KERALA
ആലപ്പുഴയില്‍ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ബാര്‍ജ് അപകടം: എട്ട് മണിക്കൂര്‍ കടലില്‍; നടുക്കം വിട്ടു മാറാതെ ഹാരിസ്
22 May 2021
മുംബൈയില്‍ ബാര്‍ജ് അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഹാരിസ് നടുക്കം മാറാതെ വീട്ടിലെത്തി. വടക്കാഞ്ചേരി മംഗലം വെട്ടിക്കാട്ടില്‍ കുഞ്ഞുമൊയ്തീന്-പ...
എന്തിന് ഈ ക്രൂരത... ഓടുന്ന കാറില്‍ നിന്ന് പൂച്ചക്കുട്ടികളെ റോഡിലേക്ക് വലിച്ചെറിഞ്ഞു
22 May 2021
ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നു പൂച്ചക്കുട്ടികളെ ഉടമ റോഡിലേക്കെറിഞ്ഞു. വലിച്ചെറിയുന്നതിനിടെ മറ്റൊരു വാഹനത്തില്‍ തട്ടി റോഡില്‍ വീണ് പൂച്ചക്കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചേളന്നൂരിലെ ആര്‍ആര്‍ടി ...
കേരളത്തിന്റെ മിടുക്കി... കേരളത്തിലെ ആദ്യ വനിതാ കൊമേഴ്സ്യല്‍ പൈലറ്റായി ഈ കൊച്ചുതുറക്കാരി
22 May 2021
ശനിയാഴ്ച രാത്രി 10.25 നു ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയര്‍ അറേബ്യ വിമാനം അറബിക്കടലിനു മീതെ പറക്കുമ്ബോള്‍ ഒരു പുതുചരിത്രം പിറക്കും. കേരളത്തിലെ തീരദേശമേഖലയ്ക്കു എന്നെന്നും അഭിമാ...
രമേശ് ചെന്നിത്തലയെ വിലയിരുത്താനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
22 May 2021
രമേശ് ചെന്നിത്തലയെ വിലയിരുത്താനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പഴയ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയെ കുറിച്ച് അഭിപ്രായം എന്ത് എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം...
ഇക്കയ്ക്ക് ഒപ്പം പോകുന്നു എന്ന് കത്തെഴുതിയ 21കാരിയുടെ തിരോധാനത്തിൽ കുഴങ്ങി പോലീസ്; യാത്രയ്ക്ക് തിരഞ്ഞെടുത്തത് മുഴുവന്‍ രാത്രി വണ്ടികള്‍; പിന്തുടരുന്നവര്‍ക്ക് പിടികൊടുക്കാതെ കാഞ്ഞങ്ങാട് നിന്ന് ചെന്നൈ വഴി ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും, സിസിടിവിയില്‍ കണ്ടതെല്ലാം ഒറ്റയ്ക്കും
22 May 2021
ഇക്കയ്ക്ക് ഒപ്പം പോകുന്നു എന്ന് കത്തെഴുതിയ 21കാരിയുടെ തിരോധാനത്തില്‍ കുഴങ്ങി പൊലീസ്. അഞ്ജലി പറഞ്ഞ ആ ഇക്കയ്ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഇക്കയെയോ പെണ്കുട്ടിയേയോ ഇതുവരെ കണ്ടെത്താനായിട്ട...
സംസ്ഥാനത്തെ പത്താം ക്ലാസ് ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി
22 May 2021
കേരളത്തിലെ എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി. എച്ച്എസ്എസ്, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴ് വരെ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ച...
സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയെപ്പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം വരുന്നു; ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ആപ്പ് ലഭ്യമാവുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
22 May 2021
സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയെപ്പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്...
'രമേശ് ചെന്നിത്തലയെ ഞാനും കൂടി വിഷമിപ്പിക്കുന്നില്ല'; കഴിഞ്ഞ പ്രതിപക്ഷ നേതാവിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ
22 May 2021
രമേശ് ചെന്നിത്തലയെ താനുംകൂടി വിഷമിപ്പിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ പ്രതിപക്ഷ നേതാവിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഈ വിഷമത്തിനിടക്ക് എന്റെ ഒരു വിലയിരു...
പൂക്കൾ നിറഞ്ഞ പാതയല്ല അത് പണിയാണ്! കോൺഗ്രസിലെ ഒത്തുകളിക്ക് ആണി അടിച്ച് സതീശൻ... ഈ ചതി വേണ്ടാർന്ന്..
22 May 2021
ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം മറികടന്ന് ഹൈക്കമാന്റ് നടത്തിയ നിര്‍ണ്ണായക ഇടപെടൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ ഉണ്ടാക്കുന്നത് ദൂര വ്യാപക മാറ്റങ്ങളാകുമെന്ന് വിലയിരുത്തൽ. ഗ്രൂപ്...
'ഇളവ് കൊടുക്കാന്‍ പോയാല്‍ അത് ഒരാളില്‍ നില്‍ക്കില്ല'; വനിതാമന്ത്രിയെ മാത്രമാണ് മാറ്റിനിര്‍ത്തിയതെന്ന വാദം ശരിയല്ലെന്ന് കോടിയേരി ബാലകൃഷ്ണന്
22 May 2021
വനിതാമന്ത്രിയെ മാത്രമാണ് മാറ്റിനിര്‍ത്തിയതെന്ന വാദം ശരിയല്ലെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്. മാറ്റിനിര്‍ത്തിയവരില്‍ കൂടുതല്‍ പുരുഷന്മാരാണെന്നും അദ്ദേഹം ഒരു ചാനലിന് അനുവദിച്ച അഭിമുഖത്...
ചെല്ലാനം തീരദേശ ഗ്രാമത്തെ കുഫോസ് ദത്തെടുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്
22 May 2021
പ്രകൃതിക്ഷോഭം മൂലം അടിക്കടി ദുരിതത്തിലാകുന്ന എറണാകുളം ജില്ലയിലെ ചെല്ലാനം തീരദേശ ഗ്രാമത്തെ കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാല (കുഫോസ്) ദത്തെടുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്. ഫിഷറീസ് മന്ത്ര...
പ്രതിപക്ഷ നേതാവിന്റെ വസതി ഒഴിഞ്ഞ് ചെന്നിത്തല; ഇനി താമസം തിരുവനന്തപുരത്തെ സ്വന്തം വീട്ടില്‍
22 May 2021
യുഡിഎഫ് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്തെ ഈശ്വര വിലാസം റോഡിലെ സ്വന്തം വീട്ടിലേക്കാണ് അദ്ദ...
ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തേക്കാമെന്ന് മുഖ്യമന്ത്രി
22 May 2021
കേരളത്തില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ ഇക്കാര്യത്തില്‍ അനാവശ്യ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്ലാക്ക് ഫംഗസ് കണ്ടെ...
സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യത; സർക്കാർ തലത്തിൽ പ്രതിരോധ നടപടികള്‍ക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്
22 May 2021
കൊവിഡ് മൂന്നാംതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്കി മുഖ്യമന്ത്രി പിണറായി വിജയന്. മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. അനുഭവങ്ങളെ വിലയിരുത്തി മികച്ച പ്രതിരോധത്തിനായി തയ്യാറെടുക്കാന്‍ നടപട...
എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി; ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 21 മുതല്‍
22 May 2021
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ നടത്തും. ഹയര്‍ സെക്കന്‍ഡറി...
മനു'വെന്ന ചതിയൻ, 11 വർഷത്തെ ഒളിച്ചുകളി, മോർച്ചറിയിലെ ആ ചിരി; ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിലെ മുഴുവൻ ഞെട്ടിക്കുന്ന ചുരുളുകളും നിവർത്തി പ്രോസിക്യൂഷൻ
യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ മോദി.. ഒരു കോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരി മുക്ത യുവത..ലഹരിക്കെതിരെ രാജ്യ വ്യാപക പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിട്ടു..
വി ഡി മുസ്ലീംലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി, മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി.. 'ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്'..
വാഹനാപകടത്തിൽ ഇന്ത്യന്‍ സൈന്യത്തിലെ കരസേനാ മേജർ കൊല്ലപ്പെട്ടു.. കാർ ഒട്ടകത്തെ ഇടിച്ച് പലതവണയായി മറിയുകയായിരുന്നു.. മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു..
അഭിജിത് ദിപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം.. നടത്തണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ (ആര്.ടി.ഐ) പ്രവര്ത്തകന് രംഗത്ത്..





















