Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു... 29 ഇന്ത്യന്‍ നാവികരടക്കം 30 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ‘ദിശ’ എന്ന കപ്പൽ ആക്രമിക്കപ്പെട്ടു.. കപ്പലിന്റെ എന്‍ജിന്‍ റൂമിലാണ് മിസൈല്‍ പതിച്ചത്..


ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...


മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി


അപകടങ്ങളിൽ നിന്ന് അത്ഭുതരക്ഷ: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!


 കോമൺവെൽത്ത് ഗെയിംസ്... പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരത്തിന് വെങ്കലം

സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​ക്ത​മാ​യ പോ​ളിം​ഗ്; 73.58 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യതായി അധികൃതർ; ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ക​ണ്ണൂ​രും ഏ​റ്റ​വും കു​റ​വ് പ​ത്ത​നം​തി​ട്ട​യി​ലും; മെ​യ് ര​ണ്ടി​ന് വോ​ട്ടെണ്ണൽ ​

06 APRIL 2021 07:53 PM IST
മലയാളി വാര്‍ത്ത

സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​ക്ത​മാ​യ പോ​ളിം​ഗ്. അ​വ​സാ​ന ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വ​രു​മ്ബോ​ള്‍ 73.58 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പോ​ളിം​ഗി​നെ അ​പേ​ക്ഷി​ച്ച്‌ കു​റ​വാ​ണ്. 2016 ല്‍ 77.35 ​ശ​ത​മാ​നം പോ​ളിം​ഗാ​ണ് ഉ​ണ്ടാ​യ​ത്. മെ​യ് മാ​സം ര​ണ്ടി​ന് ആ​ണ് വോ​ട്ടെ​ണ്ണ​ലും ഫ​ല​പ്ര​ഖ്യാ​പ​ന​വും.

ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ക​ണ്ണൂ​രും ഏ​റ്റ​വും കു​റ​വ് പ​ത്ത​നം​തി​ട്ട​യി​ലു​മാ​യി​രു​ന്നു. ക​ണ്ണൂ​രി​ല്‍ 77.02 ശ​ത​മാ​നം പേ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ 65.05 ശ​ത​മാ​നം പേ​ര്‍ സ​മ്മ​തി​ദാ​നം വി​ന​യോ​ഗി​ച്ചു. രാ​വി​ലെ മു​ത​ല്‍ പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട നി​ര പ്ര​ത്യ​ക്ഷ​മാ​യി. ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ ക​ന​ത്ത പോ​ളിം​ഗാ​ണ് ഉ​ണ്ടാ​യ​ത്. ആ​ദ്യ ര​ണ്ടു മ​ണി​ക്കൂ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 15 ശ​ത​മാ​ന​പേ​ര്‍‌ വോ​ട്ട് ചെ​യ്തു.

ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ള്‍ ഒ​ഴി​ച്ചാ​ല്‍ വോ​ട്ടെ​ടു​പ്പ് പൊ​തു​വെ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. ചി​ല​യി​ട​ത്ത് ചെ​റി​യ സം​ഘ​ര്‍​ഷ​ങ്ങ​ളും ക​ള്ള​വോ​ട്ട് പ​രാ​തി​ക​ളു​മു​ണ്ടാ​യി. ക​ഴ​ക്കൂ​ട്ട​ത്ത് സി​പി​ഐ​എം-​ബി​ജെ​പി സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. ക​ഴ​ക്കൂ​ട്ടം കാ​ട്ടാ​യി​ക്കോ​ണ​ത്ത് കാ​റി​ലെ​ത്തി​യ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ ആ ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​വും ആ​ക്ര​മി​ക​ള്‍ ത​ക​ര്‍​ത്തി​രു​ന്നു.

നേ​മ​ത്ത് ബി​ജെ​പി-​കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​മു​ര​ളീ​ധ​ര​ന്‍റെ വാ​ഹ​നം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു. വെ​ള്ളാ​യ​ണി സ്റ്റു​ഡി​യോ റോ​ഡ് പ​രി​സ​ര​ത്തു​ള്ള വീ​ടു​ക​ളി​ല്‍ ക​യ​റി വോ​ട്ട​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സ്ഥാ​നാ​ര്‍​ഥി​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നേ​രെ ആ​ക്ര​മ ണ​മു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ചി​ല​യി​ട​ങ്ങ​ളി​ല്‍ യ​ന്ത്ര​ത്ത​ക​രാ​ര്‍ മൂ​ലം വോ​ട്ടെ​ടു​പ്പ് വൈ​കി. ധ​ര്‍​മ്മ​ടം മ​ണ്ഡ​ല​ത്തി​ലെ പി​ണ​റാ​യി സ്കൂ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി വോ​ട്ട് ചെ ​യ്യു​ന്ന ബൂ​ത്തി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ യ​ന്ത്ര​ത്ത​ക​രാ​റു​ണ്ടാ​യെ​ങ്കി​ലും പി​ന്നീ​ട് ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച്‌ പോ​ളിം​ഗ് പു​ന​രാ​രം​ഭി​ച്ചു. കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ല്‍ കു ​ത്തി​യാ​ല്‍ വോ​ട്ട് താ​മ​ര​യ്ക്ക് പോ​കു​ന്ന​താ​യും പ​രാ​തി ഉ​യ​ര്‍​ന്നു. ക​ല്‍​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ലെ ക​ണി​യാ​മ്ബ​റ്റ പ​ഞ്ചാ​യ​ത്തി​ലെ 54-ാം ന​മ്ബ​ര്‍ ബൂ​ത്തി​ലാ​ണ് സം​ഭ​വം.

ഇ​വി​ടെ വോ​ട്ടെ​ടു​പ്പ് താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു. മൂ​ന്നു പേ​ര്‍ വോ​ട്ട് കൈ​പ്പ​ത്തി​ക്കു ചെ​യ്ത​തി​ല്‍ ര​ണ്ടു പേ​രു​ടെ വോ​ട്ട് താ​മ​ര​യ്ക്കും ഒ​രാ​ളു​ടേ​ത് ആ​ന ചി​ഹ്ന​ത്തി​ലു​മാ​ണ് കാ​ണി​ച്ച​ത്.

ന​ട​ന്‍ മ​മ്മൂ​ട്ടി വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ പ​ക൪​ത്തു​ന്ന​തി​നെ​തി​രെ ബി​ജെ​പി രം​ഗ​ത്തെ​ത്തി. തൃ​ക്കാ​ക്ക​ര​യി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി എ​സ്. സ​ജി​യു​ടെ ഭാ​ര്യ​യാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്ന​തി​നെ ചോ​ദ്യം ചെ​യ്‌​ത​ത്. എ​റ​ണാ​കു​ളം പൊ​ന്നു​രു​ന്നി സി​കെ​എ​സ് സ്‌​കൂ​ളി​ലാ​ണ് മ​മ്മൂ​ട്ടി ഭാ​ര്യ സു​ല്‍​ഫ​ത്തി​നൊ​പ്പം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ​ത്.

കോ​ട്ട​യം ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഉ​ച്ച​യ്ക്ക് ശേ​ഷം ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യ​ത് പോ​ളിം​ഗി​നെ ബാ​ധി​ച്ചു. പു​തു​പ്പ​ള്ളി, ക​ടു​ത്തു​രു​ത്തി, പാ​ലാ, പൂ​ഞ്ഞാ​ര്‍ മ​ണ്ഡ​ല​ങ്ങ​ളു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യ​ത്. ഇ​തേ​തു​ട​ര്‍​ന്ന് വോ​ട്ട​ര്‍​മാ​ര്‍ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത് കു​റ​ഞ്ഞു.കോ​ട്ട​യ​ത്ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക്യൂ​വി​ല്‍ കാ​ത്തു നി​ന്ന വോ​ട്ട​ര്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. നാ​ഗ​മ്ബ​ടം സ്വ​ദേ​ശി അ​ന്ന​മ്മ ദേ​വ​സ്യ​യാ​ണു മ​രി​ച്ച​ത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂലൈ 26, ഞായറാഴ്ച ദിവസത്തിന്റെ തുടക്കത്തിൽ സമൂഹത്തിൽ നല്ല പേര് കേൾക്കാൻ അവസരം ലഭിക്കും  (4 minutes ago)

കണ്ണീർക്കാഴ്ചയായി... ഓസ്‌ട്രേലിയയിലെ മാർട്ടിനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം  (22 minutes ago)

സങ്കടക്കാഴ്ചയായി... കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു  (48 minutes ago)

പൊന്മുടിയിൽ വീണ്ടും കാട്ടാന ആക്രമണം... അച്ഛനും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (59 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം തകർത്ത സംഭവം; ആക്രമണത്തിൽ തകർന്ന 3 കാറുകളും നന്നാക്കാൻ ഡ്രൈവർമാർക്ക് ഇ.ഡി സാമ്പത്തിക സഹായം നൽകി; ആർ.ശ്യാംരാജിന്റെ വാഹനം പുറത്തിറക്കി  (1 hour ago)

സംസ്ഥാനത്തെ പ്ലസ് ടു സേ/ ഇംപ്രൂവ്മെൻറ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു...  (1 hour ago)

Indian Crew Members 28 പേർ ജീവൻ കയ്യില്പിടിച്ച് നടുക്കടലിൽ  (1 hour ago)

സ്പേസ് എക്സ് തങ്ങളുടെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 13-ാമത് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി  (1 hour ago)

നീറ്റ് യോഗ്യത നേടിയവർ പുതുതായി ബിരുദ കോമൺ എൻട്രൻസ് ടെസ്റ്റ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിങ് സേവനം..  (2 hours ago)

സിം​ബാ​ബ്​‍വെ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ട്വ​ന്റി20 മ​ത്സ​രം... ശ്രേ​യ​സ് അ​യ്യ​രും സം​ഘ​വും ര​ണ്ടാം അ​ങ്ക​ത്തി​നി​റ​ങ്ങു​ന്നു  (2 hours ago)

ജയിലുകളുടെ സുരക്ഷ ഉറപ്പാക്കാൻ.... വി​യ്യൂ​ർ സെൻട്രൽ ജ​യി​ലി​ൽ ആധുനിക ഡ്രോൺ നിരീക്ഷണ സംവിധാനത്തി​ന്‍റെ ട്ര​യ​ല്‍ റ​ണ്‍ തുടങ്ങി...  (2 hours ago)

സിക്കിമിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മലയാളിയുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു... സംസ്കാരം ഇന്ന്  (3 hours ago)

സ്വർണ വിപണിയിൽ വീണ്ടും ഉണർവ്... പവന് 440 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി.എം സാഹിർ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends