Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...


ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..


അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..

ആശുപത്രി ശുചിമുറിയിലെ മാലിന്യം തള്ളുന്ന ബക്കറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം

29 JULY 2026 05:29 PM IST
മലയാളി വാര്‍ത്ത

നിലമ്പൂര്‍ ചാലിയാര്‍ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ മാലിന്യം ബക്കറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 28 വയസ്സുകാരിയായ അമ്മയെ കണ്ടെത്തി. ആശുപത്രിക്കു പുറത്തെ ശുചിമുറികള്‍ പതിവുപോലെ രാവിലെ 9.30ന് വൃത്തിയാക്കാന്‍ എത്തിയതാണ് സുലൈഖയാണ് സംഭവം ആദ്യം കാണുന്നത്. ബക്കറ്റിന്റെ അടപ്പ് തുറന്നപ്പോഴാണ് ഉള്ളില്‍, തലതാഴ്ത്തിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കാണുന്നത്. ഡോക്ടര്‍ വന്നുനോക്കിയ ശേഷം നിലമ്പൂര്‍ പൊലീസില്‍ വിവരം അറിയിച്ചു.

4.45ന് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ശുചിമുറിയില്‍ പ്രസവിച്ച ഉടന്‍ മാതാവ് ഉപേക്ഷിക്കുകയായിരുന്നു. മാതാവ്, ചാലിയാര്‍ എരഞ്ഞിമങ്ങാട് വേട്ടേക്കോട്ടെ 28 വയസ്സുകാരി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലാണ്. ചാലിയാര്‍ അകമ്പാടത്തെ സ്വകാര്യ ആശുപത്രി വളപ്പിലെ ശുചിമുറിയിലാണ് പൂര്‍ണ വളര്‍ച്ചയെത്തിയ ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടത്.

ശുചിമുറിയില്‍ പ്രസവിച്ച ഉടന്‍ മാതാവ് ഉപേക്ഷിക്കുകയായിരുന്നു. മാതാവ് ചാലിയാര്‍ എരഞ്ഞിമങ്ങാട് വേട്ടേക്കോട്ടെ 28 വയസ്സുകാരി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലാണ്. ചാലിയാര്‍ അകമ്പാടത്തെ സ്വകാര്യ ആശുപത്രി വളപ്പിലെ ശുചിമുറിയിലാണ് പൂര്‍ണ വളര്‍ച്ചയെത്തിയ ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടത്. 27ന് അര്‍ധരാത്രി രക്തസ്രാവത്തിനു ചികിത്സ തേടി ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം യുവതി ആശുപത്രിയിലെത്തിയിരുന്നു. വനിതാ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോകാന്‍ ജീവനക്കാര്‍ നിര്‍ദേശിച്ചു. വസ്ത്രം മാറാന്‍ ശുചിമുറിയില്‍ പോകണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ യുവതിയെ പ്രവേശിപ്പിച്ചു. പ്രസവിച്ച വിവരം യുവതി ഡോക്ടറോടു പറഞ്ഞില്ല.

പരിശോധനയില്‍ പ്രസവിച്ചതായി തെളിഞ്ഞു. ചോദ്യം ചെയ്യലില്‍ യുവതി ഇക്കാര്യം സമ്മതിച്ചു. ചാപിള്ളയായിരുന്നെന്നാണു മൊഴി. യുവതിയുടെ മൂന്നാമത്തെ പ്രസവമാണ്. യുവതിയും 2 കുട്ടികളും ഭര്‍ത്താവിന്റെ വീട്ടിലല്ല താമസം. ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരെ അറിയിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഗള്‍ഫിലുള്ള ഭര്‍ത്താവ് 4 ദിവസം മുന്‍പാണ് നാട്ടില്‍ എത്തിയത്. രക്തസ്രാവമുള്ളതിനാല്‍ യുവതി ആശുപത്രി പേവാര്‍ഡില്‍ വനിതാ പൊലീസിന്റെ കാവലിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (50 minutes ago)

ആശുപത്രി ശുചിമുറിയിലെ മാലിന്യം തള്ളുന്ന ബക്കറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം  (56 minutes ago)

സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിച്ച 4,996 ടെലിഗ്രാം ചാനലുകള്‍ പൂട്ടി; ക വ്യാജ പതിപ്പുകള്‍ തടയുന്നത് സംബന്ധിച്ച് സുരേഷ് ഗോപി അയച്ച കത്തിനു മറുപടി  (57 minutes ago)

നടന്റെ പേര് മാറ്റിപ്പറഞ്ഞത് ഉടന്‍ തിരുത്ത് നടത്തി ചെന്നിത്തല  (59 minutes ago)

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ വിജയ് സര്‍ക്കാര്‍  (1 hour ago)

ജോണ്‍ ബ്രിട്ടാസിനെ പരിഹസിച്ച് വിനായകന്‍  (1 hour ago)

നടി ലക്ഷ്മി പ്രിയയ്ക്ക് എതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നടി അന്‍സിബ  (1 hour ago)

ഓറഞ്ച് അലർട്ട്: മൂന്നാറിൽ ഗതാഗത നിയന്ത്രണം  (1 hour ago)

പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്  (1 hour ago)

സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഓണാവധി തിയ്യതി പ്രഖ്യാപിച്ചു  (2 hours ago)

നടുറോഡില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ക്രൂരമര്‍ദനം  (2 hours ago)

പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്  (2 hours ago)

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ലോക്‌സഭയില്‍ ബഹളം  (2 hours ago)

Andhra-student ഞെട്ടലോടെ കുടുംബം..  (2 hours ago)

Malayali Vartha Recommends