Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

ഇടതുപക്ഷ പ്രസ്ഥാനം ആത്മപരിശോധന നടത്തേണ്ട സമയം അധിക്രമിച്ചിരിക്കുന്നുവെന്ന് വി എസ് അച്യുതാനന്ദന്‍

08 June 2019

ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സംസ്ഥാന നേതൃത്വത്തെ തിരുത്തി മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍. ദുരാചാരങ്ങള്‍ ഉള്ള കാലത്ത് ഇടതുപക്ഷം മുന്നേറുകയാണ് ചെയ്തത്. യാഥാസ്ഥിതികത്വം നിഷ്പ്രഭമാക്കാന്‍ ക...

നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിൽ താമരപ്പൂ കൊണ്ട് തുലാഭാരം നടത്തുമ്പോൾ രാഹുൽഗാന്ധി വയനാട്ടിൽ റോഡ് ഷോ നടത്തുകയാണ്; ഭാരത ഭാഗ്യവിധാതാവായി രാഹുൽഗാന്ധി വളരണമെന്ന് അഡ്വക്കേറ്റ് ജയശങ്കർ

08 June 2019

നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിൽ താമരപ്പൂ കൊണ്ട് തുലാഭാരം നടത്തുമ്പോൾ രാഹുൽഗാന്ധി വയനാട്ടിൽ റോഡ് ഷോ നടത്തുകയാണ്. കാരണം അദ്ദേഹത്തിന് പ്രാർത്ഥനയേക്കാൾ പ്രധാനം പ്രവൃത്തിയാണ് എന്ന് അഡ്വേക്കേറ്റ് ജയശങ്ക...

സ്കാനിംഗ് പിഴവ് മൂലം ഇരട്ടകളായ ഗർഭസ്ഥ ശിശുക്കൾ മരിച്ചു; സ്കാനിംഗ് റിപ്പോർട്ടിന്‍റെ പേരിൽ കോട്ടയത്ത് ഒരു സ്ത്രീക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തിന് പിന്നാലെ മറ്റൊരു സ്വകാര്യ ലാബിനെതിരെ ഗുരുതര ആരോപണം

08 June 2019

കോട്ടയത്തെ ഒരു സ്വകാര്യ ലാബിലെ സ്കാനിംഗ് റിപ്പോർട്ട് അനുസരിച്ച് ക്യാൻസറില്ലാത്ത യുവതിയ്ക്ക് കീമോ നൽകിയ സംഭവത്തിന്റെ ആഘാതം മായും മുന്നേ മറ്റൊരു സ്വകാര്യ ലാബിനെതിരെ ഗുരുതര ആരോപണവുമായി ഒരു കുടുംബം രംഗത്ത...

അറബിക്കടലില്‍ ന്യൂനമര്‍ദം; കാലവര്‍ഷം ഞായറാഴ്ച കേരളത്തില്‍ എത്തും; റെഡ് അലര്‍ട്ട്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു; ജൂണ്‍ 10, 11, 12 തീയതികളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌ തുടരും

08 June 2019

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന്‌ കേരളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്ന റെഡ് അലര്‍ട്ട്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. അതേസമയം ജൂണ്‍ 10, 11, 12 തീയതികളില്‍ സംസ്ഥാ...

'അത്ഭുതത്തോടെ സ്‌നേഹയും സാന്‍ജോയും'; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങൾ

08 June 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സമ്മാനിച്ച വയനാട്ടിലെ വോട്ടര്‍മാരെ കാണാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന പര്യടനം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിനിടയില്‍ തന്റെ പേര് വിളിച്ച്‌ വ...

'കോൾ ഓട്ടോ' ആപ്ലിക്കേഷൻ തരംഗമാകും; ഓണ്‍ലൈൻ ടാക്സി സേവനത്തിന് പിന്നാലെ ഇനി ഓട്ടോറിക്ഷകളും വിരൽത്തുമ്പിൽ

08 June 2019

ഓണ്‍ലൈൻ ടാക്സി സേവനത്തിന് പിന്നാലെ ഇനി ഓട്ടോറിക്ഷകളും വിരൽത്തുമ്പിൽ ലഭ്യമാകും. ഓണ്‍ലൈൻ ആയി ഓട്ടോ ബുക്ക് ചെയ്ത് യാത്ര ചെയ്യാവുന്ന കോൾ ഓട്ടോ എന്ന അപ്ലിക്കേഷൻ കോഴിക്കോട് പുറത്തിറക്കി. കേരളത്തിലെ നഗരങ്ങളി...

ഫുള്‍ജാര്‍ സോഡയ്ക്ക് കോട്ടയത്ത് ഗ്യാസ് പോയി! നഗരസഭാ ആരോഗ്യ വിഭാഗം കട അടപ്പിച്ചു

08 June 2019

സോഷ്യല്‍ മീഡിയയുടെ പ്രചാരണത്തിന്റെ പിന്‍ബലത്തില്‍ ഹിറ്റായ ഫുള്‍ജാര്‍ സോഡയുടെ ഗ്യാസ് പോയി. കോട്ടയം നഗരത്തിലെ ഫുള്‍ജാര്‍ സോഡാ നഗരസഭാ ആരോഗ്യ വിഭാഗം അടപ്പിച്ചു. കുമരകം റോഡരികില്‍ സിഎംഎസ് കോളജിനു സമീപം റിക...

ക്യാൻസറില്ലാത്ത രോഗിയ്ക്ക് കീമോതെറാപ്പി നൽകിയ സംഭവം; മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ടു ഡോ​ക്ട​ർ​മാ​ർ​ക്കും ര​ണ്ടു ലാ​ബു​ക​ൾ​ക്കു​മെ​തി​രേ​ കേസെടുത്ത് പോലീസ്

08 June 2019

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ർ​ബു​ദ രോ​ഗ​മു​ണ്ടെ​ന്ന പേ​രി​ൽ വീ​ട്ട​മ്മ​യ്ക്ക് കീ​മോ തെ​റാ​പ്പി ചി​കി​ത്സ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ...

പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി കേരളത്തില്‍ നടപ്പിലാക്കി: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

08 June 2019

ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം തികച്ചും തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ആരോഗ...

ഉമ്മൻ ചാണ്ടിക്ക് എ ഐ സി സിയിൽ പഴയതുപോലെ സ്വാധീനമില്ല; പിണറായിക്ക് ശേഷം മുഖ്യമന്ത്രിയാവാൻ കെ സി വേണുഗോപാൽ വട്ടിയൂർക്കാവിലേക്ക്

08 June 2019

എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വട്ടിയൂർക്കാവിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഡൽഹിയിൽ തന്റെ സാന്നിധ്യം അനിവാര്യമല്ലാതായതോടെയാണ് പിണറായിക്ക് ശേഷം കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുന്ന വേ...

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​ന് ദാരുണാന്ത്യം; ര​ണ്ടു പേ​ര്‍​ക്ക് പ​രിക്ക്

08 June 2019

മ​ല​പ്പു​റം എ​ട​വ​ണ്ണ കു​ന്നു​മ്മ​ലി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ചെ​മ്മാ​ട് സ്വ​ദേ​ശി ആ​ദി​ല്‍ മു​ബാ​റ​ക്ക് ആ​ണ് മ​രി​ച്ച​ത്. മു​ബാ​റ...

മുഖ്യമന്ത്രിയുടെ വിദേശ പര്യടനവുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റിനു കീഴിൽ അസഭ്യം പറഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

08 June 2019

ഫെയ്സ്ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. മതുമൂല കണ്ടത്തിപ്പറമ്ബ് സ്വദേശി ആര്‍.മഹേഷ് പൈനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ വിദേശ പര്യടനവുമായി ബന്ധപ്പെട...

കാറ് ഓടിച്ചത് ആര്? ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോഴും ലക്ഷ്മിയുടെ അമ്മയുൾപ്പടെ ബന്ധുക്കളുടെ ചോദ്യത്തിന് ചുണ്ടുകള്‍ വ്യക്തമായി ചലിപ്പിച്ച്‌ 'അപ്പു', 'അപ്പു' എന്ന് രണ്ടുതവണ ബാലഭാസ്‌ക്കറിന്റെ വെളിപ്പെടുത്തൽ :- താന്‍ ഒളിവിലല്ലെന്നും കോളേജ് സുഹൃത്തിനൊപ്പം ഹിമാലയ യാത്രയിലാണെന്നും പാലക്കാട്ടെ ഡോക്ടറുടെ മകന്‍ ജിഷ്ണു

08 June 2019

കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ കിടക്കുന്നതിനിടെ അപകട സമയത്ത് കാറോടിച്ചത് 'അപ്പു'വാണെന്ന് ബാലഭാസ്കര്‍ പറഞ്ഞതായി ബന്ധുക്കളുടെ വെളിപ്പെടുത്തൽ. ബാലഭാസ്കറിന്റെ ഡ്രൈവറായ അര്‍ജുനന്റ...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്സ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍

08 June 2019

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്സ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. മതുമൂല കണ്ടത്തിപ്പറമ്ബ് സ്വദേശി ആര്‍.മഹേഷ് പൈനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ വിദേശ പര്യടനവുമായി ബന്ധപ...

സ്നേഹം കൊണ്ട് പോരാടാൻ വായനാട്ടുകാർക്കൊപ്പം രാഹുലുണ്ട്; ധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷപരമായതും കള്ളപ്രചാരണങ്ങൾക്കെതിരായും സ്നേഹംകൊണ്ട് പോരാടാനാണ് കോൺഗ്രസ് പാർട്ടി ഉദ്ദേശിക്കുന്നത്; കളി കാണാനിരിക്കുന്നതേയുള്ളു

08 June 2019

വയനാട് സന്ദർശനത്തിന്‍റെ രണ്ടാം ദിവസം പ്രത്യേക പ്രതിനിധി സംഘവുമായി ചർച്ചകൾ നടത്തി വയനാട്ടിലെ എം.പിയും കോൺഗ്രസ് അദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധി. രാഷ്ട്രീയത്തിന് അതീതമായി വോട്ടർമാർക്കൊപ്പമുണ്ടാകുമെന്ന് വയനാട...

Malayali Vartha Recommends