Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഉജ്ജ്വലബാല്യം പുരസ്‌കാരം 2024 പ്രഖ്യാപിച്ചു

05 NOVEMBER 2025 01:35 PM ISTമലയാളി വാര്‍ത്ത
 വ്യത്യസ്ത മേഖലകളില്‍ അനിതര സാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രചോദനം നല്‍കുന്നതിനുമായി സംസ്ഥാന തലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്‍കുന്ന 'ഉജ്ജ്വലബാല്യം പുരസ്‌കാരം' ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. കല, കായികം, സാഹിത...

ഫെമിനിസ്റ്റിന്റെ പരാതിയില്‍ വിജയ്.പി.നായരെ അറസ്റ്റ് ചെയ്ത കേസില്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും: ജാമ്യം ലഭിക്കുന്ന വകുപ്പിട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഫെമിനിസ്റ്റുകളുടെ സ്വാധീനത്താല്‍ മ്യൂസിയം പോലീസ് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേര്‍ത്ത് അഡീ. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത് ,സൈനികരെ അധിക്ഷേപിച്ചെന്ന പരാതിയിലുള്ള കേസില്‍ ജാമ്യമില്ലാ വകുപ്പായ 67 എ കുറവ് ചെയ്ത് സൈബര്‍ ക്രൈം പോലീസ് അഡീഷണല്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു

13 October 2020

ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറക്കലി പരാതിയില്‍ മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്ത വിജയ്.പി.നായരുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് (ചൊവ്വാഴ്ച) വിധി പറയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്...

ശിവശങ്കര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല... ചോദ്യം ചെയ്യല്‍ നീട്ടി.... സന്ദീപിന്റെ രഹസ്യ മൊഴി, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പരിശോധിച്ച് വ്യകതമായ തെളിവ് ശേഖരിച്ച ശേഷം ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം

13 October 2020

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് മുന്‍പാകെ ഇന്ന് ഹാജരാകാന്‍ എം. ശിവശങ്കറിന് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, ശിവശങ്കര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഹാജരാകേണ്ടെന്ന് കസ്റ്റംസ് തന്നെ ...

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് യു.എ.ഇ. കോണ്‍സുലേറ്റിലെ ജോലി രാജിവെച്ചതെന്തിനെന്നതിന് ഉത്തരം മൊഴിയിലും ഇ.ഡിയുടെ കുറ്റപത്രത്തിലുമില്ല...

13 October 2020

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് യു.എ.ഇ. കോണ്‍സുലേറ്റിലെ ജോലി രാജിവെച്ചതെന്തിനെന്നതിന് ഉത്തരം മൊഴിയിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലുമില്ല. കോണ്‍സുല...

മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധികാരം കേന്ദ്രീകരിക്കാനുള്ള റൂള്‍സ് ഓഫ് ബിസിനസ് ചട്ട ഭേദഗതി തയ്യാറാക്കിയത് എം. ശിവശങ്കര്‍ ഉള്‍പ്പെട്ട ഉന്നതതല സമിതി

13 October 2020

മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധികാരം കേന്ദ്രീകരിക്കാനുള്ള റൂള്‍സ് ഓഫ് ബിസിനസ് ചട്ട ഭേദഗതി തയ്യാറാക്കിയത് എം. ശിവശങ്കര്‍ ഉള്‍പ്പെട്ട ഉന്നതതല സമിതി. 2018-ലാണ് ഇതുസംബന്ധിച്ച സമിതിയെ നിയോഗിച്ചത്. അന്ന് അ...

സ്വര്‍ണക്കടത്ത് കേസ്... എം. ശിവശങ്കര്‍ ചോദ്യം ചെയ്യലിന് നാളെ ഹാജരാകേണ്ടെന്ന് കസ്റ്റംസ്

12 October 2020

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവങ്കറിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. മറ്റൊരു ദിവസം ഹാജരായാല്‍ മതിയാകുമെന്നാണ് കസ്റ്റംസ്...

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണം... പത്തു വര്‍ഷത്തെ തടവും പിഴയും വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാല്‍ കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റും

12 October 2020

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായി. ശ്രീറാമിനെതിരേ കുറ്റകരമായ നരഹത്യാ വകുപ്പായ 304 (രണ...

പാവപ്പെട്ട കുടുംബത്തെ പി ടി തോമസ് കബളിപ്പിക്കുകയായിരുന്നു; 10 സെന്റ് സ്ഥലം എംഎല്‍എ പി ടി തോമസ് ഇടപെട്ട് 4 സെന്റായി; വിലയില്‍ 80 ലക്ഷമെന്ന് തീര്‍പ്പാക്കിയിട്ട് നല്‍കിയത് 40 ലക്ഷം

12 October 2020

കൊച്ചിയിലെ കള്ളപ്പണ ഇടപാടില് പി ടി തോമസ് എംഎല്‍എ നടത്തിയത് വന്‍ തട്ടിപ്പെന്ന് വെളിപ്പെടുത്തി സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. 10 സെന്റ് സ്ഥലമുണ്ടായിരുന്ന കുടുംബത്തെ എംഎല്‍എ ഇടപെട്ട് 4 സെന്റ...

സംസ്ഥാനത്തെ യു.എ.ഇ കോണ്‍സുലേറ്റ് താല്‍ക്കാലികമായി അടച്ചു

12 October 2020

തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് താല്‍ക്കാലികമായി അടച്ചു. കൊവിഡ് കാരണം താല്‍ക്കാലികമായി അടച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതിനുശേഷം ഇത് രണ്ടാം തവണയാണ് കോണ്‍സു...

യൂട്യൂബറെ കൈയേറ്റം ചെയ്ത കേസ്... ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

12 October 2020

സ്ത്രീകളെ അധിക്ഷേപിച്ചെന്നാരോപിച്ച് യൂട്യൂബറെ കൈയേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. നേരത്തെ സ്ത്രീകളെ ...

ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയതല്ലേ എന്ന പരാമര്‍ശം... താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന് ഇടവേള ബാബു

12 October 2020

നടി ഭാവനയ്‌ക്കെതിരെയുള്ള വിവാദപരാര്‍ശത്തെ തുടര്‍ന്ന് താരസംഘടനയായ അമ്മയില്‍ നിന്നും പാര്‍വതി തിരുവോത്ത് രാജിവെച്ചതിനുപിന്നാലെ വിശദീകരണവുമായി 'അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ട്വന്റി ട്വന്റി എന്...

നീലേശ്വരത്ത് കഞ്ചാവ് കടത്താന്‍ ശ്രമിച്ചവരെ പൊലീസും നാട്ടുകാരും കൂടി പിടികൂടി

12 October 2020

നീലേശ്വരത്ത് കഞ്ചാവ് കടത്താന്‍ ശ്രമിച്ചവരെ പൊലീസും നാട്ടുകാരും കൂടി പിടികൂടി. കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദ്, കൂട്ടാളി തളങ്കര ഷംസുദ്ദീന്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ കാറില്‍ നിന്ന് 10 കിലോ ...

ആളുകളെ വീട്ടിലിരുത്താന്‍ ഐഡിയയുമായി രമണന്‍ രംഗത്ത്

12 October 2020

കോവിഡ് 19 എന്ന മഹാമാരി കേരളത്തെ ദിനം പ്രതി വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന് പ്രധാന കാരണം ജനങ്ങളുടെ അശ്രദ്ധ തന്നെയാണ്. എന്നെ ഒരു കൊറോണയും പിടിക്കില്ല, എനിക്ക് ഒന്നും സംഭവിക്കില്ല എന്ന മട്ടിലാണ് പലരും...

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 22 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലം സ്ഥിരീകരിച്ചത്

12 October 2020

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 86 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കോഴിക്കോട് 869, മലപ്പുറം 74...

കേരളത്തിൽ 5930 പേർക്കുകൂടി കോവിഡ്; ആശ്വസിക്കേണ്ട ,പരിശോധിച്ചത് 38,259 സാംപിളുകൾ മാത്രം...

12 October 2020

സംസ്ഥാനത്ത് തിങ്കളാഴ്ച 38,259 സാംപിളുകൾ പരിശോധിച്ചപ്പോൾ 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1025 ആയി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്...

ഹൈടെക് തിളക്കത്തിൽ തിരുവനന്തപുരം; രാജ്യത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം സമ്പൂർണ ഡിജിറ്റൽ; തിരുവനന്തപുരം ജില്ലയിലെ 1,270 പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികൾ യാഥാർഥ്യത്തിലേക്ക്

12 October 2020

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായതിന്റെ നേട്ടത്തിൽ തിരുവനന്തപുരം ജില്ലയ്ക്കും തിളക്കം. ജില്ലയിലെ 1,270 പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികൾ യാഥാർഥ്യമായി. സംസ്ഥാനതലത്തിൽ മു...

Malayali Vartha Recommends