Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

യുഡിഎഫ് ഘടകകക്ഷിയേക്കാള്‍ മേലെ നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായ ചില മാദ്ധ്യമങ്ങളും ഇവിടെയുണ്ടായി...നിങ്ങളുടെ കൈയിലല്ല നാടെന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി

02 MAY 2021 09:36 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തിന്റെ പുരോഗതിയും പൊതുതാത്പര്യവും സംരക്ഷിക്കുന്നത് തടസപ്പെടുത്തുന്ന തരത്തില്‍ യുഡിഎഫ് ഘടകകക്ഷിയേക്കാള്‍ മേലെ നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായ ചില മാദ്ധ്യമങ്ങള്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി നടത്തിയ പ്രവര്‍ത്തനം, അതിനെയാകെ കരിവാരിത്തേക്കുക. തെറ്റായ ചിത്രം മറ്റൊരു രീതിയില്‍ വരച്ചുകാട്ടുക, അതിന് വേണ്ടി ഇല്ലാക്കഥകള്‍ മെനയുക, പ്രചരിപ്പിക്കുക. ഇത്തരത്തില്‍ വലതുപക്ഷ മാധ്യമങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചു. അത്തരം മാദ്ധ്യമങ്ങള്‍ എങ്ങനെ എല്‍.ഡി.എഫിനെ അപകീര്‍ത്തിപ്പെടുത്താമെന്ന ഗവേഷണത്തില്‍ ഏര്‍പ്പെട്ടില്ലേ. അതിന്റെ ഭാഗമായി എന്താണ് ഈ മാധ്യമങ്ങള്‍ ചിന്തിച്ചത്. ആ മാധ്യമ മേലാളന്മാര്‍ ചിന്തിച്ചത്, തങ്ങള്‍ക്കുള്ള സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ കാര്യങ്ങള്‍ തങ്ങള്‍ തീരുമാനിക്കുമെന്ന നിലയാണ് സ്വീകരിച്ചത്. തങ്ങളുടെ കൈയിലാണ് മുഴുവന്‍ കാര്യവുമെന്ന് ധരിക്കരുത്. സ്വയം വിമര്‍ശന പരമായി മാദ്ധ്യമങ്ങള്‍ ഇക്കാര്യം പരിശോധിക്കണം. നിങ്ങളുടെ കൈയിലല്ല നാടെന്ന് ജനം നിങ്ങളോട് പറഞ്ഞിരിക്കുന്നു. നിങ്ങള്‍ പറയുന്നതെന്തും വിഴുങ്ങുന്നവരല്ല ജനം. എല്ലാ മാധ്യമങ്ങളുമല്ല,?. ചില വലതുപക്ഷ മാധ്യമങ്ങള്‍ നാടിന്റെ പുരോഗതിയെ തടയാനാണ് ശ്രമിക്കുന്നത്. നാടിന്റെ താത്പര്യം സംരക്ഷിക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. നിങ്ങളുടെ സമീപനം ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ജനം തയ്യാറായിട്ടില്ല. ഇനിയെങ്കിലും ആലോചിച്ചാല്‍ നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിനോട് തെല്ലെങ്കിലും താത്പര്യമുണ്ടെങ്കില്‍ നാടിന്റെ പുരോഗതിക്കുതകുന്ന കാര്യങ്ങള്‍ക്ക് ഹാനികരമായ നിലപാട് സ്വീകരിക്കരുത്. തെറ്റ് ചെയ്‌തെങ്കില്‍ അതിനെ വിമര്‍ശിക്കാം. നാടിനെ തെറ്റിദ്ധരിപ്പിക്കരുത്. പൊതു മര്യാദയുടെ സീമകള്‍ ലംഘിച്ച് പോയി പൊതുമണ്ഡലത്തെ തന്നെ മലീമസപ്പെടുത്തുന്ന നിലയ്ക്ക് തയ്യാറാകരുത്. ഇതൊന്നും ജനം അംഗീകരിക്കുന്നില്ല. ജനത്തെയാകെ തെറ്റദ്ധരിപ്പിച്ച് അവരുടെ വിരല്‍ കൊണ്ട് കാര്യം തീരുമാനിപ്പിക്കാം എന്ന് ചിന്തിക്കേണ്ട. അതിപ്പോ ബോധ്യമായല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (37 minutes ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (47 minutes ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (1 hour ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (2 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (2 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (2 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (2 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (2 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (2 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (5 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (6 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (6 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (7 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (7 hours ago)

Malayali Vartha Recommends