KERALA
സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം
രോഗികളുടെ അവകാശങ്ങള്‍ ഭരണഘടനയുടെ അവകാശമായി പ്രഖ്യാപിച്ചിട്ടും സ്വകാര്യ ആശുപത്രികള്‍ ഇത് പാലിക്കുന്നില്ല, ഐ.എം.എ അടക്കമുള്ള സംഘടനകള്‍ ഇതിനെതിരെ പ്രതികരിക്കുന്നുമില്ല
13 June 2019
സംസ്ഥാനത്തെ മിക്ക സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി എത്തുന്ന രോഗികളെ നിര്‍ബന്ധിച്ച് ആശുപത്രിയുടെ ഫാര്‍മസിയില്‍ നിന്ന് മരുന്നും, അവരുടെ ലാബുകളില്‍ ടെസ്റ്റും നടത്തിക്കുന്നത് രോഗിയുടെ അവകാശത്തിന്റെ ലം...
തന്റെ മരണശേഷം മതപരമായ യാതൊരു ചടങ്ങുകളും വേണ്ടന്ന് സുഗതകുമാരി
13 June 2019
തന്റെ മരണശേഷം മതപരമായ യാതൊരു ചടങ്ങുകളും സര്‍ക്കാരിന്റെ ഔദ്യോഗിക ആദരവും വേണ്ടെന്ന് കവയിത്രി സുഗതകുമാരി. മരണശേഷം തന്റെ ശരീരത്തില്‍ പൂവ് പോലും വയ്ക്കരുതെന്നും പൊതുദര്‍ശനങ്ങള്‍ പാടില്ലെന്നും മരണാനന്തരം എത...
ലളിതകലാ അക്കാദമി സ്വതന്ത്രസ്ഥാപനമാണെന്നും ഒരു മന്ത്രിക്കും അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നും സംസ്ഥാന സെക്രട്ടറി കാനം
13 June 2019
കാര്‍ട്ടൂണ്‍ വിവാദത്തില്‍ സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലനെതിരെ സി.പി.ഐ. ലളിതകലാ അക്കാദമി സ്വതന്ത്രസ്ഥാപനമാണെന്നും ഒരു മന്ത്രിക്കും അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നും സംസ്ഥാന ...
അര്‍ജ്ജുന്‍ കേരളത്തിലെത്തി; വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ അര്‍ജ്ജുന്‍ കേരളത്തില്‍ തിരിച്ചെത്തിയതായി ക്രൈംബ്രാഞ്ച്; ബാലഭാസ്ക്കറിന്‍റെ മരണം വഴിത്തിരിവിലേക്ക്
13 June 2019
വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ അര്‍ജ്ജുന്‍ കേരളത്തില്‍ തിരിച്ചെത്തിയതായി ക്രൈംബ്രാഞ്ച്. അര്‍ജ്ജുന്‍ കേരളത്തില്‍ എത്തിയ വിവരം ബന്ധുക്കള്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു....
എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം രണ്ട് ശതമാനം ആയിരുന്നെങ്കില്‍ ഇത്തവണ അത് 12 %മായി ഉയര്‍ന്നു. ഇത് വളരെ ഗൗരവതരമായ വിഷയമാണെന്ന് കാനം
13 June 2019
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ അടിത്തറ ഇളയിയെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയാതെ പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വി അവലോകനം ചെയ്ത സംസ്ഥാന കൗണ്‍സില്‍ തീരുമാനങ്ങള്‍ അറിയിച്ച് ...
സ്വർണ്ണക്കടത്ത് കേസ്; ആറ് തവണയായി കേരളത്തിലേക്ക് പ്രകാശ് തമ്പി കടത്തിയത് അറുപത് കിലോ സ്വർണ്ണം; സ്വർണ്ണക്കടത്ത് മാഫിയയിലെ നിർണ്ണായക കണ്ണിയെന്ന് വെളിപ്പെടുത്തി ഡിആര്‍ഐ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
13 June 2019
സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ ബാലഭാസ്കറിന്‍റെ പ്രോഗ്രാം കോര്‍ഡിനേറ്റർ പ്രകാശ് തമ്പി സ്വർണ്ണക്കടത്ത് മാഫിയയിലെ നിർണ്ണായക കണ്ണിയെന്ന് വെളിപ്പെടുത്തി ഡിആര്‍ഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു....
തിരുവനന്തപുരം വലിയതുറയില്‍ കടലാക്രമണം രൂക്ഷമായിട്ട് ദിവസങ്ങളായിട്ടും പ്രദേശം സന്ദര്‍ശിക്കാന്‍ വൈകിയെത്തിയ മന്ത്രിയേയും പ്രതിപക്ഷ എം.എല്‍.എയെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു
13 June 2019
തിരുവനന്തപുരം വലിയതുറയില്‍ കടലാക്രമണം രൂക്ഷമായിട്ട് ദിവസങ്ങളായിട്ടും പ്രദേശം സന്ദര്‍ശിക്കാന്‍ വൈകിയെത്തിയ മന്ത്രിയേയും പ്രതിപക്ഷ എം.എല്‍.എയെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. സംഭവം കൈവിട്ട് പോകുമെന്ന് മനസ്...
എ ഡി ബി വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് വിദേശ മലയാളിയെ വഞ്ചിച്ച കേസില്‍ ബിജു രാധാകൃഷ്ണനെതിരെയുള്ള ശിക്ഷാ വിധി നടപ്പിലാക്കുന്നത് വിലക്കി
13 June 2019
എ ഡി ബി വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് വിദേശ മലയാളിയെ വഞ്ചിച്ച കേസില്‍ ബിജു രാധാകൃഷ്ണനെതിരെയുള്ള ശിക്ഷാ വിധി നടപ്പിലാക്കുന്നത് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി വിലക്കി. ശിക്...
വഴിനടക്കാന്‍ അനുവദിക്കാത്ത സവര്‍ണ്ണര്‍ക്കെതിരെ സമരം ചെയ്ത ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിക്കൊന്നു
13 June 2019
വഴിനടക്കാന്‍ അനുവദിക്കാത്ത സവര്‍ണ്ണര്‍ക്കെതിരെ സമരം ചെയ്ത ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിക്കൊന്നു. ഡിവൈഎഫ്.ഐ ജില്ലാ ട്രഷറര്‍ അശോകാണ് (25) കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിന് അടുത്ത് കരയിരുപ്പ് ഗ്രാ...
ബസ് മാറിക്കയറിയ പെൺകുട്ടിയെ സുരക്ഷിതയായി പിതാവിനെ ഏൽപ്പിച്ച് കണ്ടക്ടർ മാതൃകയായി
13 June 2019
ബസ് മാറിക്കയറിയ പെൺകുട്ടിയെ സുരക്ഷിതയായി പിതാവിനെ ഏൽപ്പിച്ച് കണ്ടക്ടർ മാതൃകയായി. കോഴഞ്ചേരിയിൽനിന്നും സർവ്വീസ് നടത്തുന്ന പഴൂർ മോട്ടോഴ്സിലെ കണ്ടക്ടർ സന്തോഷിന്റെ നല്ല പ്രവർത്തിയെക്കുറിച്ച് പെൺകുട്ടിയുടെ ...
പാലം പണിയുമ്പോൾ സിമന്റിന്റെയും കമ്പിയുടെയും അളവ് പരിശോധിക്കുന്നത് മന്ത്രിയുടെ പണിയല്ല; പാലാരിവട്ടം മേൽപ്പാല അഴിമതിയിൽ പ്രതികരിച്ച് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്
13 June 2019
കൊച്ചി പാലാരിവട്ടം പാലം പണിയുമ്പോൾ സിമന്റിന്റെയും കമ്പിയുടെയും അളവ് പരിശോധിക്കുന്നത് മന്ത്രിയുടെ പണിയല്ലെന്ന് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ...
എല്ലാം കരുണാകരന്റെ ശാപം; ആദ്യം ഉമ്മൻ ചാണ്ടി ഇപ്പോൾ ആന്റണി; കരുണാകരന്റെ ശാപം കേരളത്തിലെ കോൺഗ്രസിനെ വിടാതെ പിന്തുടരുന്നു
13 June 2019
കരുണാകരന്റെ ശാപം കേരളത്തിലെ കോൺഗ്രസിനെ വിടാതെ പിന്തുടരുന്നു. കരുണാകരൻ കോൺഗ്രസ് വിടാൻ കാരണക്കാരായ രണ്ടു പ്രമുഖരിൽ ഒരാളാണ് എ കെ ആന്റണി. മറ്റൊരാൾ ഉമ്മൻചാണ്ടിയും. ഉമ്മൻചാണ്ടിക്ക് സോളാറിൽ ആദ്യം പണി കിട്ടി....
തരൂർ ജിക്ക് എന്റെ കട്ട സപ്പോർട്ട് പ്രഖ്യാപിച്ചുകൊണ്ട് വി എം എസിന്റെ വികസന വിരുദ്ധ പതിവ് വാദഗതിയെ മിതമായ ഭാഷയിൽ പറഞ്ഞാൽ തനി അവസരവാദം എന്നല്ലാതെ എന്ത് പറയാനാണ്; വി.എം സുധീരനെതിരെ പരിഹാസവുമായി എ.പി അബ്ദുള്ളക്കുട്ടി
13 June 2019
വി.എം സുധീരനെതിരെ പരിഹാസവുമായി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി വീണ്ടും രംഗത്ത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ പ്രതികരണത്തെ പിന...
സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ അന്നമ്മയുടെ മൃതദേഹം സംസ്‌കരിച്ചു
13 June 2019
സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ മോര്‍ച്ചറിയില്‍നിന്ന് അന്നമ്മയുടെ മൃതദേഹത്തിന് മോചനമായി. സംസ്‌കാരം നടത്താനാകാതെ 33 ദിവസമാണ് കുന്നത്തൂര്‍ തുരുത്തിക്കര കാളിശ്ശ...
'മരണ ശേഷം ശരീരത്തില്‍ ഒരു പൂവ് പോലും വയ്ക്കരുത്, സഞ്ചയനവും പതിനാറും വേണ്ട';തന്റെ മരണശേഷം മതപരമായ യാതൊരു ചടങ്ങുകളും സര്‍ക്കാരിന്റെ ഔദ്യോഗിക ആദരവും വേണ്ടെന്ന് കവയിത്രി സുഗതകുമാരി
13 June 2019
തന്റെ മരണശേഷം മതപരമായ യാതൊരു ചടങ്ങുകളും സര്‍ക്കാരിന്റെ ഔദ്യോഗിക ആദരവും വേണ്ടെന്ന് കവയിത്രി സുഗതകുമാരി. മരണശേഷം തന്റെ ശരീരത്തില്‍ പൂവ് പോലും വയ്ക്കരുതെന്നും പൊതുദര്‍ശനങ്ങള്‍ പാടില്ലെന്നും മരണാനന്തരം എത...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















