Widgets Magazine
22
Sep / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വേണ്ട വേണ്ടാന്ന് പറയുമ്പോഴും... തൊടുന്നതൊല്ലാം വിവാദമായി വലിയ വാര്‍ത്താ പ്രാധാന്യം നേടുന്ന സുരേഷ് ഗോപിയുടെ മാധ്യമ ശ്രദ്ധ ഡല്‍ഹി നേതാക്കളെ സുരേഷ് ഗോപിയിലേക്കടുപ്പിക്കുന്നു; ബിജെപി അധ്യക്ഷനാകാനില്ല എന്ന് സുരേഷ് ഗോപി പറയുമ്പോഴും ചര്‍ച്ചകള്‍ സജീവം

22 SEPTEMBER 2021 11:26 AM ISTമലയാളി വാര്‍ത്ത
ശബരിമല പ്രക്ഷോഭത്തിലൂടെ ജനകീയനായ കെ. സുരേന്ദ്രനെ ബിജെപി അധ്യക്ഷ സ്ഥാനത്ത് കൊണ്ട് വന്നപ്പോള്‍ പലതും പ്രതീക്ഷിച്ചതാണ്. എന്നാല്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല. സുരേന്ദ്രന്റെ ഗ്രാഫ് കുത്തനെ ഇടിയുകയും ചെയ്തു. അതേസമയം സുരേഷ് ഗോപി നേരെ തിരിച്ചാണ്. സുരേഷ് ഗോപിയുടെ ഗ്രാഫ് കുത്തനെ ഉയരുന്ന കാഴ്ചയാണ...

ചുംബനം കാണാന്‍ പോയവര്‍ പുലിവാലില്‍… മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടിയവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു

03 November 2014

കൊച്ചിയില്‍ ഇന്നലെ നടന്ന ചുംബന സമരം കാണാന്‍ പോയവര്‍ പുലിവാലായ മട്ടിലാണ്. ചുംബന സമരത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ വെറും നാല്‍പതിന് താഴെ മാത്രമാണ്. എന്നാല്‍ കാണാന്‍ വന്നവരാകട്ടെ അയ്യായിരത്തോളം ആള്‍ക്കാ...

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് രാഹുള്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

03 November 2014

 മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. കേരളത്തില്‍ ബാര്‍ വിഷയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാ...

ആളുമാറി അറസ്റ്റ്… ഇന്റര്‍പോള്‍ ലിസ്റ്റിലുള്ള കൊടും കുറ്റവാളിയായ സാറാ വില്യംസിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത് നിരപരാധിയായ സാറാ തോമസിനെ

03 November 2014

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് പലപ്പോഴും കളിയാക്കി ചോദിക്കുമെങ്കിലും പേരിലാണ് കാര്യമെന്ന് സാറാ തോമസ് എന്ന ഈ പ്രവാസി മലയാളി ശരിക്കും തിരിച്ചറിഞ്ഞു. കഴിഞ്ഞ അഞ്ചു ദിവസമായി കൊടും കുറ്റവാളി എന്ന ലേബലില്...

ട്രെയിനിലെ മോഷണ ശ്രമം തടയുന്നതിനിടെ ജി സുധാകരന്‍ എംഎല്‍എയുടെ ഫോണ്‍ മോഷ്ടാക്കള്‍ കവര്‍ന്നു

03 November 2014

 ജി. സുധാകരന്‍ എംഎല്‍എയുടെ സാഹസികമായ ഇടപെടലില്‍ ട്രെയിനിലെ മോഷണശ്രമം തടഞ്ഞു. ഇന്നലെ പുലര്‍ച്ചെ 12.45നു ഹൗറ റയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം. അതിനിടെ എംഎല്‍എയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടാക്കള്‍ കവര്‍ന്നു...

ബാര്‍ കോഴ വിവാദത്തില്‍ നിലപാടുമാറ്റി പിണറായി വിജയന്‍

03 November 2014

ബാര്‍ കോഴ വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിലപാട് മാറ്റി. മാണിക്ക് അനുകൂലമായി മൃദുസ്വരത്തില്‍ കഴിഞ്ഞ ദിവസം വരെ സംസാരിച്ചിരുന്ന പിണറായി. മാണിയെ പിന്തുണക്കേണ്ടതില്ലെന്നു കേന്ദ്രനേ...

നരേന്ദ്ര മോഡി നല്ലൊരു പ്രാസംഗികനും ദിശാബോധവും സത്യസന്ധതയുമുള്ള ആളെന്ന് കെജ്‌രിവാള്‍

02 November 2014

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. നരേന്ദ്ര മോഡി നല്ലൊരു പ്രാസംഗികനും ദിശാബോധമുള്ള വ്യക്തിയുമാണെന്നും മോഡി പറയുന്ന കാര്യങ്ങള്‍ സത്യസന്ധമാണെന്നും ക...

പ്രതിഷേധം ചുംബനമായി.... ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ചുംബനസമരക്കാരെ അറസ്റ്റ് ചെയ്തു; എന്നാല്‍ അറസ്റ്റിനിടയിലും അവര്‍ ചുംബിച്ചു

02 November 2014

സദാചാര ഗുണ്ടകള്‍ക്കെതിരെയുള്ള ന്യൂ ജനറേഷന്‍ ചുംബന സമരത്തിന് പോലീസും പ്രതിഷേധക്കാരും ചേര്‍ന്ന് കൂച്ചുവിലങ്ങിട്ടു. ചുംബന സമരക്കാര്‍ അമ്പതോളം പേര്‍ മാത്രമായപ്പോള്‍ കാണാന്‍ വന്നവര്‍ അയ്യായിരത്തില്‍ കൂടുതല...

കള്ളപ്പണം തിരികെ കൊണ്ടു വരുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് നരേന്ദ്ര മോഡി; കള്ളപ്പണം തിരികെ കൊണ്ടു വരുന്നതില്‍ സര്‍ക്കാര്‍ ശരിയായ ദിശയിലാണ് മുന്നേറുന്നത്

02 November 2014

കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന വാഗ്ദാനത്തില്‍ നിങ്ങള്‍ക്ക് പ്രധാന സേവകനായ തന്നെ വിശ്വസിക്കാമെന്നും മോഡി പറഞ്...

വേര്‍പിരിയാന്‍ ഇതാണ് കാരണം... മുന്‍ മന്ത്രിയുമായുള്ള അവിഹിതത്തിന്റെ ആദ്യ ഭാഗമാണ് വാട്‌സ് ആപിലൂടെ പ്രചരിച്ചതെന്ന് ബിജു രാധാകൃഷ്ണന്‍

02 November 2014

വാട്‌സ് ആപിലൂടെ പ്രചരിച്ച വീഡിയോക്ക് പുതിയ മാനം നല്‍കി സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. സരിത എസ്. നായരും മുന്‍ മന്ത്രിയുമായുള്ള അവിഹിത ബന്ധത്തിന്റെ ആദ്യഭാഗമാണ് അടുത്തിടെ വാട്‌സ് ആപിലൂടെ പ്രചരിച...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ച ഉടന്‍ പരിഹരിക്കണമെന്ന് ചീഫ് സെക്രട്ടറി

02 November 2014

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചോര്‍ച്ചയും ഷട്ടറുകളുടെ തകരാറും ഉടന്‍ പരിഹരിക്കാന്‍ തമിഴ്‌നാട് നടപടിയെടുക്കണമെന്ന് ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍. നാളെ നടക്കുന്ന മേല്‍നോട്ട സമിതി യോഗത്തില്‍ കേരളത്തിന...

വീട്ടിലെത്താന്‍ വൈകിയതിന് കുട്ടിയെ അമ്മ ചട്ടുകം വച്ച് പൊള്ളിച്ചു

02 November 2014

കൊല്ലത്ത് സ്‌കൂളില്‍ നിന്ന് വീട്ടിലെത്താന്‍ വൈകിയതിന് ഏഴുവയസുകാരെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കൊല്ലത്തെ കണിച്ചേരി എല്‍.പി സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പൊള്ളലേറ്റ അജീഷ്. അജിഷ് ക...

ബാര്‍ കോഴ ആരോപണം വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി

02 November 2014

ധനമന്ത്രി കെ.എം.മാണി കോഴ വാങ്ങിയെന്ന ആരോപണത്തെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനുവേണ്ടി ഒരു കോടി രൂപ വാങ്ങിയെന്നാണ് ആരോപണം....

ഡോക്ടര്‍ ശശി തരൂരിന്റെ ശ്രേഷ്ഠ ഭാഷാ മലയാളം കണ്ട് മലയാളികള്‍ ഞെട്ടി... കേരള പിരാവി ആസാംസകള്‍

01 November 2014

ഡോക്ടര്‍ ശശി തരൂരിന്റെ ശ്രേഷ്ഠ ഭാഷാ മലയാളം കാണുക... ഞാനമ്മയുടേയും, പ്രതീശയുടെയും സ്‌നേഹത്തിന്‌റെയും, ഒരു പുതിയ കേരളം ഉണ്ടാവട്ടെ... കേരള പിരാവി ആസാംസകള്‍. കേരളപ്പിറവി ദിനത്തില്‍ ഭാഷാ സ്‌നേഹം പ്രകടിപ്പ...

മാണിക്കെതിരായുണ്ടായ ആരോപണം അടിസ്ഥാന രഹിതമെന്ന് കേരള കോണ്‍ഗ്രസ്; പിന്നില്‍ ഗൂഢാലോചന; രാഷ്ട്രീയമായും നിയമപരമായും നേരിടും

01 November 2014

കെ. എം. മാണിക്കെതിരായുണ്ടായ ആരോപണം അടിസ്ഥാന രഹിതമെന്ന് കേരള കോണ്‍ഗ്രസ് എം. ആരോപണങ്ങള്‍ പാര്‍ട്ടി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് നേതൃ...

മദ്യനയം സ്‌റ്റെ ചെയ്തതിനെതിരെ സുധീരന്‍

01 November 2014

മദ്യനയത്തിലെ നയത്തിലെ സ്റ്റേക്കെതിരെ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. ജനഹിതം അനുസരിച്ച് നയം ഉണ്ടാക്കേണ്ടതു സര്‍ക്കാരിന്റെ കടമയാണ്. ഇതിനു സങ്കേതികത്വം പറഞ്ഞു ജുഡീഷ്യറി തടസം നില്‍ക്കരുതെന്നും സുധീരന...

Malayali Vartha Recommends