KERALA
പിഎസ്‌സി പരീക്ഷ തട്ടിപ്പു കേസില്‍ പ്രതിക്ക് 3 വര്‍ഷം തടവും പിഴയും
യൂത്ത് കോൺഗ്രസ് നേതാവ് എസ്. സജിത്ത് ഉന്നത ഉദ്യോഗസ്ഥരുടെ മറുപടിയ്ക്കായി കാത്തിരിക്കുകയാണ് ....എന്നിട്ട് വേണം വിവാഹത്തിന് ക്ഷണിച്ചു തുടങ്ങാൻ...നമ്മുടെ മുഖ്യമന്ത്രി ഉൾപ്പടെ നമ്മളെ ഭരിക്കാൻ കച്ചകെട്ടിയവർ കാണിച്ച മാതൃകയിൽ സാമൂഹിക അകലവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് വിവാഹം നടത്തണം; അത്രേ വേണ്ടൂ സജിത്തിന്
22 May 2021
യൂത്ത് കോൺഗ്രസ് നേതാവ് എസ്. സജിത്ത് ഉന്നത ഉദ്യോഗസ്ഥരുടെ മറുപടിയ്ക്കായി കാത്തിരിക്കുകയാണ് ....എന്നിട്ട് വേണം വിവാഹത്തിന് ക്ഷണിച്ചു തുടങ്ങാൻ...നമ്മുടെ മുഖ്യമന്ത്രി ഉൾപ്പടെ നമ്മളെ ഭരിക്കാൻ കച്ചകെട്ടിയവർ ...
വിഡി സതീശനെ ആ സ്ഥാനത്തേക്ക് നിയമിച്ചെങ്കിലും അദ്ദേഹം വിചാരിച്ചാലും കോൺഗ്രസ് രക്ഷപ്പെടില്ല: പരിഹാസവുമായി കെ സുരേന്ദ്രൻ
22 May 2021
പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ കോൺഗ്രസ് ചുമതലപ്പെടുത്തിയ വിഷയത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ. വിഡി സതീശനെ ആ സ്ഥാനത്തേക്ക് നിയമിച്ചെങ്കിലും അദ്ദേഹം വിചാരിച്ചാലും കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് കെ.സുരേ...
'ഈ സ്ക്രീൻഷോട്ടിൽ പറയുന്ന കാര്യം ഫേക്കാണ്, ഇതിനെ വിശ്വസിക്കരുത്. പൾസ് ഓക്‌സിമീറ്ററിന്റെ പണം ലാഭിക്കാൻ ശ്രമിച്ച് ആപ്പ് ഡൗൺലോഡ് ചെയ്‌ത് ആപ്പിലാവരുത്...' മുന്നറിയിപ്പുമായി ഡോ. ഷിംനാ അസീസ്
22 May 2021
ആപ്പ് ഉപയോഗിച്ച് രക്‌തത്തിലെ ഓക്‌സിജൻ ശതമാനം കണ്ടുപിടിക്കാമെന്ന് പറഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന് ക്ലെയിം ചെയ്യുന്ന ഒരാൾ ഇട്ടിരിക്കുന്ന സാമൂഹ്യദ്രോഹം ആണിത്. വ്യാജവാർത്തയുടെ ലിങ്ക് നൽകാത്തതാണ്...
'112 എന്ന നമ്പർ ഡയൽ ചെയ്താൽ ജീവന്‍ രക്ഷാമരുന്നുകള്‍ ഇനി വീട്ടിലെത്തും'; ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തി സംസ്ഥാന പൊലീസ്
22 May 2021
സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. ലോ...
തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും, തമിഴ്‌നാട് – ആന്ധ്രാ തീരങ്ങളിലും, തെക്ക് പടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലും അതിനോട് ചേർന്നുള്ള തെക്കൻ ആൻഡമാൻ കടലിലും ആണ് ശക്തമായ കാറ്റിന് സാധ്യതയുള്ളതെന്നു കാലാവസ്‌ഥ വകുപ്പ് അറിയിച്ചു
22 May 2021
തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും, തമിഴ്‌നാട് – ആന്ധ്രാ തീരങ്ങളിലും, തെക്ക് പടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലും അതിനോട് ചേർന്നുള്ള തെക്കൻ ആൻഡമാൻ കടലിലും ആണ് ശക്തമായ...
ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തത് കേരളത്തിലെ പരാജയപ്പെട്ട ബിജെപി -എൻഡിഎ മുന്നണിയുടെ വിജയം: ഇനിയെങ്കിലും മുഖ്യമന്ത്രി കെ ടി ജലീലിനെ തള്ളിപ്പറയണം: വെല്ലുവിളിച്ച് അബ്ദുള്ളക്കുട്ടി
22 May 2021
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യാമെന്ന് തീരുമാനം സർക്കാർ എടുത്തിരുന്നു. ഈ തീരുമാനത്തിൽ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് അബ്ദുള്ളക്കുട്ടി. മുഖ്യമന്ത്രി ആ വകുപ്പ് ഏറ്റെടുത്തത് ക...
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മുന്‍ മന്ത്രി വി.എസ് സുനില്‍ കുമാര്‍ ആശുപത്രി വിട്ടു
22 May 2021
കടുത്ത ചുമയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മുന്‍ മന്ത്രി വി.എസ് സുനില്‍ കുമാര്‍ ആശുപത്രി വിട്ടു. രണ്ടാംവട്ടവും കൊവിഡ് ബാധിച്ചിരുന്ന അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായെങ്കിലു...
കേസുകൾ കുറയുമ്പോൾ മരണം വർധിക്കുന്നതെങ്ങനെ? കൊവിഡ് മരണത്തിൽ സർക്കാരിന്റെ കള്ളക്കളി!
22 May 2021
കേരളത്തിൽ ലോക്ക്ഡൗൺ ഫലപ്രദമാണോ എന്ന ചോദ്യം ഉന്നയിച്ചാൽ പലതരത്തിലുള്ള ആത്മപരിശോധനകൾ നടത്തേണ്ട വരുന്ന ഈ സാഹചര്യത്തിൽ ഇന്നലെ മലപ്പുറം ഒഴികെയുള്ള മറ്റു ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ വെട്ടിക്കുറച്ച് ഇളവുക...
'തലമുറമാറ്റം കോണ്‍ഗ്രസിൽ പുതിയ മാറ്റത്തിന്റെ തുടക്കം'; വിഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്ത തീരുമാനത്തെ പിന്തുണച്ച് കെ.മുരളീധരന്‍ എംപി
22 May 2021
വിഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്ത തീരുമാനത്തെ പിന്തുണച്ച് കെ.മുരളീധരന്‍ എംപി. തലമുറമാറ്റം കോണ്‍ഗ്രസിന്റെ പുതിയ മാറ്റത്തിന് തുടക്കമാണെന്നും മുരളീധരന്‍ പറഞ്ഞു. അഞ്ച് വര്‍ഷം കൂടുമ്ബോള്‍ ഓട്ടോമാ...
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24ന് ആരംഭിക്കും. ജൂൺ 14 വരെയാണ് സമ്മേളനം.
22 May 2021
24ന് രാവിലെ 9 ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയും 25ന് സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. 26നും 27നും സഭ സമ്മേളിക്കില്ല. തുടർന്ന് 28 ന് ഗവർണറുടെ പ്രസംഗവും 31 മുതൽ ജൂൺ 2 വരെ നന്ദിപ്രമേയത്തിൽമേലുള്ള ചർച്ചയു...
"അവര്‍ പണ്ടുമുതല്‍ കൊതിക്കുന്ന ചോരയാണ്, ഇനിയാ കൊതി കൂടും"; പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകളറിയിച്ച് കൊടുക്കുന്നില്‍ സുരേഷ് എംപി
22 May 2021
പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസാപ്രവാഹമാണ്. ഇതിനിടെ അല്‍പ്പം വ്യത്യസ്തമാണ് കൊടുക്കുന്നില്‍ സുരേഷ് എംപിയുടെ ആശംസ. ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വി ഡി സതീശന്‍റെ ഫ്ലക്സ് കീ...
'അവർ പണ്ടുമുതൽ കൊതിക്കുന്ന ചോരയാണ്. ഇനിയാ കൊതി കൂടും.ഐശ്വര്യകേരളത്തിനായി തുടങ്ങിവെച്ച യാത്ര തളർച്ചയില്ലാതെ നമ്മൾ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യും...' പ്രതിപക്ഷ നേതാവായി വി.ഡി സതീശന് ആശംസയറിയിച്ച് കൊടിക്കുന്നിൽ സുരേഷ്
22 May 2021
പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തിരഞ്ഞെടുത്തതിനെ വലിയ ആവേശത്തോടെയാണ് മിക്ക നേതാക്കളും കോൺഗ്രസ് പ്രവർത്തകരും പ്രതികരിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ വളരെ വ്യത്യസ്‌തമായി ആശംസയറിയിച്ച് കെപിസിസി വർക്കിം...
ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം വളർന്നപ്പോൾ പീഡനം...പിന്നാലെ പെൺകുട്ടികളെ പീഡിപ്പിച്ച ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയ ശേഷം ഭീഷിണിപ്പെടുത്തി സ്വര്‍ണാഭരങ്ങളും പണവും തട്ടിയെടുക്കും... വർക്കല സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിൽ വർക്കല സ്വദേശിയെ അറസ്റ്റ് ചെയ്തു
22 May 2021
ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെ വശത്താക്കി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ചെമ്മരുതിയിൽ താമസിക്കുന്ന വർക്കല സ്വദേശി മുഹമ്മദ് ഫൈസി(22)യെ അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിനിയായ പെൺകുട്ടിയുട...
പിറന്നാൾ ദിനത്തിൽ കോവിഡ് പ്രതിരോധത്തിന് ഒന്നര കോടിയുടെ ഉപകരണങ്ങള്‍ നല്‍കിയ മോഹന്‍ലാലിന് നന്ദി അറിയിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്
22 May 2021
കോവിഡ് പ്രതിരോധത്തിന് ഒന്നര കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന നല്‍കിയ നടന്‍ മോഹന്‍ലാലിന് നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മോഹന്‍ലാലിന്റെ 61ആം പിറന്നാൽ ദിനത്തോടനുബന്ധിച്ചു താരം ഓക്‌സിജന്‍ ...
ലോക്ഡൗണില്‍ മദ്യശാലകള്‍ തുറക്കുന്നില്ല...ബിവറേജസ് കോര്‍പ്പറേഷന്റെ വെയര്‍ഹൗസില്‍ പിന്നെയും മോഷണം; 90 കെയ്‌സ് മദ്യം നഷ്ടപ്പെട്ടു; പരിശോധന നടത്തിയത് എക്‌സൈസ് സംഘം ആറ്റിങ്ങല്‍ പരിസരത്ത് നിന്നും വിദേശമദ്യം പിടിച്ചെടുത്ത സാഹചര്യത്തില്‍
22 May 2021
കഴിഞ്ഞ ലോക്ഡൗണിലേതു പോലെ ഇത്തവണയും ബിവറേജസ് കോര്‍പ്പറേഷന്റെ ആറ്റിങ്ങല്‍ വെയര്‍ഹൗസില്‍ മോഷണം. 90 കെയ്‌സ് മദ്യം നഷ്ടപ്പെട്ടു. അടുത്തിടെ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ആറ്റിങ്ങല്‍ പരിസരത്ത് നിന്നും വിദേശമ...
മനു'വെന്ന ചതിയൻ, 11 വർഷത്തെ ഒളിച്ചുകളി, മോർച്ചറിയിലെ ആ ചിരി; ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിലെ മുഴുവൻ ഞെട്ടിക്കുന്ന ചുരുളുകളും നിവർത്തി പ്രോസിക്യൂഷൻ
യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ മോദി.. ഒരു കോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരി മുക്ത യുവത..ലഹരിക്കെതിരെ രാജ്യ വ്യാപക പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിട്ടു..
വി ഡി മുസ്ലീംലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി, മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി.. 'ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്'..
വാഹനാപകടത്തിൽ ഇന്ത്യന്‍ സൈന്യത്തിലെ കരസേനാ മേജർ കൊല്ലപ്പെട്ടു.. കാർ ഒട്ടകത്തെ ഇടിച്ച് പലതവണയായി മറിയുകയായിരുന്നു.. മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു..
അഭിജിത് ദിപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം.. നടത്തണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ (ആര്.ടി.ഐ) പ്രവര്ത്തകന് രംഗത്ത്..





















