KERALA
സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം
ബസ് ട്രക്കിലിടിച്ച് അപകടം; 11 പേര്‍ മരിച്ചു; 25 പേര്‍ക്ക് പരിക്ക്
10 June 2019
ജാര്‍ഖണ്ഡ് ഹസാരിബാഗില്‍ ബസ് ട്രക്കിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്ക്. അമിത വേഗത്തില്‍ വന്ന ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട എതിര്‍വശം വന്ന ട്രക്കിലേക്ക് ഇട...
നിപ്പ വൈറസ് ബാധ; സൂക്ഷ്മ നിരീക്ഷണത്തിലുണ്ടായിരുന്ന 52 പേർക്കും രോഗമില്ലെന്ന് ആരോഗ്യവകുപ്പിന്‍റെ സ്ഥിരീകരണം
10 June 2019
നിപ്പ വൈറസ് ബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൂക്ഷ്മ നിരീക്ഷണത്തിലുണ്ടായിരുന്ന 52 പേർക്കും രോഗമില്ലെന്ന് ആരോഗ്യവകുപ്പിന്‍റെ സ്ഥിരീകരണം. നിപ്പ ബാധിച്ച് സ്വകാര്...
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മകളുടെ വിവാഹ ദിനത്തില്‍ അച്ഛന്‍ കുടുംബവീട്ടില്‍ ജീവനൊടുക്കി
10 June 2019
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മകളുടെ വിവാഹ ദിനത്തില്‍ അച്ഛന്‍ കുടുംബവീട്ടില്‍ ജീവനൊടുക്കി. ചാത്തന്നൂര്‍, ഉളിയനാട് ഡീസന്റ് ജംക്ഷനു സമീപം പ്രസാദ് ഭവനില്‍ ബി ശിവപ്രസാദിനെയാണ് (46) ഞായറാഴ്ച മര...
പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; ഒരാൾ മരിച്ചു
10 June 2019
പെരുമ്ബാവൂര്‍ മാറമ്ബളളിയില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ ബസില്‍ ഉള്‍പ്പെടെ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ പത്തുമണിയോടെയാണ് സംഭവം നടന്നത്. നിയ...
വിശ്വാസികളെ തിരികെപ്പിടിക്കണം പോലും... ശബരിമലയില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിമര്‍ശനത്തിന് പിന്നാലെ തൊട്ടുമുമ്പത്തെ തീര്‍ഥാടന കാലത്തെക്കാള്‍ 98.66 കോടി രൂപയുടെ കുറവുള്ളതായി കണ്ടെത്തല്‍
10 June 2019
ശബരിമലയിലെ സിപിഎമ്മിന്റെ നിലപാടുകളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണമെന്ന് എല്ലാ ജനങ്ങള്‍ക്കുമറിയാം. എന്നാല്‍ പാര്‍ട്ടി നിരവധി ചര്‍ച്ച നടത്തിയിട്ടും അത് തുറന്നു പറയുന്നില്ല. ഇപ്പോള്‍ അവ...
സ്വാതന്ത്ര്യദിനത്തില്‍ കേരളത്തിന് സമ്മാനമായി നല്‍കുന്നത് തൈക്കൂടത്തേക്കുള്ള മെട്രോ സര്‍വീസ്
10 June 2019
സ്വാതന്ത്ര്യദിനത്തില്‍ കേരളത്തിന് സമ്മാനമായി നല്‍കുന്നത് തൈക്കൂടത്തേക്കുള്ള മെട്രോ സര്‍വീസാണ് . എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍നിന്ന് തൈക്കൂടത്തേക്കുള്ള സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ മെട്രോയു...
സംസ്ഥാനത്തെ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് ഇടുക്കി ജില്ലയില്‍
10 June 2019
സംസ്ഥാനത്തെ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുള്ള വിഷ്ണു വിനോദിനാണ് ഒന്നാം റാങ്ക്. രണ്ടും മൂന്നും റാങ്കുകള്‍ കോട്ടയം ജില്ലയ്ക്കാണ്. രണ്ടാം റാങ്ക് ഗൗതം ഗോവിന്ദും ...
മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വർഗ്ഗസ്വഭാവം കാട്ടി; മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ
10 June 2019
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കഴിഞ്ഞ ദിവസം കേരളത്തിൽ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ മുഖ്യമന്ത്രി ചെന്നില്ല എന്ന് ശോഭാ സു...
ചങ്ങരംകുളത്ത് കെ എസ് ആര്‍ ടി സി ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം
10 June 2019
മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് കെ എസ് ആര്‍ ടി സി ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. കാര്‍ ഡ്രൈവറായിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സത്താര്‍(38)ആണ് മരിച്ചത്. ദേശീയ പാതയില്‍ ഇന്ന്...
റോഡിലെ വെള്ളക്കെട്ടില്‍ പൊട്ടി വീണ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് വഴിയാത്രക്കാരായ രണ്ട് പേര്‍ മരിച്ചു
10 June 2019
പൊട്ടി വീണ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് വഴിയാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. പേട്ട പുള്ളി ലൈനിലായിരുന്നു അപകടം. വഴിയാത്രക്കാരും പേട്ട സ്വദേശികളുമായ രാധാകൃഷ്ണന്‍ (70) പ്രസന്നകുമാരി (60) എന്നിവരാണ...
പ്രോഗ്രസ്സ് കാര്‍ഡ് ഇന്ന് കിട്ടും, പിണറായി സര്‍ക്കാരിന് എത്ര മാര്‍ക്ക്; നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി വിജയൻ സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഇന്ന് പുറത്തിറങ്ങും
10 June 2019
നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി വിജയൻ സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഇന്ന് പുറത്തിറങ്ങും. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മ...
ഇമ്രാനെ കണ്ണ് തുറന്ന് കാണുക... ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയുടെ തിളക്കമാര്‍ന്ന വിജയത്തില്‍ അഭിനന്ദന പ്രവാഹം; ബാറ്റുകൊണ്ടും ബോളു കൊണ്ടും ഇന്ത്യ ഒറ്റക്കെട്ടാണെന്ന് തെളിയിച്ച മത്സരം; ജനങ്ങളെ വീണ്ടും ക്രിക്കറ്റിലേക്കടുപ്പിക്കുന്നു
10 June 2019
ഇന്ത്യന്‍ സൈനിക ചിഹ്നം ധോണി ഉപയോഗിച്ചതിനാല്‍ കളിയാക്കിക്കൊണ്ട് പാക് മന്ത്രി രംഗത്തെത്തിയിരുന്നു. ഇതെന്താ മഹാഭാരത യുദ്ധത്തിനാണോ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പോകുന്നതെന്ന് മന്ത്രി കളിയാക്കുകയായിരുന്നു. അതി...
കേരളത്തില്‍ കര്‍ഷക ആത്മഹത്യ പെരുകുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്
10 June 2019
കേരളത്തില്‍ കര്‍ഷക ആത്മഹത്യ പെരുകുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര...
ബാലുവിന്റെ ബാല്യകാല സുഹൃത്തായ വിഷ്ണു കേസിലെ മുഖ്യ സൂത്രധാരൻ; സ്വര്‍ണക്കടത്ത് മാഫിയയിലേക്ക് എത്താതിരിക്കാനായി അന്വേഷണം വഴിതിരിച്ചുവിടാനുള്ള തന്ത്രമായി സെറീന കണ്ടെത്തിയത് പാക് ബന്ധം... ബാലഭാസ്‌ക്കറിന്റെ അപകടമരണത്തില്‍ അന്വേഷണം 12 പേരിലേക്ക്!!
10 June 2019
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സഹായിയും അടുത്ത സുഹൃത്തുമായിരുന്ന വിഷ്ണു സ്വര്‍ണക്കടത്തിന്റെ പ്രധാന സൂത്രധാരനെന്നാണ് ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍. പ്രകാശ് തമ്ബി പിടിയിലായതോടെയാണ് സ്വര്‍ണക്കടത്തിനു ബാലഭാസ്‌ക...
ഞെട്ടലോടെ ബന്ധുക്കള്‍... മകളുടെ കല്യാണ ദിവസം അച്ഛന്റെ മരണം തകര്‍ത്തു കളഞ്ഞു; എങ്കിലും മരണവിവരം അറിയിക്കാതെ കല്യാണം നടത്തി ബന്ധുക്കള്‍
10 June 2019
കൊല്ലം പാരിപ്പള്ളിയിലാണ് ഒരു നാടിനെ ശരിക്കും ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മകളുടെ വിവാഹ ദിവസം രാവിലെ അച്ഛനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കല്യാണത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് എല്ലാ ഒരുക്കങ്ങള...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















