Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍ അന്തരിച്ചു

13 JULY 2025 01:00 PM ISTമലയാളി വാര്‍ത്ത
ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍ (91) അന്തരിച്ചു. ശനി രാവിലെ ആറോടെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്‌കാരം കുടുംബ ശ്മശാനത്തില്‍ നടന്നു. ഭാര്യ: തൃശൂര്‍ അന്നമനട പൂവത്തുശ്ശേരി വാര്യത്ത് ലക്ഷ്മി വാരസ്യാര്‍.മക്കള്‍: ഡോ. പി ആര്‍ രമേശ് (സൂപ്രണ്ട് ആന്‍ഡ്...

ഉത്ര വധക്കേസ്: പാമ്പിനെ നൽകിയ രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി

29 July 2020

ഉത്രാ വധക്കേസിൽ രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി. മാപ്പ് സാക്ഷിയാക്കാൻ എതിർപ്പില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. മാപ്പ് സാക്ഷിയാക്കണമെന്ന് സുരേഷിന്‍റെ അപേക്ഷ പരിഗണി...

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ മരിച്ചു

29 July 2020

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ മരിച്ചു. മുരുക്കുംവയല്‍ കല്ലുക്കുന്നേല്‍ കെ. ആര്‍ രഞ്ജിത്ത് (30) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: കോട്ടയത്ത് റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞു; ശക്തമായ കാറ്റിൽ ചുങ്കം കവലയില്‍ മരം കടപുഴകി വീണു

29 July 2020

സംസ്ഥാനത്തുണ്ടായ ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്നു കോട്ടയം ആര്‍പ്പൂക്കരയില്‍ മണ്ണിടിച്ചിലുണ്ടായി. കോട്ടയത്തെ റെയില്‍വെ തുരങ്കത്തിനു സമീപവും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. കോട്ടയം പാതയിലെ ഒന്നാം തുരങ്കത്തിന് സ...

വനപാലകര്‍ ചോദ്യം ചെയ്യാനായി വിളിച്ചുകൊണ്ടുപോയി; ഫാം ഉടമയെ പിന്നെ കണ്ടെത്തിയത് ഫാമിനോട് ചേര്‍ന്ന വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് നെഞ്ച് പൊട്ടി പറഞ്ഞ് ഭാര്യ

29 July 2020

വനപാലകര്‍ ചോദ്യം ചെയ്യാനായി വിളിച്ചുകൊണ്ടുപോയ ഫാം ഉടമയെ കണ്ടെത്തിയത് ഫാമിനോട് ചേര്‍ന്ന വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍. അരീയ്ക്കക്കാവ് പടിഞ്ഞാറേചരുവില്‍ മത്തായി(പൊന്നു-39) യാണ് മരിച്ച നിലയി...

സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎയോട് കോടതി...കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശം

29 July 2020

സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎയോട് കോടതി. കേസ് ഡയറി ഹാജരാക്കാനും എന്‍ഐഎയ്ക്ക് പ്രത്യേക കോടതി നിര്‍ദേശം നല്‍കി. സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജ...

മഴ തുടങ്ങിയപ്പോൾ തന്നെ കൊച്ചി വെള്ളത്തിനടിയിലായി.. കൊച്ചിയിലെ താഴ്ന്നപ്രദേശങ്ങളില്‍ ആണ് വെള്ളം കയറിയത്...നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും എംജി റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്

29 July 2020

മഴ തുടങ്ങിയപ്പോൾ തന്നെ കൊച്ചി വെള്ളത്തിനടിയിലായി.. കൊച്ചിയിലെ താഴ്ന്നപ്രദേശങ്ങളില്‍ ആണ് വെള്ളം കയറിയത് . നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും എംജി റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. എറണാകുളത്തെ പി...

സ്ഥിതി ഗുരുതരം: വയനാട്ടിലെ തവിഞ്ഞാലില്‍ 24 പേര്‍ക്ക് കൂടി കോവിഡ്; രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകൾക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തി

29 July 2020

വയനാട്ടിലെ തവിഞ്ഞാലില്‍ 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ ടെസ്റ്റിലാണ് കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയത്. അതേസമയം തവിഞ്ഞാലില്‍ രോഗബാധിതരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ...

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ കെഎസ്യു നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 6 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് 11 വര്‍ഷം തടവ്

29 July 2020

ചാവക്കാട് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ കെഎസ്യു നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 6 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് 11 വര്‍ഷം തടവും 1,0,2000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് അസിസ്റ്റന്റ് സെഷ...

ചരിത്രത്തിലാദ്യമായി .. സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയും അവിടെ ചിതയിലെരിഞ്ഞ ത്രേസ്യാമ്മയും ചരിത്രത്തിന്റെ ഭാഗമാകുന്നു

29 July 2020

കോവിഡ് നമ്മുടെ പല മുന്‍ദ്ധാരണകളെയും വിശ്വാസങ്ങളെയും മാറ്റിമറിക്കുന്ന കാഴ്ചയാണ് ലോകത്തിന്റെ വിവിധ കോണില്‍നിന്നും നമുക്ക് കാണാന്‍ കഴിഞ്ഞത്.മനുഷ്യന്‍ കോവിഡ് ഒരുക്കിയ ജീവിത സാഹചര്യത്തിനനുസരിച്ച് മാറിക്കഴി...

കേരള ഹയര്‍സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷഫലം പ്രഖ്യാപിച്ചു

29 July 2020

കേരള ഹയര്‍സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷഫലം പ്രഖ്യാപിച്ചു. 2020 മാര്‍ച്ച് മാസം നടന്ന പരീക്ഷയുടെ ഫലമാണ് ഇന്ന് പുറത്തുവന്നത്. പരീക്ഷഫലം www.keralaresults.nic.in  എന്ന വെബ്സൈ...

ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാകുമോ എന്ന ആശങ്ക നിലനിന്നിരുന്ന ബത്തേരിയില്‍ നടത്തിയ 267 ആന്റിജന്‍ ടെസ്റ്റുകളില്‍ ഒന്നു പോലും പോസിറ്റീവ് ഇല്ല

29 July 2020

ബത്തേരി നഗരസഭാ പരിധിയില്‍ ഇന്നലെ 3 മൊബൈല്‍ യൂണിറ്റുകള്‍ നാലിടങ്ങളിലായി നടത്തിയ ആന്റിജന്‍ ടെസ്റ്റിന്റെ ഫലം വന്നപ്പോള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാകുമോ എന്ന ആശങ്ക നിലനിന്നിരുന്ന ബത്തേരിയില്‍ ആശ്വാസം....

ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ്; മന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ കോ​വി​ഡ് പ​രി​ശോ​ധ​നയ്ക്ക് വിധേയനായി; മന്ത്രി ഉൾപ്പടെയുള്ള ജീവനക്കാർ ക്വാ​റ​ന്‍റൈ​നിൽ

29 July 2020

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്. എന്നാൽ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ലും മ​ന്ത്രി ഒ​രാ​ഴ്ച നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രുമെന്നാണ് വിവരം. ഔദ്യോഗിക വസതിയിലെ ...

കനത്ത മഴയിൽ വലഞ്ഞ് സംസ്ഥാനം: കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

29 July 2020

തുടർച്ചയായായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. പനമ്പള്ളി നഗറിലും എംജി റോഡിലും റോഡില്‍ വെള്ളം നിറഞ്ഞിട്ടുണ്ട്. ഇടക്കൊച്ചി, പള്ളുരുത്തി എന്നിവിടങ്ങള...

രാവിലെ ഭക്ഷണം കൊടുക്കാന്‍ അമ്മയെ വിളിച്ചപ്പോള്‍ അനക്കമില്ല... തുടർന്നുള്ള തിരച്ചിലിൽ കണ്ടെത്തിയത് ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹം! പിന്നെ സംഭവിച്ചത് മറ്റൊന്ന്... മനോവൈകല്യമുള്ള മകൻ ചെയ്തത് കണ്ടു അമ്പരന്ന് പോലീസ്

29 July 2020

അസുഖം കാരണം മരിച്ച അമ്മയുടെ മൃതദേഹം കോവിഡ് പേടി കാരണമാണ് വീട്ടുമുറ്റത്തു കുഴിച്ചു മൂടിയതെന്നു മകന്റെ രഹസ്യമൊഴി. കഴിഞ്ഞ മാസം കുളവന്‍മുക്കിലെ സഹോദരിയുടെ വീട്ടില്‍ പോയ കമലമ്മയ്ക്കു നടക്കുന്നതിനിടെ വീണ് ...

വിജിലന്‍സ് അന്വേഷണം നേരിടുന്ന വ്യക്തിക്ക് പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് നിയമനം, ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസിനെ തള്ളി വ്യവസായവകുപ്പ്

29 July 2020

പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത്, വിജിലന്‍സ് അന്വേഷണം നേരിടുന്ന വ്യക്തിക്ക് തുടര്‍ച്ചയായി അഞ്ചാം തവണയും നിയമനം. വിജിലന്‍സ് അന്വേഷണത്തിനിടെ നിയമനം നല്‍കുന്നതിനെതിരെ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍...

Malayali Vartha Recommends