Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'എനിക്ക് മനസിലാക്കാനാവും, നിങ്ങളുടെ വേദന താങ്ങാനാവാത്തതാണ്, ഞാനെന്തുപറഞ്ഞാണ് നിങ്ങളെ സമാധാനിപ്പിക്കുക'; പിതാവിനെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ച്‌ രാഹുല്‍ ഗാന്ധി

01 APRIL 2021 08:59 PM IST
മലയാളി വാര്‍ത്ത

'എനിക്ക് മനസിലാക്കാനാവും, നിങ്ങള്‍ എത്രമാത്രം തകര്‍ന്നിരിക്കുകയാണെന്ന് , നിങ്ങളുടെ വേദന താങ്ങാനാവാത്തതാണ്, ഞാനെന്തുപറഞ്ഞാണ് നിങ്ങളെ സമാധാനിപ്പിക്കുക', ആശുപത്രിയിലെ മോര്‍ച്ചറിക്കു പുറത്ത് മനസു തകര്‍ന്നിരിക്കുന്ന ആ പിതാവിനെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാനന്തവാടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ജയലക്ഷ്മിക്ക് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു രാഹുല്‍.

ബുധനാഴ്ച വൈകിട്ട് തലപ്പുഴ ടൗണിനരികെ പുഴയില്‍ മുങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആനന്ദിന്റെ പിതാവ് സദാനന്ദനെയാണ് ആശുപത്രിയിലെത്തി രാഹുല്‍ സാന്ത്വനിപ്പിച്ചത്. തലപ്പുഴ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ കണ്ണോത്ത് മല കൈതകെട്ടില്‍ സദാനന്ദന്റെ മകന്‍ ആനന്ദ് (15) തലപ്പുഴ കമ്ബി പാലം നല്ല കണ്ടി മുജീബിന്റെ മകന്‍ മുബസില്‍ (15) എന്നിവരാണ് ബുധനാഴ്ച ഉച്ചക്ക് മുങ്ങി മരിച്ചത്. പത്താംക്ലാസ് പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് വാങ്ങിയതിന് ശേഷം കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ജയലക്ഷ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വ്യാഴാഴ്ച മാനന്തവാടിയിലെത്തിയ രാഹുല്‍ ആശുപത്രിയിലെത്തി ഇരുവിദ്യാര്‍ഥികളുടെയും പിതാക്കന്മാരെ ആശ്വസിപ്പിക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു. രാഹുലിന്റെ സമാശ്വാസ വാക്കുകള്‍ക്കിടയിലും സദാനന്ദന്റെ വാക്കുകള്‍ പലപ്പോഴും തൊണ്ടയില്‍ കുരുങ്ങി. മകനെക്കുറിച്ചുള്ള രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് മുമ്ബില്‍ കണ്ണീരോടെയായിരുന്നു പിതാവിന്റെ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (2 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (3 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (3 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (3 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (6 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (6 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (6 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (6 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (6 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (7 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (7 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (7 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (7 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (7 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (7 hours ago)

Malayali Vartha Recommends