Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്..പ്രതികളുടെ ജാമ്യ ഹ‍ർജിയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ..60 ദിവസത്തിലേറെയായി ജാമ്യം ലഭിക്കാതെ 24 സിപിഎം പ്രവർത്തകർ ജയിലിലാണ്..

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര..സർക്കാരിനെ വിമർശിച്ച് മുൻ മന്ത്രിമാരായ എംബി രാജേഷ്, വി. ശിവൻകുട്ടി.. മന്ത്രി കെ മുരളീധരനും വിടി ബൽറാം എംഎൽഎയും വിമർശനങ്ങൾക്കെതിരെ രംഗത്ത് വന്നു..

റാന്നിയിലെ പ്രളയജലം ആറന്മുളയിലേക്ക്; അടിയന്തര സർക്കാർ സഹായം അഭ്യർത്ഥിച്ച് അബിൻ വർക്കി എം.എൽ.എ...

വന്‍ തുക അധിക നികുതിവിഹിതമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.. കേരളത്തിന് ആകെ 2597 കോടി കിട്ടി..ഓണക്കാലം അടുത്തെത്തി നില്‍ക്കെ കേരളത്തിന് ഇത് ആശ്വാസം..

മുതലപ്പൊഴി വള്ളം അപകടം: കാണാതായ മത്സ്യത്തൊഴിലാളി ഫ്രീമോന്റെ മൃതദേഹം കണ്ടെത്തി; അവസാനത്തെയാൾക്കായി സ്കൂബ ടീമിന്റെ തിരച്ചിൽ...

റാന്നിയിലെ പ്രളയജലം ആറന്മുളയിലേക്ക്; അടിയന്തര സർക്കാർ സഹായം അഭ്യർത്ഥിച്ച് അബിൻ വർക്കി എം.എൽ.എ...

02 AUGUST 2026 01:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്..പ്രതികളുടെ ജാമ്യ ഹ‍ർജിയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ..60 ദിവസത്തിലേറെയായി ജാമ്യം ലഭിക്കാതെ 24 സിപിഎം പ്രവർത്തകർ ജയിലിലാണ്..

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര..സർക്കാരിനെ വിമർശിച്ച് മുൻ മന്ത്രിമാരായ എംബി രാജേഷ്, വി. ശിവൻകുട്ടി.. മന്ത്രി കെ മുരളീധരനും വിടി ബൽറാം എംഎൽഎയും വിമർശനങ്ങൾക്കെതിരെ രംഗത്ത് വന്നു..

വന്‍ തുക അധിക നികുതിവിഹിതമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.. കേരളത്തിന് ആകെ 2597 കോടി കിട്ടി..ഓണക്കാലം അടുത്തെത്തി നില്‍ക്കെ കേരളത്തിന് ഇത് ആശ്വാസം..

6 മാസത്തെ മഴ ഒറ്റ രാത്രയിൽ റാന്നിയിൽ പ്രളയം..!അബിൻ വർക്കി മുഖ്യനെ വലിച്ചു കീറി..!മൺകൂനയിൽ പ്ലാസ്റ്ററിട്ട കാലുകൾ..! ആ മരണം

മുതലപ്പൊഴി വള്ളം അപകടം: കാണാതായ മത്സ്യത്തൊഴിലാളി ഫ്രീമോന്റെ മൃതദേഹം കണ്ടെത്തി; അവസാനത്തെയാൾക്കായി സ്കൂബ ടീമിന്റെ തിരച്ചിൽ...

പ്രളയക്കെടുതിയിൽ പത്തനംതിട്ട. പമ്പാനദി കരകവിഞ്ഞതിനെത്തുടർന്ന് റാന്നി താലൂക്കിൽ ജലനിരപ്പ് ഉയർന്നുതന്നെ തുടരുകയാണ്. അതേസമയം, റാന്നിയിൽ വെള്ളം കുറയുന്നതിനനുസരിച്ച് താഴ്ന്ന പ്രദേശമായ ആറന്മുളയിലേക്ക് പ്രളയജലം ശക്തമായി ഒഴുകിയെത്തുന്നു. വിവിധ പഞ്ചായത്തുകൾ ഒറ്റപ്പെട്ട സാഹചര്യത്തിൽ ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായവും റവന്യൂ വകുപ്പിന്റെ അടിയന്തര ഇടപെടലും ആവശ്യപ്പെട്ട് എം.എൽ.എ അബിൻ വർക്കി രംഗത്തെത്തി...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാമ്യ ഹ‍ർജിയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ.  (28 minutes ago)

VDയുടെ ഹെലികോപ്റ്റർ യാത്ര .  (36 minutes ago)

റാന്നിയിലെ പ്രളയജലം ആറന്മുളയിലേക്ക്; അടിയന്തര സർക്കാർ സഹായം അഭ്യർത്ഥിച്ച് അബിൻ വർക്കി എം.എൽ.എ...  (56 minutes ago)

നിർമ്മലജിയുടെ ഓണസമ്മാനം.  (1 hour ago)

6 മാസത്തെ മഴ ഒറ്റ രാത്രയിൽ റാന്നിയിൽ പ്രളയം..!അബിൻ വർക്കി മുഖ്യനെ വലിച്ചു കീറി..!മൺകൂനയിൽ പ്ലാസ്റ്ററിട്ട കാലുകൾ..! ആ മരണം  (1 hour ago)

മുതലപ്പൊഴി വള്ളം അപകടം: കാണാതായ മത്സ്യത്തൊഴിലാളി ഫ്രീമോന്റെ മൃതദേഹം കണ്ടെത്തി; അവസാനത്തെയാൾക്കായി സ്കൂബ ടീമിന്റെ തിരച്ചിൽ...  (1 hour ago)

കണ്ണൂർ ജില്ലയിൽ പെയ്ത കനത്ത മഴയിൽ കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

വീണയുടെ 'പെടലി ഉളുക്ക് '  (1 hour ago)

12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ആ 10 കിലോമീറ്റർ ഉയരമുള്ള മേഘങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം ഇതാണ്...  (1 hour ago)

പ്രവാസിയായിരുന്ന യുവാവ് നാട്ടിൽ നിര്യാതനായി...  (1 hour ago)

US-IRAN തയ്യാറെടുക്കുന്നത് അന്തിമ യുദ്ധത്തിനോ?  (1 hour ago)

റെയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം സ്തംഭിച്ചു... മംഗളൂരുവിനും യശ്വന്ത്പൂരിനുമിടയിലുള്ള ട്രെയിൻ സർവീസുകൾ പൂർണ്ണമായും തടസ്സപ്പെട്ടു  (2 hours ago)

രമേശ് ചെന്നിത്തല തന്ത്ര പൂർവം മാറി നിന്നു.  (2 hours ago)

സങ്കടക്കാഴ്ചയായി... തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ച നിലയില്‍  (2 hours ago)

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ മാറ്റിവച്ചു...  (2 hours ago)

Malayali Vartha Recommends