KERALA
സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം
ഇന്ന് രാജ്യാന്തര ബഹിരാകാശ നിലയം കേരളത്തില്‍ കാണാം
13 June 2019
ഭൂമിയെ വലംവയ്ക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയം (ഇന്റര്‍നാഷണല്‍ സ്പെയ്സ് സെന്റര്‍) വ്യഴാഴ്ച കേരളത്തില്‍ ദൃശ്യമാകും. സന്ധ്യയ്ക്ക് 7.38 മുതലാണ് കേരളത്തില്‍ നിന്നു ദൃശ്യമാകുംവിധം ആകാശത്തൂടെ ഐഎസ്എസ് കടന്നു...
വീടിന്റെ ജനലിനരികിലൂടെ ചവിട്ടിക്കയറി അവനെത്തി... കിടപ്പുമുറിയില്‍ തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ കണ്ടെത്തിയത് കോണിക്കൂട്ടിലുള്ള പഴയതുണികള്‍ കൂട്ടിയിട്ടിരുന്നതിന് മുകളില്‍; പെരുമണ്ണയിൽ കുഞ്ഞിന് സംഭവിച്ചത്... ഞെട്ടലോടെ നാട്ടുകാരും ബന്ധുക്കളും
13 June 2019
കിടപ്പുമുറിയില്‍ തൊട്ടിലില്‍ കിടന്നിരുന്ന കുട്ടിയെ എടുത്ത് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം കോണിക്കൂട്ടിലുള്ള പഴയതുണികള്‍ കൂട്ടിയിട്ടിരുന്നതിന് മുകളില്‍ കിടത്തിയ ശേഷം പോകുകയായിരുന്നു. പിന്നീട് കുട്ടിയു...
സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
13 June 2019
പത്തനാപുരത്ത് സ്‌കൂള്‍ ബസ് മതിലിലിടിച്ച് നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. പത്തനാപുരം വിളക്കുടിയിലാണ് സംഭവം. സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ബസ് ജീവനക്കാര്‍ക്കും സംഭവത്തില്...
ഡോക്ടര്‍ക്ക് അനാവശ്യ തിടുക്കം ഉണ്ടായെന്നും തികച്ചും നിര്‍ഭാഗ്യകരമായ സംഭവം!! കോട്ടയം മെഡിക്കല്‍ കോളജില്‍ കാന്‍സറില്ലാത്ത രോഗിയ്ക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തില്‍ രജനിയുടെ തുടര്‍ ചികിത്സാ ചെലവ് ഏറ്റെടുത്ത് സര്‍ക്കാര്‍
13 June 2019
തന്റെ നിസ്സഹായവസ്ഥ തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് രജനി മുഖ്യമന്ത്രിയെ കണ്ടിരുന്നു. ആശുപത്രിയിലെ ചികിത്സാ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും ബോധ്യപ്പെട്ട ശേഷം മാത്രമേ ഡോക്ടര്‍ ചിക...
അത് പടച്ചവന് സമര്‍പ്പിക്കുന്നു... പി.സി. ജോര്‍ജ് ഇത്രയും പ്രതീക്ഷിച്ചില്ല; വിവാഹ ചടങ്ങുകളില്‍ നിന്നും മരണവീടുകളില്‍ നിന്നും ഒഴിവാക്കാന്‍ 66 പള്ളികളില്‍ നിന്നും ആഹ്വാനം വന്നപ്പോള്‍ പൂഞ്ഞാറുകാരോട് മാപ്പ് പറഞ്ഞ് തടിയൂരി പി.സി ജോര്‍ജ്
13 June 2019
പി.സി. ജോര്‍ജ് എന്ന അതികായനെ നാട്ടുകാര്‍ക്ക് വലിയ ഇഷ്ടമാണ്. അതിനാലാണ് ഇരുമുന്നണികളേയും പരാജയപ്പെടുത്തി ഒറ്റയാനായി എംഎല്‍എ ആയത്. എന്നാല്‍ ആ ജനം തള്ളിപ്പറഞ്ഞാല്‍ പി.സി. ജോര്‍ജ് പിന്നെയില്ല. അതിനാല്‍ തന്...
മുഖ്യമന്ത്രിയുടേത് പ്രോഗ്രസ് റിപ്പോര്‍ട്ടല്ല പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെന്ന് ബിജെപി പറഞ്ഞതിന് പിന്നില്‍...
13 June 2019
കേരളത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണു മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചതെന്നു ബിജെപി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സമസ്ത മേഖലകളിലും കേരളത്തെ കൊന്നതിന്റെ റിപ്പോർട്ടാണ് ഇതെന്നും വിശ്വ...
കാനത്തിന്റെ കണ്ണുതള്ളി... തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വന്‍ പരാജയത്തിന്റെ യഥാര്‍ത്ഥ കാരണം പറയാന്‍ സിപിഎം നേതാക്കള്‍ മടിക്കുമ്പോള്‍ സിപിഐ നേതാക്കള്‍ രംഗത്ത്; ആളുകള്‍ക്കു മുന്നില്‍ ഗര്‍വ് കാട്ടാനാണു പിണറായി ശ്രമിച്ചത്
13 June 2019
കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ദയനീയമായി പരാജയപ്പെട്ടതിന്റെ കാരണം അന്വേഷിച്ച് സിപിഎം ഇപ്പോഴും ചര്‍ച്ച നടത്തുകയാണ്. എന്നാല്‍ യഥാര്‍ത്ഥ കാരണം പറയാന്‍ നേതാക്കള്‍ക്ക് മടിയാണ്. എന്തിന് സിപ...
പൊളിച്ചടുക്കി മുന്‍ മേധാവി... ഇന്ത്യയുടെ അഭിമാനമായി ചന്ദ്രയാന്‍ 2 മാറുമ്പോള്‍ വമ്പന്‍ വെളിപ്പെടുത്തലുമായി ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍; 2012 അവസാനത്തോടെയാണ് ചന്ദ്രയാന്‍ 2 വിക്ഷേപിക്കാനിരുന്നതെങ്കിലും പിന്നീട് നീട്ടി വച്ചു
13 June 2019
ഭാരതത്തിന് അഭിമാനമായി ചന്ദ്രയാന്‍ 2 മാറുകയാണ്. അതേ സമയം ചന്ദ്രയാന്‍ 2 വളരെ നേരത്തെ വിക്ഷേപിക്കാന്‍ കഴിയുമായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാനായ ജി. മാധവന്‍ നായരാണ് വെളിപ്പെടുത...
ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്ക് മുകളിലായി കൂറ്റന്‍ മരം വീണ് മൂന്നു പേര്‍ക്ക് പരിക്ക്, കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
13 June 2019
ഓടിക്കൊണ്ടിരുന്ന കാറും ഓട്ടോറിക്ഷയും ഉള്‍പ്പെടെ 3 വാഹനങ്ങള്‍ക്കു മേല്‍ കൂറ്റന്‍ മരം കടപുഴകി വീണു . 3 പേര്‍ക്ക് പരുക്കേറ്റു. വൈദ്യൂതി തൂണുകളും ലൈനുകളും തകര്‍ന്നു. തിരുവല്ല കുമ്പഴ സംസ്ഥാന പാതയില്‍ ചുരുള...
വയനാട്ടിൽ യാത്രാ തടസം ഉണ്ടാക്കാനല്ലാതെ ഒന്നും ചെയ്യാൻ രാഹുൽ ഗാന്ധിക്ക് ആകില്ല': അടുത്ത തവണയും ഇന്ത്യ ഭരിക്കുന്നത് മോദി തന്നെ; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
13 June 2019
വയനാട്ടിൽ യാത്രാ തടസം ഉണ്ടാക്കാനല്ലാതെ മറ്റൊന്നും ചെയ്യാൻ രാഹുൽ ഗാന്ധിക്ക് ആകില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അടുത്ത തവണയും മോദി തന്നെയാകും ഇന്ത്യ ഭരിക്കുകയെന്നും അ...
പൂക്കോട് തടാകത്തിനുള്ളിലെ സ്വകാര്യ ഭക്ഷണശാലയില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പരിശോധന, ചായയ്ക്ക് ഈടാക്കിയിരുന്നത് 40 രൂപ!
13 June 2019
കല്‍പറ്റയിലെ പൂക്കോട് തടാകത്തിനുള്ളിലെ സ്വകാര്യ ഭക്ഷണശാലയ്‌ക്കെതിരെ സന്ദര്‍ശകര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ ഭക്ഷണ സാധനങ്ങള്‍ക്...
കോരിച്ചൊരിയുന്ന മഴയത്ത് നടു റോഡില്‍ നിന്ന് പെൺകുട്ടി കരയുന്നത് നാട്ടുകാര്‍ കണ്ടതോടെയാണ് വിവരം പുറത്തറിയുന്നത്... വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരുടെ ക്രൂരത; പോലീസ് അന്വേഷണം ആരംഭിച്ചു
13 June 2019
കോരിച്ചൊരിയുന്ന മഴയത്ത് പെണ്‍കുട്ടി റോഡില്‍ നിന്ന് കരയുന്നത് കണ്ട് നാട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് ബസ് ജീവനക്കാരുടെ ക്രൂരത വെളിവായത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് വിദ്യാര്‍...
എറണാകുളം ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു! രണ്ട് ദിവസത്തിനുള്ളില്‍ ജിയോ ബാഗ് സ്ഥാപിക്കുമെന്ന് കളക്ടര്‍
13 June 2019
പ്രദേശത്തെ നൂറിലധികം വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇരുപതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇതോടെ പ്രദേശത്ത് ജനങ്ങളുടെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. കടല്‍ഭിത്തി നിര്‍മ്മിക്കാത്തതാണ് ഇതിന് പ്ര...
എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു, പുലര്‍ച്ചെ ആറരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
13 June 2019
എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു. പുലര്‍ച്ചെ ആറരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായി...
ശവപുഷ്പങ്ങള്‍ വേണ്ട... മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട, ജീവിച്ചിരിക്കുമ്പോള്‍ ഇത്തിരി സ്‌നേഹം തരിക അതുമാത്രം മതി... മരണാനന്തരം തനിക്ക് ആദരവുകളും ഔദ്യോഗിക ബഹുമതികളും നല്‍കരുതെന്ന് സുഗതകുമാരി
13 June 2019
'മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം.' മരണാന...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















