KERALA
രാഹുലിന്റെ ശക്തി ഫെനികും ദേ ക്യാനഡക്കാരി ഡൽഹിൽ പരാതി കൂട്ടിയിട്ട് കത്തിച്ചു..! രാഹുൽ കോൺഗ്രസിലേക്ക് ..!
പെട്രോളും ഡീസലും വാങ്ങാനായി ഇനി മുതല്‍ പമ്ബില്‍ പോകേണ്ട...
01 April 2021
മാവേലിക്കരയില്‍ പെട്രോളും ഡീസലും വാങ്ങാനായി ഇനി മുതല്‍ പമ്ബില്‍ പോകേണ്ട. പകരം ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത് എത്തും. കറ്റാനം മോഹന്‍ ഫ്യുവല്‍സ് ഉടമ മോഹന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. 6000 ലിറ്റര്‍ കപ്പാ...
റോഡ് ഷോക്കിടെ വാഹനത്തില്‍ നിന്ന് താഴേക്ക് വീണു; കൊടുവള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി കാരാട്ട് റസാക്കിന് പരിക്ക്
01 April 2021
കൊടുവള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി കാരാട്ട് റസാക് എംഎല്‍എ റോഡ് ഷോക്കിടെ വാഹനത്തില്‍ നിന്ന് താഴേക്ക് വീണു. കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയില്‍ വെച്ചായിരുന്നു അപകടം. മുഖത്തും നെറ്റിക്കും പരുക്കേറ്റ അദ്ദ...
സംസ്ഥാനത്ത് ഇന്ന് 2798 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1835 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; കഴിഞ്ഞ 24 മണിക്കൂറിനിടെ 54,347 സാമ്ബിളുകളാണ് പരിശോധിച്ചത്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.15 ആണ്
01 April 2021
സംസ്ഥാനത്ത് ഇന്ന് 2798 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര് 345, എറണാകുളം 327, തൃശൂര് 240, കൊല്ലം 216, കോട്ടയം 199, കാസര്ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 12...
സംസ്ഥാനത്ത് 2,798 പേര്‍ക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചു... ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.15 ശതമാനമായി...
01 April 2021
കേരളത്തില്‍ ഇന്ന് 2798 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര് 345, എറണാകുളം 327, തൃശൂര് 240, കൊല്ലം 216, കോട്ടയം 199, കാസര്ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട...
എന്തുകൊണ്ട് ഇത്ര ഗുരുതരമായ വിഷയത്തെ അവര്‍ ചിരിച്ചു തള്ളുന്നു?; ഇരട്ടവോട്ട് ആസൂത്രിതമായ ഒരു ജനവഞ്ചനയാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍
01 April 2021
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉഉന്നയിച്ച വോട്ടര്‍പട്ടികയിലെ ഇരട്ടവോട്ട് ആരോപണത്തില്‍ ഇടതുപക്ഷം കാണിക്കുന്ന അലംഭാവത്തെ ചോദ്യം ചെയ്ത് സംവിധായകന്‍ സനല്‍കുമാര...
വാളയാർ കേസ് സിബിഐ ഏറ്റെടുത്തു... കേസ് ഏറ്റെടുത്ത സിബിഐ പാലക്കാട് പോക്സോ കോടതിയിൽ രണ്ട് എഫ്ഐആറുകള്‍ സമർപ്പിച്ചു...
01 April 2021
വാളയാറിലെ അമ്മയ്ക്ക് നീതിയുടെ വാതിൽ തുറക്കുന്നു. വാളയാർ സഹോദരിമാരുടെ ദുരൂഹ മരണം സിബിഐ ഏറ്റെടുത്തതായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കേസെറ്റെടുത്ത സിബിഐ പാലക്കാട്...
കേരളത്തിലെ മദ്യ ഉപഭോക്താക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; ഏപ്രില്‍ ആദ്യ ആഴ്ച നാലു ദിവസം മദ്യ വില്‍പനശാലകള്‍ക്ക് അവധി, വ്യാജമദ്യവും അനധികൃത വില്‍പനയും തടയാന്‍ എക്‌സൈസും
01 April 2021
സംസ്ഥാനത്ത് മദ്യം ഉപയോഗിക്കുന്നവർക്ക് ഏപ്രിൽ മാസത്തിൽ കിട്ടിയിരിക്കുന്നത് മുട്ടൻ പണി. ഏപ്രില്‍ മാസം ആദ്യ ആഴ്ചയില്‍ നാലു ദിവസം മദ്യ വില്‍പനശാലകള്‍ക്ക് അവധി നൽകിയിരിക്കുകയാണ്. ഏപ്രില്‍ ഒന്നിന് സ്വഭാവിക...
കെ. സുരേന്ദ്രനെ ചേർത്ത് പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.... കോന്നിയിൽ ഒരു ലക്ഷം പേരെ അണിനിരത്തും... നാളെ അത് സംഭവിക്കും...
01 April 2021
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടമായതെല്ലാം തിരിച്ച് പിടിക്കും എന്ന വാശിയിൽ മുണ്ടും മുറുക്കി രണ്ടും കല്പിച്ച് ഇറങ്ങിതിരിച്ചിരിക്കുകയാണ് ബിജെപി. ഇത്തവണ നേമം മാത്രമായി ഒതുങ്ങാതെ പിടിച്ചെടുക്കാൻ പറ്റുന്നതെല്ലാം...
ഓരോ മലയാളിയും 55,000 രൂപ കടക്കാരൻ; സംസ്ഥാനത്തെ പൊതുകടം പെരുകിയത് ഇടതു സര്‍ക്കാറിന്റെ മണ്ടന്‍ സാമ്പത്തിക നയം കാരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
01 April 2021
ഇടതു സര്‍ക്കാറിന്‍റെ തോന്നുംപടിയുള്ള അനാവശ്യ ചെലവുകള്‍ കാരണം സംസ്ഥാനത്തെ പൊതുകടം പെരുകുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമൊഴിയുമ്ബോള്‍ സംസ്ഥാനത്തിന്‍റെ പൊത...
കടക്കാവൂരിൽ പതിനാലുകാരനെയും പതിനാലുകാരിയെയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒൻപതാം ക്ലാസുകാരൻ തൂങ്ങിമരിച്ചനിലയിലും, എട്ടാം ക്ലാസുകാരി ഛര്‍ദ്ദിക്കാനായി ബാത്ത് റൂമിലേക്ക് പോയശേഷം കുഴഞ്ഞുവീണും മരിച്ചു...
01 April 2021
തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചാവടിമുക്കിന് സമീപം പതിനാലുകാരനെ ഹാളില്‍ തൂങ്ങി മരിച്ച നിലയിലും കടയ്ക്കാവൂരില്‍ പതിന്നാലുകാര...
ദാദാ ഫാല്‍ക്കേ അവാര്‍ഡ് രജനീകാന്തിനെ തേടിയെത്തുമ്പോള്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നു...ലോക സിനിമയുടെ തന്നെ ചരിത്രത്തില്‍ സമാനതകളില്ലാത്ത സൂപ്പര്‍ താരത്തിന് പുതിയൊരു അംഗീകാരം തേടിയെത്തുമ്പോള്‍ രജനി ആരാധാകര്‍ ആവേശത്തിലാണ്....
01 April 2021
സ്‌റ്റൈല്‍ മന്നന്‍ എപ്പോഴും അങ്ങനെയാണ് ഞെട്ടിക്കും. കാരുണ്യം കൊണ്ട് വിനയം കൊണ്ട് സ്‌നേഹം കൊണ്ട് ചിലപ്പോഴെങ്കിലും മധുരപ്രതികാരം കൊണ്ട്. ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാ ഫാല്‍ക്കേ...
ദേശീയപാതാ വികസനമടക്കം കേന്ദ്ര പദ്ധതികള്‍ക്ക് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നില്ല; കേരളത്തിന്റെ വികസനം എല്‍ഡിഎഫ് സര്‍ക്കാര്‍ തടസപ്പെടുത്തുകയാണെന്ന് ജെ.പി. നഡ്ഡ
01 April 2021
കേരളത്തിന്റെ വികസനം എല്‍ഡിഎഫ് സര്‍ക്കാര്‍ തടസപ്പെടുത്തുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. ദേശീയപാതാ വികസനമടക്കം കേന്ദ്ര പദ്ധതികള്‍ക്ക് സര്...
രമേശ് ചെന്നിത്തല വോട്ടർമാരുടെ ഡാറ്റ ചോർത്തിയത് ഗുരുതര ക്രമക്കേട്.... വ്യക്തിയുടെ അനുമതി തേടിയില്ലെന്ന് എം. എ. ബേബി...
01 April 2021
വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിഷയവുമായി ബന്ധപ്പെട്ട് നാലു ലക്ഷം പേരുടെ വിവരങ്ങൾ പ്രതിപക്ഷ നേതാവ് അപ്‌ലോഡ് ചെയ്തത് സിംഗപ്പുർ ആസ്ഥാനമായ കമ്പനിയുടെ ഐ.പി. അഡ്രസിൽ നിന്നാണെന്ന ഗുരുതര ആരോപണവുമായി എം.എ. ബേബ...
ശബരീനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവാവ് വാഹനം ഇടിച്ച് മരിച്ചു
01 April 2021
കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു. ചെറിയാര്യനാട് തൂമ്പക്കോണം സ്വദേശി പ്രദീപ് (33) ആണ് മരിച്ചത്. ആര്യനാട് പാലക്കോണത്താണ് സം...
കുളിമുറിയിൽ നിന്നും നിലവിളി കേട്ട് ഓടി ചെന്ന് നോക്കിയ മകൻ കണ്ടത് ;ആ കാഴ്ച കണ്ട് പകച്ചു നിന്ന് നാലുവയസ്സുകാരൻ
01 April 2021
നമ്മൾ എല്ലാവരും മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ആളുകളാണ് .ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ ഒരു ശരീര അവയവം എന്നപോലെ മൊബൈൽ ഫോൺ നമ്മൾ ഉപയോഗിക്കാറുണ്ട് .എന്നാൽ ഈ ഉപകരണം വളരെ ശ്രദ്ധയോടെ കൈ കാര്യം ചെയ്യേണ്ടതാണെന്ന് ന...
പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം
2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം
എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...
പൊന്നുരുക്കാൻ തട്ടാൻ റെഡി ജയിലിൽ നിന്ന് ഇറങ്ങിയ പോറ്റി പോകുന്നത് നേരെ അങ്ങോട്ട്!! തെളിവ് നശിപ്പിക്കപ്പെടും..




















