Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലുമായി ഇന്ത്യയുടെ ഗുൽവീർ സിംഗ്

29 JULY 2026 08:24 AM IST
മലയാളി വാര്‍ത്ത

More Stories...

കോമൺവെൽത്ത് ഗെയിംസ്... ചരിത്രത്തിൽ ആദ്യമായി പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ധൻകർ

ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്ക് സുവർണ നേട്ടം... ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം

കോമൺവെൽത്ത് ഗെയിംസ്... പുരുഷന്മാരുടെ 65 കിലോഗ്രാം വെയിറ്റ്ലിഫ്‌റ്റിംഗിൽ വെള്ളി മെഡൽ സ്വന്തമാക്കി രാജ മുത്തുപാണ്ടി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണം നേടി ചരിത്രം കുറിച്ച് ഇന്ത്യയുടെ ഭാരോദ്വഹന താരം മീരാഭായ് ചാനു

 കോമൺവെൽത്ത് ഗെയിംസ്... പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരത്തിന് വെങ്കലം

കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലുമായി ഇന്ത്യയുടെ ഗുൽവീർ സിംഗ്.. കോമൺവെൽത്ത് ഗെയിംസ് വേദിയിൽ ഈ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ഗുൽവീർ സിംഗ് സ്വന്തമാക്കി.

27:49.78 സെക്കൻഡിലാണ് താരം ഫിനിഷ് ലൈൻ തൊട്ടത്. 27:48.93 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയ ഓസ്ട്രേലിയയുടെ കൈ റോബിൻസൺ സ്വർണം കരസ്ഥമാക്കി. ഐൽ ഓഫ് മാൻ സ്വദേശിയായ ഡേവിഡ് മുള്ളാർക്കി വെങ്കല മെഡൽ നേടി.

അതേസമയം, 79 കിലോയിൽ താഴെയുള്ള പുരുഷ വെയ്‌റ്റ് ലിഫ്ടിംഗിൽ ഇന്ത്യയുടെ വല്ലൂരി അജയ ബാബു വെള്ളിനേടി. വെയ്റ്റ് ലിഫ്ടിംഗിൽ ഇന്ത്യയുടെ നാലാമത്തെ വെള്ളിയും ആറാമത്തെ മെഡലുമാണ് കഴിഞ്ഞ രാത്രി വല്ലൂരി നേടിയത്.

21-കാരനായ അജയ ബാബു, സ്നാച്ചിൽ ഗെയിംസ് റെക്കാഡായ 149 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 181 കിലോഗ്രാമും ഉൾപ്പെടെ 330 കിലോ ഉയർത്തിയാണ് വെള്ളിയിലെത്തിയത്.

അതേസമയം വനിതാ വെയ്റ്റ് ലിഫ്ടിംഗിൽ മീരാഭായ് ചാനു സ്വർണവും ഗ്യാനേശ്വരി യാദവ് വെള്ളിയും ബിന്ധ്യാ റാണി വെങ്കലവും നേടിയപ്പോൾ പുരുഷ വിഭാഗത്തിൽ റിഷി കാന്ത സിംഗ്, രാജ മുത്തുപ്പാണ്ടി, വല്ലൂരി അജയ് ബാബു എന്നിവർ വെള്ളി കരസ്ഥമാക്കുകയായിരുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (3 minutes ago)

യാത്രയ്ക്കിടെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തില്‍ മൊബൈല്‍ ഉപയോഗിക്കരുത്... ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സർക്കാർ  (11 minutes ago)

സസ്‌പെൻഷൻ സ്റ്റേ ചെയ്യണമെന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ ആവശ്യം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (32 minutes ago)

കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലുമായി ഇന്ത്യയുടെ ഗുൽവീർ സിംഗ്  (39 minutes ago)

ജപ്പാനിലെ കീഷുദ്വീപിലെ കുമാമോത്തയില്‍ ഭൂകമ്പം... 7.1 തീവ്രത രേഖപ്പെടുത്തി  (46 minutes ago)

കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോട് കൂടിയ രണ്ട് ദിവസത്തെ ആർത്തവ അവധി അനുവദിക്കണമെന്നാവശ്യം... മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിനോട് നിർദ്ദേശിച്ച് ഹൈക്കോടതി  (1 hour ago)

​വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് കു​റ​ഞ്ഞ​ത് മൂ​ന്ന് മ​ണി​ക്കൂ​ർ മു​മ്പെ​ങ്കി​ലും യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം....​ഗൾഫ് യാത്രക്കാർക്ക് എ​യ​ർ ഇ​ന്ത്യയുടെ പു​തി​യ യാ​ത്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്  (1 hour ago)

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും.... ഓണാവധി 31 മുതൽ  (1 hour ago)

സാമ്പത്തിക നേട്ടങ്ങളോ തടസ്സങ്ങളോ? ഇന്നത്തെ നക്ഷത്രഫലം അറിയാം  (2 hours ago)

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു... സംസ്‌കാരം ഇന്ന്  (2 hours ago)

കോമൺവെൽത്ത് ഗെയിംസ്... ചരിത്രത്തിൽ ആദ്യമായി പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ധൻകർ  (2 hours ago)

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (13 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (13 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (13 hours ago)

Malayali Vartha Recommends