Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആയുഷ് രംഗത്ത് മറ്റൊരു മാതൃക: ആയുഷ് മേഖലയില്‍ വിവരസാങ്കേതിക മുന്നേറ്റത്തിന് ദേശീയ ശില്പശാല

17 SEPTEMBER 2025 09:33 PM ISTമലയാളി വാര്‍ത്ത
'ആയുഷ് മേഖലയിലെ ഐടി സൊല്യൂഷനുകള്‍ ' എന്ന വിഷയത്തില്‍ കോട്ടയം കുമരകത്ത് സെപ്റ്റംബര്‍ 18, 19 തീയതികളിലായി ദ്വിദിന ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു. ശില്പശാലയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിക്കും. ആയുഷ് മേഖലയില്‍ വിവരസാങ്കേതിക മുന്നേറ്റം കൊണ്ടുവരുന്നതിന് ഈ ...

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസ് പുകയുന്നു; കെ പി സി സി ആസ്ഥാനത്തിന് മുന്നില്‍ നേതാക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍, തിരുവനന്തപുരത്ത് പലയിടത്തും കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച്‌ പോസ്റ്ററുകളുണ്ട്

17 December 2020

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം തുടങ്ങിയതായി സൂചന. ഇന്ന് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരാനിരിക്കെ കെ പി സി സി ആസ്ഥാനത്തിന് മുന്നില്‍ നേതാക്കളെ പുറത്താക്കണമെന്...

ഇനിയെങ്കിലും മാറുമോ... 2021 ഏപ്രിലില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിന്റെ സെമി ഫൈനല്‍ ജയിച്ചു കയറിയ സിപിഎം ഇക്കുറി തോല്‍പ്പിച്ചത് യു ഡി എഫിനെയും ബിജെപിയെയുമല്ല; മാധ്യമങ്ങളെയും ചാനലുകളെയുമാണ്

17 December 2020

കേരളത്തില്‍ 45 ശതമാനം പേര്‍ മാത്രമാണ് പത്രങ്ങള്‍ വരുത്തുന്നതും ചാനലുകള്‍ കാണുന്നതും. ഇതില്‍ പത്രം വരുത്തുന്നവരില്‍ 25 ശതമാനം പേര്‍ അത് തുറന്നു പോലും നോക്കാറില്ല. അയലത്ത് പത്രം വരുത്തുന്നതുകൊണ്ട് തങ്ങള...

യുഡിഎഫിനെ കുറിച്ച്‌ ഒന്നും പറയാനില്ല! തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യയില്‍ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നുവെന്നത് ഉറപ്പായ കാര്യമാണ്! 2 സീറ്റില്‍ നിന്നും 300 സീറ്റിലേക്ക് കുതിച്ച ബിജെപി കേരളവും വരും വര്‍ഷങ്ങളില്‍ പിടിച്ചെടുക്കും... തുറന്നടിച്ച് നടന്‍ കൃഷ്ണകുമാർ

17 December 2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉന്നത വിജയം നേടിയ ഇടതുമുന്നണിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് നടന്‍ കൃഷ്ണകുമാര്‍. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. യുഡിഎഫിനെ കുറിച്ച്‌ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറയു...

അതെപ്പോ സംഭവിച്ചു... ഒരു രണ്ടില ചോദിച്ചപ്പോള്‍ നല്‍കാതിരുന്ന പിജെ ജോസഫിന് ചെണ്ട കൊട്ടി നടക്കേണ്ട ഗതി; ജനങ്ങള്‍ ഒരായിരം രണ്ടിലകള്‍ ജോസ് കെ മാണിക്ക് സമ്മാനിച്ചപ്പോള്‍ പിണറായിയുടെ മനം നിറഞ്ഞു; വീട്ടില്‍ സ്വര്‍ണം വച്ചിട്ട് നാട്ടില്‍ തെണ്ടിനടന്ന ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും സ്വന്തം മണ്ണ് തന്നെ ഒലിച്ച് പോയി; ജോസ് കെ മാണി മന്ത്രിയാകാന്‍ സാധ്യത

17 December 2020

ഇതാണ് ദൈവത്തിന്റെ മഹത്വം. ഒട്ടകത്തിന് ഇടം കൊടുത്തത് പോലെയാണ് തളര്‍ന്നവശനായ പിജെ ജോസഫിന് കേരള കോണ്‍ഗ്രസ് എമ്മില്‍ കെ.എം. മാണി സ്ഥാനം നല്‍കിയത്. എന്നാല്‍ മാണിയുടെ വിയോഗത്തോടെ ഒട്ടകം ആ സ്ഥലമെല്ലാം സ്വന്ത...

കാവിലെ പാട്ടുമത്സരത്തിന് കാണാം... മോദിയെ സ്വീകരിക്കാന്‍ തലസ്ഥാനത്ത് ബി.ജെ.പിയുടെ മേയര്‍ ഉണ്ടാകുമെന്ന് വിധിയെഴുതിയ കെ. സുരേന്ദ്രനും സുരേഷ് ഗോപിക്കും തെറ്റി; എന്‍.ഡി.എയുടെ പ്രതീക്ഷകള്‍ അവസാന ലാപ്പില്‍ തകര്‍ത്ത് ഇടതുമുന്നണി; എന്ത് ചെയ്താലും നന്നാവാത്ത ബിജെപി കണ്ട് പഠിക്കേണ്ടത് കിഴക്കമ്പലം

17 December 2020

കേരളത്തിലെ 1000 പഞ്ചായത്തുകളില്‍ ജയിക്കും, മോദിയെ സ്വീകരിക്കാന്‍ തലസ്ഥാനത്ത് ബി.ജെ.പിയുടെ മേയര്‍ ഉണ്ടാകും എന്നിങ്ങനെ വലിയ മോഹങ്ങളാണ് ബിജെപി നേതാക്കളും താര പ്രചാരകന്‍ സുരേഷ് ഗോപിയും കൂടി കേരളത്തിന് നല്...

സമന്‍സിന് സ്‌റ്റേ ഇല്ല... ഇടതുമുന്നണി മിന്നല്‍ വിജയം ആഘോഷിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇന്ന് നിര്‍ണായകം; ഇ.ഡിയുടെ സമന്‍സിന് ഇടക്കാല സ്‌റ്റേ അനുവദിച്ചില്ല; രവീന്ദ്രന്റെ ഹര്‍ജിയില്‍ വിധി ഇന്ന്; പൊക്കാനുറച്ച് ഇഡി

17 December 2020

നാടെങ്ങും മുമ്പെങ്ങുമില്ലാത്ത ആഘോഷത്തിലാണ്. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ഇടതുമുന്നണി നേടിയ അപ്രതീക്ഷിതമായ വിജയത്തിലാണ് സംസ്ഥാനം. ഇനി പിണറായി വിജയനെ പിടിച്ചാല്‍ കിട്ടില്ലെന്ന് തീര്‍ന്നെന്നെഴുതിയ ...

ഇതൊന്നൊന്നര ചെയ്ത്തായിപ്പോയി... പിണറായി വിജയനെ പറപറപ്പിക്കാന്‍ മുഖ്യമന്ത്രി കുപ്പായം തയ്ച്ചിരുന്ന രമേശ് ചെന്നിത്തലയുടെ കാലിടറി; ഇടതു മുന്നണി മിന്നല്‍ പിണറായപ്പോള്‍ ഐക്യമുന്നണി ഐക്യമില്ലാ മുന്നണിയായി; 10 ജില്ലകള്‍ പിടിച്ച് ഇടതു മുന്നേറ്റം, 5 കോര്‍പറേഷന്‍ ഭരിക്കും; തമ്മില്‍ തല്ലി കോണ്‍ഗ്രസ്

17 December 2020

നാല് വര്‍ഷം നന്നായി ഭരിച്ച ശേഷം പ്രതിപക്ഷത്തിന്റേയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടേയും മാധ്യമങ്ങളുടേയും രൂക്ഷമായ ആക്രമണത്തില്‍ പിണറായി വിജയന്‍ തകര്‍ന്ന് തരിപ്പണമാകുമെന്ന് കരുതിയവര്‍ക്ക് തെറ്റി. എല്ലാ പ്...

മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണു മരിച്ച സംഭവത്തില്‍ ഫ്‌ലാറ്റുടമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി പരിഗണനയില്‍

17 December 2020

മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണു മരിച്ച സംഭവത്തില്‍ ഫ്‌ലാറ്റുടമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. സാരികള്‍ കൂട്ടിക്കെട്ടി രക്ഷപെടാനുളള ...

സംസ്ഥാനത്ത് പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുറക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും തീരുമാനം ഇന്ന്... എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ചില്‍ നടത്താനും ആലോചന

17 December 2020

സംസ്ഥാനത്ത് പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുറക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും തീരുമാനം ഇന്ന്. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. വിദ്യാഭ്യാസമന്ത്രിയും വകുപ്പില...

കോലഞ്ചേരി കാണിനാട്ടില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

17 December 2020

കോലഞ്ചേരി പുത്തന്‍കുരിശിന് സമീപം കാണിനാട്ടില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പെരുമ്പാവൂര്‍ കുറുപ്പുംപടി ഞാളൂപ്പടി അതുല്‍ ബിജോയ് (20) നെടുങ്ങപ്ര പുത്തയത്ത് ജോണ...

ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീളുന്നത് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്നും അഭിഭാഷകനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്

17 December 2020

ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീളുന്നത് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്നും അഭിഭാഷകനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നേറ്റം..... എന്‍ഡിഎ നില മെച്ചപ്പെടുത്തി.... യുഡിഎഫിന് കനത്ത തിരിച്ചടി..... എല്‍ഡിഎഫ് മുന്നേറ്റം ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

17 December 2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നേറ്റം..... എന്‍ഡിഎ നില മെച്ചപ്പെടുത്തി.... യുഡിഎഫിന് കനത്ത തിരിച്ചടി.....തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് മുന്നേറ്റം ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

സംസ്ഥാനത്തെ ഏറ്റവും പ്രായ കുറഞ്ഞ സ്ഥാനാർത്ഥിയായി രേഷ്മ മറിയം റോയി... കോന്നി അറുവാപ്പുലം പഞ്ചായത്ത് 11-ാം വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥി 21കാരിയ്ക്ക് മിന്നും വിജയം...

16 December 2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായ കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്ന രേഷ്മ മറിയം റോയി വിജയം നേടിയപ്പോള്‍ 'വൈറല്‍' സ്ഥാനാര്‍ഥിയായ അഡ്വ. വിബിത ബാബു പരാജയപ്പെട്ടു. പത്തനംതിട്ട അരുവാപ്...

അടിത്തറ ഇളകിയിരിക്കുന്നത് കോണ്‍ഗ്രസിന്റെത്; മുസ്ലിംലീഗ് കോട്ടകള്‍ ഭദ്രമാണെന്ന് പി.കെ.കുഞ്ഞാലികുട്ടി

16 December 2020

അടിത്തറ ഇളകിയിരിക്കുന്നത് കോണ്‍ഗ്രസിന്റെതാണ്, എന്നാല്‍ മുസ്ലിംലീഗ് കോട്ടകള്‍ ഭദ്രമാണെന്ന് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ മുസ്ലിംലീഗ് നേതാവും എംപിയുമായ പി.കെ.കുഞ്ഞാലികുട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അനുസ...

തലസ്ഥാനത്ത് ബിജെപിയുടേത് മിന്നും ജയം; പാപ്പനംകോട് ആശാ നാഥിന്റെ വിജയത്തിന് തിളക്കമേറെ, ജനറല്‍ ആയിട്ടും ആശയെതന്നെ ബിജെപി സ്ഥാനാര്ഥിയാക്കി മാതൃകയായി ബിജെപി

16 December 2020

ഇന്നത്തെ കാലത്തുപോലും ജാതിയുടേയും മതം നോക്കി സ്ഥാനര്‍ത്ഥി നിര്‍ണ്ണയം നടത്തുകയും ജയിച്ചു കഴിയുമ്പോള്‍ രാഷ്ട്രീയ നേട്ടം പറയുകയും ചെയ്യുന്നതിനിടയില്‍ പാപ്പനംകോട് ആശാ നാഥിന്റെ വിജയത്തിന് തിളക്കമേറെയെന്നു ...

Malayali Vartha Recommends