Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

13 MAY 2026 10:26 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിക്കാന്‍ തീരുമാനം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. എല്ലാ എംഎല്‍എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കി. എംഎല്‍എമാരുടെ സൗകര്യം കണക്കിലെടുത്താകും ...

സുരേഷ്ഗോപിയെ പിന്തുണച്ചതിനാല്‍ താങ്കളുടെ സിനിമകള്‍ ബഹിഷ്‌ക്കരിക്കും ; ബിജു മേനോനെതിരെ സിപിഎം പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം

19 April 2019

എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പിന്തുണച്ചതിനു നടന്‍ ബിജു മേനോനെതിരെ സിപിഎം പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം .നടന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് സൈബര്‍ ഭീഷണികള്‍ ഉയരുന്നത്. സുരേഷ് ഗോപിയെ പിന്തുണച്...

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊലീസുകാരന്റെ തോക്കില്‍ നിന്ന് വെട്ടിപൊട്ടിയത് അബദ്ധത്തിലല്ലെന്ന് കമ്മീഷണര്‍ സഞ്ജയ്കുമാര്‍ ഗുരുദിന്‍

19 April 2019

മോദിയുടെ ചടങ്ങില്‍ പൊലീസിന്റെ തോക്കില്‍ നിന്ന് വെടിപൊട്ടിയത് അബദ്ധത്തിലല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നതിന് തൊട്ടുമുന്‍പ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊലീസുകാരന്റെ തോക്കില്‍ നിന്ന് വെട്ടിപൊട...

പിണറായി സര്‍ക്കാരിന്റെ ഭരണപരാജയം മറച്ചെ് വെക്കാന്‍ 'ശബരിമലയും വിശ്വാസ സംരക്ഷണവും' മാത്രം മുഖ്യമന്ത്രിയും സി.പി.എമ്മും ചര്‍ച്ച ചെയ്യുന്നു

19 April 2019

പിണറായി സര്‍ക്കാരിന്റെ ഭരണപരാജയം മറച്ചെ് വെക്കാന്‍ 'ശബരിമലയും വിശ്വാസ സംരക്ഷണവും' മാത്രം മുഖ്യമന്ത്രിയും സി.പി.എമ്മും ചര്‍ച്ച ചെയ്യുന്നു. പ്രളയവും കര്‍ശക ആത്മഹത്യയും ഉള്‍പ്പെടെ നിരവധി ജനകീയ ...

സംസ്ഥാനത്തെ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷം മൊത്തത്തിൽ തൂത്തുവാരുമെന്ന് കൈരളി പീപ്പിള്‍-സിഡ സര്‍വേ; മോദിയുടെ നോട്ട് നിരോധനം ഏറ്റവും മോശം നടപടി

19 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് മികച്ച വിജയം പ്രവചിച്ച് കൈരളി പീപ്പിള്‍-സിഡ സര്‍വേ. എല്‍ഡിഎഫ് 11 മുതല്‍ 13 വരെ സീറ്റുകളില്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. യുഡിഎഫിന്റെ സാധ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു ; മനം നൊന്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; പ്രതി അറസ്റ്റില്‍

19 April 2019

പതിനാറുകാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയിൽ . വർക്കല അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണല്‍ പുരയിടത്തില്‍ ജോണ്‍(28) ആണ്പിടിയിലായിരിക്കുന്നത്. സൈബര്‍ പൊലീസിന്റെ സഹായത്തോടെയാ...

സെക്രട്ടറിയുടെ തൊണ്ടയിൽ കുടുങ്ങിയ മുള്ള് എങ്ങനെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ തൊണ്ടയിൽ എത്തി' വാർത്തയുടെ യാഥാർത്ഥ്യം ഇത് : -

19 April 2019

ബുധനാഴ്ച്ച ഉച്ച ഭക്ഷണം കഴിക്കുന്നതിനിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍മുള്ള തുളഞ്ഞുകയറിയെന്ന് പ്രചരിക്കുന്ന വാര്‍ത്ത വ്യാജം . വലപ്പാട് പ്രചാരണത്തിനിടെ സുരേഷ് ഗോപിയുടെ സെക്രട്ടറ...

ആ കുരുന്നിന്റെ ശസ്ത്രക്രിയ നടത്താനാകില്ല ,പെരിന്തൽമണ്ണയിൽ നിന്ന് ശ്രീചിത്രയിലെത്തിച്ച കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും

19 April 2019

ഹൃദയസംബന്ധമായ അസുഖം മൂലം അടിയന്തര ചികിത്സ നടത്താൻ പെരിന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ എത്തിച്ച അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. രക്ഷിതാക്കൾ അനുമതി നൽകാതി...

മോഷണം മുതല്‍ വധശ്രമം വരെയുണ്ട് ഇവയില്‍ ; എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനെതിരെ ശബരിമല സമരവുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ളത് 240 കേസുകള്‍ ; 220 കേസുകള്‍ വേറെയും

19 April 2019

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രനെതിരെ ശബരിമല സമരവുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ളത് 240 കേസുകള്‍. മോഷണ...

സംസ്ഥാനത്ത് നാല് ദിവസം മാത്രം ബാക്കി നിൽക്കെ വിവി പാറ്റ് യന്ത്രങ്ങളിൽ വ്യാപക തകരാറ് ; എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ മാത്രം 307 വിവിപാറ്റ് യന്ത്രങ്ങളിലാണ് തകരാര്‍ ; പ്രശ്നം പരിഹരിക്കാൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 3,000 വോട്ടിങ് യന്ത്രങ്ങള്‍ കൊച്ചിയിലെത്തിച്ചു ; 1,500 വിവിപാറ്റ് യന്ത്രങ്ങള്‍ റോഡ് മാര്‍ഗവും

19 April 2019

തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം അവശേഷിക്കേ ക്രമീകരണത്തില്‍ തകരാറ് . ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ സജ്ജമാക്കി വച്ചിരുന്ന വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളില്‍ വ്യാപക തകരാറുകൾ കണ്ടെത്തി. ഇതിപ്പോ...

വിശ്വാസികള്‍ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ ആദര്‍ശ ശുദ്ധിയോടെയുള്ള തീരുമാനമെടുക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം, ദുഃഖവെള്ളി ദിനത്തില്‍ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു സൂസൈപാക്യം

19 April 2019

വിശ്വാസികള്‍ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ ആദര്‍ശ ശുദ്ധിയോടെയുള്ള തീരുമാനമെടുക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം. ദുഃഖവെള്ളി ദിനത്തില്‍ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു സൂസൈപാക്യം....

18 വര്‍ഷം കല്ല്യാട്ടെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ നോട്ടം കൊണ്ട് പോലും ആരുടേയും ഉപദ്രവമില്ലാതെ ജീവിച്ച ആ അച്ഛന്റെ മകനില്ലാത്ത വീടിന്റെ പാലുകാച്ച് ഇന്ന് ; കൃപേഷിന്റെ വീടൊരുങ്ങി

19 April 2019

കാസർഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് പുതിയ വീടൊരുങ്ങി. വീടിന്റെ പാലുകാച്ചല്‍ ഇന്ന് . എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ നടപ്പിലാക്കുന്ന തണല്‍ പദ്ധതിയിലുള്‍പ്പെടുത്തിയായിരുന്നു വീട് നിര്‍മ...

കൊട്ടാരക്കരയില്‍ മദ്യലഹരിയില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

19 April 2019

കൊട്ടാരക്കരയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. കോട്ടാത്തല മൂഴിക്കോട് ചരുവിള വീട്ടില്‍ മായ ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാജനെ പൊലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച്ച രാത്രിയായിരുന്നു ...

വയനാട് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുത്തനെ ഇടിയുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്... ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പി.പി സുനീറും എന്‍ ഡി എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്

19 April 2019

വയനാട് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുത്തനെ ഇടിയുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പി.പി സുനീറും എന്‍ ഡി എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന...

കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു

19 April 2019

കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി. കോട്ടാത്തല മൂഴിക്കോട് ചരുവിള വീട്ടില്‍ മായ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന രാ...

കനത്ത മഴ: നാല് ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് ; അഞ്ച് ജില്ലകളിൽ ഉരുൾപൊട്ടാൻ സാധ്യത ; ജാഗ്രത നിർദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

19 April 2019

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൂടിന് ആശ്വസം നല്‍കിയെത്തിയ മഴ വരും ദിവസങ്ങളില്‍ കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാല് ജില്ലകളില്‍ ശക്തമായ മഴ തുട...

Malayali Vartha Recommends