"ലവന്മാർക്ക് ചെയ്ഞ്ച് വേണമത്രെ!" സതീശനെതിരെ മണിയുടെ 'നീറോ' പ്രയോഗം; സോഷ്യൽ മീഡിയ ഇളകിമറിയുന്നു...

കേരളം കനത്ത മഴക്കെടുതിയിൽ വലയുമ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ മലപ്പുറം സന്ദർശനവും ഹെലികോപ്റ്റർ യാത്രയും ഇപ്പോൾ കേരള രാഷ്ട്രീയത്തെ അപ്പാടെ പിടിച്ചുലച്ചിരിക്കുകയാണ്. ഒരു വശത്ത് പൊന്നാനിയിലെ ആഡംബര വിരുന്നിനെ പരിഹസിച്ച് 'റോം കത്തുമ്പോൾ വീണവായിച്ച നീറോ ചക്രവർത്തി'യോട് മുഖ്യമന്ത്രിയെ ഉപമിച്ച് എം.എം. മണി കട്ട അറ്റാക്കിന് ഇറങ്ങിയപ്പോൾ, മറുവശത്ത് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ ധൂർത്തെന്ന് വിളിച്ച് സി.പി.ഐ.(എം) കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
https://www.facebook.com/Malayalivartha



























