Widgets Magazine
14
May / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വപ്‌ന സുരേഷിന് വീണ്ടും കുരുക്ക്; വ്യാജപരാതികള്‍ ചമച്ച കേസില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍; കസ്റ്റംസ് കസ്റ്റഡിയില്‍ നിന്നും ക്രൈംബ്രാഞ്ച് കസ്റ്റഡിലേക്ക് സ്വപ്‌ന മാറുമ്പോള്‍ ഗുണമോ ദോഷമോ? ക്രൈംബ്രാഞ്ച് നടപടി 2016 യില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍; വ്യാജ ലൈംഗികാതിക്രമ പരാതിയുടെ നാള്‍വഴികള്‍


വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പുറത്തേക്ക് വന്നപ്പോൾ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടത് ഭയാനകമായ കാഴ്ച്ച! അമ്മയും സഹോദരനും ഉറങ്ങുകയാണെന്നും അതിനാല്‍ അവര്‍ എഴുന്നേല്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന് യുവതി; അവിവാഹിതയായ സ്ത്രീ മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞത് രണ്ട് ദിവസം! നടുക്കം വിട്ടുമാറാതെ ഉറ്റവർ...


ഞങ്ങളുടെ കുട്ടികൾക്ക് നൽകേണ്ട വാക്സിൻ എന്തിന് വിദേശത്തേക്ക് കയറ്റി അയക്കുന്നു എന്നടക്കമുള്ള ചോദ്യങ്ങൾ ചോദിച്ച് കൊണ്ട് പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററുകൾ! സിസിടിവിയിൽ നിന്നും നിമിഷങ്ങൾക്കുള്ളിൽ പൊക്കിയത് ആ അഞ്ചുപേരെ....


കൊവിഡ് പ്രതിസന്ധിക്കിടെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കാന്‍ പിണറായി സര്‍ക്കാര്‍; കൊവിഡ് നിയന്ത്രണത്തിന് താല്‍ക്കാലിക ഇടവേള നല്‍കിയേക്കും; 16 മുതല്‍ 20 വരെ ലോക്ഡൗണ്‍ ഉണ്ടാകില്ല? 800 പേര്‍ക്കുള്ള പന്തല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുങ്ങുന്നു


തന്നെ കണ്ട് ആർപ്പ് വിളിച്ച ആ നാല് മലയാളി യുവാക്കളെ കണ്ടുപിടിച്ച് സണ്ണി ലിയോൺ! ഞെട്ടിത്തരിച്ച് ആരാധകർ

'ഭാര്യമാരെ പിന്‍വാതിലിലൂടെ നിയമിക്കുന്ന സിപിഎമ്മിന്റെ നേതാക്കള്‍ക്ക് ഇതൊന്നും തെറ്റായി തോന്നില്ല'; ബന്ധുനിയമന വിഷയത്തില്‍ കെടി ജലീലിനും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ പങ്കാണുള്ളതെന്ന് കെ സുരേന്ദ്രന്‍

13 APRIL 2021 08:31 PM IST
മലയാളി വാര്‍ത്ത

More Stories...

ആംബുലൻസ് വരാൻ വൈകി; കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍ കൊവിഡ് രോഗിയെ പിക്കപ്പ് വാനില്‍ ആശുപത്രിയിലെത്തിച്ചു, അതിവേഗത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല

ഹൈക്കോടതി പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനാക്കുന്നു

സാങ്കേതിക കാരണങ്ങളുടെ പേര് പറഞ്ഞു കോവിഡ് രോഗിയ്ക്ക് 108 ആംബുലൻസ് നല്കിയില്ല; പിക്കപ്‌വാനിൽ ആശുപത്രിയിലെത്തിച്ച കൊറോണ രോഗി മരിച്ചു

മാസ്ക്കും ഗ്യാപ്പും ഇല്ല ... തൃശൂർ മെഡിക്കൽ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന ഒൻപത് പേർക്ക് കൊറോണ : 150 പേർ നിരീക്ഷണത്തിൽ

കേരളത്തിനുള്ള ഓക്സിജന്‍ വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് പിണാറായി സര്‍ക്കാറിന്റെ രണ്ടാം മന്ത്രിയും രാജിവച്ചിരിക്കുകയാണ്. ബന്ധുനിയമന വിഷയത്തില്‍ കെടി ജലീലിനും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ നിലയിലുള്ള പങ്കാണുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ അറിവോടെതന്നെയാണ് അനധികൃത നിയമനം നടത്താനായി യോഗ്യതയില്‍ മാറ്റം വരുത്തിയതെന്നും രാജിവച്ച സ്ഥിതിക്ക് ജലീലിനെ കയ്യൊഴിയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

'നഗ്നമായ സത്യപ്രതിജ്ഞാന ലംഘനവും സ്വജനപക്ഷപാതവുമാണ് ഇരുവരും നടത്തിയത്. സ്പ്രിങ്ക്‌ളര്‍ ഇടപാടും ആഴക്കടല്‍ മത്സ്യബന്ധന കരാറും പോലെ ബന്ധുനിയമനവും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്. എന്നാല്‍ പിടിക്കപ്പെടുമ്ബോള്‍ എനക്കറിയില്ലെന്ന വിചിത്രമായ വാദമാണ് പിണറായി വിജയന്‍ ഉയര്‍ത്താറുള്ളത്.'-കെ സുരേന്ദ്രന്‍ പറയുന്നു.

ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ജലീലിന്റെ യോഗ്യതയില്ലാത്ത ബന്ധുവിനെ നിയമിച്ചതിന് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബന്ധുവിനെ നിയമിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് എം,മന്ത്രി എകെ ബാലന്‍ ചോദിക്കുന്നതെന്നും ഭാര്യമാരെ പിന്‍വാതിലിലൂടെ നിയമിക്കുന്ന സിപിഎമ്മിന്റെ നേതാക്കള്‍ക്ക് ഇതൊന്നും തെറ്റായി തോന്നില്ലെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആംബുലൻസ് വരാൻ വൈകി; കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍ കൊവിഡ് രോഗിയെ പിക്കപ്പ് വാനില്‍ ആശുപത്രിയിലെത്തിച്ചു, അതിവേഗത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല  (2 minutes ago)

ഹൈക്കോടതി പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനാക്കുന്നു  (16 minutes ago)

പിക്കപ്‌വാനിൽ ആശുപത്രിയിലെത്തിച്ച കൊറോണ രോഗി മരിച്ചു  (32 minutes ago)

സ്പുട്‌നിക് വാക്‌സിന്‍ അടുത്ത ആഴ്ചമുതല്‍ വിപണിയില്‍ ലഭ്യമാകും; വില 995.40 രൂപ; 91.6 ശതമാനം ഫലപ്രാപ്തി ഉള്ള വാക്‌സിന്‍; ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിന്‍  (41 minutes ago)

ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത; സൗദിയിൽ ഇടിമിന്നലിൽ കൂറ്റൻ മല രണ്ടായി പിളർന്നു, ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ  (42 minutes ago)

തൃശൂർ മെഡിക്കൽ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന ഒൻപത് പേർക്ക് കൊറോണ  (51 minutes ago)

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസിനെ ചോദ്യംചെയ്ത് ഡല്‍ഹി പോലീസ് ; ദുരിതാശ്വസ പ്രവര്‍ത്തനത്തിനുള്ള പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് പൊലീസ്; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍നിന്  (1 hour ago)

ഒരു ഡോസ് കോവാക്സീൻ എടുത്തവർക്ക് അടുത്തത് കോവീഷീൽഡ് എടുക്കാമോ?  (1 hour ago)

'നിരവധി ആളുകളുടെ ജീവിതം ദുരിതപൂർണ്ണമാക്കുകയും, പലരുടേയും ജീവിതം നേരത്തെ അവസാനിക്കാൻ കാരണമാവുകയും ചെയ്തിട്ടുള്ള ഒരു മാനസിക രോഗാവസ്ഥയാണ് വിഷാദം. എന്നാൽ കൃത്യമായ ചികിത്സയും പരിചരണവും വഴി അവസ്ഥയിൽ നിന്ന്  (1 hour ago)

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി; 9.5 കോടി കര്‍ഷകര്‍ക്ക് എട്ടാമത്തെ ഗഡുവായി 20,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തു; പശ്ചിമ ബംഗാളിലെ കര്‍ഷകര്‍ക്ക് ആദ്യമായി പദ്ധതിയുടെ പ്രയോജനം ലഭിച്ചുവെന്  (1 hour ago)

സ്വപ്‌ന സുരേഷിന് വീണ്ടും കുരുക്ക്; വ്യാജപരാതികള്‍ ചമച്ച കേസില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍; കസ്റ്റംസ് കസ്റ്റഡിയില്‍ നിന്നും ക്രൈംബ്രാഞ്ച് കസ്റ്റഡിലേക്ക് സ്വപ്‌ന മാറുമ്പോള്‍ ഗുണമോ ദോഷമോ? ക്രൈംബ്രാ  (1 hour ago)

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പുറത്തേക്ക് വന്നപ്പോൾ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടത് ഭയാനകമായ കാഴ്ച്ച! അമ്മയും സഹോദരനും ഉറങ്ങുകയാണെന്നും അതിനാല്‍ അവര്‍ എഴുന്നേല്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന് യുവതി;  (1 hour ago)

ഞങ്ങളുടെ കുട്ടികൾക്ക് നൽകേണ്ട വാക്സിൻ എന്തിന് വിദേശത്തേക്ക് കയറ്റി അയക്കുന്നു എന്നടക്കമുള്ള ചോദ്യങ്ങൾ ചോദിച്ച് കൊണ്ട് പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററുകൾ! സിസിടിവിയിൽ നിന്നും നിമിഷങ്ങൾക്കുള്ളിൽ പൊക്കിയത  (2 hours ago)

കൊവിഡ് പ്രതിസന്ധിക്കിടെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കാന്‍ പിണറായി സര്‍ക്കാര്‍; കൊവിഡ് നിയന്ത്രണത്തിന് താല്‍ക്കാലിക ഇടവേള നല്‍കിയേക്കും; 16 മുതല്‍ 20 വരെ ലോക്ഡൗണ്‍ ഉണ്ടാകില്ല? 800 പേര്‍ക്കുള്ള പന്തല്‍  (2 hours ago)

തന്നെ കണ്ട് ആർപ്പ് വിളിച്ച ആ നാല് മലയാളി യുവാക്കളെ കണ്ടുപിടിച്ച് സണ്ണി ലിയോൺ! ഞെട്ടിത്തരിച്ച് ആരാധകർ  (2 hours ago)

Malayali Vartha Recommends