KERALA
മുഖ്യമന്ത്രിയുടെ വിമര്ശനങ്ങള്ക്ക് മറുപടിയുമായി എ.കെ ആന്റണി
എസ്.വി പ്രദീപിന്റെ മരണത്തില് ദുരൂഹതയില്ലെന്ന് പോലീസ്; പക്ഷേ മൊഴികളില് വൈരുദ്ധ്യം; പേടിച്ചിട്ട് നിര്ത്തിയില്ലെന്ന് ഡ്രൈവര്, അപകടം നടന്നത് അറിഞ്ഞില്ലെന്ന് ഉടമ; ദുരൂഹത നീങ്ങും വരെ പോലീസ് അന്വേഷണം; കൂടുതല് സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി
17 December 2020
മാധ്യമപ്രവര്ത്തകന് എസി.വി പ്രദീപിന്റെത് അപകടമരണമാണെന്നും സംഭവത്തില് ദുരൂഹതയില്ലെന്നും പോലീസ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഇതുവരെയുള്ള അന്വേഷണത്തിലാണ് കണ്ടെത്തല്. എന്നാല് ഡ്രൈവറുടെയും വാഹന...
നാളെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
17 December 2020
നാളെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപി...
സര്ക്കാര് മേഖലയിലെ മുഴുവന് ആരോഗ്യ പ്രവര്ത്തകരുടേയും അങ്കണവാടി ജീവനക്കാരുടേയും രജിസ്ട്രേഷന് പൂര്ത്തിയായി! സംസ്ഥാനത്ത് കോവിഡ് വാക്സിന് രജിസ്ട്രേഷന് അന്തിമഘട്ടത്തിലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ...
17 December 2020
സംസ്ഥാനത്ത് കോവിഡ് വാക്സിന് രജിസ്ട്രേഷന് അന്തിമഘട്ടത്തിലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സര്ക്കാര് മേഖലയിലെ മുഴുവന് ആരോഗ്യ പ്രവര്ത്തകരുടേയും അങ്കണവാടി ജീവനക്കാരുടേയും രജിസ്ട്രേഷന് പൂര്ത്തിയായി...
കോവിഡ് വാക്സിനേഷന്: രജിസ്ട്രേഷന് അന്തിമഘട്ടത്തില്.... സര്ക്കാര് മേഖലയിലെ മുഴുവന് ആരോഗ്യ പ്രവര്ത്തകരുടേയും അങ്കണവാടി ജീവനക്കാരുടേയും രജിസ്ട്രേഷന് പൂര്ത്തിയായി
17 December 2020
തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവര്ത്തകരുടെ രജിസ്ട്രേഷന് അന്തിമഘട്ടത്തിലായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. സര്ക്കാര് മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലേ...
കോവിഡ് വാക്സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവര്ത്തകരുടെ രജിസ്ട്രേഷന് അന്തിമഘട്ടത്തിലെത്തി; ആദ്യ ഘട്ടത്തില് സര്ക്കാര്, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്ത്തകര്ക്കും മെഡിക്കൽ വിദ്യാര്ത്ഥികള്ക്കുമാണ് വാക്സിന് ലഭ്യമാക്കുക
17 December 2020
കോവിഡ് വാക്സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവര്ത്തകരുടെ രജിസ്ട്രേഷന് അന്തിമഘട്ടത്തിലെത്തി. സര്ക്കാര് മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലേയും (4064) സ്വകാര്യ മേഖലയിലെ 81 ശതമാനം സ്ഥാപനങ്ങളിലേയും (4557) ജീവനക...
10, 12 ക്ലാസുകളിലെ വിദ്യാര്ത്ഥികള്ക്ക് ക്ലാസുകള് ജനുവരി ഒന്നു മുതല്... പരീക്ഷകൾ മാർച്ച് 17 മുതൽ!കോളേജ് തലത്തില് അവസാന വര്ഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം മുതല് ആരംഭിക്കും.... കൂടുതൽ വിവരങ്ങൾ ഇങ്ങനെ....
17 December 2020
സംസ്ഥാനത്ത് എസ്എസ്എൽസി , ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 17 മുതൽ 30 വരെ നടത്താൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് തീരുമാനം കൈകൊണ്ടത്. കൊവിഡ് മാനദണ്ഡങ്ങൾ പാലി...
എന്ഫോഴ്സ്മെന്റ് നോട്ടീസിനെതിരായ മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ഹര്ജി ഹൈക്കോടതി തളളി
17 December 2020
എന്ഫോഴ്സ്മെന്റ് നോട്ടീസിനെതിരായ മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ഹര്ജി ഹൈക്കോടതി തളളി. രവീന്ദ്രനെ ഇ ഡി കൊച്ചിയില് ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെയാണ് ഹൈക്കോടതി ...
ജവാന്റെ ഭാര്യയായി കേരളത്തിലേക്ക്;തദേശ തിരെഞ്ഞെടുപ്പിൽ മത്സരം ;ഒടുവിൽ ജനമനസുകളിൽ വിജയക്കൊടി പാറിച്ച് ജ്യോതി
17 December 2020
തദ്ദേശ തിരെഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സ്ഥാനാർഥികളിൽ ഒരാളാണ് വലം കൈ നഷ്ടപ്പെട്ട ജ്യോതി . തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള് കേരളം അറിയാൻ ആഗ്രഹിച്ച ഒരു സ്ഥാനാർഥിയുടെ കാര്യം ഉണ്ടെങ്കിൽ അത് ജ്...
വയല്ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ മര്ദനം; പിന്നില് സി.പി.ഐ.എമ്മെന്ന് ആരോപണം
17 December 2020
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കണ്ണൂര് തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റൂര് വാര്ഡില് വയല്ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് മര്ദനമേറ്റതായി പരാതി. മര്ദിച്ചത് സി.പി.ഐ.എം പ്രവര്ത്തക...
കൊച്ചിയില് എല്.ഡി.എഫ് തന്നെ ഭരിക്കും; യു.ഡി.എഫിന്റെ ഹാര്ട്ടിക്ക് സാധ്യത മങ്ങി; ലീഗ് വിമതന്റെ പിന്തുണ ഉറപ്പാക്കി; ഇനി യു.ഡി.എഫ് ഭരിക്കണമെങ്കില് അത്ഭുതകരമായി സാധ്യത ഇതു മാത്രമാണ്; ബി.ജെ.പി പിന്തുണ?
17 December 2020
കൊച്ചി കോര്പ്പറേഷനില് ഹാര്ട്ടിക്ക് ഭരണമെന്ന് മോഹത്തിന് യു.ഡി.എഫിന് ഇന്നലെ തന്നെ തിരിച്ചടി കിട്ടിയിരുന്നു. ഇന്ന് അത് ഉറപ്പിക്കുകയാണ്. യു.ഡി.എഫ് വിമതരെ ഒപ്പം നിര്ത്താനുള്ള എറണാകുളം ജില്ലയിലെ യുഡിഎഫ്...
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ കലാപം പൊട്ടിപ്പുറപ്പെടുന്നു;കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ പോസ്റ്റർ
17 December 2020
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ കലാപം പൊട്ടിപ്പുറപ്പെടുന്നു. ഇന്ന് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരാനിരിക്കെ കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ നേതാക്കളെ പുറത്താക്കണമെന്ന് ആവശ്യ...
കണ്ണൂരില് കണ്ണപുരം യോഗശാലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില് ഒരാള്ക്ക് ദാരുണാന്ത്യം...
17 December 2020
കണ്ണൂരില് കണ്ണപുരം യോഗശാലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില് ഒരാള് മരിച്ചു. ഒരാള്ക്ക് ഗുരുതര പരിക്ക്. രാവിലെ 7.30-ഓടെയായിരുന്നു അപകടം നടന്നത്. കൊച്ചിയില് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്കുല...
വയല്ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിനുനേരെ ആക്രമണം... മര്ദനത്തില് പരിക്കേറ്റ സുരേഷിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു
17 December 2020
വയല്ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിനുനേരെ ആക്രമണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബുധനാഴ്ച രാത്രി ഒന്പതോടെയാണ് കണ്ണൂര് തളിപ്പറന്പില് സുരേഷിനു നേര്ക്ക് ആക്രമണമുണ്ടായത്. തളിപ്പറമ്...
എല്ലാം മാറിമറിയുന്നു... തെരഞ്ഞെടുപ്പ് പരാജയത്തോടെ കോണ്ഗ്രസില് ആകെ മാറ്റം വരും; മുല്ലപ്പള്ളി രാമചന്ദ്രനോട് കെ.പിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാന് ഹൈക്കമാന്റ് ആവശ്യപ്പെടും; രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതാവ് സ്ഥാനം തുലാസില്
17 December 2020
മുല്ലപ്പള്ളി രാമചന്ദ്രനോട് കെ. പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിയാന് ഹൈക്കമാന്റ് ആവശ്യപ്പെടും. രമേശ് ചെന്നിത്തലയോട് പ്രതിപക്ഷ നേതാവ് സ്ഥാനം ഉപേക്ഷിക്കാന് പറയില്ലെങ്കിലും അദ്ദേഹം രാജീവയ്ക്കണമെന്നാണ് ഹൈക...
തിരുവനന്തപുരത്തെ ബി ജെ പിയുടെ വളര്ച്ച കോണ്ഗ്രസിന്റെ വലിയ വീഴ്ച! കേരള കോണ്ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പ് മുന്നണി വിട്ടത് ദുരന്തമായി... കെ പി സി സി തലത്തിലും ജില്ലാതലത്തിലും അടിമുടി മാറ്റം വേണം. അഴിച്ചുപണിക്ക് ഹൈക്കമാന്ഡ് തന്നെ നേരിട്ട് ഇടപെടണം; നേതാക്കള്ക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോണ്ഗ്രസുകാര് ബി ജെ പിയിലേക്ക് പോകുന്നത്! കെ സുധാകരന് ഡല്ഹിയിലേക്ക്...
17 December 2020
സംസ്ഥാനത്തെ നേതാക്കള്ക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോണ്ഗ്രസുകാര് ബി ജെ പിയിലേക്ക് പോകുന്നതെന്ന് കോണ്ഗ്രസ് നേതാവും കണ്ണൂര് എം പിയുമായ കെ സുധാകരന്. തിരുവനന്തപുരത്തെ ബി ജെ പിയുടെ വളര്ച്ച കോണ്ഗ്രസി...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
