KERALA
അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു
ആ കുരുന്നിന്റെ ശസ്ത്രക്രിയ നടത്താനാകില്ല ,പെരിന്തൽമണ്ണയിൽ നിന്ന് ശ്രീചിത്രയിലെത്തിച്ച കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും
19 April 2019
ഹൃദയസംബന്ധമായ അസുഖം മൂലം അടിയന്തര ചികിത്സ നടത്താൻ പെരിന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ എത്തിച്ച അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. രക്ഷിതാക്കൾ അനുമതി നൽകാതി...
മോഷണം മുതല്‍ വധശ്രമം വരെയുണ്ട് ഇവയില്‍ ; എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനെതിരെ ശബരിമല സമരവുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ളത് 240 കേസുകള്‍ ; 220 കേസുകള്‍ വേറെയും
19 April 2019
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രനെതിരെ ശബരിമല സമരവുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ളത് 240 കേസുകള്‍. മോഷണ...
സംസ്ഥാനത്ത് നാല് ദിവസം മാത്രം ബാക്കി നിൽക്കെ വിവി പാറ്റ് യന്ത്രങ്ങളിൽ വ്യാപക തകരാറ് ; എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ മാത്രം 307 വിവിപാറ്റ് യന്ത്രങ്ങളിലാണ് തകരാര്‍ ; പ്രശ്നം പരിഹരിക്കാൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 3,000 വോട്ടിങ് യന്ത്രങ്ങള്‍ കൊച്ചിയിലെത്തിച്ചു ; 1,500 വിവിപാറ്റ് യന്ത്രങ്ങള്‍ റോഡ് മാര്‍ഗവും
19 April 2019
തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം അവശേഷിക്കേ ക്രമീകരണത്തില്‍ തകരാറ് . ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ സജ്ജമാക്കി വച്ചിരുന്ന വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളില്‍ വ്യാപക തകരാറുകൾ കണ്ടെത്തി. ഇതിപ്പോ...
വിശ്വാസികള്‍ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ ആദര്‍ശ ശുദ്ധിയോടെയുള്ള തീരുമാനമെടുക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം, ദുഃഖവെള്ളി ദിനത്തില്‍ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു സൂസൈപാക്യം
19 April 2019
വിശ്വാസികള്‍ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ ആദര്‍ശ ശുദ്ധിയോടെയുള്ള തീരുമാനമെടുക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം. ദുഃഖവെള്ളി ദിനത്തില്‍ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു സൂസൈപാക്യം....
18 വര്‍ഷം കല്ല്യാട്ടെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ നോട്ടം കൊണ്ട് പോലും ആരുടേയും ഉപദ്രവമില്ലാതെ ജീവിച്ച ആ അച്ഛന്റെ മകനില്ലാത്ത വീടിന്റെ പാലുകാച്ച് ഇന്ന് ; കൃപേഷിന്റെ വീടൊരുങ്ങി
19 April 2019
കാസർഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് പുതിയ വീടൊരുങ്ങി. വീടിന്റെ പാലുകാച്ചല്‍ ഇന്ന് . എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ നടപ്പിലാക്കുന്ന തണല്‍ പദ്ധതിയിലുള്‍പ്പെടുത്തിയായിരുന്നു വീട് നിര്‍മ...
കൊട്ടാരക്കരയില്‍ മദ്യലഹരിയില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍
19 April 2019
കൊട്ടാരക്കരയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. കോട്ടാത്തല മൂഴിക്കോട് ചരുവിള വീട്ടില്‍ മായ ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാജനെ പൊലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച്ച രാത്രിയായിരുന്നു ...
വയനാട് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുത്തനെ ഇടിയുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്... ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പി.പി സുനീറും എന്‍ ഡി എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്
19 April 2019
വയനാട് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുത്തനെ ഇടിയുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പി.പി സുനീറും എന്‍ ഡി എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന...
കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു
19 April 2019
കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി. കോട്ടാത്തല മൂഴിക്കോട് ചരുവിള വീട്ടില്‍ മായ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന രാ...
കനത്ത മഴ: നാല് ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് ; അഞ്ച് ജില്ലകളിൽ ഉരുൾപൊട്ടാൻ സാധ്യത ; ജാഗ്രത നിർദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
19 April 2019
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൂടിന് ആശ്വസം നല്‍കിയെത്തിയ മഴ വരും ദിവസങ്ങളില്‍ കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാല് ജില്ലകളില്‍ ശക്തമായ മഴ തുട...
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസമായ 22 ന് അവധി നല്‍കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍
19 April 2019
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസമായ 22 ന് അവധി നല്‍കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന...
സംസ്ഥാനത്ത് പലയിടങ്ങളിലായി കനത്ത മഴയും കാറ്റും : വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം
19 April 2019
സംസ്ഥാനത്ത് പലയിടങ്ങളിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ചേർത്തല ചെങ്ങണ്ട വളവിൽ 25ലധികം വീടുകൾക്ക് മുകളിൽ മരം കടപുഴകി വീണു. കാറുകളടക്കമുള്ള വാഹനങ്ങളും തകർന്നു. ഓഫീസുകളും കടകളും അടക്കം നിരവധി സ...
എന്‍ ഡി എ സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തിലേറിയാല്‍ കോടതി മുതല്‍ പാര്‍ലമെന്റ് വരെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന എന്‍ ഡി എ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
19 April 2019
ഒരിക്കല്‍ കൂടി എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ കോടതി മുതല്‍ പാര്‍ലമെന്റ് വരെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന എന്‍ ഡി...
തെരെഞ്ഞെടുപ്പ് ; യൂഡി എഫ് സ്ഥാനാർത്ഥി ക്കു ബിജെപി വോട്ട് അട്ടിമറിക്കുന്നുവെന്ന് ആരോപണം ; ജില്ലാ പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനം
19 April 2019
കൊല്ലത്ത് യൂ ഡി എഫ് സ്ഥാനാർത്ഥി എന്‍ കെ പ്രേമചന്ദ്രന് വേണ്ടി ബിജെപി വോട്ട് മറിക്കുകയാണെന്ന നേതാക്കളുടെ ആരോപണത്തിന് പിന്നാലെ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഗോപിനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്...
മുന്‍ തെരഞ്ഞെടുപ്പുകളിലെ പോലെ സ്ലിപ് മാത്രമായി പോളിങ് ബൂത്തില്‍ എത്തിയാല്‍ വോട്ട് ചെയ്യാനാകില്ല... തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടേഴ്‌സ് സ്ലിപ് തിരിച്ചറിയല്‍ രേഖയായി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കില്ല
19 April 2019
മുന്‍ തെരഞ്ഞെടുപ്പുകളിലെ പോലെ സ്ലിപ് മാത്രമായി പോളിങ് ബൂത്തില്‍ എത്തിയാല്‍ വോട്ട് ചെയ്യാനാകില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടേഴ്‌സ് സ്ലിപ് തിരിച്ചറിയല്‍ രേഖയായി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ...
വിഷു ഉത്സവങ്ങള്‍ക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കും, കഴിഞ്ഞ വര്‍ഷത്തെ വിഷു സീസണ്‍ അപേക്ഷിച്ച് ഇത്തവണ തീര്‍ഥാടകരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി
19 April 2019
വിഷു ഉത്സവങ്ങള്‍ക്ക് ശേഷം ശബരിമല നട ഇന്നടയ്ക്കും. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന തീര്‍ഥാടന കാലം കഴിയും. സന്നിധാനത്ത് ഉണ്ടാകാറുള്ള നാമജപ പ്രതിഷേധം ഇത്തവണ...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















