Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

28 JULY 2026 09:45 AM ISTമലയാളി വാര്‍ത്ത
പോലീസ് ഇടിമുറിയിൽ ജീവിതം പൊലിഞ്ഞ ഒരാൾ കൂടെ.. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഞെട്ടിക്കുന്ന ഒരു ശബ്ദ രേഖ പുറത്ത് വന്നിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്ന് മർദ്ദനമേറ്റതിന് പിന്നാലെ തന്റെ പിതാവ് മരണപ്പെട്ട് പോലീസ് ഉദ്യോ​ഗസ്ഥനെ വിളിച്ച് കരയുന്ന ഒരു യുവതിയുടെ ശബ്ദമായിരുന്നു അത്.. പിന്നാലെ പോലീസിനെതിരെ അതി രൂക്...

ധര്‍മ്മടത്ത് മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ആയിരത്തിലേറെ വോട്ടുകള്‍

02 May 2021

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ആയിരത്തിലേറെ വോട്ടുകള്‍ ലഭിച്ചു. ധര്‍മ്മടത്ത് മത്സരിക്കാന്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്....

സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച നേടിയ പിണറായി വിജയൻ സർക്കാരിനെ അഭിനന്ദനിച്ച് മോഹന്‍ലാല്‍

02 May 2021

സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച നേടിയ ഇടതുപക്ഷ മുന്നണിയെയും പിണറായി വിജയനെയും അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ തന്റെ ആശംസകള്‍ പങ്കുവച്ചത്. ...

യുഡിഎഫ് ഘടകകക്ഷിയേക്കാള്‍ മേലെ നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായ ചില മാദ്ധ്യമങ്ങളും ഇവിടെയുണ്ടായി...നിങ്ങളുടെ കൈയിലല്ല നാടെന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി

02 May 2021

സംസ്ഥാനത്തിന്റെ പുരോഗതിയും പൊതുതാത്പര്യവും സംരക്ഷിക്കുന്നത് തടസപ്പെടുത്തുന്ന തരത്തില്‍ യുഡിഎഫ് ഘടകകക്ഷിയേക്കാള്‍ മേലെ നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായ ചില മാദ്ധ്യമങ്ങള്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച...

ഒരു പുതുകേരളം രചിക്കാന്‍ ഇടതുമുന്നണിക്ക് ലഭിച്ച അവസരം... എല്‍ഡിഎഫിന് ലഭിച്ച ഭരണതുടര്‍ച്ച വലിയ മാറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

02 May 2021

സംസ്ഥാനത്ത് എല്‍ഡിഎഫിന് ലഭിച്ച ഭരണതുടര്‍ച്ച വലിയ മാറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. തുടര്‍ ഭരണം ലഭിക്കുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ട് ഇത് ചരിത്രവിജയമാണെന്നും അദ്ദേ...

'മൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും'; ജനവികാരം മാനിക്കുന്നുവെന്ന് രാഹുല്‍ ​ഗാന്ധി

02 May 2021

സംസ്ഥാനത്ത് എല്‍ഡിഎഫ് ചരിത്ര വിജയം നേടിയതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ​ഗാന്ധി. ജനവികാരം മാനിക്കുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പിന്തുണച്ചവര്‍ക്കും, പാര്‍ടി പ്രവര്‍ത്തകര്‍ക്കും...

പ്രണയം നടിച്ച് എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

02 May 2021

പ്രണയം നടിച്ച് എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പലസ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കുളത്തൂപ്പുഴ സാംനഗര്‍ പാലക്കുഴി വടക്കുംകരപുത്തന്‍വീട്ടില്‍ നസീബ് (21) ആണ് പിടിയിലായത്. കുളത്തൂപ്...

ഒ​രു പു​തു​കേ​ര​ളം ര​ചി​ക്കാ​ന്‍ ഇ​ട​തു​മു​ന്ന​ണി​ക്ക് ല​ഭി​ച്ച അ​വ​സ​ര​മാ​ണ് ഇ​ത്; എ​ല്‍​ഡി​എ​ഫി​ന് ല​ഭി​ച്ച ഭ​ര​ണ​തു​ട​ര്‍​ച്ച കേ​ര​ള​ത്തി​ല്‍ വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

02 May 2021

എ​ല്‍​ഡി​എ​ഫി​ന് ല​ഭി​ച്ച ഭ​ര​ണ​തു​ട​ര്‍​ച്ച കേ​ര​ള​ത്തി​ല്‍ വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. തു​ട​ര്‍ ഭ​ര​ണം ല​ഭി​ക്കു​ന്ന​ത് ആ​ദ്യ​മ...

'പിണറായി വിജയൻ സര്‍ക്കാരിൽ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെ മാനിക്കേണ്ടത് നമ്മുടെ കടമയാണ്'; പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച്‌ ശശി തരൂര്‍ എം.പി

02 May 2021

പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച്‌ ശശി തരൂര്‍ എം.പി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. ഇത്തരമൊരു വിജയം 44 വര്‍ഷത്തെ കേരള രാഷ്ട്രീയത്തില്‍ ആദ്യത്തേതാണ്. പിണറായി വിജയനിലും അദ്ദേഹത്ത...

തൃശൂർ ദേശമംഗലത്ത് ഭൂചലനം; മൂന്ന് സെക്കണ്ടിനടുത്ത് നീണ്ടുനിന്ന ഭൂചലനത്തിൽ നാശനഷ്ട്ടങ്ങള്‍ ഇല്ല

02 May 2021

തൃശൂരിലെ ദേശമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളില്‍ ഭൂചലനം. ദേശമംഗലം, ആറങ്ങോട്ടുകര, തലശേരി എന്നീ പ്രദേശങ്ങളിലാണ് ഇന്ന് ഉച്ചക്ക് 2.15 ഓടെ ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്. വലിയ ശബ്ദത്തോടെ ചെറിയ വിറയല്‍...

യു​ഡി​എ​ഫ് ത​ക​ര്‍​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു അ​വ​ര്‍ ഇ​നി​യെ​ങ്കി​ലും മ​ന​സി​ലാ​ക്ക​ണം; പ്ര​തി​പ​ക്ഷ​ത്തിന്റെ നി​ഷേ​ധാ​ത്മ​ക രാ​ഷ്ട്രീ​യ​ത്തി​ന് ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ തി​രി​ച്ച​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ന്‍

02 May 2021

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നി​ഷേ​ധാ​ത്മ​ക രാ​ഷ്ട്രീ​യ​ത്തി​ന് ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ തി​രി​ച്ച​ടി​യാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. യു...

പി.സി. ജോര്‍ജിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ ഫ്ലക്സ് ബോര്‍ഡ്; ജനനത്തീയതിയും മരണതീയതിയായി വോട്ടണ്ണല്‍ ദിനവും രേഖപ്പെടുത്തിയ ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത് ഈരാറ്റുപേട്ടയിൽ

02 May 2021

പൂഞ്ഞാറില്‍ പരാജയപ്പെട്ട ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി. ജോര്‍ജിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ ഫ്ലക്സ് ബോര്‍ഡ്. ഈരാറ്റുപേട്ടയിലാണ് ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ജോര്‍ജിന്റെ ജനനത്തീയതിയും, മരണതീയതിയായി ...

'വ​ലി​യ വിജയം ആ​ഘോ​ഷി​ക്കാ​നു​ള്ള സ​മ​യ​മ​ല്ലി​ത്'; വി​ജ​യ​ത്തി​ന്റെ നേ​ര​വ​കാ​ശി​ക​ള്‍ ജ​ന​ങ്ങ​ളാ​ണ്; കേ​ര​ള​ത്തിന്റെ രാ​ഷ്ട്രീ​യ ച​രി​ത്രം തി​രു​ത്തി​യ ജ​ന​വി​ധി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

02 May 2021

കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ച​രി​ത്രം തി​രു​ത്തി​യ ജ​ന​വി​ധി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ല്‍ കേ​ര​ളം മു​ഴു​വ​ന്‍ ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​ക്...

കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,12,635 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 29,700 പേര്‍ക്ക്; 1912 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലിരുന്ന 16,296 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

02 May 2021

കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ...

ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല; ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ പിന്നോട്ടില്ല; വടക്കാഞ്ചേരിയിലെ കനത്ത പരാജയത്തിൽ പ്രതികരണവുമായി അനില്‍ അക്കര

02 May 2021

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര. നിയമസഭയിലേക്കോ പാര്‍ലമെന്റ് രംഗത്തേക്കോ മത്സരിക്കാനില്ലെന്ന് അനില്‍ അക്കര വ്യക്തമാക്കി. സ്വന്തം പഞ്ചായത്ത...

ഇടത് പ്രതീക്ഷകള്‍ അസ്തമിച്ചു; തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ കെ ബാബുവിന് ജയം; എം സ്വരാജില്‍ നിന്നും മണ്ഡലം പിടിച്ചെടുത്തത് 700 വോട്ടുകളുടെ ഭൂരിപക്ഷത്തിന്

02 May 2021

ഇടത് പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചുകൊണ്ട് തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ കെ ബാബുവിന് ജയം. കേവലം 700 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎം സിറ്റിംഗ് എംഎല്‍എയായിരുന്ന എം സ...

Malayali Vartha Recommends