Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും

11 JULY 2025 06:47 PM ISTമലയാളി വാര്‍ത്ത
ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് എത്തും. രാത്രി പത്തുമണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അമിത് ഷായെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. നാളെ രാവിലെ 11 മണിക്കാണ് സംസ്ഥാന ഓഫീസ് ഉദ്ഘാടനം. ഓഫീസ...

കൊറോണ വ്യാപിക്കുന്നു; സംസ്ഥാനത്ത് അടച്ചുപൂട്ടല്‍ ലംഘനം നടത്തിയതിന് ഇന്ന് 951 കേസുകള്‍

31 July 2020

കൊറോണ സംസ്ഥാനത്ത് വർധിക്കുകയാണ്. എന്നാൽ പോലും കേരളീയർ ലംഘനങ്ങൾ തുടരുകയാണ്.  സംസ്ഥാനത്ത് അടച്ചുപൂട്ടല്‍ ലംഘനം നടത്തിയതിന് ഇന്ന് 951 കേസുകള്‍ എടുത്തു. 946പ്പേരെ അറസ്റ്റ് ചെയ്തു. 253 വാഹനങ്ങള്‍ പിടിച്ചെട...

ആശങ്കയുടെ ദിനം; 1310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 864 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 10,495 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 13,027; 14 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

31 July 2020

കേരളത്തില്‍ ഇന്ന് 1310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നല...

സുഭിക്ഷ കേരളം പദ്ധതി ഏറ്റെടുത്ത് കേരളം; ചാലക്കുടി പുഴയില്‍ അഞ്ചു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

31 July 2020

കേരളത്തിൽ സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചാലക്കുടി പുഴയില്‍ അഞ്ചു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഇന്ന് നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പുമായി സഹകരിച്ചാണ് പൊതു ജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞു...

ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ബന്ധുവിന് കോവിഡ്; വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ ഹോംക്വാറന്റെയിനില്‍ പോകണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം

31 July 2020

ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത വ്യക്തികളിൽ ഒരാൾക്ക് കോവിഡ്. കഴിഞ്ഞ 23ന് ആയിരുന്നു ബാലരാമപുരം കല്‍പ്പടിയില്‍ ആഡിറ്റോറിയത്തിൽ വിവാഹസല്‍ക്കാരം നടന്നത്. ഇക്കഴിഞ്ഞ 21ന് ബാലരാമപുരം ഗ...

കേരള തീരത്ത് ആഗസ്റ്റ് അഞ്ചുമുതല്‍ മത്സ്യബന്ധനം വീണ്ടും തുടങ്ങും; കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാകണം മത്സ്യബന്ധനം നടത്താൻ; കണ്ടെയിന്‍മെന്റ് സോണിലും മത്സ്യബന്ധനം നടത്താവുന്നതാണ്

31 July 2020

കേരള തീരത്ത് ആഗസ്റ്റ് അഞ്ചുമുതല്‍ നിയന്ത്രിത മത്സ്യബന്ധനം വീണ്ടും തുടങ്ങും. ട്രോളിങ് നിരോധനം അവസാനിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കോവിഡ് 19 പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു...

കുഴിച്ചിട്ട നിലയിൽ ഭ്രൂണം; ആശുപതിയില്‍ ഗര്‍ഭഛിദ്രത്തിന് വിധേയമായ ശേഷമുള്ള ഭ്രൂണാവശിഷ്ടം കണ്ടെത്തി, പെണ്‍കുട്ടിയുടെ പിതാവ് വീടിന് പിറകിലെ പറമ്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു

31 July 2020

കേരളത്തെ ആകമാനം ഞെട്ടിച്ച നീലേശ്വരം സ്‌റ്റേഷന്‍ പരിധിയില്‍ തൈക്കടപ്പുറത്തെ 16 കാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപതിയില്‍ ഗര്‍ഭഛിദ്രത്തിന് വിധേയമാ...

റിയ സുശാന്തിനെ ഉപദ്രവിച്ചിരുന്നു; താനും സുശാന്തും ഒരു വര്‍ഷത്തോളം ലിവ് ഇന്‍ റിലേഷനിലായിരുന്നെന്ന് റിയ ചക്രവര്‍ത്തി

31 July 2020

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിനൊപ്പം ഒരു വര്‍ഷം താമസിച്ചിരുന്നെന്നും ജൂണ്‍ എട്ടിനാണ് അവിടെനിന്നു മാറിയതെന്നും നടിയും സുഹൃത്തുമായ റിയ ചക്രവര്‍ത്തി സുപ്രീം കോടതിയില്‍. താനും സുശാന്തും ഒരു വര്‍ഷത്...

പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉയര്‍ന്ന നിലയിൽ ആയിരുന്നിട്ടും കോവിഡ് പോസിറ്റീവായ ഗര്‍ഭിണിയായ യുവതിയെ സ്വകാര്യആശുപത്രി പറഞ്ഞുവിട്ടു; അഡ്മിറ്റ് ചെയ്യണമെന്ന് കാല് പിടിച്ച്‌ യാചിച്ചിട്ടും സ്വകാര്യ ആശുപത്രി അധികൃതര്‍ ചെവിക്കൊണ്ടില്ലെന്നും പരാതി

31 July 2020

തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയായ യുവതിയോട് സ്വകാര്യ ആശുപത്രി അധികൃതരുടെ ക്രൂരത. അഡ്മിറ്റ് ചെയ്യാതെ പറഞ്ഞുവിട്ടു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിട്ടും ആശുപത്രി അധികൃതര്‍ യുവതിയ...

വൃദ്ധസദനത്തിലെ 35 പേർക്ക് കൊവിഡ്, കൂടുതൽ പൊലീസുകാർക്കും രോഗം; തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം...

31 July 2020

തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. പുല്ലുവിള ക്ലസ്റ്ററിൽ ഉൾപ്പെടുന്ന കൊച്ചുതുറ ശാന്തിഭവൻ വൃദ്ധസദനത്തിൽ 35 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 27 അന്തേവാസികൾക്കും ആറ് കന്യാസ്ത്രീകൾക്കും രണ്ട...

44 നദികളില്‍ നാല്പതിലും മത്സ്യം വളര്‍ത്തും; ഈ വര്‍ഷം 4.2 കോടി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും; പുതിയ ഇനം ചില മത്സ്യക്കുഞ്ഞുങ്ങളെ തായ്‌ലണ്ടില്‍നിന്ന് കൊണ്ടുവരും; സുഭിക്ഷ കേരള'ത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൊതുജലാശയങ്ങളില്‍ മല്‍സ്യവിത്തുകള്‍ നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കമായി

31 July 2020

കേരളത്തിൽ പൊതുജലാശയങ്ങളില്‍ മത്സ്യം വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി. ഈ വര്‍ഷം 4.2 കോടി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുവാനാണ് പദ്ധതി. സുഭിക്ഷ കേരള'ത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത...

ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് ഉരുട്ടി മാറ്റുന്നതുമാണ് കണ്ടത്. മറ്രൊരാള്‍ തികച്ചും സൈലന്റായി അവിടെ നില്‍പുണ്ടായിരുന്നു: ബാലഭാസ്‌കറിന്റെ മരണൽ സോബിയുടെ വെളിപ്പെടുത്തല്‍

31 July 2020

വയലിനിസ്റ്റ് ബാലഭാസക്‌റിന്റെയും മകള്‍ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ കാറപകടത്തിന്റെ ദുരൂഹത ഇപ്പോഴും ബാക്കിയാണ്. കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതിന് പിന്നാലെ, വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍...

കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സിഐയും, എസ്‌ഐയുമടക്കം മുഴുവന്‍ പൊലീസുകാരും നിരീക്ഷണത്തിൽ

31 July 2020

കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സിഐയും, എസ്‌ഐയുമടക്കം മുഴുവന്‍ പൊലീസുകാരും ഇപ്പോൾ നിരീക്ഷണത്തിലാണ്.നേരത...

കേരളത്തിൽ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല

31 July 2020

കേരളത്തിൽ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ ...

രാജ്യസഭാ സീറ്റില്‍ കണ്ണുംനട്ട് നേതാക്കള്‍; എം.വി ശ്രേയാംസ് കുമാറും ചെറിയാല്‍ ഫിലിപ്പും രംഗത്ത്; ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമായി

31 July 2020

കേരളത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 24 ന് നടത്താന്‍ തീരുമാനിച്ചതോടെ സീറ്റില്‍ കണ്ണുംനട്ട് നേതാക്കള്‍ നെട്ടോട്ടം ആരംഭിച്ചു. എംപി വീരേന്ദ്രകുമാര്‍ മരിച്ച ഒഴിവിലാണ് കേരളത്തില്‍ രാജ്യസഭയിലേക്ക് ഉപ...

കാരുണ്യ പദ്ധതിയിൽ അംഗമല്ലാത്തവർ ചികിത്സയ്ക്ക് പണം നൽകണം; സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സയ്ക്ക് സംസ്ഥാന സർക്കാർ മാർഗരേഖ പുറത്തിറക്കി

31 July 2020

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്ധിക്കുകയാണ്. സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സയ്ക്ക് സംസ്ഥാന സർക്കാർ മാർഗരേഖ പുറത്തിറക്കി. കാരുണ്യ പദ്ധതിയിൽ അംഗമല്ലാത്തവർ ചികിത്സയ്ക്ക് പണം നൽകണം. ഇതോടെ ഇൻഷുറ...

Malayali Vartha Recommends