Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി

19 SEPTEMBER 2025 12:12 AM ISTമലയാളി വാര്‍ത്ത
സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് പാമ്പു കടിയേല്‍ക്കുന്നതടക്കം സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കരട് മാര്‍ഗരേഖ തയാറാക്കിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേ എന്ന് ഹൈക്കോടതി. നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന കരട് മാര്‍ഗരേഖ നടപ്പിലാക്കുന്നതിനും സമയാസമയങ്ങളി...

തിരുവോണ ദിവസം രാത്രിയിലെ ഇരട്ടക്കൊലപാതകം: പ്രതികളുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി; പ്രതികളില്‍ ഒരാളായ സനലിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

09 September 2020

വെഞ്ഞാറന്മൂട് ഡി .വൈ. എഫ് .ഐ പ്രവര്‍ത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും തിരുവോണ ദിവസം രാത്രി കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. അജിത്, നജീബ്, സത...

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

09 September 2020

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ...

സ്വർണക്കടത്ത് കേസ്; ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് 10 മണിക്കൂർ പിന്നിട്ടു

09 September 2020

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് പത്തു മണിക്കൂർ പിന്നിട്ടു. ബെംഗളൂരു ലഹരിമരുന്ന്...

കൊവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവറുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

09 September 2020

കൊവിഡ് രോഗിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ ടെസ്റ്റും നെഗറ്റീവ് ആയിരുന്നു. ശനിയാഴ്ച്ചയാണ് ആറന്മുളയില്‍ കൊവിഡ്...

ഷൂട്ടിങ്ങിനായി പോകുമ്പോൾ പലപ്പോഴും റംസിനെയും നടി കൂടെ കൂട്ടുമായിരുന്നു; സീരിയൽ നടിയെ വീണ്ടും ചോദ്യം ചെയ്യും

09 September 2020

പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു യുവതി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സീരിയല്‍ നടിയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി...

കൊട്ടിയത്ത് റംസിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടിയെ വീണ്ടും ചോദ്യം ചെയ്യും

09 September 2020

കൊല്ലം കൊട്ടിയത്ത് റംസിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടിയെ വീണ്ടും ചോദ്യം ചെയ്യും. റിമാന്‍ഡിലുള്ള പ്രതി ഹാരിസിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. രണ്ടു സിഐമാ...

ഓണക്കിറ്റിലെ പപ്പടത്തില്‍ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നിരോധിച്ചിട്ടുളള രാസവസ്തുക്കളൊന്നും ഇല്ലെന്ന് സപ്ലൈകോ

09 September 2020

ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടത്തിന്റെ സാമ്ബിള്‍ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നിരോധിച്ചിട്ടുളള രാസവസ്തുക്കളൊന്നും ഇല്ലെന്ന് സപ്ലൈകോ. വിവിധ ഡിപ്പോകളില്‍ നിന്നും സാമ്ബിളെടുത്ത് ക്വാളിറ്റി അ...

സ്വര്‍ണവും മയക്കുമരുന്നും കൂട്ടുകാര്‍... രണ്ടിനെയും ഒന്നിച്ച് കുടുക്കാന്‍ മുണ്ടും മുറുക്കി എന്‍ഐഎ-എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം

09 September 2020

സ്വര്‍ണക്കടത്തും മയക്കുമരുന്നും കൂട്ടുകാരെ പോലെ പരസ്പരബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഈ രണ്ടു സംഘങ്ങളെയും കൈയ്യോടെ പൊക്കാന്‍ കൈക്കോര്‍ത്ത് എന്‍ഐഎ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം. ബംഗളൂരു ല...

3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2058 പേര്‍ രോഗമുക്തി നേടി; തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും രോഗം; 12 മരണം

09 September 2020

കേരളത്തില്‍ ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേ...

അ​ഞ്ചു​തെ​ങ്ങി​ല്‍ മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

09 September 2020

തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങി​ല്‍ വ​ള്ളം മ​റി​ഞ്ഞു മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​ക​ളാ​യ അ​ഗ​സ്റ്റി​ന്‍, അ​ല​ക്സ്, ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത...

'20 കൊല്ലത്തിന് ശേഷം മകന്‍ രണ്ടാമത് ജനിച്ചതുപോലെ'; അലന് ജാമ്യം കിട്ടിയതില്‍ പ്രതികരിച്ച്‌ അമ്മ സബിതാ മഠത്തില്‍

09 September 2020

പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ശുഹൈബിന് ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച്‌ അമ്മ സബിതാ മഠത്തില്‍. 20 കൊല്ലത്തിന് ശേഷം മകന്‍ രണ്ടാമത് ജനിച്ചതുപോലെയാണ് തോന്നുന്നതെന്ന് സബിതാ മഠത്തില്‍ പ്രതികരിച്ചു. ജാമ്യ...

ആ നാലുപേർ ! ബാലഭാസ്കറിന്റെ മരണത്തിൽ ബാക്കിവച്ച തെളിവ് ! നുണപരിശോധന (പോളിഗ്രാഫ് പരിശോധന) ഹർജിയിൽ ഡ്രൈവർ അർജുനും സോബിയുമടക്കം 4 പേർക്ക് കോടതി നോട്ടീസ്

09 September 2020

ലോക്കൽ പോലീസിനും ക്രൈംബ്രാഞ്ചിനും തുമ്പുണ്ടാക്കാൻ സാധിക്കാത്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിൻ്റെ ദുരൂഹ വാഹന അപകട മരണത്തിൽ കാർ ഡ്രൈവർ അർജുനും കലാഭവൻ സോബി ജോർജും ബാലഭാസ്ക്കറിൻ്റെ സംഗീത ട്രൂപ്പ് മാനേജർ വിഷ്ണു...

ഡി​വൈ​എ​ഫ്‌​ഐ​ക്കാ​ര്‍​ക്കേ പീ​ഡി​പ്പി​ക്കാ​ന്‍ പ​റ്റൂ എ​ന്ന് എ​ഴു​തി​വെ​ച്ചി​ട്ടു​ണ്ടോ​? വിവാദ 'പരാമർശത്തിൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്‌ ചെ​ന്നി​ത്ത​ല

09 September 2020

ഡി​വൈ​എ​ഫ്‌​ഐ​ക്കാ​ര്‍​ക്കേ പീ​ഡി​പ്പി​ക്കാ​ന്‍ പ​റ്റൂ എ​ന്ന് എ​ഴു​തി​വെ​ച്ചി​ട്ടു​ണ്ടോ​യെ​ന്ന പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രംഗത്ത്. സം​ഭ...

മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ തടയാൻ ശ്രമിച്ചപ്പോൾ ബൈക്ക് യാത്രകനെ കൊലപ്പെടുത്തിയ കേസ് : മെൻ്റൽ അർജുനടക്കം മൂന്നു പ്രതികളെ ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്

09 September 2020

പടിഞ്ഞാറേക്കോട്ട ശ്രീവരാഹത്ത് ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ തടയാൻ ശ്രമിച്ച ബൈക്ക് യാത്രികൻ പുന്നപുരം സ്വദേശി ശ്യാമിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മെൻ്റൽ അർജുനടക്കമുള്ള മൂന്നു പ്രതികളെ ഹാജരാ...

ആ പരാമർശവും ചിരിയും കേരളത്തിലെ സ്ത്രീകൾ മറക്കില്ല ; രമേശ് ചെന്നിത്തലയെ മുട്ടുകുത്തിക്കാൻ വനിത കമ്മീഷൻ

09 September 2020

പീഡനം എന്നത് ഒരിക്കലും ഒരു തമാശ പോലെയോ അല്ലെങ്കിൽ അത്തരത്തിൽ ഒരു നിസ്സാര വൽക്കരിച്ചു പറയേണ്ടത് ആയ ഒന്നല്ല..പ്രത്യേകിച്ചും സാംസ്കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കന്മാരും രമേശ് ചെന്നിത്തലയ്ക്ക് അവിടെയാ...

Malayali Vartha Recommends