ഇടത് പ്രതീക്ഷകള്‍ അസ്തമിച്ചു; തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ കെ ബാബുവിന് ജയം; എം സ്വരാജില്‍ നിന്നും മണ്ഡലം പിടിച്ചെടുത്തത് 700 വോട്ടുകളുടെ ഭൂരിപക്ഷത്തിന്

ഇടത് പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചുകൊണ്ട് തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ കെ ബാബുവിന് ജയം. കേവലം 700 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎം സിറ്റിംഗ് എംഎല്‍എയായിരുന്ന എം സ്വരാജില്‍ നിന്നും കെ ബാബു മണ്ഡലം പിടിച്ചെടുത്തത്. 99 സീറ്റുകളുടെ തിളങ്ങുന്ന വിജയം നേടിയത് എല്‍ഡിഎഫ് ക്യാമ്ബിനെ നേരിയ നിരാശയിലാഴ്ത്തുന്നതാണ് തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പ് ഫലം.
https://www.facebook.com/Malayalivartha
























