Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി

19 SEPTEMBER 2025 12:12 AM ISTമലയാളി വാര്‍ത്ത
സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് പാമ്പു കടിയേല്‍ക്കുന്നതടക്കം സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കരട് മാര്‍ഗരേഖ തയാറാക്കിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേ എന്ന് ഹൈക്കോടതി. നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന കരട് മാര്‍ഗരേഖ നടപ്പിലാക്കുന്നതിനും സമയാസമയങ്ങളി...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 37,600 രൂപ

08 September 2020

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും നേരിയവര്‍ദ്ധനവ്. പവന് 80 രൂപവര്‍ധിച്ച് 37,600 രൂപയായി. 4,700 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 37,520 രൂപയായിരുന്നു പവന്റെ വില. അതേസമയം, ദേശീ...

കൊലപാതകം നടത്തിയെന്നും ജയിലില്‍ പോകുമെന്നും കത്തില്‍ .... പത്തനംതിട്ടയില്‍ വൃദ്ധയെ കഴുത്തറുത്ത് കെലപ്പെടുത്തിയ ശേഷം പ്രതി മലയാളത്തില്‍ കത്ത് തയ്യാറാക്കി പത്രത്തോടൊപ്പം അയല്‍ക്കാര്‍ക്ക് നല്‍കി... കൊലപാതകം ആസൂത്രിതമെന്ന് ജില്ലാപോലീസ് മേധാവി

08 September 2020

പത്തനംതിട്ട കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കുമ്പഴ മനയത്ത് വീട്ടില്‍ ജാനകി(92) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായിയായ മയില്‍സ്വാമിയെ പോലീസ് കസ്...

പത്തനംതിട്ട കുമ്പഴയില്‍ കിടപ്പുമുറിയില്‍ വയോധിക കഴുത്തറുത്ത നിലയില്‍... കഴുത്തില്‍ ആഴത്തിലുളള മുറിവ്, ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്, വയോധികയെ നോക്കാനെത്തിയ സഹായിയുടെ ബന്ധു പിടിയില്‍

08 September 2020

പത്തനംതിട്ട കുമ്പഴയില്‍ കിടപ്പുമുറിയില്‍ വയോധിക കഴുത്തറുത്ത നിലയില്‍... കഴുത്തില്‍ ആഴത്തിലുളള മുറിവുണ്ടായിരുന്നു. കുമ്പഴ സ്വദേശിനി ജാനകി (92) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. വയോധികയെ നോക്ക...

സുരേന്ദ്രനെ തളയ്ക്കാന്‍... വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് നിന്നും മത്സരിക്കുമെന്ന് മനസിലാക്കി സിപിഎം അട്ടിമറി ശ്രമങ്ങള്‍ തുടങ്ങി; സാമ്പത്തിക തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീനെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബിജെപി

08 September 2020

വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് നിന്നും മത്സരിക്കുമെന്ന് മനസ്സിലാക്കി സി പി എം അട്ടിമറി ശ്രമങ്ങള്‍ തുടങ്ങി. മഞ്ചേശ്വരം എം എല്‍ എ, എം സി കമറുദീനെ...

റംസിനെയും നടി കൂടെക്കൂട്ടി... ആവശ്യമായ സമയത്തെല്ലാം എന്നെ ഉപയോഗിച്ചിട്ട് ഇപ്പോള്‍ എന്നെ വേണ്ടെന്നു പറഞ്ഞാല്‍ ഞാനെന്ത് ചെയ്യാനാണ്... ആത്മഹത്യ ചെയ്ത 24കാരി റംസിയുടെ വേദന കേരളം ഏറ്റെടുക്കുന്നു; എന്റെ മകള്‍ക്ക് നീതി വേണം; അതിന് ഏത് അറ്റം വരെ പോകുമെന്നുറപ്പിച്ച് റംസിയുടെ പിതാവ് റഹീം

08 September 2020

വളരെയേറെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി പള്ളിമുക്ക് സ്വദേശി റംസിയെന്ന പെണ്‍കുട്ടിയെ ഹാരിസ് വരവേല്‍ക്കുമ്പോള്‍ ഇങ്ങനെയൊരു വിധി ആ പിതാവ് റഹീം ഓര്‍ത്തതേ കൂടിയില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് റംസി (24) കിടപ്പുമുറിയി...

ഫോണിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ആറ് വയസുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയായ യുവതിയും കാമുകനും പോലീസ് പിടിയില്‍...

08 September 2020

ഫോണിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ആറ് വയസുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയായ യുവതിയും കാമുകനും പോലീസ് പിടിയിലായി. കിളിമാനൂര്‍ മലയാമഠം കടമ്ബാട്ടുകോണം പുത്തന്‍വീട്ടില്‍ ആതിര...

സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശ.... കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറക്കാന്‍ അനുമതി നല്‍കണം

08 September 2020

സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശ. അണ്‍ലോക്കിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും ബാറുകള്‍ തുറന്ന സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പ് കേരളത്തിലും ഈ നിര്‍ദേശം മുന്നോട്ടുവെയ്ക്കുന്നത...

കൊവിഡ് ബാധിതയായ യുവതിയെ ഡ്രൈവര്‍ ആംബുലന്‍സില്‍വച്ച് പീഡിപ്പിച്ച കേസന്വേഷിക്കാന്‍ പ്രത്യക പത്തംഗ സംഘം.... അടൂര്‍ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല, ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചേക്കും

08 September 2020

കൊവിഡ് ബാധിതയായ യുവതിയെ ഡ്രൈവര്‍ ആംബുലന്‍സില്‍വച്ച് പീഡിപ്പിച്ച കേസന്വേഷിക്കാന്‍ പ്രത്യക പത്തംഗ സംഘത്തെ നിയോഗിച്ചു. അടൂര്‍ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചേക്കു...

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നൂറു രൂപ വര്‍ധിപ്പിച്ചു ; 1300 രൂപയില്‍നിന്ന് 1400 രൂപയായി

08 September 2020

സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നൂറു രൂപ വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. 1300 രൂപയില്‍നിന്ന് 1400 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. ധനവകുപ്പില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറ...

ഇനി അടിക്കാന്‍ വന്നാല്‍... അതിര്‍ത്തിയില്‍ ചൈന സൃഷ്ടിച്ച പ്രകോപനം വെടിവയ്പ്പില്‍ അവസാനിച്ചതായി റിപ്പോര്‍ട്ട്; ചൈനീസ് സേനയുടെ ഭാഗത്തുനിന്നും വെടിവയ്പുണ്ടായപ്പോള്‍ താക്കീതെന്നവണ്ണം ഇന്ത്യ തിരിച്ചടിച്ചു; സാഹചര്യം നിയന്ത്രണവിധേയമെന്ന് ഇന്ത്യന്‍ സേന

08 September 2020

ലഡാക്കില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ വന്ന ചൈനയുടെ മുമ്പില്‍ ഉടമ്പടി പ്രകാരം തോക്കെടുക്കാത്തതാണ് ഇന്ത്യന്‍ ആള്‍ നാശത്തിന് കാരണം. എന്നാല്‍ ആ ഉടമ്പടി ഇനി നോക്കി നില്‍ക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സൈന്യത്...

അമ്പരന്ന് കേരളം... സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ നെഞ്ച് വേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു; ഇസിജിയില്‍ ഉണ്ടായ വ്യതിയാനത്തിന്റെ കാരണമറിയാന്‍ ഡോക്ടര്‍മാര്‍; ആകാംക്ഷയോടെ കേരളം

08 September 2020

മലയാളികളെ സംബന്ധിച്ച് സ്വപ്ന സുരേഷിനെ സംബന്ധിച്ച് വരുന്നതെല്ലാം വാര്‍ത്തയാണ്. കാരണം സരിതാ നായര്‍ക്ക് ശേഷം ഇത്രയും ഓളം ഉണ്ടാക്കിയ മറ്റൊരു വനിത ഇല്ല തന്നെ. സര്‍ക്കാരിന്റെ നാലാം വര്‍ഷത്തില്‍ കിട്ടിയ വലിയ...

അള്ളാന്‍ വന്നാലുണ്ടല്ലോ... ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടരുമ്പോള്‍ സൈനിക ശക്തി കാട്ടി ഇന്ത്യ; അത്യാധുനിക ഹൈപ്പര്‍ സോണിക് കരുത്ത് നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമ്പോള്‍ ചൈനയ്ക്ക് നെഞ്ചിടുപ്പ് കൂടുന്നു; യുദ്ധശക്തിയില്‍ കരുത്ത് തെളിയിച്ച് ഇന്ത്യന്‍ മിന്നല്‍ പിണറാകുന്നു

08 September 2020

ഇന്ത്യയോട് കളിക്കാന്‍ വന്ന ചൈന ഒന്നൊന്നായി കളി പഠിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ത്യയുടെ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച ചൈനയെ കായികമായും സാമ്പത്തികമായും തകര്‍ത്ത് ഇരട്ട പ്രഹരമാണ് ഇന്ത്യ നല്‍കിയത്...

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിന അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ആ കാഴ്ച കണ്ട് പോലീസ് ഞെട്ടി....

08 September 2020

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി ബിമല്‍ കുമാറാണ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് സ്വദേശിനിയായ യുവതിയെ ഒരു...

വെഞ്ഞാറമൂട്ടില്‍ ഡി .വൈ. എഫ് .ഐ പ്രവര്‍ത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ആറ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

08 September 2020

വെഞ്ഞാറമൂട്ടില്‍ ഡി .വൈ. എഫ് .ഐ പ്രവര്‍ത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ആറ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി . കേസില്‍ നേരിട്ടിടപെട്ടവരും പ്രതികള...

പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി വീട്ടുവളപ്പിലെ കിണറ്റില്‍ ചാടി..... കുട്ടികള്‍ മരിച്ചു, വീട്ടമ്മ രക്ഷപ്പെട്ടു, കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍

08 September 2020

ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്ന യുവതി പിഞ്ചു കുഞ്ഞുങ്ങളുമായി വീട്ടുവളപ്പിലെ കിണറ്റില്‍ ചാടി . വീട്ടില്‍ ആരുമില്ലാതിരുന്ന സമയം നോക്കിയാണ് യുവതി കിണറ്റില്‍ ചാടിയത്. ആറും മൂന്നും...

Malayali Vartha Recommends