KERALA
കേരളത്തിൽ അടുത്ത 3 ദിവസം അതീവ ജാഗ്രത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി
'അഭിമാനത്തോടെ തല ഉയര്‍ത്തി ആരേയും ഭയപ്പെടാതെ ജീവിക്കാനുള്ള ആ കുടുംബത്തിന്റെ അവകാശത്തിന് വേണ്ടി നിലകൊള്ളും'; മാധ്യമ പ്രവര്‍ത്തക വിനീത വേണുവിനും കുടുംബത്തിനും പിന്തുണയുമായി ഷാഫി പറമ്പില്‍
31 May 2021
പൊലീസില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും സിപിഎം പ്രവര്‍ത്തകരാലും താനും കുടുംബവും അഞ്ചു വര്‍ഷമായി വേട്ടയാടി കൊണ്ടിരിക്കുന്ന അനുഭവങ്ങള്‍ പങ്കിട്ടു രംഗത്തു വന്ന മാധ്യമ പ്രവര്‍ത്തക വിനീത വേണുവിനും കുടുംബത്...
ഹൈക്കമാന്‍ഡിന് സ്വന്തമായി തീരുമാനം എടുക്കാനുള്ള അധികാരമുണ്ട്; കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ നിയമിച്ചാലും അംഗീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി
31 May 2021
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ നിയമിച്ചാലും അംഗീകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഉമ്മന്‍ചാണ്ടി.ഹൈക്കമാന്‍ഡിന് സ്വന്തമായി തീരുമാനം എടുക്കാനുള്ള അധികാരമ...
കൊല്ലം-തേനി ദേശീയപാതയില്‍ ടോറസ് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
31 May 2021
കൊല്ലം-തേനി ദേശീയപാതയില്‍ ടോറസ് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് ലോറികളുടെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍മാരായ മുഹമ്മദ് റാഫി, പ്രമോദ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കോടുകു...
ജൂൺ മൂന്നോടെ കേരളത്തിൽ മൺസൂൺ എത്തും : ഈ ജില്ലകളിൽ യെല്ലോ അലർട്ട്: മീൻ പിടിക്കാൻ പോകരുതെന്ന് നിർദ്ദേശം: ജാഗ്രതയോടെ കേരളം
31 May 2021
ജൂൺ മൂന്നാം തീയതി യോടെ കേരളക്കരയിലേക്ക് ആ വമ്പനെത്തും... ആശങ്കയോടെ കേരളം...,മണ്‍സൂണ്‍ ജൂൺ മാസം മൂന്നാം തീയതി മുതൽ പെയ്തിറങ്ങുകയാണ്.. . മണ്‍സൂണ്‍ കേരളത്തിലെത്തുമെന്ന് പ്രവചനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ആ...
ഉടമയറിയാതെ വീട് വാടകയ്ക്ക് നല്‍കി തട്ടിപ്പ്; കൊച്ചിയില്‍ ഉടമസ്ഥര്‍ സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന വീടുകള്‍ നോട്ടമിട്ട് തട്ടിപ്പ് സംഘം സജീവം; വ്യാജ വാടക കരാര്‍ ഉണ്ടാക്കി ഇടനിലക്കാര്‍ പറ്റിക്കുന്നത് സാധാരണക്കാരെ
31 May 2021
ഉടമയറിയാതെ വീട് വാടകയ്ക്ക് നല്‍കി തട്ടിപ്പ് നടത്തുന്ന സംഘം കൊച്ചിയില്‍ സജീവമാകുന്നു. കൊച്ചിയില്‍ റിട്ടയേഡ് അധ്യാപകന്റെ വീട് ഉടമയറിയാതെ മറ്റൊരാള്‍ക്ക് പണയത്തിന് നല്‍കിയെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നട...
നിര്‍ബന്ധമായും കാണേണ്ട സിനിമ തന്നെയാണ്'കള' ; മുരളി ഗോപി
31 May 2021
ടൊവിനോ തോമസ്, സുമേഷ് മൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രോഹിത്ത് വി എസ് ഒരുക്കിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് 'കള'. എന്നാല്‍,ഒടിടിയില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ല...
ശബരിമല വിഷയത്തിൽ താൻ ഒരിക്കലും മാപ്പ് പറഞ്ഞിട്ടില്ല: ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഖേദമുണ്ടെന്ന് മാത്രമാണ് താൻ പറഞ്ഞത്: നിയമസഭയിൽ വിവാദങ്ങൾക്ക് മറുപടി നൽകി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
31 May 2021
ശബരിമല വിശ്വാസികളെ ഞെട്ടിച്ച് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ... നിയമസഭയിൽ പറഞ്ഞത് അത്യന്തം ഞെട്ടിക്കുന്ന കാര്യം.... തെരഞ്ഞെടുപ്പിനു മുന്നേ പറഞ്ഞത് മാപ്പ് അല്ലെന്നും ഖേദപ്രകടനം മാത്രമാണെന്നും...
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ. സംഘടിപ്പിച്ച ഓൺലൈൻ കലോത്സവത്തിനിടെ അശ്ലീല വീഡിയോ: സാമൂഹ്യവിരുദ്ധർ ചെയ്തത് : പരാതിയുമായി എസ് എഫ് ഐ
31 May 2021
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ. സംഘടിപ്പിച്ച ഓൺലൈൻ കലോത്സവത്തിനിടെ പ്രത്യക്ഷപ്പെട്ട അശ്ലീല വീഡിയോ... അന്തം വിട്ട് കണ്ടിരുന്നവർ.... ഒടുവിൽ സംഭവിച്ചത്! മാനന്തവാടി ഗവ. എൻജിനീയറി...
അച്ച പോയതിനു ശേഷം ഞാൻ സന്തോഷിച്ചിട്ടില്ല, നീറി നീറി.. ഉരുകി ഉരുകി.... സമയത്തിന് ചികിത്സ കിട്ടിയെങ്കിൽ എന്റെ അച്ച മരിക്കില്ലായിരുന്നു...സീരിയസ് ആയി വരുന്ന ഒരു മനുഷ്യനെ ഇവർക്കു ഏറ്റടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഹോസ്പിറ്റലുകൾ കൊണ്ടുള്ള ഉപയോഗം എന്താണെന്നു എനിക്ക് മനസിലാവുന്നില്ല, ഹോസ്പിറ്റൽ സ്റ്റാഫുകൾ എല്ലാം മാലാഖ മാരല്ല... ഇതിൽ ചെകുത്താന്മാരും ഉണ്ട്; ഹാര്‍ട്ട് അറ്റാക്കും കൊവിഡ് കേസും ഇവിടെ എടുക്കില്ല'; 4 ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു, നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി മകൾ
31 May 2021
തിരുവനന്തപുരത്തെ ആശുപത്രികള്‍ കൊവിഡ് രോഗിയായ പിതാവിനു ചികിത്സ നിഷേധിച്ചുവെന്ന് വെളിപ്പെടുത്തി യുവതി രംഗത്ത്. തിരുവനന്തപുരത്തെ 4 ആശുപത്രികളില്‍ പിതാവിനു ചികിത്സയ്ക്കായി വിളിച്ചെങ്കിലും അവർ ഏറ്റെടുക്കാത...
രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സഭ ദുരുപയോഗം ചെയ്യുന്നത് അപക്വമാണ്; കേരളത്തിന് ഇതിന് എന്ത് അധികാരമാണ് ഉളളത്? ലക്ഷദ്വീപ് പ്രമേയം പരിഹാസ്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്കെ. സുരേന്ദ്രന്‍
31 May 2021
ലക്ഷദ്വീപ് പ്രമേയം പരിഹാസ്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സഭ ദുരുപയോഗം ചെയ്യുന്നത് അപക്വമാണ്. കേരളത്തിന് ഇതിന് എന്ത് അധികാരമാണ് ഉളളതെന്നും കെ.സുരേന്ദ്രന്...
'ഫംഗസ് ബാധ, പൂപ്പല്‍ എന്നിവ തടയാന്‍ പരമ്പരാഗതമായി വൃക്ഷങ്ങളില്‍ ലേപനം ചെയ്യുന്ന വസ്തുക്കളാണ് ഗേരു മിട്ടി എന്ന ചുവന്ന മണ്ണും കുമ്മായവും. നമ്മുടെ നിയമസഭാ പ്രമേയ ചര്‍ച്ചയില്‍ പോലും ഇടം പിടിച്ചിരിക്കുകയാണ് ലക്ഷദ്വീപ് തെങ്ങുകളിലെ 'കാവിവല്‍ക്കരണം' ഇതാണ്....' രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍
31 May 2021
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിക്കണമെന്ന ആവശ്യവുമായി കേരള നിയമസഭ സംയുക്തമായി പാസാക്കിയ പ്രമേയത്തില്‍ ഏറ്റവും ശ്രദ്ധേയമായ വാക്കായിരുന്നു ലക്ഷദ്വീപിലെ തെങ്ങുകളിലെ 'കാവിവല്‍ക്കരണം'...
യാത്രക്കാരുടെ കുറവ്...ജനശതാബ്ദി ഉള്‍പ്പെടെ നാല് തീവണ്ടികളുടെ സര്‍വീസ് റദ്ദാക്കി; ജൂണ്‍ ഒന്നു മുതല്‍ 15വരെ റദ്ദാക്കിയത്; പ്രതിവാര സ്‌പെഷ്യല്‍ തീവണ്ടികളും റദ്ദാക്കിട്ടുണ്ട്; റദ്ദാക്കിയ ട്രെയിനുകളെ കുറിച്ചറിയാം
31 May 2021
യാത്രക്കാരുടെ കുറവുമൂലം ജനശതാബ്ദി ഉള്‍പ്പെടെ നാല് തീവണ്ടികളുടെ സര്‍വീസ് റദ്ദാക്കി. നേരത്തെ റദ്ദാക്കിയ ചില തീവണ്ടികളുടെ തീയതിയും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്-തിരു.-കോഴിക്കോട് ജനശതാബ്ദി സ്‌പെഷ്യല...
ലോക്ഡൗണ്‍ ലംഘിച്ച് ആദ്യകുര്‍ബാന... പള്ളി വികാരിയെ പൊലീസ് അറസ്റ്റ് ചെയ്തു; സംഭവത്തില്‍ ഇരുപത്തഞ്ചോളം പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു
31 May 2021
ലോക്ഡൗണ്‍ ലംഘിച്ച് ആദ്യകുര്‍ബാന നടത്തിയ സംഭവത്തില്‍ പള്ളി വികാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോര്‍ജ് പാലമറ്റത്താണ് അറസ്റ്റിലായത്. സംഭവത്തില്‍ ഇരു...
വീണ്ടും പിണറായി ഇഫക്റ്റ്; കെ. സുധാകരനെ കെ. പി. സി. സി അധ്യക്ഷനാക്കാനുള്ള സാധ്യത അടഞ്ഞു; രമേശ് ചെന്നിത്തലക്ക് കൊടുത്ത ഇടിവെട്ടിന് പിന്നാലെ പിണറായി വിജയന്റെ സുധാകരന്‍ ഇഫക്റ്റും
31 May 2021
കെ.പി.സി സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും പിണറായി തീരുമാനിക്കും എന്ന് കേരളം ആവര്‍ത്തിച്ചപ്പോള്‍ എല്ലാവര്‍ക്കും പുച്ഛമായിരുന്നു. അതിന് കോണ്‍ഗ്രസ് നേതൃത്വം പിണറായിയുടെ അച്ചി വീടല്ലല്ലോ എന്ന് പറഞ്ഞ ...
ലൈഫ് മിഷനില്‍ ചില ഇടപാടുകള്‍ നടന്നതായി സമ്മതിച്ച് മിഷന്‍ മേധാവി യു.വി ജോസ്; പടിയിറങ്ങുന്നത് പിണറായി വിജയന്‍ തന്നെ കൈവിട്ട വേദനയുമായി; താന്‍ നിരപരാധിയാണെന്നും യുവി ജോസ്
31 May 2021
ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി റെഡ് ക്രസന്റ് എന്ന അന്താരാഷ്ട്ര സംഘടനയുമായി നടന്ന എം ഒ യു ഒപ്പിടലിന് പിന്നില്‍ കുറച്ചുപേര്‍ നടത്തിയതായി മുന്‍ സി. ഇ ഒ യു വി ജോസ് പറഞ്ഞ ഇടപാടുകള്‍ എന്താണ്? ഇന്ന് സര്‍വീ...
കേരളത്തിൽ അടുത്ത 3 ദിവസം അതീവ ജാഗ്രത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി
താന്‍ വിദ്യാഭ്യാസ രേഖകള്‍ കാണിക്കാമെന്നും 'ചക്രവര്‍ത്തി' ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ തയ്യാറാകുമോ !!? മോദിയോട് പരസ്യ പോരിനിറങ്ങി കോക്രോച്ച് പാർട്ടി നേതാവ്
കാപ്പ പ്രതിയുടെ കൗൺസിലർ സ്ഥാനം രക്ഷിക്കാൻ സ്വന്തം ജോലി പണയം വച്ച പെണ്ണൊരുത്തി!! ചിത്രയുടെ ജോലി തെറിച്ചു... വീഴൂരേക്ക് സുഗതനെ തേടിയെത്തിയ കത്തിൽ ട്വിസ്റ്റ്
മുഖ്യമന്ത്രി അൽപ്പം അന്തസ്സ് കാട്ടണം; അമ്മായി അപ്പനെ കാണാൻ ഹെലിക്കോപ്റ്ററിൽ പറന്നിട്ട് വിവാദമായപ്പോൾ കഥയിറക്കുന്നു.. മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി CPI സംസ്ഥാന സെക്രട്ടറി
രാവിലെ ബസ്സിനകത്ത് കയറിയവർ ഞെട്ടി; കമ്പിയിൽ തൂങ്ങിയാടി അയാളുടെ ശരീരം.. പേരമ്പ്ര ബസ്സിനുള്ളിൽ ആ രാത്രി സംഭവിച്ചത്
തൃഷയുടെ പേര് പരാമർശിച്ച് ദ്വയാർഥ പ്രയോഗം ; പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കടുത്ത വിമർശനവുമായി ടിവികെ, ബിജെപി നേതാക്കൾ




















