മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്കി
തിരുവനന്തപുരം: എന്‍.എച്ച്.എം. സ്കൂള്‍ ഹെല്‍ത്ത് നഴ്സസ് യൂണിയന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3,85,000 രൂപ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് കൈമാറി. പ്രസിഡന്റ് കെ.പി. മേരി, സെക്രട്ടറി ഷിന്റില്‍ മാത്യു എന്നിവരാണ് തുക കൈമാറിയത്.
https://www.facebook.com/Malayalivartha