Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

കേന്ദ്രമന്ത്രി വി. മുരളീധരന്‍ അങ്കം തുടങ്ങി; മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അദ്ദേഹം നൈജീരിയയിലേക്ക്

12 June 2019

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മന്ത്രിയായ ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിൽ. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അദ്ദേഹം നൈജീരിയയിലേക്ക് പോയി. ഇന്ന് അബൂജയിൽ നടക്കുന്ന ജനാധിപത്യ ദിനാഘോഷത്തിൽ പങ്...

കാറുകാരന്റെ അശ്രദ്ധമായ മറികടക്കല്‍, ബൈക്കുകാരന്റെ അമിതവേഗത...ഈ അപകടം കൊണ്ട് ആര്, എന്ത് നേടി?

12 June 2019

സാധാരണ, അത്യാവശ്യക്കാര്‍ പലരും അമിതവേഗത്തോടെയും അശ്രദ്ധയോടെയുമാണ് വാഹനമോടിക്കാറുള്ളത്. പക്ഷേ ഒരു സെക്കന്റിലെ അശ്രദ്ധ ഒരു ജീവിതത്തെ ഇല്ലാതാക്കുകയോ ഭംഗിയോടെ ജീവിതം ആസ്വദിക്കാനുള്ള അവസരത്തെ നശിപ്പിക്കുകയ...

അവസാനം ആശ്വാസം... ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം ശബരിമലയാണെന്നുള്ള ഇടതുമുന്നണിയുടെ സമ്മതത്തില്‍ ആശ്വസിച്ച് ഭക്തര്‍; സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിലും നവോത്ഥാനം കയറ്റിയില്ല; ഇനിയും ഭക്തരെ പ്രകോപിക്കേണ്ടെന്ന് തീരുമാനം

12 June 2019

നാല് വോട്ട് പോയാലും വേണ്ടില്ല നവോത്ഥാനത്തിലൂടെയും ശബരിമലയില്‍ യുവതികളെ കയറ്റിയും മുന്നേറുമെന്ന് പ്രഖ്യാപിച്ച ഇടതുമുന്നണിയ്ക്ക് പ്രത്യേകിച്ച് സിപിഎമ്മിന് കാലിടറിയിരിക്കുകയാണ്. ഏറെ ഉയര്‍ത്തിക്കാട്ടിയ നവ...

കാറിലെത്തി വീട്ടമ്മയുടെ മാല പിടിച്ചു കടന്നുകളഞ്ഞ കവര്‍ച്ച സംഘത്തെ സാഹസികമായി പിടികൂടി

12 June 2019

കാറിലെത്തി വീട്ടമ്മയുടെ മാല പിടിച്ചു കടന്നുകളഞ്ഞ കവര്‍ച്ച സംഘത്തെ പിന്തുടര്‍ന്ന് മണിക്കുറുകള്‍ക്കുള്ളില്‍ പിടികൂടി. തിരുവനന്തപുരം കഴക്കൂട്ടം പാട്ടവിളാകം തേരുവിള വീട്ടില്‍ അഷ്‌കര്‍ (25), ബീമാപള്ളി ബദരി...

രംഗോലി റസ്റ്ററന്റില്‍ നിന്നു വാങ്ങിയ ബിരിയാണിയില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തിയതിനെ തുടര്‍ന്ന് അടപ്പിച്ചു

12 June 2019

ഇന്നലെ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക് ഫുഡ്‌കോര്‍ട്ടിലെ റസ്റ്ററന്റില്‍ നിന്ന് വാങ്ങിയ ബിരിയാണിയില്‍ ആരോ ഉപയോഗിച്ച ബാന്‍ഡേജ് കണ്ടെത്തി. ഒരാള്‍ വാങ്ങിയ ചിക്കന്‍ ടിക്കയില്‍, നാലു മാസം മുന്‍പ് പുഴുവിനെ ...

ആലപ്പുഴയിലുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു

12 June 2019

ചുങ്കത്തുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. പള്ളാത്തുരുത്തി സ്വദേശി സുനീറിനാണ് കുത്തേറ്റത്. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11.30നാ...

സെക്രട്ടേറിയറ്റിലെ ജോയിന്‍ സെക്രട്ടറി റാങ്കിലുള്ള നാല് ഉദ്യോഗസ്ഥര്‍ക്കതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിനുള്ളില്‍ നീക്കം

12 June 2019

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ തീവ്രനിലപാട് തുടരേണ്ടന്ന നിലപാടിൽ സര്‍ക്കാര്‍. പരമ്പരാഗതമായി സിപിഎമ്മിന് കിട്ടുന്ന വോട്ടുകള്‍ പോലും ശബരിമലയുടെ പേരില്‍ ചോര്‍...

പോലീസിനെ കണ്ട് ഭയന്നോടി, സ്വകാര്യ വ്യക്തിയുടെ പറമ്ബിലെ കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

12 June 2019

പത്തനാപുരത്ത് പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. മാങ്കോട് പാടം ആഷിക്ക് മന്‍സിലില്‍ സുലൈമാന്‍-ഷീനാ ദമ്ബതികളുടെ മകന്‍ ആഷിക്കാണ്(19) മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്ബിലെ കമ്പിവ...

പെരിയയിലെ ഇരട്ടക്കൊലപാതകകേസില്‍ പ്രതികളായ മൂന്നുപേരുടെ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍

12 June 2019

പെരിയയിലെ ഇരട്ടക്കൊലപാതകകേസില്‍ പ്രതികളായ മൂന്നുപേരുടെ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍. കേസിലെ രണ്ട്, ഒന്‍പത്, പത്ത് പ്രതികളാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും വാദം പൂ...

ഗസ്റ്റ് ഹൗസിലെ സുപ്രധാന മുറിയില്‍... ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയ്ക്ക് തിരിച്ചടിയായെന്ന് ചര്‍ച്ചകള്‍ നടക്കവെ വീണ്ടും ശബരിമല; ദേവസ്വം ഗസ്റ്റ് ഹൗസിലെ സുപ്രധാന മുറിയില്‍ വിരമിച്ച ഉദ്യോസ്ഥനൊപ്പം സ്ത്രീ സാന്നിധ്യം 

12 June 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പരാജയ കാരണം ശബരിമലയില്‍ സ്വീകരിച്ച നിലപാടുകളാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനിടെ കഴിഞ്ഞ മീനമാസ പൂജാ സമയത്ത് ശബരിമലയില്‍ വീണ്ടും സ്ത്രീ സാന്നിധ്...

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവിലയില്‍ മാറ്റമില്ല

12 June 2019

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 72.41 രൂപയാണ്. ഡീസല്‍ വില 67.96 രൂപയാണ്.തിരുവനന്തപുരത്ത് ഒരു ലി...

നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യ നിലയില്‍ പുരോഗതി, കഴിഞ്ഞ 48 മണിക്കൂറായി പനിയില്ല, രോഗിയുടെ നില മെച്ചപ്പെട്ടതിന്റെ സൂചനയാണിതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍

12 June 2019

നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍. യുവാവിന് കഴിഞ്ഞ 48 മണിക്കൂറായി പനിയില്ല. രോഗിയുടെ നില മെച്ചപ്പെട്ടതിന്റെ സൂചനയാണിതെന്ന് ആരോഗ്യവകുപ്പ് അധികൃതര...

പോലീസിനെ കണ്ട് ഭയന്നോടിയ പത്തൊമ്പതുകാരന്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

12 June 2019

പത്തനാപുരം കലഞ്ഞൂരില്‍ പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. കലഞ്ഞൂര്‍ സ്വദേശി ആഷിഖ് (19) ആണ് മരിച്ചത്.വന്യമൃഗങ്ങളില്‍ നിന്ന് കൃഷിയിടത്തെ സംരക്ഷിക്കാനായി സ്...

വായു' ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക്... അറബിക്കടല്‍ പ്രക്ഷുബ്ധം , സംസ്ഥാനത്ത് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌, രണ്ടു ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം

12 June 2019

വായു' ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് . വടക്കുദിശയില്‍ സഞ്ചരിക്കുന്ന ചുഴലി ഇന്ന് രാവിലെയോടെ തീവ്രചുഴലിയായി ഗുജറാത്ത് തീരത്തെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയ...

ലൈംഗികബന്ധത്തിനിടെ തോക്ക് ഉപയോഗിച്ച കാമുകീ കാമുകന്‍മാര്‍ പെട്ടുപോയി

11 June 2019

ലൈംഗിക ബന്ധത്തില്‍ പരീക്ഷണം നടത്തുന്നവരാണ് പലരും. എന്നാല്‍ ഇതല്‍പം കടുത്തുപോയി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയം കാമുകിയെ കൊലപ്പെടുത്തിയതിന് 23കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്‌ലോറിഡയിലെ വലാര്‍സിയോ...

Malayali Vartha Recommends