Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

28 JULY 2026 09:45 AM ISTമലയാളി വാര്‍ത്ത
പോലീസ് ഇടിമുറിയിൽ ജീവിതം പൊലിഞ്ഞ ഒരാൾ കൂടെ.. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഞെട്ടിക്കുന്ന ഒരു ശബ്ദ രേഖ പുറത്ത് വന്നിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്ന് മർദ്ദനമേറ്റതിന് പിന്നാലെ തന്റെ പിതാവ് മരണപ്പെട്ട് പോലീസ് ഉദ്യോ​ഗസ്ഥനെ വിളിച്ച് കരയുന്ന ഒരു യുവതിയുടെ ശബ്ദമായിരുന്നു അത്.. പിന്നാലെ പോലീസിനെതിരെ അതി രൂക്...

ഇതാണ് പാലക്കാട്ടെ എം.എല്‍.എ ഓഫീസ്'; ഷാഫി പറമ്പിലിന്‍റെ ഓഫിസ് ചിത്രം പങ്കുവെച്ച്‌ സംവിധായകന്‍ ജോഫിന്‍ ചാക്കോ, മെട്രോമാന്റെ തോല്‍വി ആഘോഷമാക്കി സോഷ്യല്‍ മീഡിയ

03 May 2021

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ആഘോഷമാക്കിയത് സോഷ്യൽമീഡിയ ആയിരുന്നു. ഇതിൽ പ്രധാന വിഷയം ബിജെപിയാണ്. ബിജെപി സ്ഥാനാർത്ഥികളെയെല്ലാം കണക്കിന് പരിഹസിക്കുന്നുണ്ട്. ഇപ്പോഴിതാ പാലക്കാട് ബിജെപി സ്ഥാനാര്‍ഥി മെട്രോമാന...

എല്ലാം ഓര്‍മ്മയില്‍ തെളിയുന്നു... കരുണാകരന്‍ സര്‍ക്കാറില്‍ കാലിടറിയ മന്ത്രിയായി ബാലകൃഷ്ണപിള്ളയുടെ വിവാദമായ പഞ്ചാബ് മോഡല്‍ പ്രസംഗം; ഒരു കാലത്ത് കരുണാകരന്റെ വിശ്വസ്തനായ ബാലകൃഷ്ണപിള്ള കരുണാകരന്‍ പോയതോടെ യുഡിഎഫും വിട്ടു; തന്നേയും മകനേയും അഗവഗണിച്ചതില്‍ മനംനൊന്ത് എല്‍ഡിഎഫില്‍ ചേക്കേറി

03 May 2021

ബാലകൃഷ്ണ പിള്ളയെ ഓര്‍ക്കുമ്പോള്‍ കണിശക്കാരനായ നേതാവിനേയാണ് ഓര്‍മ്മയില്‍ വരുന്നത്. ഒരു കാലത്ത് കരുണാകരന്റെ വിശ്വസ്തനായ ബാലകൃഷ്ണപിള്ള കരുണാകരന്‍ പോയതോടെ വേദനയോടെ യുഡിഎഫും വിട്ടിരുന്നു.   എല്‍ഡിഎഫില്‍ ത...

15ാം നി​യ​മ​സ​ഭ​യി​ല്‍ വ​നി​ത​കൾ ര​ണ്ട​ക്കം ക​ട​ന്നു; 44 വ​നി​ത​സ്​​ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യ​കി​രീ​ടം അ​ണി​ഞ്ഞ​ത്​ 11 പേർ, വി​ജ​യി​ച്ച​ത് സി.​പി.​എ​മ്മി​ല്‍​നി​ന്ന്​ എ​ട്ടു​പേ​രും സി.​പി.​ഐ​യി​ല്‍​നി​ന്ന്​ ര​ണ്ടു​പേ​രു​മാ​ണ്​

03 May 2021

15ാം നി​യ​മ​സ​ഭ​യി​ല്‍ വ​നി​ത​ക​ളു​ടെ പ്രാ​തി​നി​ധ്യം ര​ണ്ട​ക്കം ക​ട​ക്കുകയുണ്ടായി. 44 വ​നി​ത​സ്​​ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യ​കി​രീ​ടം അ​ണി​ഞ്ഞ​ത്​ 11പേരാണ്. സി.​പി.​എ...

മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; കുടുംബ സമേതം കണ്ണൂർ വിമാനത്താവളത്തിലെത്തി, തത്കാലം കാവൽ മന്ത്രിസഭയായി തുടരാൻ ഗവർണറുടെ നിർദ്ദേശം

03 May 2021

മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തേക്ക്. കുടുംബസമേതം കണ്ണൂർ വിമാനത്താവളത്തിലെത്തി. എട്ട് മണിക്കുള്ള വിമാനത്തിൽ തിരുവനന്തപുരത്തേക്ക് തിരിക്കും, പത്ത് മണിക്ക് മന്ത്രിസഭായോഗം ചേരും. ഉച്ചയ്ക്ക് 12ന് മ...

അന്തരിച്ച മുന്‍ മന്ത്രിയും കേരളാകോണ്‍ഗ്രസ് ബി യുടെ ചെയര്‍മാനുമായ ബാലകൃഷ്ണപിള്ളയുടെ സംസ്‌ക്കാരം വൈകിട്ട്...

03 May 2021

അന്തരിച്ച മുന്‍ മന്ത്രിയും കേരളാകോണ്‍ഗ്രസ് ബി യുടെ ചെയര്‍മാനുമായ ബാലകൃഷ്ണപിള്ളയുടെ സംസ്‌ക്കാരം വൈകിട്ട് 5 മണിക്ക് വാളകത്തെ തറവാട്ടു വീട്ടില്‍ നടക്കും.കൊട്ടാരക്കരയിലെ വീട്ടില്‍ ഒമ്പതു മണി വരെ വീട്ടിലും...

മകന്റെ ജയമറിഞ്ഞ ശേഷം... കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു; അനാരോഗ്യം കാരണം ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലും ആയിരുന്നു ആര്‍ ബാലകൃഷ്ണപ്പിള്ള; കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച ബാലകൃഷ്ണ പിള്ള വിടപറയുമ്പോള്‍ അവസാനിക്കുന്നത് ഒരു യുഗാന്ത്യം

03 May 2021

ഈ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടി മകന്‍ ഗണേഷ് കുമാര്‍ മികച്ച വിജയം നേടിയതിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയും ആയ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു.   അനാരോഗ്...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കും... മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടാകും

03 May 2021

മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിന്ന് ഇന്നു രാവിലെ തിരുവനന്തപുരത്തെത്തും. പത്ത് മണിക്ക് മന്ത്രിസഭായോഗം ചേരും.   ഉച്ചയ്ക്ക് 12ന് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കും. തത്കാലം കാവല...

വിജയഭേരി മുഴക്കി ഇടതുപക്ഷം... ചുവന്നു തുടുത്ത് ചെന്താമര! നിറഞ്ഞു വളർന്ന് പിണറായിസം ചെന്നിത്തലയെ കാണാനില്ല ഉമ്മൻ ചാണ്ടി മണിമലയാറ്റിലേക്ക്

03 May 2021

കേരളം ചുവന്നു തുടുത്തു. ക്യാപ്റ്റനെ ജനങ്ങള്‍ തോളിലേറ്റി. കോവിഡ് കാലത്തും പ്രളയ കാലത്തും അവരെ പട്ടിണി കിടക്കാതെ കാത്തവനാണ് അവരുടെ ക്യാപ്റ്റന്‍.നിപ്പയിലും കോവിഡിലും പ്രളയത്തിനും അവരെ ചേര്‍ത്ത് നിര്‍ത്തി...

സംസഥാനത്തെ നാളെ വരെ കൂട്ടംചേരലും പ്രകടനവും പാടില്ല.... ജില്ലാ പോലീസ് മേധാവിമാര്‍ ഉള്‍പ്പെടെയുളള ഫീല്‍ഡ് ഓഫീസര്‍മാര്‍ പോലീസ് നടപടികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കും

03 May 2021

സംസഥാനത്തെ നാളെ വരെ കൂട്ടംചേരലും പ്രകടനവും പാടില്ല. ജില്ലാ പോലീസ് മേധാവിമാര്‍ ഉള്‍പ്പെടെയുളള ഫീല്‍ഡ് ഓഫീസര്‍മാര്‍പോലീസ് നടപടികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കും.പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ജില്ലാ പോലീസ...

കേരളത്തില്‍ എല്‍.ഡി.എഫ്. തരംഗം.... 99 സീറ്റുമായി പിണറായി വിജയന്റെ അജയ്യനേതൃത്വത്തില്‍ ഭരണത്തുടര്‍ച്ചയോടെ ചരിത്രം കുറിച്ച് എല്‍.ഡി.എഫ്. സര്‍ക്കാര്‍

03 May 2021

കേരളത്തില്‍ എല്‍.ഡി.എഫ്. തരംഗം.... 99 സീറ്റുമായി പിണറായി വിജയന്റെ അജയ്യനേതൃത്വത്തില്‍ ഭരണത്തുടര്‍ച്ചയോടെ ചരിത്രം കുറിച്ച് എല്‍.ഡി.എഫ്. സര്‍ക്കാര്‍ .2016-ലേതിനെക്കാള്‍ ദയനീയ തോല്‍വി നേരിട്ട യു.ഡി.എഫിന്...

കേരളാ കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

03 May 2021

കേരളാ കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള(86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കടുത്ത ശ്വാസതടസ്സം അ...

സ​മൂ​ഹ​ത്തി​നു വേ​ണ്ടി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഇ​ട​വേ​ള​ക​ളി​ല്ല; തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ജ​ന​വി​ധി​ തു​റ​ന്ന മ​ന​സോ​ടെ സ്വീ​ക​രിക്കുന്നുവെന്ന് എം. ​സ്വ​രാ​ജ്

03 May 2021

കേ​ര​ളം ച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് എം. ​സ്വ​രാ​ജ്. ഇ​ട​തു പ​ക്ഷ​ത്തി​ന് ച​രി​ത്ര​വി​ജ​യം സ​മ്മാ​നി​ച്ച കേ​ര​ള ജ​ന​ത​യ്ക്ക് അ​ഭി​വാ​ദ്യ​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ ക...

'കോണ്‍ഗ്രസ്സ് ഒരു കൊടുങ്കാറ്റായി തിരിച്ചു വരും'; കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന്​ പിന്നാലെ ആദ്യ പ്രതികരണവുമായി​ കെ. സുധാകരന്‍

02 May 2021

നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന്​ പിന്നാലെ പ്രതികരിച്ച്‌​ കെ. സുധാകരന്‍. കോണ്‍ഗ്രസ്​ ഒരു കൊടുങ്കാറ്റായി തിരിച്ചുവരുമെന്ന്​ അദ്ദേഹം ഫേസ്​ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു....

Malayali Vartha Recommends