Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

വിമാന യാത്രാ നിരക്ക് വര്‍ദ്ധനവ് തടയുന്നതിന് എയര്‍ലൈനുകളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

09 June 2019

വിമാന യാത്രാ നിരക്കില്‍ അടിക്കടിയുണ്ടാകുന്ന വര്‍ദ്ധനവ് തടയുന്നതിന് എയര്‍ലൈനുകളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ സമഗ്ര വികസനം സാദ്ധ്യമാക്കുന്നതിന് ബന്...

ഏറ്റുമാനൂരില്‍ ബസിനടിയിലേക്ക് കാര്‍ ഇടിച്ചു കയറി കാര്‍ യാത്രികര്‍ക്ക് പരിക്ക്

09 June 2019

ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേയില്‍ മുത്തോലിയ്ക്ക് സമീപം ആണ്ടൂര്‍ കവലയില്‍ കെഎസ്ആര്‍ടിസി ബസിനടിയിലേയ്ക്ക് ഇടിച്ചുകയറി കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെയാണ് ...

ചേർത്തലയിൽ മുത്തശ്ശിയെ ചെറുമകന്‍തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

09 June 2019

മുത്തശ്ശിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ചെറുമകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് പുതിയകാവ് ഹരിജന്‍ കോളനിയില്‍ പരേതനായ പ്രഭാകരന്റെ ഭാര്യ ശാന്ത (72) ആണ് ഇന്നല...

ചാലക്കുടിയില്‍ മരിയപാലന സൊസൈറ്റിയുടെ കീഴിലുള്ള അനാഥാലയത്തിൽ ആദിവാസി കുട്ടികളെ ക്രൂരമായി മർദ്ദനത്തിനിരയാക്കി മുതിര്‍ന്ന കുട്ടികൾ; വാക്കേറ്റം ഉണ്ടായതിന് പിന്നാലെ നാല് ദിവസം മുമ്പ് അനാഥാലയത്തിലെത്തിയ മുതിർന്ന കുട്ടികൾ പ്ലേറ്റ് കൊണ്ട് മൂന്നു മുതല്‍ അഞ്ചു വയസ്സുവരെ പ്രായമുള്ള കുട്ടികളെ മർദ്ദിക്കുകയായിരുന്നു...

09 June 2019

ചാലക്കുടിയില്‍ ആദിവാസി കുട്ടികള്‍ക്ക് മര്‍ദ്ദനം. മേലൂരിലെ മരിയപാലന സൊസൈറ്റിയുടെ കീഴിലുള്ള അനാഥാലയത്തിലെ ആദിവാസി കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. മർദ്ദനം ഭയന്ന് വെളുപ്പിന് അനാഥാലയം വിട്ട് ഇറങ്ങി ഓടുകയ...

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍... മീന്‍വില ഇരട്ടിയിലേറെ ഉയരുമെന്ന് മത്സ്യത്തൊഴിലാളികള്‍

09 June 2019

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനം നിലവില്‍ വരും. ഇതോടെ വരും ദിവസങ്ങളില്‍ മത്സ്യലഭ്യതയില്‍ വന്‍ കുറവ് വരും. മീന്‍വില ഇരട്ടിയിലേറെ ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്ന...

ബാലഭാസ്‌ക്കറിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി പ്രകാശൻ തമ്പിയുടെ സുഹൃത്ത് ജമീല്‍; അർജ്ജുൻ മൊഴി മാറ്റിയപ്പോൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പ്രകാശൻ തമ്പിയും, താനും, സുഹൃത്ത് സനൽരാജിനുമൊപ്പം കൊല്ലാതെ ജ്യൂസ് കടയിൽ പോയിരുന്നു...

09 June 2019

ബാലഭാസ്‌ക്കറിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി പ്രകാശൻ തമ്പിയുടെ സുഹൃത്ത് ജമീല്‍. പ്രകാശ് തമ്പിയുടെ മൊഴി ശരിവയ്ക്കുന്നതായിരുന്നു ജമീലിന്റെ വെളിപ്പെടുത്തൽ. അർജ്ജുൻ മൊഴി മാറ്റിയപ്പോൾ കൊല്ലാതെ ജ്...

കീമോതെറാപ്പിക്ക് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിയിലാണെന്ന് ആരോഗ്യമന്ത്രി

09 June 2019

കീമോതെറാപ്പിക്ക് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിയിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവത്തെ തുടര്‍ന്നാണ് നടപടി. ഡോക്ടര്‍...

മാസങ്ങൾ നീണ്ട ദുരൂഹത... അപകട സമയത്ത് വാഹനം ഓടിച്ചത് ആരാണെന്ന ചോദ്യത്തിന് നിർണായകമായി ആ മൊഴി; അപകടശേഷം ബാലഭാസ്‌കറിന്റെ പേഴ്‌സും മൊബൈലും പോലീസിൽനിന്ന് ഏറ്റുവാങ്ങിയത് പ്രകാശൻ തമ്പി: മൊഴിമാറ്റിയതോടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അർജുൻ തന്റെ ഫോൺ ബ്ലോക്ക് ചെയ്തെന്ന് തമ്പി

09 June 2019

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും മരണവുമായി ബന്ധപ്പെട്ട് ധാരാളം അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആരാണ് അപകടസമയത്ത് വണ്ടി ഓടിച്ചത് എന്ന കാര്യത്തില്‍ വ്യക്തത ഇല്ലായിരുന്നു. അര്‍ജുനാണ് ക...

ഒരു കാല്‍ മുറിച്ചുമാറ്റിയനിലയിലും രണ്ടാമത്തേതു കാല്‍പ്പാദം വേര്‍പെട്ട് രണ്ടായ നിലയിലും... കടല്‍ത്തീരത്ത് രണ്ട് കാലുകള്‍ മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തിയത് സ്ത്രീയുടേതെന്ന് സംശയം!!

09 June 2019

വെള്ളിയാഴ്ച വൈകുന്നേരം മത്സ്യത്തൊഴിലാളികളാണ് കടല്‍ത്തീരത്ത് കാലുകള്‍ അടിഞ്ഞനിലയില്‍ കണ്ടെത്തിയത്. പരിശോധിച്ചപ്പോള്‍ കാലുകള്‍ ഒരു സ്ത്രീയുടേതാണെന്ന് സംശയം തോന്നി. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ വിവരമറിയിക...

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍...

09 June 2019

സംസ്ഥാനത്ത് കാലവര്‍ഷം എത്തിയ സാഹചര്യത്തില്‍ നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേരളകര്‍ണാടക തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടാനും തെക്കന്‍ ജില്ലകളിലും മധ്യകേര...

സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനിമുതല്‍ 60 കഴിഞ്ഞവര്‍ ക്യൂവില്‍ നില്‍ക്കേണ്ട

09 June 2019

സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനിമുതല്‍ 60 കഴിഞ്ഞവര്‍ ക്യൂവില്‍ നില്‍ക്കേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവ്. മുതിര്‍ന്ന പൗരന്മരെയും ഭിന്നശേഷിക്കാരെയും വരി നിര്‍ത്താതെ അവര്‍ക്കു സേവനം ലഭ്യ...

സംസ്ഥാനത്തെ നിപ ബാധയില്‍ ആശങ്കയൊഴിയുന്നു... നിരീക്ഷണത്തിലായിരുന്ന നാലു പേരെ ഡിസ്ചാര്‍ജ് ചെയ്തു, നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില മെച്ചപ്പെട്ടു

09 June 2019

സംസ്ഥാനത്തെ നിപ ബാധയില്‍ ആശങ്കയൊഴിയുന്നു. ഒബ്‌സര്‍വേഷന്‍ വാര്‍ഡിലായിരുന്ന നാലു പേരെ ഡിസ്ചാര്‍ജു ചെയ്തു. നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റേ നില മെച്ചപ്പെട്ടതായാണ് വിവരങ്ങള്‍. നിപ ബാധിച്ച് ചി...

ഈ സ്വര്‍ണം തേടിയും പ്രകാശന്‍ തമ്പി എത്തി... ബാലഭാസ്‌കറിന്റെ വാഹനത്തിലുണ്ടായിരുന്നത് 44 പവനും 2 ലക്ഷം രൂപയും, വടക്കുംനാഥ ക്ഷേത്രത്തില്‍ ബാലഭാസ്‌കറിനായുള്ള വഴിപാടിനുള്ള ചടങ്ങുകള്‍ ഏര്‍പ്പാടാക്കിയത് പാലക്കാട്ടെ ആയുര്‍വേദ ആശുപത്രി ഉടമകള്‍

08 June 2019

തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ 44 പവന്റെ ആഭരണങ്ങളുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച്. രണ്ടുലക്ഷത്തിലേറെ രൂപയും കണ്ടെടുത്തിരുന്നു. വടക്കുംനാഥ ക്ഷേത്രത്തില്‍ ...

കനത്ത തോല്‍വിയില്‍ സി.പി.എമ്മിനേയും ഇടതു മുന്നണിയേയും വിമര്‍ശിച്ച് വി.എസ്. അച്യുതാനന്ദന്‍; തിരിച്ചുവരവിനു ജനങ്ങളിലേക്ക് ഇറങ്ങാതെ വേറെ കുറുക്കുവഴിയില്ല; തോല്‍വിക്ക് തൊടുന്യായം കണ്ടെത്തുന്നത് ശരിയല്ല

08 June 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയില്‍ സി.പി.എമ്മിനേയും ഇടതു മുന്നണിയേയും വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്സ്. അച്യുതാനന്ദന്‍. തിരിച്ചുവരവിനു ജന...

ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെടുന്ന സമയത്ത് രണ്ട് ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവും ഉണ്ടായിരുന്നു; കൊല്ലത്തെ ജ്യൂസ് കടയിലെ സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌കും കാറിലുണ്ടായിരുന്ന സ്വര്‍ണം തേടിയും പ്രകാശന്‍ തമ്പി എത്തിയിരുന്നതായും ക്രൈം ബ്രാഞ്ച്

08 June 2019

വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും കാര്‍ അപകടത്തില്‍പ്പെടുന്ന സമയത്ത് കൈവശം രണ്ട് ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവും ഉണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലാണ് കാറില്‍ നിന്ന് ക...

Malayali Vartha Recommends