Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം

24 JULY 2026 07:52 PM ISTമലയാളി വാര്‍ത്ത
ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായാണ് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. ആറ്റുകാല്‍ ഉണ്ണിയുടെ പിതാവ് സി. രാമചന്ദ്ര നാ...

ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി; രാജ്യസഭ തിരഞ്ഞെടുപ്പ് നിലവിലെ നിയമസഭയുടെ കാലാവധിക്കുളളിൽ നടത്തണം

12 April 2021

കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് നിലവിലെ നിയമസഭയുടെ കാലാവധിക്കുളളിൽ നടത്തണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലൂടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സി പി എമ്മും നിയമസഭാ സെക്രട്ടറിയും സമർപ്പിച്ച ഹർജി...

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത: ആറു ജില്ലകളിൽ യെല്ലോ അലേർട്ട് : മുന്നറിയിപ്പുനൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

12 April 2021

കേരളത്തിൽ വീണ്ടും  ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . അറിയിപ്പ് വന്നതോടെ ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്...

മതിലുപോലും ഇടിക്കാതെ ചതുപ്പിൽ കൊണ്ടിറക്കി! യന്ത്രത്തകരാർ മൂലം നിയന്ത്രണം വിടുമെന്ന ഘട്ടത്തിലാണ് ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്, അപകടത്തില്‍ തകര്‍ന്ന ഹെലികോപ്ടര്‍ അപകടസ്ഥലത്ത് നീന്നും നീക്കി, യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ ദൃശ്യങ്ങൾ .....

12 April 2021

പ്രമുഖ വ്യവസായിയും, സാമൂഹിക പ്രവര്‍ത്തകനുമായ എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപ്രതീക്ഷിതമായി ഉണ്ടായ യന്ത്ര തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എറണാകുളം, പനങ്ങാട് ഭാഗത്ത് ചതുപ്പില്‍ ഇടിച്ചിറക്...

അടിയന്തരമായി കേന്ദ്രത്തോട് വാക്‌സിൻ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി; കൊവിഡ് ലക്ഷണമുളളവരെ പരിശോധനയ്‌ക്ക് പ്രേരിപ്പിക്കണം, കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

12 April 2021

സംസ്ഥാനത്ത് കൊവിഡ് രോഗബാധ കൂടുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗ ലക്ഷണമുളളവരെ പരിശോധനയ്‌ക്ക് പ്രേരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഓരോ ജില്ലയിലും രോഗ വ്യാപനം അനുസരിച്ച് ആസൂത്രണം വേണം. വാ...

എം.എ.യൂസഫലിയുടെ അത്ഭുതകരമായ രക്ഷപെടൽ; എല്ലാവരുടെ കണ്ണുടക്കിയത് 43 കോടിയുടെ ആ ഹെലികോപ്റ്ററിൽ, ചതുപ്പുനിലത്തില്‍ കൃത്യമായി ഇറക്കാന്‍ കഴിഞ്ഞത് പൈലറ്റിന്റെ കഴിവ് എന്നപോലെ ഹെലികോപ്റ്ററിന്റെ സാങ്കേതികതയും പ്രത്യേകതകളുമാണെന്ന് വിദഗ്ദര്‍, ഓയില്‍ ചോര്‍ച്ച നേരിട്ടാല്‍ പോലും ഹെലികോപ്റ്റര്‍ സുരക്ഷിതമായി നിലത്തിറക്കാന്‍ എന്‍ജിന്‍ അര മണിക്കൂര്‍ കൂടി സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടേ ഇരിക്കും......

12 April 2021

എം.എ.യൂസഫലിയുടെ ഹെലികോപ്റ്റര്‍ അപകടപ്പെട്ടപ്പോള്‍, ദേഹത്തിന്റെ അത്ഭുതകരമായ രക്ഷപെടലിനൊപ്പം എല്ലാവരുടെ കണ്ണുടക്കിയ ഒന്നാണ് അദേഹത്തിന്റെ ആ ഹെലികോപ്റ്റര്‍, ഇത്രയും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസ മേഖ...

കട്ടപ്പനയിൽ വീട്ടമ്മയുടെ മരണത്തിൽ പ്രതിയെ കണ്ടെത്തനാകാതെ ആശങ്കയിൽ പോലീസ്; പ്രതിഷേധത്തിൽ ബന്ധുക്കൾ

12 April 2021

കട്ടപ്പനയിൽ വീ​ട്ട​മ്മ​യെ വീടിനുള്ളിൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​കാ​തെ പൊ​ലീ​സ്. ക​ട്ട​പ്പ​ന കൊ​ച്ചു​തോ​വാ​ള കൊ​ച്ചു​പു​ര​യ്ക്ക​ല്‍ ജോ​ര്‍ജിന്റെ...

തൃശൂര്‍ പൂരത്തില്‍ മന്ത്രി പോര്; മന്ത്രിമാരായ സുനില്‍ കുമാറും ഷൈലജയും നേര്‍ക്കുനേര്‍; പൂരം നടത്തിയേ അടങ്ങൂ എന്ന് സുനില്‍കുമാര്‍; ജനങ്ങളുടെ ആരോഗ്യമാണ് തനിക്ക് പ്രധാനമെന്ന് ആരോഗ്യ മന്ത്രി

12 April 2021

കൊവിഡ് പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തരുതെന്ന് പരസ്യ പ്രസ്താവന നടത്തിയ ഡി. എം. ഒക്കെതിരെ മന്ത്രി സുനില്‍ കുമാര്‍ രംഗത്തെത്തിയതോടെയാണ് ഷൈലജയുമായി ഉടക്കിയത്. അതു കൊണ്ടു തന്നെ ഡി എം ഒയെ സംരക്ഷിക്കാന്...

'ഇത് സ്വപ്നയുടെ മാത്രം കഥയല്ല. എന്റെ അനിയൻ പറഞ്ഞുകേട്ടതും അതിലൂടെ കണ്ടറിഞ്ഞതുമായ ലക്ഷക്കണക്കിന് ബാങ്ക് ജീവനക്കാരുടെ കഥയാണ്. പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ മൊത്തം കഥയാണ്. ഇന്നലെ പോയ സ്വപ്നയുടെയും കൂടി കഥയാണ്...' കുറിപ്പ് പങ്കുവച്ച് ഉണ്ണികൃഷ്ണൻ

12 April 2021

നമ്മൾ ബാങ്ക് മാനേജർമാർ ലോൺ നിഷേധിച്ച കാരണം കൊണ്ട് സംഭവിച്ച ആത്മഹത്യകളെപ്പറ്റിയും ബാങ്ക് ഉദ്യോഗസ്ഥന്മാരുടെ നിഷേധ മനോഭാവവും മാത്രമേ കേൾക്കുകയോ അല്ലെങ്കിൽ അതിന് താൽപര്യം കാണിക്കുകയോ ചെയ്യുകയുള്ളൂ. ഈ മേഖല...

തെളിനീരേകാൻ കഴിയാതെ ആനതാഴ്‌ചിറ; വികസനവും നവീകരണവും പാതിവഴിയിൽ, ദുരിത ജീവിതംപേറി പ്രദേശവാസികൾ

12 April 2021

ആറ് പഞ്ചായത്തുകൾക്ക് കുടി വെള്ളമെത്തിക്കാൻ ലക്ഷ്യമിട്ട ആനതാഴ്‌ചിറ പദ്ധതിയുടെ വികസനവും നവീകരണവും പാതിവഴിയിൽ. അണ്ടൂർക്കോണം പഞ്ചായത്തിൽ 36 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണിത്. 400 ദശലക്ഷം ലിറ...

അനക്കമില്ലാതെ പുരാവസ്‌തുവകുപ്പ്; പൈതൃക സ്‌മാരകങ്ങൾ പൊട്ടിപ്പൊളിഞ്ഞു, പടിഞ്ഞാറേകോട്ടയുടെ ഗോപുരത്തിനും തെക്കേകോട്ടയുടെ മതിലിനും കേടുപാട്, മാലിന്യങ്ങൾ കുന്നുകൂട്ടി കത്തിക്കുന്നു, പ്രദേശവാസികൾ അപകടക്കെണിയിൽ

12 April 2021

സംരക്ഷിത സ്‌മാരകമായ പടിഞ്ഞാറേകോട്ടയും തെക്കേകോട്ടയുടെ മതിലും പൊട്ടിപ്പൊളിഞ്ഞുതുടങ്ങി. പടിഞ്ഞാറേകോട്ടയുടെ മുകൾഭാഗത്തെ ഗോപുരത്തിന്റെ ഭാഗം ഇളകി വീഴുമെന്ന ആശങ്കയിലാണ്. തെക്കേകോട്ടയുടെ മതിലിന്റെ ചുവടാകെ...

പോലീസുകാർക്കുനേരെ രണ്ടുപ്രാവശ്യം ബോംബെറിഞ്ഞ്​ രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലായി; പേ​ട്ട സ്​​റ്റേ​ഷ​നി​ല്‍ മാ​ത്രം 16 കേ​സു​ക​ളി​ലെ പ്ര​തി, നിലവിൽ സിറ്റി പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ: ഒളിവിലായിരുന്ന ജാ​ങ്കോ​കു​മാ​ര്‍ ഇന്ന് മുതൽ റി​മാ​ന്‍ഡിൽ

12 April 2021

കേസ് അ​ന്വേ​ഷി​ച്ചു​പോ​യ എ​സ്.​ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘ​ത്തി​നു നേ​രെ ബോം​ബെ​റി​ഞ്ഞ ശേ​ഷം ഒ​ളി​വി​ല്‍ പോയി.​ വീണ്ടും ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ പോ​യ പൊ​ലീ​സി​നു നേ​രെ​യും ബോം​ബേ​റ് ന​ട​ത്തി​യ പ്ര​തി അ...

വാഹനാപകടം.... കുറവിലങ്ങാടിനു സമീപം കുര്യനാട് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ലോറി റോഡിന് കുറുകെ മറിഞ്ഞു

12 April 2021

കുറവിലങ്ങാടിനു സമീപം കുര്യനാട് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ലോറി റോഡിന് കുറുകെ മറിഞ്ഞു. വാഹനാപകടത്തെ തുടര്‍ന്ന് കോട്ടയം എംജി റോഡില്‍ വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു.ടോറസ് ലോറിയും...

നിര്‍ണായകമായ ദിനങ്ങള്‍... നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേരളത്തില്‍ പാര്‍ട്ടി സമ്മേളനം നടക്കാന്‍ സാധ്യത; തുടര്‍ഭരണം ലഭിച്ചാല്‍ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി അജയ്യനാകും; പ്രതീക്ഷ നശിക്കുമ്പോഴും 80 സീറ്റ് ലഭിക്കുമെന്നുറപ്പിച്ച് മുല്ലപ്പള്ളി

12 April 2021

മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ച് നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 80ല്‍ കൂടുതല്‍ സീറ്റ് ലഭിക്കാമെന്ന് സിപിഎം വിശ്വസിക്കുന്നു. 75 മുതല്‍ 80 വരെ സീറ്റ് പ്രതീക്ഷിക്കുന്നതായ...

Malayali Vartha Recommends