Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

13 MAY 2026 10:26 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിക്കാന്‍ തീരുമാനം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. എല്ലാ എംഎല്‍എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കി. എംഎല്‍എമാരുടെ സൗകര്യം കണക്കിലെടുത്താകും ...

ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള അത്യാധുനിക സൗകര്യങ്ങളോടെ തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

25 February 2021

ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള അത്യാധുനിക സൗകര്യങ്ങളോടെ തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 150 കോടി രൂപ മുതല്‍മുടക്കില്‍ നടത്തുന...

യുവ നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല, പ്രോസിക്യൂഷന്റെ ഹര്‍ജി കോടതി തള്ളി...

25 February 2021

നടിയെ തട്ടികൊണ്ട് പോയി ആക്രമിച്ച സംഭവത്തിൽ കുറ്റാരോപിതനായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. കേസിലെ എട്ടാം പ്രതി ആയിരുന്നു ദിലീപ്. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി കോടതി തള്ളി. കേസിലെ സാക...

തൻറെ പാസ്റ്റും തൻറെ കാര്യങ്ങളും ആരെയും ബാധിക്കുന്നില്ല; ഈ ലോകം ഇത് കേട്ടാലും എനിക്കൊരു ചുക്കുമില്ല; ഈ കാര്യം പറഞ്ഞ് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാനൊന്നും നോക്കണ്ട; ഇമോഷണൽ ബ്ലാക്ക് മെയിൽ ഇവിടെ ഏശില്ല; ഫിറോസിനെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി

25 February 2021

ബിഗ് ബോസ് വീട്ടിൽ പുതുതായി എത്തിയ 3 മത്സരാർത്ഥികൾ വഴക്കിന്റെ അമിട്ടുകൾ ഓരോ നിമിഷവും പൊട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തവണ ഭാഗ്യലക്ഷ്മിയാണ് അവർക്ക് ഇരയായത്. ബിഗ്ബോസ് വീട്ടിൽ പൊട്ടിത്തെറിച്ചിരിക്കുകയാണ് ...

ബിഗ്‌ബോസ് വീട്ടിൽ കയ്യാങ്കളിയും അസമാധാനവും; സായിയെ ചെരുപ്പൂരി അടിക്കാനൊരുങ്ങി റംസാൻ; ഓടിക്കിതച്ചെത്തിയ മറ്റ് മത്സരാർത്ഥികൾ കണ്ടത്! അന്തം വിട്ട് പ്രേക്ഷകർ

25 February 2021

ബിഗ് ബോസ് സീസണ്‍ 3യിൽ ഓരോ ദിവസവും അപ്രതീക്ഷിതമായ സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വഴക്ക് കൂടുന്നതിൽ ഒട്ടും പിന്നിലല്ല ബിഗ് ബോസ് വീട്ടിലെ താരങ്ങൾ. വഴക്കു കൂടി വഴക്കു കൂടി യഥാർത്ഥ വഴക്ക് ഏതു കളിക്കു...

മൂന്ന് ദിവസം മുമ്പ് കത്തെഴുതിവെച്ച് പോയ യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷ് വീട്ടില്‍ തിരിച്ചെത്തി... ഇന്ന് പുലര്‍ച്ചെയാണ് തിരിച്ചെത്തിയത്, ഭാര്യയെ ജോലി സ്ഥലത്ത്‌ സ്‌കൂട്ടറില്‍ എത്തിച്ച ശേഷമാണ് ഇയാളെ കാണാതായത്, പോലീസ് വീട്ടിലെത്തി മൊഴിയെടുക്കും

25 February 2021

മൂന്ന് ദിവസം മുമ്പ് കത്തെഴുതിവെച്ച് പോയ യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷ് വീട്ടില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെ കുഴിവിളയിലുള്ള വീട്ടില്‍ എത്തുകയായിരുന്നു. പഴനിയില്‍ പോയെന്നാണ്...

ആഴക്കടലിന്റെ ആഴം... ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്തിനെതിരെ നടപടി വേണമെന്ന മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ ആവശ്യം സര്‍ക്കാര്‍ ചവറ്റു കൊട്ടയിലിട്ടതായി സൂചന

25 February 2021

തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരമൊരു ധാരണപത്രം ഒപ്പുവെച്ചതില്‍ ഗൂഢാലോചന നടന്നുവെന്ന് മന്ത്രിസഭാ യോഗത്തില്‍ മന്ത്രി പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി മറുപടി പോലും പറഞ്ഞില്ല. മാതൃഭൂമി ലേഖികയോട് അപമര്യാദയായി പെരുമാറി...

അതിനും തീര്‍പ്പായി... കുടിയന്‍മാരുടെ പരാതിയും കാര്‍ന്നോര് കേട്ടു; കുപ്പിക്ക് ഇത്തിരി വില കൂടുതലാണെന്ന് പറയേണ്ട താമസം ഒരു കുപ്പിക്ക് കുറക്കാന്‍ പോകുന്നത് 200 രൂപ

25 February 2021

പിണറായി സര്‍ക്കാരിന്റെ കരുതലിനെ കുറിച്ച് ആകാശത്തിലൂടെ പാറി പറക്കുന്ന പറവകള്‍ വരെ പയ്യാരം പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നില്ലേ? ഉറുമ്പുകള്‍ മുതല്‍ എല്‍ എന്‍ എസിനോടും എസ് എന്‍ ഡി പിയോടും വരെ ഇത്രയധികം ക...

പാചകവാതകവിലയില്‍ വീണ്ടും വര്‍ദ്ധനവ്.... സിലിണ്ടറിന് 25 രൂപ കൂട്ടി, ഇന്നു മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍

25 February 2021

പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിന്‍ഡറിന് 25 രൂപയാണ് കൂടിയത്. കൊച്ചിയിലെ പുതിയ വില 801 രൂപയാണ്. ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ ഗാര്‍ഹിക സിലിന്‍ഡറിന...

സുരേന്ദ്രാ ക്ഷമിക്കുക... മറ്റ് ചെറു പാര്‍ട്ടികളെപ്പോലും മുന്നണിയില്‍ ചേര്‍ക്കാന്‍ മത്സരിക്കുന്ന ഇരു മുന്നണികള്‍ക്കും പിസി ജോര്‍ജിനെ വേണ്ട; പഴയതുപോലെ സുരേന്ദ്രന്റെ കാല് പിടിച്ച് എന്‍ഡിഎയിലേക്ക്; രണ്ട് ദിവസം കാത്തിരിക്കും അതുകഴിഞ്ഞ് തീരുമാനം

25 February 2021

എന്‍ഡിഎ മുന്നണിയില്‍ നിന്നിട്ടും ഒരു സുഖം കിട്ടാതെ വന്നപ്പോള്‍ ഇരു മുന്നണിയുടേയും വാതിക്കല്‍ മുട്ടിയിട്ടും അവര്‍ തുറന്നില്ല. ആര്‍ക്കും പിസി ജോര്‍ജിനെ വേണ്ട. മന്ത്രികനായ മാന്‍ഡ്രോക്കിനെ പോലെ ആരും പിസി...

സിറാജ് യൂണിറ്റ് ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ഡി വി ഡി കോടതിയിൽ പ്രദർശിപ്പിക്കാനും പകർപ്പെടുക്കാനുമുള്ള ഡിവൈസ് സഹിതം ഹൈടെക് സെൽ എസ്പി ഫെബ്രുവരി 24 ന് ഹാജരാകാൻ ഉത്തരവ്, കോടതിയിൽ ഹാജരാകാത്ത സൈബർ സെൽ ഡിവൈഎസ്പി ക്ക് കോടതിയുടെ രൂക്ഷ വിമർശനം

25 February 2021

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ ദ്യശ്യങ്ങടങ്ങിയ 2 ഡിവിഡികൾ കോടതിയിൽ പ്രദർശിപ്പിച്ച് പകർപ്പെടുക്കാൻ ഡിവൈസ് സഹിതം ഹൈടെക...

സ്വപ്ന തിരികെ വരും... തെരഞ്ഞെടുപ്പ് അടുക്കവേ സ്വപ്നയും ഡോളറും പൊങ്ങി വരാന്‍ സാധ്യത; ഡോളര്‍കടത്തു കേസില്‍ സ്പീക്കറെ വിളിച്ചുവരുത്താന്‍ കസ്റ്റംസ് നീക്കം; പിഴവ് വരാതിരിക്കാന്‍ മൂന്നുതലത്തിലുളള നിയമോപദേശം തേടിയ ശേഷമാണ് നോട്ടീസ് തയ്യാറാക്കുന്നത്

25 February 2021

തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സജീവ നീക്കവുമായി കസ്റ്റംസ്. ഡോളര്‍കടത്തു കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ കസ്റ്റംസ് തയാറെടുക്കുന്നു. വിളിച്ചുവരുത്തിയ ശേഷം ചോദ്യാ...

എല്ലാം എല്ലാം അയ്യപ്പന്‍... നിയമസഭ പ്രഖ്യാപനത്തിന് മുമ്പേ ഭക്തരുടെ കണ്ണീരിന് ആശ്വാസം നല്‍കി സര്‍ക്കാര്‍; ശബരിമല യുവതീ പ്രവേശനത്തിനെതിരെ എടുത്ത ആയിരക്കണക്കിന് കേസുകള്‍ പിന്‍വലിക്കാന്‍ ഈ സര്‍ക്കാര്‍ തന്നെ തീരുമാനിച്ചു; ശബരിമലയുടെ പേരില്‍ ഇനിയൊരു കല്ലേറും ഏല്‍ക്കാന്‍ വയ്യ

25 February 2021

അങ്ങനെ ഈ സര്‍ക്കാര്‍ ഭക്തരുടെ കണ്ണീര്‍ തുടയ്ക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ വരാനിരിക്കെ, ശബരിമല യുവതീപ്രവേശന വിധിക്കും പൗരത്വനിയമ ഭേദഗതിക്കുമെതിരെ അരങ്ങേറിയ സമരപരമ്പരകളില്‍ ഗുരുതര ക്...

തെരഞ്ഞെടുപ്പിന് മുമ്പ്... ചേര്‍ത്തല വയലാറില്‍ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരുക്ക്; ആലപ്പുഴയില്‍ ഹര്‍ത്താല്‍; 6 പേര്‍ പിടിയില്‍; തെരഞ്ഞെടുപ്പ് അടുക്കവേ രാഷ്ട്രീയ കൊലപാതകത്തില്‍ ഞെട്ടി കേരളം

25 February 2021

ഒരിടവേളയ്ക്ക് ശേഷം രാഷ്ട്രീയ കൊലപാതകം നടന്നിരിക്കുകയാണ്. ചേര്‍ത്തല വയലാറില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വയലാര്‍ തട്ടാംപറമ്പ് നന്ദു കൃഷ്ണ(22)യാണ്...

ജന്മനാട്ടിലെ 33 ആശുപത്രികള്‍ റസൂല്‍ പൂക്കുട്ടി ആധുനികവത്ക്കരിക്കുന്നു

25 February 2021

കൊല്ലം അഞ്ചല്‍ ഹെല്‍ത്ത് ബ്ലോക്കിലെ 33 ആരോഗ്യ സ്ഥാപനങ്ങളെ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ ആധുനികവത്ക്കരിക്കുന്നു. 28 സബ് സെന്ററുകള്‍, 4 പ്രാഥമികാരോഗ്യ കേന...

Malayali Vartha Recommends