Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി

19 SEPTEMBER 2025 12:12 AM ISTമലയാളി വാര്‍ത്ത
സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് പാമ്പു കടിയേല്‍ക്കുന്നതടക്കം സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കരട് മാര്‍ഗരേഖ തയാറാക്കിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേ എന്ന് ഹൈക്കോടതി. നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന കരട് മാര്‍ഗരേഖ നടപ്പിലാക്കുന്നതിനും സമയാസമയങ്ങളി...

20 കോടി രൂപയിലധികം വില വരുന്ന കഞ്ചാവുമായെത്തിയ കണ്ടെയ്‌നര്‍ ലോറി ആറ്റിങ്ങലില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി

07 September 2020

ആറ്റിങ്ങലില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവുവേട്ട. 20 കോടി രൂപയിലധികം വില വരുന്ന 501.5 കിലോഗ്രാം കഞ്ചാവുമായെത്തിയ കണ്ടെയ്‌നര്‍ ലോറി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. മൈസൂരു കേന്ദ്രമായു...

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷ്മപരിശോധ നയ്ക്ക് വിധേയമാക്കി; കുത്തിയത് സജീവ് തന്നെ

07 September 2020

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ ദുരൂഹതയെന്ന് ആക്ഷേപം ഉയര്‍ന്നതോടെ പൊലീസ് സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ സൂക്ഷമപരിശോധന നടത്തി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം കൊല്ലപ്പെട്ടവരെ ക...

തിരുവനന്തപുരം വെള്ളറടയില്‍ ക്വാറന്റീനില്‍ ഇരുന്ന യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി

07 September 2020

തിരുവനന്തപുരത്ത് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടിലെത്തിയപ്പോഴാണ് പ...

എന്‍ഐഎ സംഘം ഇന്നലെ തലസ്ഥാനം വിടുന്നതു വരെ 60-ല്‍ ഏറെ പേരെ ചോദ്യം ചെയ്തു, ചില പ്രത്യേക സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ വേണമെന്ന് ചീഫ് സെക്രട്ടറിക്ക് എന്‍ഐഎ കത്തു നല്‍കും

07 September 2020

തലസ്ഥാനത്ത് മൂന്നു ദിവസത്തെ അന്വേഷണത്തിനു ശേഷം എന്‍ഐഎ സംഘം ഇന്നലെ തലസ്ഥാനം വിട്ടു. അതിനിടെ അറുപതിലധികം പേരെയാണ് ചോദ്യം ചെയ്തത്. ഇതിനിടെ സെക്രട്ടേറിയറ്റിലെത്തി പരിശോധനയും നടത്തിയാണ് സംഘം ഇന്നലെ തലസ്ഥാന...

ക്വാറന്റീനിലായ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പോലീസ് പിടിയില്‍

06 September 2020

കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിദേശത്ത് നിന്നെത്തി ക്വാറന്റീനിലിരുന്ന ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പോലീസ് പിടിയിലായി. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍നി...

കോ​വി​ഡി​ന്​ ഹോ​മി​യോ മ​രു​ന്നു​ക​ള്‍ ഫ​ല​പ്ര​ദ​മാ​ണെ​ന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്​താവന​ക്കെതിരെ അ​ലോ​പ്പ​തി ഡോ​ക്​​ട​ര്‍​മാ​രും ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​നും

06 September 2020

കോ​വി​ഡി​ന്​ ഹോ​മി​യോ മ​രു​ന്നു​ക​ള്‍ ഫ​ല​പ്ര​ദ​മാ​ണെ​ന്ന്​ പ​ഠ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ പ്ര​സ്​​താ​വ​നക്കെതിരെ അ​ലോ​പ്പ​തി ഡോ​ക്​​ട​ര്‍​മാ​രും ഇ​ന്ത്യ​ന്‍...

തോ​മ​സ് ഐ​സ​ക്കി​ന് കോ​വി​ഡ് ;സി ​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സ്വയം നിരീക്ഷണത്തിൽ

06 September 2020

ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്കി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍, സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര...

ധാ​ര്‍​മി​ക​ത​യു​ണ്ടെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും ഒ​രു നി​മി​ഷം വൈ​കാ​തെ രാ​ജി​വ​യ്ക്ക​ണം; ബെ​ന്നി ബ​ഹ​നാ​ന്‍

06 September 2020

ആം​ബു​ല​ന്‍​സി​ല്‍ പോ​ലും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു ര​ക്ഷ​യി​ല്ലാ​ത്ത നാ​ടാ​യി കേ​ര​ളം മാ​റി​യെ​ന്ന ആരോപണവുമായി യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി. കോ​വി​ഡ് രോ​ഗി​യെ ആം​ബു​ല​ന്‍​സ് ഡ്ര...

മന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചു

06 September 2020

സംസ്ഥാന ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസകിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തോമസ് ഐസകിന് കാര്യമായ രോഗലക്ഷണങ്ങളിലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു....

ധനമന്ത്രി മന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു

06 September 2020

ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി എ ...

വേദനാജനകവും അപമാനകരവും പ്രതിഷേധാര്‍ഹവുമായ സംഭവമായിരുന്നിട്ടും എത്ര നിസ്സാരമായിട്ടാണ് നമ്മുടെ ആരോഗ്യമന്ത്രിയും സര്‍ക്കാര്‍ സംവിധാനങ്ങളും ഈ വിഷയത്തോട് പ്രതികരിക്കുന്നത്; വിടി ബല്‍റാം

06 September 2020

കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വേദനാജനകവും അപമാനകരവും പ്രതിഷേധാര്‍ഹവുമായ സംഭവമായിരുന...

സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകരില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു

06 September 2020

സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകരില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നത് ആശങ്കയേറുന്നു. ഇന്ന് 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ 20, തിരുവനന്തപുരം ജില്ലയിലെ 9, കൊല്ലം, കാസ...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു... അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

06 September 2020

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മഴ ശക്തമായതോടെ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. കരമനയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത...

അത്യന്തം വേദനാജനകം; 108 ആംബുലന്‍സ് സര്‍വീസില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടന്‍ ഹാജരാക്കാന്‍ നിർദ്ദേശം

06 September 2020

പത്തനംതിട്ടയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ...

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല: കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി

06 September 2020

പത്തനംതിട്ടയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നവരാ...

Malayali Vartha Recommends