Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൽക്കാലം ഫേസ്ബുക്കില്‍ കുറിക്കാനേ കഴിയൂ....ആരോഗ്യാവസ്ഥ നല്ലതല്ലാത്തതിനാല്‍ രാജിക്കാര്യം സംബന്ധിച്ചുള്ള പ്രതികരണം ചോദിക്കരുതെന്ന് കെ.ടി. ജലീല്‍

13 APRIL 2021 09:28 PM IST
മലയാളി വാര്‍ത്ത

രാജിക്കാര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാത്തതില്‍ ന്യായീകരണവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍. ആരോഗ്യാവസ്ഥ നല്ലതല്ലാത്തതിനാല്‍ രാജിക്കാര്യം സംബന്ധിച്ചുള്ള തന്റെ പ്രതികരണം ചോദിക്കരുതെന്ന് മാദ്ധ്യമങ്ങളോട് ജലീല്‍ അഭ്യര്‍ത്ഥിച്ചു. കഴുത്തില്‍ കെട്ടിക്കിടന്ന ഫാറ്റ് നീക്കാനുള്ള ശസ്ത്രക്രിയ അടുത്തിടെയാണ് കഴിഞ്ഞതെന്നും മുഖത്ത് നീര്‍ക്കെട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു. അതിനാലാണ് ഫേസ്ബുക്ക് വഴി താന്‍ രാജിവയ്ക്കുന്ന കാര്യം അറിയിച്ചതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ അമലയില്‍ വെച്ച്‌ ഒരു സര്‍ജറി കഴിഞ്ഞിരുന്നു. മുഖത്ത് നീര്‍കെട്ടുള്ളതിനാല്‍ രണ്ടാഴ്ച വിശ്രമം വേണമെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. അസുഖം ഭേദമാകുന്ന മുറക്ക് നേരില്‍ കാണാമെന്നും,അതുവരെ തന്റെ അഭിപ്രായ പ്രകടനങ്ങള്‍ ഫേസ്ബുക്കില്‍ കുറിക്കാനേ കഴിയൂ എന്നും കെ.ടി. ജലീല്‍ പറഞ്ഞു.

 

 

പലരും ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നത് സംസാരിക്കാന്‍ കഴിയാത്തതുകൊണ്ടാണ്. മാദ്ധ്യമപ്രവര്‍ത്തകര്‍ ബൈറ്റിനായി വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സംസാരിക്കുമ്ബോള്‍ എല്ലാവരോടുമായി ഒരുമിച്ചേ സംസാരിക്കുകയുള്ളൂ എന്നും ജലീല്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (1 hour ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (1 hour ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (1 hour ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (1 hour ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (1 hour ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (1 hour ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (1 hour ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (1 hour ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (2 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (2 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (3 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (3 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (3 hours ago)

Malayali Vartha Recommends