KERALA
രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്
'മുഖ്യമന്ത്രിയെ ഞാനും സുരേന്ദ്രനും കൂടി തീരുമാനിക്കും, ഇനി അത് പൂഞ്ഞാറില്‍ പോയി പറയാനും കൂടി കഴിയില്ലല്ലോ...' ബി ജെ പിയെ പരിഹസിച്ച് നടന്‍ ഇര്‍ഷാദ് അലി
02 May 2021
വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കെ ബി ജെ പിയെ പരിഹസിച്ച് നടന്‍ ഇര്‍ഷാദ് അലി രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.'മുഖ്യമന്ത്രിയെ ഞാനും സുരേന...
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബി ഗണേഷ് കുമാര്‍ പത്തനാപുരത്ത് വിജയിച്ചു
02 May 2021
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബി ഗണേഷ് കുമാര്‍ പത്തനാപുരത്ത് വിജയിച്ചു. മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത് യുഡിഎഫ് സ്ഥാനാര്‍ഥി ജ്യോതികുമാര്‍ ചാമക്കാലയാണ്. കെ. ബി ഗണേഷ് കുമാര്‍ 14,000ല്‍പരംവോട്ടിന്റ...
മട്ടന്നൂരില്‍ മന്ത്രി ശൈലജയുടെ ലീഡ് പതിനായിരം കടന്നു, ; 8 ജില്ലകളില്‍ എല്‍ ഡി എഫിന് മുന്നേറ്റം
02 May 2021
നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ എൽ ഡി എഫിന് മുന്നേറ്റം. 92 സീറ്റുകളില്‍ എല്‍ ഡി എഫും 45 സീറ്റുകളില്‍ യു ഡി എഫും മൂന്നിടത്ത് ബി ജെ പിയും മുന്നിട്ട് നില്‍ക്കുകയാണ്. മട്ടന്നൂര...
യുഡിഎഫ് സ്ഥാനാര്‍ഥികളായ പത്മജാ വേണുഗോപാലും സഹോദരന്‍ കെ. മുരളീധരനും മൂന്നാം സ്ഥാനത്ത്
02 May 2021
യുഡിഎഫ് സ്ഥാനാര്‍ഥികളായ പത്മജാ വേണുഗോപാലും സഹോദരന്‍ കെ. മുരളീധരനും തൃശൂരിലും നേമത്തും മൂന്നാം സ്ഥാനത്ത്. ബിജെപി സ്ഥാനാര്‍ഥികളായ സുരേഷ് ഗോപിയും കുമ്മനം രാജശേഖരനുമാണ് തൃശൂരിലും നേമത്തും മുന്‍പില്‍ നില്‍...
മുന്‍ മന്ത്രിയും സിഎംപി സ്ഥാപകനുമായ എം വി രാഘവന്റെ ഭാര്യ സി വി ജാനകിയമ്മ അന്തരിച്ചു
02 May 2021
മുന്‍ മന്ത്രിയും സിഎംപി സ്ഥാപകനുമായ എം വി രാഘവന്റെ ഭാര്യ സി വി ജാനകിയമ്മ കൂവോട്ടെ വസതിയില്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ നടക്കും. 1959ലാണ് ഇരുവരും വിവാഹിതരായത്. മക്കള്‍: എം വി ഗിരീഷ് കുമാര്‍(പിടി...
ബേപ്പൂരില്‍ ജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ്...
02 May 2021
ബേപ്പൂരില്‍ ജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ്. 15000 വോട്ടിന് മുന്നിലാണ് അദ്ദേഹം. സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുകയാണ്. 94 സീറ്റുകളില്‍ ലീഡ് ഉറപ്പിച്ചാണ് എല്‍ഡിഎഫ് മുന്നേറുന്നത്.ശക...
ട്രെയിനിൽ യുവതിയുടെ നേരെ ആക്രമണവും കവർച്ചയും; പൊലീസിന് ഇതുവരെയും പിടികൊടുക്കാതെ ബാബുക്കുട്ടൻ, മൊബൈൽ ഫോണും ഉപയോഗിക്കില്ല... ആരുമായും ബന്ധവുമില്ല ... ആശയക്കുഴപ്പത്തിൽ ഉദ്യോഗസ്ഥർ
02 May 2021
ബുധനാഴ്ച പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. പ്രതിയെ കുറിച്ച് സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് റെയില്‍വേ പോലീസ് വ്യക്തമാക്കുന്നത്. പ്രതി ആലപ്പുഴ നൂറനാട് സ്വദേശി ബാബ...
ആദ്യജയം എല്‍ഡിഎഫിന് .... പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിജയിച്ചു.... അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് ജയം
02 May 2021
ആദ്യജയം എല്‍ഡിഎഫിന് .... പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിജയിച്ചു. അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് ജയം. വോട്ടെണ്ണി ആദ്യ സമയം പിന്നിലായിരുന്നുവെങ്കിലും പിന്നീട് ലീഡ് ...
ആദ്യഫല സൂചനകളില്‍ എല്‍ഡിഎഫിന് തന്നെയാണ് മുന്‍തൂക്കം; 89 സീറ്റുകളിൽ ഇടത്പക്ഷം മുന്നിൽ, 48 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറുന്നത്...
02 May 2021
.വോട്ടെണ്ണല്‍ തുടങ്ങി ആദ്യഫല സൂചനകളില്‍ എല്‍ഡിഎഫിന് തന്നെയാണ് മുന്‍തൂക്കം നിൽക്കുന്നത്. 89 സീറ്റുകളിലാണ് ഇടത്പക്ഷം മുന്നിട്ട് നില്‍ക്കുന്നത്. 48 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂര്‍,പാലക്കാട്,...
കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വെന്റിലേറ്റര്‍ ലഭിക്കാതെ കോവിഡ് രോഗി മരിച്ചു
02 May 2021
കേരളത്തിൽ കോവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വെന്റിലേറ്റര്‍ ലഭിക്കാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കോവിഡ് രോഗി മരിച്ചു. ഉദ്യോഗമണ്ഡല്‍ കുറ്റിക്കാട്ടുകരയിൽ ഇ.ടി. കൃഷ്ണകുമാര്‍ (5...
ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫിന്റെ എം. എം മണി റെക്കോഡ് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു...
02 May 2021
ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫിന്റെ എം. എം മണി റെക്കോഡ് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു. ഇരുപതിനായിരത്തില്‍ അധികം വോട്ടുകള്‍ക്കാണ് എം. എം മണി മുന്നിട്ട് നില്‍ക്കുന്നത്.യുഡിഎഫിന്റെ ഇ. എം അഗസ്തിയാണ് പിന്നില...
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3.92 ലക്ഷം കൊവിഡ് ബാധിതർ. 3689 മരണവും റിപ്പോർട്ട് ചെയ്തു.
02 May 2021
24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി 3.92 ലക്ഷം കൊവിഡ് ബാധിതർ.കഴിഞ്ഞ ദിവസത്തിനേക്കാൾ കുറവ് പോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 4.01 ലക്ഷം പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച...
ബാലുശേരി നിയോജക മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പിന്നിലാക്കി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവ് മുന്നേറുന്നു
02 May 2021
ബാലുശേരി നിയോജക മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പിന്നിലാക്കി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവ് മുന്നേറുന്നു.രാവിലെ എട്ട് മണിയോടെ മണ്ഡലത്തില്‍ വോടെണ്ണല്‍ ആരംഭി...
ഈ കാണുന്നത് കൊറോണ വസന്തമല്ല; ഇത് ഐതീഹ്യം നിറഞ്ഞ 'കടമ്പിൻ' പൂക്കാലം
02 May 2021
റോഡരികിലെ പൂക്കള്‍ കണ്ട് യാത്രികരില്‍ ചിലര്‍ സെല്‍ഫിയെടുക്കുന്നു. മറ്റ് ചിലര്‍ പൂവും മരവും പകര്‍ത്തുന്നു. പിന്നെ 'കൊറോണപ്പൂ ഇവിടെയുണ്ട്' എന്ന കമന്‍റുമായി നവ മാധ്യമങ്ങളിലൂടെ പ്രചാരണം. കൊറോണ വ...
വടകരയില്‍ ആധിപത്യവുമായി കെ.കെ. രമ; ആയിരത്തോളം വോട്ടുകള്‍ക്ക് മുന്നില്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്നിലാക്കിയാണ് ഈ മുന്നേറ്റം
02 May 2021
നിയമസഭാ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ വ്യക്തമായ ഭൂരിപക്ഷം നേടിക്കൊണ്ട് വടകരയില്‍ കെ.കെ. രമ മുന്നിട്ട് നില്‍ക്കുകയാണ്. തപാല്‍ വോട്ടുകളിലും,ഇഎവിഎം വോട്ടെണ്ണല്‍ ആരംഭിച്ചതിലും ആയിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം...
രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്
വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി..സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല
വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണം നേടി ചരിത്രം കുറിച്ച് ഇന്ത്യയുടെ ഭാരോദ്വഹന താരം മീരാഭായ് ചാനു






















