KERALA
ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍
എല്ലാം ഓര്‍മ്മയില്‍ തെളിയുന്നു... കരുണാകരന്‍ സര്‍ക്കാറില്‍ കാലിടറിയ മന്ത്രിയായി ബാലകൃഷ്ണപിള്ളയുടെ വിവാദമായ പഞ്ചാബ് മോഡല്‍ പ്രസംഗം; ഒരു കാലത്ത് കരുണാകരന്റെ വിശ്വസ്തനായ ബാലകൃഷ്ണപിള്ള കരുണാകരന്‍ പോയതോടെ യുഡിഎഫും വിട്ടു; തന്നേയും മകനേയും അഗവഗണിച്ചതില്‍ മനംനൊന്ത് എല്‍ഡിഎഫില്‍ ചേക്കേറി
03 May 2021
ബാലകൃഷ്ണ പിള്ളയെ ഓര്‍ക്കുമ്പോള്‍ കണിശക്കാരനായ നേതാവിനേയാണ് ഓര്‍മ്മയില്‍ വരുന്നത്. ഒരു കാലത്ത് കരുണാകരന്റെ വിശ്വസ്തനായ ബാലകൃഷ്ണപിള്ള കരുണാകരന്‍ പോയതോടെ വേദനയോടെ യുഡിഎഫും വിട്ടിരുന്നു. എല്‍ഡിഎഫില്‍ ത...
പുകഴ്ത്തി മാധ്യമങ്ങള്‍... തെരഞ്ഞെടുപ്പ് ദിവസം അയ്യപ്പനെ വിദഗ്ധമായി സുകുമാരന്‍നായര്‍ ഇറക്കിയിട്ടും ആന്റണിയെ ഡല്‍ഹിയില്‍ നിന്നും കെട്ടിയിറക്കിയിട്ടും പ്രധാനമന്ത്രി ശരണം വിളിച്ചിട്ടും ഒരു രക്ഷയുമില്ല; ശബരിമലയില്‍ നിലപാട് തിരുത്തിയ പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും മിന്നുന്ന വിജയം; എണ്ണിയെണ്ണി ചോദിച്ച് പിണറായി
03 May 2021
ശബരിമല വിഷയം തെരഞ്ഞെടുപ്പ് ദിവസം ബോധപൂര്‍വം ഉപയോഗിച്ചയാളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സുകുമാരന്‍ നായര്‍ക്ക് പുറമേ എകെ ആന്റണി, രമേശ് ചെന്നിത്തല, പ്രധാനമന്ത്രി നരേന്ദ്ര മോദി,...
15ാം നിയമസഭയില്‍ വനിതകൾ രണ്ടക്കം കടന്നു; 44 വനിതസ്ഥാനാര്ഥികള് മത്സരിച്ച തെരഞ്ഞെടുപ്പില്‍ വിജയകിരീടം അണിഞ്ഞത് 11 പേർ, വിജയിച്ചത് സി.പി.എമ്മില്‍നിന്ന് എട്ടുപേരും സി.പി.ഐയില്‍നിന്ന് രണ്ടുപേരുമാണ്
03 May 2021
15ാം നിയമസഭയില്‍ വനിതകളുടെ പ്രാതിനിധ്യം രണ്ടക്കം കടക്കുകയുണ്ടായി. 44 വനിതസ്ഥാനാര്ഥികള് മത്സരിച്ച തെരഞ്ഞെടുപ്പില്‍ വിജയകിരീടം അണിഞ്ഞത് 11പേരാണ്. സി.പി.എ...
മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; കുടുംബ സമേതം കണ്ണൂർ വിമാനത്താവളത്തിലെത്തി, തത്കാലം കാവൽ മന്ത്രിസഭയായി തുടരാൻ ഗവർണറുടെ നിർദ്ദേശം
03 May 2021
മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തേക്ക്. കുടുംബസമേതം കണ്ണൂർ വിമാനത്താവളത്തിലെത്തി. എട്ട് മണിക്കുള്ള വിമാനത്തിൽ തിരുവനന്തപുരത്തേക്ക് തിരിക്കും, പത്ത് മണിക്ക് മന്ത്രിസഭായോഗം ചേരും. ഉച്ചയ്ക്ക് 12ന് മ...
അന്തരിച്ച മുന്‍ മന്ത്രിയും കേരളാകോണ്‍ഗ്രസ് ബി യുടെ ചെയര്‍മാനുമായ ബാലകൃഷ്ണപിള്ളയുടെ സംസ്‌ക്കാരം വൈകിട്ട്...
03 May 2021
അന്തരിച്ച മുന്‍ മന്ത്രിയും കേരളാകോണ്‍ഗ്രസ് ബി യുടെ ചെയര്‍മാനുമായ ബാലകൃഷ്ണപിള്ളയുടെ സംസ്‌ക്കാരം വൈകിട്ട് 5 മണിക്ക് വാളകത്തെ തറവാട്ടു വീട്ടില്‍ നടക്കും.കൊട്ടാരക്കരയിലെ വീട്ടില്‍ ഒമ്പതു മണി വരെ വീട്ടിലും...
മകന്റെ ജയമറിഞ്ഞ ശേഷം... കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു; അനാരോഗ്യം കാരണം ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലും ആയിരുന്നു ആര്‍ ബാലകൃഷ്ണപ്പിള്ള; കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച ബാലകൃഷ്ണ പിള്ള വിടപറയുമ്പോള്‍ അവസാനിക്കുന്നത് ഒരു യുഗാന്ത്യം
03 May 2021
ഈ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടി മകന്‍ ഗണേഷ് കുമാര്‍ മികച്ച വിജയം നേടിയതിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയും ആയ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്...
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കും... മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടാകും
03 May 2021
മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിന്ന് ഇന്നു രാവിലെ തിരുവനന്തപുരത്തെത്തും. പത്ത് മണിക്ക് മന്ത്രിസഭായോഗം ചേരും. ഉച്ചയ്ക്ക് 12ന് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കും. തത്കാലം കാവല...
വിജയഭേരി മുഴക്കി ഇടതുപക്ഷം... ചുവന്നു തുടുത്ത് ചെന്താമര! നിറഞ്ഞു വളർന്ന് പിണറായിസം ചെന്നിത്തലയെ കാണാനില്ല ഉമ്മൻ ചാണ്ടി മണിമലയാറ്റിലേക്ക്
03 May 2021
കേരളം ചുവന്നു തുടുത്തു. ക്യാപ്റ്റനെ ജനങ്ങള്‍ തോളിലേറ്റി. കോവിഡ് കാലത്തും പ്രളയ കാലത്തും അവരെ പട്ടിണി കിടക്കാതെ കാത്തവനാണ് അവരുടെ ക്യാപ്റ്റന്‍.നിപ്പയിലും കോവിഡിലും പ്രളയത്തിനും അവരെ ചേര്‍ത്ത് നിര്‍ത്തി...
സംസഥാനത്തെ നാളെ വരെ കൂട്ടംചേരലും പ്രകടനവും പാടില്ല.... ജില്ലാ പോലീസ് മേധാവിമാര്‍ ഉള്‍പ്പെടെയുളള ഫീല്‍ഡ് ഓഫീസര്‍മാര്‍ പോലീസ് നടപടികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കും
03 May 2021
സംസഥാനത്തെ നാളെ വരെ കൂട്ടംചേരലും പ്രകടനവും പാടില്ല. ജില്ലാ പോലീസ് മേധാവിമാര്‍ ഉള്‍പ്പെടെയുളള ഫീല്‍ഡ് ഓഫീസര്‍മാര്‍പോലീസ് നടപടികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കും.പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ജില്ലാ പോലീസ...
കേരളത്തില്‍ എല്‍.ഡി.എഫ്. തരംഗം.... 99 സീറ്റുമായി പിണറായി വിജയന്റെ അജയ്യനേതൃത്വത്തില്‍ ഭരണത്തുടര്‍ച്ചയോടെ ചരിത്രം കുറിച്ച് എല്‍.ഡി.എഫ്. സര്‍ക്കാര്‍
03 May 2021
കേരളത്തില്‍ എല്‍.ഡി.എഫ്. തരംഗം.... 99 സീറ്റുമായി പിണറായി വിജയന്റെ അജയ്യനേതൃത്വത്തില്‍ ഭരണത്തുടര്‍ച്ചയോടെ ചരിത്രം കുറിച്ച് എല്‍.ഡി.എഫ്. സര്‍ക്കാര്‍ .2016-ലേതിനെക്കാള്‍ ദയനീയ തോല്‍വി നേരിട്ട യു.ഡി.എഫിന്...
കേരളാ കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
03 May 2021
കേരളാ കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള(86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കടുത്ത ശ്വാസതടസ്സം അ...
സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവേളകളില്ല; തൃപ്പൂണിത്തുറയിലെ ജനവിധി തുറന്ന മനസോടെ സ്വീകരിക്കുന്നുവെന്ന് എം. സ്വരാജ്
03 May 2021
കേരളം ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണെന്ന് എം. സ്വരാജ്. ഇടതു പക്ഷത്തിന് ചരിത്രവിജയം സമ്മാനിച്ച കേരള ജനതയ്ക്ക് അഭിവാദ്യമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ ക...
'കോണ്‍ഗ്രസ്സ് ഒരു കൊടുങ്കാറ്റായി തിരിച്ചു വരും'; കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി കെ. സുധാകരന്‍
02 May 2021
നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് പിന്നാലെ പ്രതികരിച്ച് കെ. സുധാകരന്‍. കോണ്‍ഗ്രസ് ഒരു കൊടുങ്കാറ്റായി തിരിച്ചുവരുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു....
ധര്‍മ്മടത്ത് മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ആയിരത്തിലേറെ വോട്ടുകള്‍
02 May 2021
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ആയിരത്തിലേറെ വോട്ടുകള്‍ ലഭിച്ചു. ധര്‍മ്മടത്ത് മത്സരിക്കാന്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്....
സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച നേടിയ പിണറായി വിജയൻ സർക്കാരിനെ അഭിനന്ദനിച്ച് മോഹന്‍ലാല്‍
02 May 2021
സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച നേടിയ ഇടതുപക്ഷ മുന്നണിയെയും പിണറായി വിജയനെയും അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ തന്റെ ആശംസകള്‍ പങ്കുവച്ചത്. ...
'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..
വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!






















