലത്തും ഇത്രയേറെ വിഷലിപ്തമായ അപവാദ പ്രചാരണവും അസത്യവും നാം കേട്ടിട്ടില്ല; കേരള സർക്കാരിന്റെ മികച്ച പ്രവർത്തനത്തോടുമുള്ള പിന്തുണയാണ് തെരഞ്ഞെടുപ്പിൽ ജനം പ്രകടിപ്പിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ
16 December 2020
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരളത്തിലെ ജനങ്ങള് നല്കിയ വലിയ പിന്തുണയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്. മുന് തെരഞ്ഞെടുപ്പില് നിന്നും ...
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങള്‍ തള്ളിക്കളഞ്ഞു; വിജയം സംസ്ഥന സർക്കാരിനുള്ള അംഗീകാരമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
16 December 2020
തദ്ദേശതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയ വമ്പിച്ച വിജയം സംസ്ഥന സർക്കാരിനുള്ള അംഗീകാരമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
