Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി, ബന്ധിപ്പിക്കുന്ന ഭൂഗർഭ തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ.) അംഗീകാരമായി... 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാത...

17 MAY 2024 02:18 PM ISTമലയാളി വാര്‍ത്ത
വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ.) അംഗീകാരമായി. ചരക്കുനീക്കത്തിന് വിഴിഞ്ഞംമുതൽ ബാലരാമപുരം വരെ 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാതയ്ക്കാണ് ചീഫ് സെക്രട്ടറി ഡോ. വി.വേണു അധ്യക്ഷനായ പദ്ധതിനിർവഹണ സമിതി അംഗീകാരം നൽക...

കറിയിൽ വിഷാംശം കണ്ടെത്തി ; അന്ന് കരുതിയത് ഭക്ഷ്യവിഷബാധയെന്ന് ; വെളിപ്പെടുത്തലുമായി ജോളിയുടെ ബന്ധുക്കൾ

09 October 2019

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ വീണ്ടും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജോളി പൊന്നാമറ്റം കുടുംബത്തിലെ മറ്റു ചിലരെ കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് വിവരം. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നായിരുന...

ശബരിമലയില്‍ ഇനി പറന്നിറങ്ങാം... ഈ മണ്ഡല കാലം മുതല്‍ ശബരി ഹെലികോപ്റ്റര്‍ സര്‍വ്വീസ് പറന്നു തുടങ്ങും

09 October 2019

ശബരിമലയില്‍ ഇനി പറന്നിറങ്ങാം. ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് വരുന്നു. ഈ മണ്ഡലം കാലം മുതല്‍ ശബരി ഹെലികോപ്റ്റര്‍ സര്‍വീസ് പറന്നു തുടങ്ങും. ശബരി സര്‍വീസ് എന്ന കമ്പനിയാണ് തീര്‍ത്ഥാടകര്‍ക്കായി ഹെലി...

ജോളിക്ക് പിടിച്ച് നിൽക്കാനാകുന്നില്ല!! കള്ളി പുറത്തായപ്പോൾ മരിക്കണമെന്ന ഒറ്റ ചിന്തമാത്രം; കടുത്ത വയറുവേദനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും!! ആത്മഹത്യ പ്രവണതയും പ്രകടിപ്പിക്കുന്നതായി അധികൃതര്‍

09 October 2019

നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ജോളി. നാളെ ജോളിയെ കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിന് 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടത്തായി പരമ്ബര കൊലപാതക കേസ...

പാലാരിവട്ടം മേല്‍പ്പാല അഴിമതിക്കേസില്‍ ടി ഒ സൂരജ് ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

09 October 2019

പാലാരിവട്ടം മേല്‍പ്പാല അഴിമതിക്കേസില്‍ ടി ഒ സൂരജ് ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്. കേസിലെ ഒന്നാം പ്രതി കരാര്‍ കമ്പനി എം.ഡി സുമീത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ...

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് അംഗനവാടി തകര്‍ന്നു.... മിന്നലേറ്റ് കെട്ടിടത്തിന്റെ വൈദ്യുതി സ്വിച്ച് ബോര്‍ഡിന് തീ പിടിക്കുകയായിരുന്നുവെന്ന് പ്രാഥമിക വിവരം

09 October 2019

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് അംഗനവാടി തകര്‍ന്നു. മിന്നലേറ്റ് കെട്ടിടത്തിന്റെ വൈദ്യുതി സ്വിച്ച് ബോര്‍ഡിന് തീ പിടിക്കുകയായിരുന്നുവെന്ന് പ്രാഥമിക വിവരം. മുളക്കുഴ പത്താം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സാമ...

പാന്റ്‌സില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ച് പരിക്കു പറ്റിയ യുവാവിന് കമ്പനി നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കണം

09 October 2019

പാന്റ്‌സില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ച് പരിക്കു പറ്റിയ യുവാവിന് കമ്പനി നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കണം. ഫോണ്‍ നിര്‍മിച്ച കമ്പനിയാണ് നല്‍കേണ്ടത്. ആരക്കുഴ ഞവരക്കാട്ട് ജോസഫ് ടോമിയുടെ പ...

ജോളിയുടെ ചെയ്തികള്‍ കുടുംബത്തിനാകെ മാനഹാനിയുണ്ടാക്കി....ഇതിലും ഭേദം തങ്ങള്‍ക്ക് സയനൈഡ് തന്ന് കട്ടപ്പനയിലെ കുടുംബസ്വത്ത് എടുക്കുകയായിരുന്നു നല്ലത്... കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിക്ക് ഒരുവിധ നിയമസഹായവും നല്‍കില്ലെന്ന് സഹോദരന്‍ നോബി...

09 October 2019

ജോളിയുടെ ചെയ്തികള്‍ കുടുംബത്തിനാകെ മാനഹാനിയുണ്ടാക്കി.കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിക്ക് ഒരുവിധ നിയമസഹായവും നല്‍കില്ലെന്ന് സഹോദരന്‍ നോബി. പണം ആവശ്യപ്പെട്ട് ജോളി നിരന്തരം തന്നെയും അച്ഛനെയും വിള...

ഇടുക്കിയില്‍ സ്വത്ത് തര്‍ക്കത്തിനിടെ സഹോദരന്റെ വെട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

09 October 2019

ഇടുക്കിയില്‍ സ്വത്ത് തര്‍ക്കത്തിനിടെ സഹോദരന്റെ വെട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. ഇടുക്കി ശാന്തന്‍പാറ സ്വദേശി റെജിമോനാണ് മരണപ്പെട്ടത്. തര്‍ക്കത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ റെജിമോന്റെ മരുമകനായ സ്റ്റെ...

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി രണ്ട് കുട്ടികളെക്കൂടി കൊല്ലാന്‍ ശ്രമിച്ചിരുന്നെന്ന് റൂറല്‍ എസ്.പി കെ ജി സൈമണ്‍... റോയ് തോമസിന്റെ കൊലപാതക കേസില്‍ കൃത്യമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു... തെറ്റ് ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടും

09 October 2019

രണ്ട് കുട്ടികളെക്കൂടി കൊല്ലാന്‍ കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ശ്രമിച്ചിരുന്നെന്ന് റൂറല്‍ എസ്.പി കെ ജി സൈമണ്‍ . പൊന്നാമറ്റത്തെയും ഈ കുടുംബവുമായി ബന്ധമുള്ള മറ്റൊരു വീട്ടിലെയും കുട്ടികളെ കൊല്ലാ...

ശസ്ത്രക്രിയക്ക് വേണ്ടി അനസ്‌തേഷ്യ നല്‍കിയ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

08 October 2019

കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ കണ്ണിന്റെ ശസ്ത്രക്രിയക്ക് അനസ്‌തേഷ്യ നല്‍കിയ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം ചേളാരി പൂതേരിപ്പറമ്ബില്‍ രാജേഷിന്റെയും ആതിരയുടെയും മകന്‍ അനയ് (3) ആണ് മരിച്ചത്. കള...

മന്ത്രിക്കസേരയില്‍ ഇരുന്ന് ഇത് ചെയ്യരുത്... കുമ്മനം രാജശേഖരനും മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള വാക്‌പോര് തുടരുന്നു

08 October 2019

എല്ലാം അവസാനിപ്പിച്ചു എന്ന് മാധ്യമങ്ങളില്‍ കൂടി പ്രഖ്യാപിച്ച ശേഷവും ബഹുമാനപ്പെട്ട മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ എനിക്കെതിരെ വീണ്ടും രംഗത്ത് വന്നത് നിര്‍ഭാഗ്യകരമാണ്. വട്ടിയൂര്‍ക്കാവ് തിരഞ്ഞെടുപ്പ...

ജോളി സയനൈഡ് ആവശ്യപ്പെട്ടത് പട്ടിയെ കൊല്ലാനെന്ന് പറഞ്ഞ്; വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ എത്ര അളവിലാണ് സയനൈഡ് വാങ്ങിയതെന്ന് ഓർമ്മയില്ല ; മാത്യുവിന്റെ മൊഴി

08 October 2019

കൂടത്തായി കൊലപാതക പരമ്പരകളിൽ പുതിയ വിവരങ്ങൾ പുറത്ത്. മുഖ്യപ്രതി ജോളി സയനൈഡ് തന്നിൽ നിന്നും ആവശ്യപ്പെട്ടത് തഹസീല്‍ദാര്‍ ജയശ്രീക്ക് വേണ്ടിയെന്ന് മാത്യുവിന്റെ മൊഴി. ജ്വല്ലറി ജീവനക്കാരനായ മാത്യുവാണ് ജോളിക...

നിങ്ങൾക്കറിയാമോ നിങ്ങളുടെ വീട്ടിൽ ഒരു ജോളി വളർന്നു വരുന്നുണ്ട് ; ഞെട്ടിച്ച്‌ വീട്ടമ്മയുടെ ഫേസ്ബുക്ക്‌ കുറിപ്പ്

08 October 2019

കൂടായി കൂട്ട പരമ്പര കൊലപാതകത്തിന് പിന്നാലെ ഫേസ്ബുക്ക്‌ കുറിപ്പിലൂടെ ഞെട്ടിച്ചിരിക്കുകയാണ്‌ ഒരു വീട്ടമ്മ. എല്ലാ ദിവസവും വൈകുന്നേരം ടിവി സീരിയല്‍ കാണുന്ന എല്ലാ സ്ത്രീകളിലും ഒരു ജോളി ജനിക്കുന്നുവെന്നാണ് ...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ച് വിവാദച്ചുഴിയില്‍ അകപ്പെട്ട തിരുവനന്തപുരം എം.പി ശശി തരൂര്‍ ആര്‍.എസ്.എസ് വോട്ട് ആഭ്യര്‍ത്ഥിച്ചത് വിവാദമാകുന്നു

08 October 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ച് വിവാദച്ചുഴിയില്‍ അകപ്പെട്ട തിരുവനന്തപുരം എം.പി ശശി തരൂര്‍ ആര്‍.എസ്.എസ് വോട്ട് ആഭ്യര്‍ത്ഥിച്ചത് വിവാദമാകുന്നു. വട്ടിയൂര്‍ക്കാവിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ...

കൂടത്തായിയിലെ കൊലപാതകങ്ങളുടെ കുരുക്കള്‍ക്കാന്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ സംസ്ഥാന പൊലീസിന്റെ തിരക്കിട്ടനീക്കം

08 October 2019

കൂടത്തായിയിലെ കൊലപാതകങ്ങളുടെ കുരുക്കള്‍ക്കാന്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ സംസ്ഥാന പൊലീസിന്റെ തിരക്കിട്ടനീക്കം. ഇതിന്റെ ഭാഗമായി അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ഓരോ കേസിലും പ്രത്യേകം പ്രത്യേകം എഫ്.ഐ.ആര്...

Malayali Vartha Recommends